.
.
കാർത്തികയോ അമ്മ ഞെട്ടി ചോദിച്ചു
ഞൻ അതെ എന്ന് തല ആട്ടി…
ഞാൻ എന്താ എന്ന് ചോദിച്ചു…. അമ്മ ഒന്നും ഇല്ല എന്ന് പറഞ്ഞു….
ഞങ്ങൾ അങ്ങനെ കല്യാണ പെണ്ണിനെ പരിചയ പെടാൻ പോയി…..
ഞങ്ങൾ അങ്ങനെ ഗ്രീൻ റൂമിലേക്ക് പോയി….
കല്യാണപെണ്ണിനെ കാണാൻ ആണ് അങ്ങോട്ട് പോയത്..
അവിടെ ഒരുപാട് സുന്ദരികളെ കണ്ടു പക്ഷേ എന്റെ കണ്ണുകൾ പതിഞ്ഞത് മേഘപാളികൾക്കിടയിൽ നിലാവുദിച്ചപോലെ നിന്നിരുന്ന ഒരു ദേവതയിലാണ്… എൻ്റെ നോട്ടം കണ്ടിട്ടാവണം അവൾ മുന്നോട്ട് നോക്കി എതിരെ നിന്ന പെണ്ണിനോട് എന്തോ പറഞ്ഞു..
ആ നിമിഷം ഞാനേതോ മായാലോകത്ത് എത്തിയപോലെ തോന്നി.
“…പെണ്ണുങ്ങളിൽ ഇത്രയും സുന്ദരികൾ ഉണ്ടാവുവോ…. അപ്പോൾ മനസിലായി അതാണ് കല്യാണ പെണ്ണ് എന്ന്….” പിന്നെ അത് വേറെ ആരേലും ആണോടാ പൊട്ടാ ” എന്ന് മനസ്സ് മലരൻ പറഞ്ഞു….
… ഡാ മലരേ.. എന്ത് നോട്ടം ആണ്…. അതു കല്യാണ പെണ്ണാണ്… നീ അടി വാങ്ങി തരുമോ…. ബ്രുന്നോ ആണ് അത് പറഞ്ഞത്….
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു
അവൻ എന്നേ ഒരു പുച്ഛ ഭാവത്തിൽ നോക്കി ?
.
.
അമൽ :ഹലോ ചേച്ചി… അവൻ അവളെ ഗ്രീറ് ചെയ്തു..
അവൻ ഞങ്ങളെ പരിചയ പെടുത്തി… ഒരു കാര്യങ്ങൾ ചോദിച്ചു… പുള്ളിക്കാരി ഞങ്ങൾ പോവാൻ ഇരിക്കുന്ന കോളേജിൽ പ്രൊഫസർ ആണ് എന്ന് പറഞ്ഞു….
എങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോളും എന്റെ ശ്രെദ്ധ അവളിൽ ആയിരുന്നു….ആവിശ്യത്തിന് വണ്ണം ഉള്ള ശരീരമായിരുന്നു അവൾക്ക് എന്റെ ഒപ്പം ഉള്ള നീളം…മനോഹരമായ വിടർന്ന കണ്ണുകൾ. നല്ല ഭംഗിയുള്ള മൂക്ക്. ചുവന്നു തുടുത്ത ചുണ്ടുകൾ. അവളുടെ ചിരി കണ്ടാൽ ആരും മയങ്ങി വീഴും. ചിരിക്കുമ്പോൾ ഒത്ത നിരയിലുള്ള പല്ലുകളും, കവിളത്ത് വിടരുന്ന നുണ കുഴികളും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. നല്ല ഇടതൂർന്ന മുടിയായിരുന്നു അവൾക്ക്. അത് വിടർത്തിയിട്ടാൽ അവളുടെ നിതംബത്തോളം വരും എന്ന് ഞാൻ ആലോചിച്ചു . നല്ല ഒതുങ്ങിയ അരക്കെട്ടായിരുന്നു അവൾക്ക് എന്നേ എന്റെ സ്കാനിൽ നിന്ന് മനസിലായി . നല്ല വടിവൊത്ത നിതംബങ്ങൾ. ഹോ.. എന്തൊരു സുന്ദരിയാണ്….. എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…….. അങ്ങനെ അവിടുന്ന് പാചകം ചെയ്യുന്ന ഏരിയയിലേക്ക് പോയി…..
?❤️
കൊള്ളാം….. തുടക്കം നന്നായിട്ടുണ്ട്…..
????
നല്ല തുടക്കം. കഥ തുടരണം. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. ‘ന്ത’ എന്ന അക്ഷരം ‘ണ്ട’ എന്നാണ് വന്നിരിക്കുന്നത്.
Ok
Bakki evide bro
അയച്ചിട്ടുണ്ട് ബ്രോ
After marriage romance?? കിടു theme ആണ്.story complete ആക്കിക്കോള്ളോ…
വേഗം അടുത്ത parts പോരട്ടെ…
നല്ല story keep it up,
Complete cheyanam എന്ന് മാത്രം..
തുടരൂ… സൂപ്പർ നല്ല തുടക്കം…
???
ഈ same തീമിൽ 3 story ഈ സൈറ്റിൽ തന്നെയുണ്ട്. ഒന്നുപോലും ആരും complete ചെയ്തിട്ടില്ല. ഇതെങ്കിലും complete ചെയ്യണേ.
Super?
Please continue bro , pakuthikk vach nirthalleee ??????
നല്ല തുടക്കം ഇപ്പോൾ ഇങ്ങനെ ഉള്ള കഥകൾ കുറവാണ് ഇവിടെ
Mikey ബ്രോ,
കഥ അടിപൊളി… തുടരണം… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. എത്രയും വേഗം പോന്നോട്ടെ… പേജ് കൂട്ടി എഴുതാൻ ശ്രമിക്ക് ബ്രോ… ഉഷാറാവട്ടെ….
നൈസ്സാണ് മച്ചാനെ.❤️❤️
ബാക്കി പോരട്ടെ…
Myre katha pakuthikk nirthi poya ninne thedi pidichu vettum
ഇല്ല ബ്രോ നിർത്തില്ല ??
കംപ്ലീറ്റ് ആക്കും ബ്രോ ?
ടൈം കിട്ടാറില്ല ബ്രോ… അടുത്ത പാർട്ട് ഉടനെ ഇടാം
?
Bro തുടരും?
” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”
Ok bro?
Bro തുടരും?
” ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ”
തീർച്ചയായും തുടരണം… അടിപൊളി ആയിട്ടുണ്ട് ബ്രോ… സമയം എടുത്ത് പേജ് കൂട്ടി ഇങ്ങ് പോന്നോട്ടെ… ഫുൾ സപ്പോർട്ട്?
താങ്ക്സ് ബ്രോ ?
അതെന്ത് ചോദ്യമാണ് തുടരണമെന്നോ ?തുടർന്നേ പറ്റു ?❤️
അടുത്ത പാർട്ട് ഉടനെ ഇടാം ?
കിടിലം കഥ bro ഒരു freshnes തോനുന്നു bro ആദ്യമേ ഒരു കാര്യം പറഞ്ഞലോ ഇത് പോലെയുള്ള കഥക്കൾ നേരത്തെയും ഈ സൈറ്റിൽ വന്നിട്ടുണ്ട് എന്ന് ആ കഥയൊക്കെ ഇപ്പം എവിടെയാണോ എന്തോ ഇത് തുടരണം ബ്രോ ♥️❤️♥️❤️
ഉടനെ ഇടാം ബ്രോ… ടൈം കിട്ടാറില്ല… എന്തായാലും അടുത്ത പാർട്ട് ഉടനെ ഇടാം ?
Kollam bro continue cheyy??
ചുമ്മാ അങ്ങ് തുടരന്നെ….. ?
KathA polliyan
Bakki eyuthan ulla Manas undaya mathi.
Kuree perrethupole thudagi ettu poyittund pine ethu vare oru vivaravum undayittila..
Broyegilum ethu eyuthi purthi akkum enu karuthunu
ഓക്കേ ബ്രോ തുടരും ?
ഓക്കേ ബ്രോ തുടരാം ?
?tudaru