എന്റെ ദേവത [Mikey San] 209

അതും അമ്മയുടെ നിർബന്ധം കൊണ്ട് മാത്രം കംപ്ലീറ്റ് ആക്കിയത്.. ഇനി എന്റെ വീട്ടുകാരെ കുറിച് പറയാം… എന്റെ വീട്ടിൽ അമ്മയും ഞാനും മാത്രമേ ഒള്ളു….. അച്ഛൻ 3 വർഷം മുമ്പ് മരിച്ചു…. ആക്‌സിഡന്റ് ആയിരുന്നു… അച്ഛന്റെ മരണത്തിനു ശേഷം….. ഞാനും അമ്മയും വല്ലാതെ തളർന്നു പോയിരുന്നു…. അമ്മയുടെ വിഷമം…. എന്റെ പഠിപ്പിന് പറ്റി ആയിരുന്നു…………. പക്ഷെ അച്ഛൻ അതിനു മുമ്പ് തന്നെ അച്ഛൻ ഗൾഫിൽ പോയി ആവിശ്യത്തിന്ക്യാഷ് ഉണ്ടാക്കിട്ടുണ്ട്…. നാട്ടിൽ ഒരു ബിൽഡിംഗ്‌ വാങ്ങഇയിരുന്നു… ഇപ്പോൾ അതിന്റെ വാടക കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടന്നു പോവുന്നു….

.

.

അച്ഛന്റെ മരണത്തിനു മുമ്പ് വേറെ ഞാൻ പൈസ ദൂർത് അടിക്കുകയാരിരുന്ന….ആവിശ്യം ഉള്ളതും ഇല്ലാത്ത കാര്യങ്ങൾക്കും പൈസ ചിലവാക്കി കൊണ്ട് ഇരുന്നു……

ബട്ട്‌ അച്ഛന്റെ മരണത്തിനു ശേഷം അമ്മയുടെ അവസ്ഥ കണ്ട് എനിക്ക് വിഷമം തോന്നി…. അതിനു ശേഷം ഞാനും ഓരോ ചെറിയ ജോലികൾ ചെയ്തു തുടങ്ങി…. എന്റെ ആവിശ്യത്തിന് ഞാൻ തന്നെ പൈസ കണ്ട് എത്താൻ തുടങ്ങി……..

.

.

 

ആ സമയം എന്റെ ചങ്ക്‌സ് ആണ് എന്നേ ഹെല്പ് ചെയ്തത്…. അവന്മാരും എൻെറ കൂടെ ഓരോ ജോലികൾക്കു വന്നു തുടങ്ങി….

 

 

ഇവന്മാരെ ഞാൻ പരിചയ പെടുന്നത് +1യിൽ പഠിക്കുമ്പോൾ ആണ്…. പഠിത്തതിന് ആവറേജ് ആയത് കൊണ്ടും.. ICSE സിലബസ് ആയത്കൊണ്ടും എനിക്ക് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ല…. അങ്ങനെ എന്നേ നാട്ടിൽ നിന്ന് 20km ദുരെ ഉള്ള ഒരു സ്കൂളിൽ ആണ് കൊണ്ട് ആക്കിയത്…. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല… സ്കൂളിൽ പോവാൻ തന്നെ മടി ആയിരുന്നു… ഞാൻ ക്ലാസ്സിൽ ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു ഇരുന്നത്…. ?.. എങ്ങനെ ഇരുന്നപ്പോൾ ആണ് അവന്മാർ രണ്ടും എന്നേ വന്നു പരിചയപ്പെട്ടത്…. അങ്ങനെ ഞാൻ അവന്മാരും ആയി ലാസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ തുടങ്ങി…. അമൽ എന്നേ പോലെ ആവറേജ് ആയിരുന്നു പഠിത്തത്തിൽ…. പക്ഷെ അവനു ഭയങ്കര ലുക്ക്‌ ആയിരുന്നു… ഞങ്ങടെ ഇടയിൽ അവനു മാത്രമേ ലൈൻ ഉണ്ടായിരുന്നോളൂ ?… ബ്രുന്നോ നല്ല പഠിപ്പി ആയിരുന്നു…. അവനു പ്ലസ് ടുയിൽ നല്ല മാർക്ക്‌ ഉണ്ടായിരുന്നു……. അങ്ങനെ ഞങ്ങൾ ബിടെക് ഇണ് പോവാം എന്ന് വിചാരിച്ചു…… അങ്ങനെ എൻട്രൻസ് എക്സാം എരുത്തി…….. ഞാനും അമലും ഊമ്പി… ബട്ട്‌ ബ്രൂനോക്ക് റാങ്ക് കിട്ടി….. അങ്ങനെ അവൻ ആറന്മുള യുള്ള ഒരു കോളേജിൽ ചേർന്നു….. അങ്ങനെ ഞാനും അമലും ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നു…. അങ്ങനെ ഇരുന്നപ്പോൾ ആണ് ബ്രുന്നോ കോഴ്സ് ഡ്രോപ്പ് ആക്കി എന്ന് അറിഞ്ഞത്… അതിന്റെ മെയിൻ കാരണം ഫീസ് ആയിരുന്നു…… അങ്ങനെ ആണ് ഞങ്ങൾ bca ക്ക് പോയത്…….

The Author

34 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. പൊന്നു.?

    കൊള്ളാം….. തുടക്കം നന്നായിട്ടുണ്ട്…..

    ????

  3. Dark Knight മൈക്കിളാശാൻ

    നല്ല തുടക്കം. കഥ തുടരണം. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. ‘ന്ത’ എന്ന അക്ഷരം ‘ണ്ട’ എന്നാണ് വന്നിരിക്കുന്നത്.

  4. Bakki evide bro

    1. അയച്ചിട്ടുണ്ട് ബ്രോ

  5. After marriage romance?? കിടു theme ആണ്.story complete ആക്കിക്കോള്ളോ…
    വേഗം അടുത്ത parts പോരട്ടെ…

  6. നല്ല story keep it up,

    Complete cheyanam എന്ന് മാത്രം..

  7. നന്ദുസ്

    തുടരൂ… സൂപ്പർ നല്ല തുടക്കം…
    ???

  8. ഈ same തീമിൽ 3 story ഈ സൈറ്റിൽ തന്നെയുണ്ട്. ഒന്നുപോലും ആരും complete ചെയ്തിട്ടില്ല. ഇതെങ്കിലും complete ചെയ്യണേ.

  9. Please continue bro , pakuthikk vach nirthalleee ??????

  10. നല്ല തുടക്കം ഇപ്പോൾ ഇങ്ങനെ ഉള്ള കഥകൾ കുറവാണ് ഇവിടെ

  11. Mikey ബ്രോ,
    കഥ അടിപൊളി… തുടരണം… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. എത്രയും വേഗം പോന്നോട്ടെ… പേജ് കൂട്ടി എഴുതാൻ ശ്രമിക്ക് ബ്രോ… ഉഷാറാവട്ടെ….

  12. നൈസ്സാണ് മച്ചാനെ.❤️❤️
    ബാക്കി പോരട്ടെ…

  13. Myre katha pakuthikk nirthi poya ninne thedi pidichu vettum

    1. ഇല്ല ബ്രോ നിർത്തില്ല ??

    2. കംപ്ലീറ്റ് ആക്കും ബ്രോ ?

  14. ടൈം കിട്ടാറില്ല ബ്രോ… അടുത്ത പാർട്ട്‌ ഉടനെ ഇടാം
    ?

  15. Bro തുടരും?

    ” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”

  16. Bro തുടരും?

    ” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”

  17. ആദിദേവ്

    തീർച്ചയായും തുടരണം… അടിപൊളി ആയിട്ടുണ്ട് ബ്രോ… സമയം എടുത്ത് പേജ് കൂട്ടി ഇങ്ങ് പോന്നോട്ടെ… ഫുൾ സപ്പോർട്ട്?

    1. താങ്ക്സ് ബ്രോ ?

  18. അതെന്ത് ചോദ്യമാണ് തുടരണമെന്നോ ?തുടർന്നേ പറ്റു ?❤️

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

  19. കിടിലം കഥ bro ഒരു freshnes തോനുന്നു bro ആദ്യമേ ഒരു കാര്യം പറഞ്ഞലോ ഇത് പോലെയുള്ള കഥക്കൾ നേരത്തെയും ഈ സൈറ്റിൽ വന്നിട്ടുണ്ട് എന്ന് ആ കഥയൊക്കെ ഇപ്പം എവിടെയാണോ എന്തോ ഇത് തുടരണം ബ്രോ ♥️❤️♥️❤️

    1. ഉടനെ ഇടാം ബ്രോ… ടൈം കിട്ടാറില്ല… എന്തായാലും അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

  20. Kollam bro continue cheyy??

  21. കണ്ണാപ്പി

    ചുമ്മാ അങ്ങ് തുടരന്നെ….. ?

  22. KathA polliyan

    Bakki eyuthan ulla Manas undaya mathi.
    Kuree perrethupole thudagi ettu poyittund pine ethu vare oru vivaravum undayittila..

    Broyegilum ethu eyuthi purthi akkum enu karuthunu

    1. ഓക്കേ ബ്രോ തുടരും ?

    2. ഓക്കേ ബ്രോ തുടരാം ?

Leave a Reply

Your email address will not be published. Required fields are marked *