.
എനിക്കും ഒരു വല്ലായിമ്മ തോന്നി…. ഒരു അപരിചിതണ്ടേ കൂടെ ഒരു റൂം ഷെയർ ചെയ്യണം എന്ന് ഉള്ളത് അവൾക്ക്…. പേടി ആയിരിക്കും എന്ന് ഞാൻ ഓർത്തു…..
.
. അവൾ അപ്പോളേക്കും കട്ടിലിൽ ഇരുന്നു…. എന്നിട്ടു…. എന്നോട് ചോദിച്ചു
നിനക്ക് ഞാൻ നിന്റെ ജീവിതത്തിൽ ആവിശ്യം ഇല്ലാതെ വന്നതായി തോന്നുന്നോ….?
.
ഞാൻ : അങ്ങനെ ഒന്നും പറയല്ല്…. ആ സമയം.. ചെ… അല്ല ദിവ്യയുടെ…. അവസ്ഥയും… വീട്ടുകാരുടെ അവസ്ഥ കണ്ടപ്പോൾ എന്നിക്കു.. വല്ലാതെ ആയി… പിന്നെ അമ്മയുടെ മുഖം കണ്ടപ്പോൾ എന്നിക്ക് നിങ്ങളുടെ നിസ്സഹായ അവസ്ഥ മനസിലായി…. അവൾ ഒന്ന് മൂളി…..
ഞാൻ : സമയം ഒരുപാടായി…. ഒന്ന് ഉറങ്ങി എന്നിക്കുമ്പോൾ എല്ലാം ശെരി ആവും…
.
. അവൾ :മ്മ്… എന്ന് മാത്രം ഒന്ന് മൂളി
.
. ഞാൻ ലൈറ്റ് ഓഫ് ആക്കി സോഫയിൽ വെറുതെ കണ്ണ് തുറന്നു….കിടന്നു……അപ്പോൾ ആണ് ആരോ കരയുന്ന ശബ്ദം കേൾക്കുന്നത്….. അത് അവളുടെ കരച്ചിൽ ആണ് എന്ന് മനസിലായി……. എന്നാലും ആ മൈരൻ ഒക്കെ എന്തിനാ ഇത് പോലെ ഒരു പെണ്ണിനെ ജാടകത്തിന്റെ പേരിൽ… നോ പറഞത്.. ആളുകൾ ഇതിൽ ഒക്കെ വിശ്വാസം ഉണ്ടോ… ഞാൻ ചിന്തിച്ചു കിടന്നു….. ഇപ്പോൾ കരച്ചിൽ കേൾക്കുന്നില്ല…. ഉറങ്ങി
എന്ന് തോന്നുന്നു…. എന്നാലും നിദ്ര ദേവി എന്നേ പുൽകിയില്ല… ഞാൻ അങ്ങനെ ഇരുന്നപ്പോൾ ഒരു സിഗ് വലിക്കാം എന്ന് വിചാരിച്ചു…. അങ്ങനെ എന്നിച്ചു ജനൽ തുറന്നു…. നല്ല നിലാവ് ഉള്ള രാത്രിയായിരുന്നു…… അത്കൊണ്ട് തന്നെ റൂമിൽ നിലാവെളിച്ചം പടർന്നു….. അങ്ങനെ നോക്കുമ്പോൾ ആണ് അവൾ ചരിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടത്…..ആ വെളിച്ചത്തിൽ അവളുടെ ശരീരവടിവ് ഞാൻ കണ്ട് ആസ്വദിച്ചു… ഞാൻ വിചാരിച്ചതിലും വലിതായിരുന്നു അവളുടെ നിദമ്പം
…… ഇവൾ എന്തിനാ മനുഷ്യന്റെ കണ്ട്രോൾ പൊക്കാൻ എങ്ങനെ കിടക്കുന്നെ… ഞാൻ മനസ്സിൽ പറഞ്ഞു സിഗ് കത്തിച്ചു വലിച്ചു….
.
അങ്ങനെ സിഗ് വലിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ പഴയ കാലം എനിക്ക് ഓർമ്മ വന്നത്…. ഞാൻ വീണ്ടും തിരികെ പോവണം എന്ന് വിചാരിച്ച എന്റെ കോളേജ് കാലകെട്ടം…… എന്റെ പെണ്ണുമായി ഉള്ള എന്റെ സന്തോഷ ദിനങ്ങൾ…. “”എന്റെ സാന്ദ്ര””…….
?❤️
കൊള്ളാം…..
????
Deyy baki epol varum
സൂപ്പർ. നല്ല കഥ.. തുടരൂ… ???
കൊള്ളാം അടിപൊളി
Climax kand vechitund….. Athu vere eruthan ulla mood kanumo enn ariyilla ??
…ബ്രോ, തനിയ്ക്കു മലയാളം വായിയ്ക്കാനറിയോ..?? എങ്കിൽ എഴുതിക്കഴിഞ്ഞശേഷം മനസ്സിരുത്തിയൊന്നു വായിയ്ക്ക്… ഇങ്ങനെ എഴുതുന്ന വാക്കുകൾ മുഴുവൻ അക്ഷരത്തെറ്റായാൽ കഥയ്ക്കുപിന്നെ എന്തു ക്വാളിറ്റിയാണുള്ളത്..??
…ഒരാൾ പ്രത്യേകിച്ചൊരു റിട്ടേണും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്നൊരു പ്രവൃത്തിയെ ചുമ്മാതിരുന്നത് കുറ്റമ്പറയുന്നത് വിഷമിപ്പിയ്ക്കാൻ വേണ്ടിയല്ല, ഇനിയെഴുതുമ്പോൾ ശ്രെദ്ധിയ്ക്കാനാണ്.!
…കഥ നന്നായിട്ടുണ്ട്… ഇവിടെ കമ്പിയല്ല, ക്യാരക്ടർ ഡിവലപ്പ്മെന്റാണ് ആവശ്യം.!
…തുടരുക… ആശംസകൾ.!
_Arjundev
Bro main ayittu samayam kittarilla…. Rathri kittuna samayam anu njan ezuthar ullath…. Athond mistakes kand pidikkan time kittar illa….. Enthaylum improve akki erutham ?
Da മൈരേ അവൻ എഴുതുന്നുണ്ട് പോയി നോക്ക്
Evde എഴുതുന്നു bro അതിൻ്റെ 2 part അല്ലേ ഈ സൈറ്റിൽ ഉള്ളത്. ഇനി വേറെ evdelum സൈറ്റിൽ ഉണ്ടോ എത് ?
എന്ത് മയിർ ezuthunnu?
super bro nextnu waiting
Gud gud ❤️
Next part idooo ?
Yes bro udane kanum
കോളേജ് ലൈഫ് എന്റ ലൈഫ് പോലെ
?
കിടുവാണ് മച്ചാനെ.❤️?. ഈൗ ഒരു ഫ്ലോയിൽ തന്നെ പോയാൽമതി. കിടു ഫീലാണ്
Next ന് wtng.. ?
??
എല്ലാംവരുടെയും അഭിപ്രായം മാനിച്ചു കഥ പെട്ടന് തന്നെ തന്നലോ❤️ എപ്പോഴും പറയുന്നത് പോലെ ഈ partum കിടിലൻ ബ്രോ ❤️
Thanks bro ?
Bro continue nalla theme
Nxt part bro തുടരൂ
Ok bro?
തുടരൂ ബ്രോ കമ്പി ഒക്കെ പതുക്കെ മതി അടിപൊളി ആണ്
Ok bro ?