.
അങ്ങനെ ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു…. അപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി…. അമ്മ ഇനി എന്ത് കാണിച്ച കൂട്ടും… എന്നേ പെട്രോൾ ഒഴിഞ്ഞു കത്തിക്കുമോ… അതോ വെട്ടി കൊല്ലുമോ…… ഹോ അത് ഓർത്തപ്പോ തന്നെ പേടി ആയി….. അവൾ എപ്പോളും കരയുക ആണ്….. അമൽ എന്തൊക്കെയോ പറയുന്നുണ്ട്…… ഞാൻ ഇതിൽ ഒന്നും ശ്രെദ്ധകൊടുക്കാതെ… ചെവിയിൽ ഹെഡ്സെറ്റ് വെച്ച പാട്ട് കേട്ട് ഉറഗി…..
My heart’s a stereo………
It beats for you, so listen close…..
Hear my thoughts in every no-ote
Make me your………radio
And turn me up when you feel low
..
This melody was meant for you
Just sing along to my stereo……..
ഡാ മൈരേ എന്നിക്കു വീട് എത്തി…. അത് കേൾക്കാൻ ഉള്ള താമസം ഞാൻ ഞെട്ടി എന്നിട്ടു….. എത്രയും എളുപ്പം എത്തിയോ… ഞാൻ മൈൻഡ് ലോസ് ആയ പോലെ ഇരുന്നു….. അതെ നീ ഇറങ്ങ്.. സമയം ഇല്ല.
.
ഞാൻ ഡോർ തുറന്ന്… ഇറങ്ങി…. കൂടെ അവളും….
.
. ഞാൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല…. ഹോ രക്ഷപെട്ടു…
.
.
എവിടുന്ന് നിന്റെ അമ്മയും അമ്മായിയും അല്ലെ… അവിടെ ഇരിക്കുന്നെ…. മൈര് പെട്ടു.
.
. ഞങ്ങൾ എല്ലാം പതിയെ… അങ്ങോട്ടു… നടന്നു
.
ഞാൻ ആദിയം നടന്നു….
. എന്നേ കണ്ട അമ്മ “ഡാ അച്ചു ഇപ്പോൾ ആണോടാ നീ വരുന്നേ…. ഉച്ചക്ക് വെറും എന്ന് അല്ലെ പറഞ്ഞെ….
ഉടനെ അമ്മായി :എന്തടാ നീ കല്യാണ ചെക്കന്റെ വേഷത്തിൽ നില്കുന്നത്… നിന്റെ കല്യാണം കഴിഞ്ഞോ… എന്ന് പറഞ്ഞു ചിരിച്ചു.
. ഞാൻ : അതെ എന്ന് പറഞ്ഞു
. അമ്മ “എന്തടാ നീ പറഞ്ഞെ ”
ഞാൻ “അതെ…. ഒരു ദുർബല നിമിഷത്തിൽ… എനിക്ക് ഇവളെ കല്യാണം കഴിക്കണ്ട വന്നു… എന്ന് പറഞ്ഞു ഞാൻ അവളെ കൈ ചുണ്ടി.. കാണിച്ചു
?❤️
കൊള്ളാം…..
????
Deyy baki epol varum
സൂപ്പർ. നല്ല കഥ.. തുടരൂ… ???
കൊള്ളാം അടിപൊളി
Climax kand vechitund….. Athu vere eruthan ulla mood kanumo enn ariyilla ??
…ബ്രോ, തനിയ്ക്കു മലയാളം വായിയ്ക്കാനറിയോ..?? എങ്കിൽ എഴുതിക്കഴിഞ്ഞശേഷം മനസ്സിരുത്തിയൊന്നു വായിയ്ക്ക്… ഇങ്ങനെ എഴുതുന്ന വാക്കുകൾ മുഴുവൻ അക്ഷരത്തെറ്റായാൽ കഥയ്ക്കുപിന്നെ എന്തു ക്വാളിറ്റിയാണുള്ളത്..??
…ഒരാൾ പ്രത്യേകിച്ചൊരു റിട്ടേണും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്നൊരു പ്രവൃത്തിയെ ചുമ്മാതിരുന്നത് കുറ്റമ്പറയുന്നത് വിഷമിപ്പിയ്ക്കാൻ വേണ്ടിയല്ല, ഇനിയെഴുതുമ്പോൾ ശ്രെദ്ധിയ്ക്കാനാണ്.!
…കഥ നന്നായിട്ടുണ്ട്… ഇവിടെ കമ്പിയല്ല, ക്യാരക്ടർ ഡിവലപ്പ്മെന്റാണ് ആവശ്യം.!
…തുടരുക… ആശംസകൾ.!
_Arjundev
Bro main ayittu samayam kittarilla…. Rathri kittuna samayam anu njan ezuthar ullath…. Athond mistakes kand pidikkan time kittar illa….. Enthaylum improve akki erutham ?
Da മൈരേ അവൻ എഴുതുന്നുണ്ട് പോയി നോക്ക്
Evde എഴുതുന്നു bro അതിൻ്റെ 2 part അല്ലേ ഈ സൈറ്റിൽ ഉള്ളത്. ഇനി വേറെ evdelum സൈറ്റിൽ ഉണ്ടോ എത് ?
എന്ത് മയിർ ezuthunnu?
super bro nextnu waiting
Gud gud ❤️
Next part idooo ?
Yes bro udane kanum
കോളേജ് ലൈഫ് എന്റ ലൈഫ് പോലെ
?
കിടുവാണ് മച്ചാനെ.❤️?. ഈൗ ഒരു ഫ്ലോയിൽ തന്നെ പോയാൽമതി. കിടു ഫീലാണ്
Next ന് wtng.. ?
??
എല്ലാംവരുടെയും അഭിപ്രായം മാനിച്ചു കഥ പെട്ടന് തന്നെ തന്നലോ❤️ എപ്പോഴും പറയുന്നത് പോലെ ഈ partum കിടിലൻ ബ്രോ ❤️
Thanks bro ?
Bro continue nalla theme
Nxt part bro തുടരൂ
Ok bro?
തുടരൂ ബ്രോ കമ്പി ഒക്കെ പതുക്കെ മതി അടിപൊളി ആണ്
Ok bro ?