എന്റെ ദേവത [Mikey San] 209

അമൽ :ഒന്ന് മിണ്ടാതെ ഇരി മൈരുകളെ

ഞാൻ :ശെരി തമ്പുരാനെ

 

.

.

. ഡാ അമലേ എന്താടാ വന്നിട്ടു എവിടെ നില്കുന്നത്… അകത്തേക്ക് വാ….

ഞാൻ :ഓ അപ്പം ഇവനും അറിയാവുന്ന ആരോ അന്ന്.. ഞാൻ ബ്രൂനോയോട് പറഞ്ഞു…

അമൽ :ഡാ ഇത് ദേവൻ ചേട്ടൻ…. കല്യാണ പെണ്ണിന്റെ ചേട്ടൻ ആണ്

ഞാൻ :”ഹലോ ” എന്ന് പറഞ്ഞു

കൈ കൊടുക്കുക…. അങ്ങനെ ഞങ്ങൾ കൈ കൊടുത്തു പുള്ളിക്കാരൻ ബാംഗ്ലൂർ ഒരു IT ഫിർമിൽ വർക്ക്‌ ചെയുന്നു… കല്യാണം കഴിഞ്ഞ്… ഒരു വയസ് ഉള്ള ഒരു കുട്ടിയും ഉണ്ട്….

 

.

ചേട്ടാ മുഹൂർത്തം ഇപ്പോൾ ആ…. അമൽ ചോദിച്ചു

ദേവൻ 11:30 12:30 ഇടയിൽ ആണ്

അമൽ :എന്നിട്ടും ചെക്കന്റെ ആളുകൾ ഇത് വേറെ എത്തില്ലേ

ദേവൻ :ഇല്ലടാ… നല്ല ട്രാഫിക് ഉള്ളെ അല്ലെ പിന്നെ വർക്കിംഗ്‌ ഡേയും… പിന്നെ പറയണ്ടല്ലോ…. ഈ കല്യാണം എങ്കിലും നടന്നാൽ മതിയായിരുന്ന….

അമൽ : എന്നാൽ ഞങ്ങൾ അകത്തോട്ട് പോട്ടെ… അമ്മായിനെ ഒക്കെ കാണണം… ഞങ്ങൾ ഓഡിറ്ററിയത്തിന് അകത്തേക്ക് കേറി…..

എന്താടാ പുള്ളിക്കാരൻ ലാസ്റ്റ് അങ്ങനെ പറഞ്ഞെ… ഞാൻ അമൽനോട് ചോദിച്ചു…..

എടാ അതു ദിവ്യ ചേച്ചിക് ജാടകദോഷം ഉള്ളത് കൊണ്ട് ഒരു പ്രൊപോസലും ഇത് വേറെ സെറ്റ് ആയിട്ടില്ല…. കല്യാണം ഉറപ്പിച്ചാൽ.. പിന്നെ ജാടകം നോക്കുമ്പോ അതാണ്…. ഇതാണ് എന്ന് പറഞ്ഞു മിക്കവാറും ഒഴിഞ്ഞു മാറും….. അങ്ങനെ ഇരുന്നപ്പോൾ ആണ് ശ്രീജിത്ത്‌ ചേട്ടന് അത് പ്രശ്നം അല്ലെ എന്ന് പറഞ്ഞെ……

ഞാൻ :ഈ കാലത്തും വിശ്വസിക്കുന്നവർ ഉണ്ടോ ?

ബ്രുന്നോ : അതെ ആളുകൾ ഇപ്പോളും പണ്ടത്തെ കാലത്ത് ആണ്….

അമൽ : ഡാ നിങ്ങൾ അങ്ങനെ ഒന്നും കളി ആകേണ്ട ഇതിൽ കൊറേ ഒക്കെ സത്യം ആണ്

ബ്രുന്നോ : മൈര് ആണ് സാറിനു വെറുതെ തോന്നിയത് ആയിരിക്കും……

 

.

ഞങ്ങൾ അങ്ങനെ അവന്റെ റിലേറ്റീവ്സിനെ പരിചയപെടാൻ പോയി….

അവൻ ഒരു ആളുകളെ പരിചയപ്പെടുത്തി…. ആദിയം കല്യാണ പെണ്ണിന്റെ അച്ഛനെ ആണ് പരിചയ പെടുത്തൊയത്…. പേര് പ്രസാദ്… മിലട്ടറിയിൽ ആയിരുന്നു….. പിന്നെ അമ്മയെ പരിചയപെട്ടു… പേര് സീത… അമ്മ എന്റെയും ബ്രൂണോടെയും ഓരോ കാര്യങ്ങൾ ചോദിച്ചു… അതിന്റെ ഇടയിൽ അമ്മ എന്നോട് എന്റെ നാൾ ഏതാ എന്ന് ചോദിച്ചു….. എന്നാൽ അത് ചോദിച്ചത് എന്തിനാ എന്ന് എനിക്ക് മനസിലായില്ല… ഓർമ ശക്തി നല്ലത് ആയത് കൊണ്ട്… എനിക്ക എന്റെ നാൾ ഓർക്കാൻ പറ്റില്ല…… ഞാൻ ഓർത്തത്‌ പറഞ്ഞു…. കാർത്തിക ആണ് എന്ന്….

The Author

34 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. പൊന്നു.?

    കൊള്ളാം….. തുടക്കം നന്നായിട്ടുണ്ട്…..

    ????

  3. Dark Knight മൈക്കിളാശാൻ

    നല്ല തുടക്കം. കഥ തുടരണം. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. ‘ന്ത’ എന്ന അക്ഷരം ‘ണ്ട’ എന്നാണ് വന്നിരിക്കുന്നത്.

  4. Bakki evide bro

    1. അയച്ചിട്ടുണ്ട് ബ്രോ

  5. After marriage romance?? കിടു theme ആണ്.story complete ആക്കിക്കോള്ളോ…
    വേഗം അടുത്ത parts പോരട്ടെ…

  6. നല്ല story keep it up,

    Complete cheyanam എന്ന് മാത്രം..

  7. നന്ദുസ്

    തുടരൂ… സൂപ്പർ നല്ല തുടക്കം…
    ???

  8. ഈ same തീമിൽ 3 story ഈ സൈറ്റിൽ തന്നെയുണ്ട്. ഒന്നുപോലും ആരും complete ചെയ്തിട്ടില്ല. ഇതെങ്കിലും complete ചെയ്യണേ.

  9. Please continue bro , pakuthikk vach nirthalleee ??????

  10. നല്ല തുടക്കം ഇപ്പോൾ ഇങ്ങനെ ഉള്ള കഥകൾ കുറവാണ് ഇവിടെ

  11. Mikey ബ്രോ,
    കഥ അടിപൊളി… തുടരണം… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. എത്രയും വേഗം പോന്നോട്ടെ… പേജ് കൂട്ടി എഴുതാൻ ശ്രമിക്ക് ബ്രോ… ഉഷാറാവട്ടെ….

  12. നൈസ്സാണ് മച്ചാനെ.❤️❤️
    ബാക്കി പോരട്ടെ…

  13. Myre katha pakuthikk nirthi poya ninne thedi pidichu vettum

    1. ഇല്ല ബ്രോ നിർത്തില്ല ??

    2. കംപ്ലീറ്റ് ആക്കും ബ്രോ ?

  14. ടൈം കിട്ടാറില്ല ബ്രോ… അടുത്ത പാർട്ട്‌ ഉടനെ ഇടാം
    ?

  15. Bro തുടരും?

    ” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”

  16. Bro തുടരും?

    ” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”

  17. ആദിദേവ്

    തീർച്ചയായും തുടരണം… അടിപൊളി ആയിട്ടുണ്ട് ബ്രോ… സമയം എടുത്ത് പേജ് കൂട്ടി ഇങ്ങ് പോന്നോട്ടെ… ഫുൾ സപ്പോർട്ട്?

    1. താങ്ക്സ് ബ്രോ ?

  18. അതെന്ത് ചോദ്യമാണ് തുടരണമെന്നോ ?തുടർന്നേ പറ്റു ?❤️

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

  19. കിടിലം കഥ bro ഒരു freshnes തോനുന്നു bro ആദ്യമേ ഒരു കാര്യം പറഞ്ഞലോ ഇത് പോലെയുള്ള കഥക്കൾ നേരത്തെയും ഈ സൈറ്റിൽ വന്നിട്ടുണ്ട് എന്ന് ആ കഥയൊക്കെ ഇപ്പം എവിടെയാണോ എന്തോ ഇത് തുടരണം ബ്രോ ♥️❤️♥️❤️

    1. ഉടനെ ഇടാം ബ്രോ… ടൈം കിട്ടാറില്ല… എന്തായാലും അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

  20. Kollam bro continue cheyy??

  21. കണ്ണാപ്പി

    ചുമ്മാ അങ്ങ് തുടരന്നെ….. ?

  22. KathA polliyan

    Bakki eyuthan ulla Manas undaya mathi.
    Kuree perrethupole thudagi ettu poyittund pine ethu vare oru vivaravum undayittila..

    Broyegilum ethu eyuthi purthi akkum enu karuthunu

    1. ഓക്കേ ബ്രോ തുടരും ?

    2. ഓക്കേ ബ്രോ തുടരാം ?

Leave a Reply

Your email address will not be published. Required fields are marked *