പക്ഷേ ഞാൻമാത്രമായിരുന്നില്ല, അടുത്ത ഫ്ലാറ്റുകളിൽ താമസിയ്ക്കുന്നപലരും അവളെ അന്തംവിട്ടുനോക്കി നിൽക്കുന്നുണ്ട്…
കാരണം, സാധാരണ സന്ധ്യകഴിഞ്ഞാൽ ഫ്ലാറ്റിന് പുറത്തിറങ്ങാത്ത മീനാക്ഷിയാണ് ആശയുടെ ഫ്ലാറ്റിനുമുന്നിൽ അവളേയും കാത്തുനിൽക്കുന്നത്…
മാത്രമല്ല, ഡ്രെസ്സ്കോഡിന്റെ കാര്യത്തിൽ ഒരു സേഫ്റ്റിപിന്നുപോലും അളന്നുകുത്തുന്ന സാധനമാണ് ഇപ്പോൾ ദേഹത്തു വലിഞ്ഞുമുറുകി കിടക്കുന്ന നൈറ്റിയുമിട്ട് മാറത്തൊരു ഷോളുപോലുമിടാതെ കോർഡോറിൽ നിൽക്കുന്നത്…
…ഈ കോപ്പത്തിയ്ക്കിത് എന്തോത്തിന്റെ കേടാന്നു നോക്കിയേ..!!_ മനസ്സിൽപറഞ്ഞു പുറത്തേയ്ക്കുനടന്ന ഞാൻ അവൾടടുത്തെത്തുന്നതിനു മുന്നേ ആശേച്ചി ഡോറുതുറന്നു…
“”…ആ.! ആരിത് ഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടേയ്ക്കൊക്കെ വാ… കേറി വാ..!!”””_ ഉപചാരപൂർവ്വം മീനാക്ഷിയെ അകത്തേയ്ക്കു ക്ഷണിച്ച ആശേച്ചിയോടെനിയ്ക്കു സഹതാപമാണ് തോന്നിയത്… പാവം…
“”…ഞാൻ തന്റടുത്ത് വിരുന്നുണ്ണാൻ വന്നതൊന്നുവല്ല… എനിയ്ക്കൊരു കാര്യമറിയണം… അതിനുവേണ്ടിയാ വന്നേ… അതിനുവേണ്ടി മാത്രം..!!”””_ അവളൊന്നു നിർത്തിയപ്പോഴേയ്ക്കും ഞാനവരുടെ അടുത്തെത്തിയിരുന്നു…
ആശേച്ചി, കാര്യമെന്താണെന്ന് അറിയാനെന്നോണം എന്നെയൊന്നു നോക്കിയപ്പോൾ മീനാക്ഷി തുടർന്നു;
“”…ഇവനോടു ജോലിയ്ക്കുപോകാൻ നിങ്ങള് പറഞ്ഞോ..??”””_ എടുത്തടിച്ചപോലങ്ങനെ ചോദിച്ചപ്പോൾ എന്റെ കണ്ണുമിഴിഞ്ഞു…
“”…അയ്യോ ഡോക്ടറേ… ഞാനങ്ങനല്ല പറഞ്ഞേ… വെറുതെ വീട്ടിലിരിയ്ക്കുവല്ലേ എന്തേലും ജോലി നോക്കിക്കൂടേന്നാ..!!”””_ ആശേച്ചി വിശദീകരണം നല്കിയപ്പോൾ പെണ്ണിന്റെമുഖം വലിഞ്ഞുമുറുകുന്നത് ഞാൻകണ്ടു…
Bro ee story vere ethintelum continuation aano? Characters aara ,story enthanu onnm ariyanilla.ithinu munne vere part indo(btw story interesting aanuto)
❤❤❤❤❤.. മോനെ….. ഇനി പൊളിക്കുവല്ലേ….. ഇപ്പോളാ സമാധാനം ആയെ.. മുടങ്ങാതെ തന്നോളൂ…. കട്ടക്ക് കൂടെ ഉണ്ട്…
🥰🥰🥰🥰
സ്നേഹം..
Bro ഇതിന്റെ 20 പാർട്ട് വരെ ഞാൻ വായിച്ചത് ആണ് നിർത്തിയപ്പോൾ വിഷമം ആയി
ഇത് എങ്കിലും കംപ്ലീറ്റ് ചെയ്യണം പ്ലീസ്….
All the best❤️
Dear Arjun,
ഇറോട്ടിക് ലവ് സ്റ്റോറി എന്നൊക്കെ പറയുമ്പോൾ ഇടക്കെങ്കിലും എന്തെങ്കിലും എരിവും പുളിയും വേണ്ടേ അസ്സേ. ഇതിപ്പോൾ പേജിന്റെ പകുതിയായിട്ടു പോലും ഒരു രസവും തോന്നിയില്ല. എത്രയോ അവസരങ്ങളിൽ നായികയുടെ സൗന്ദര്യം വർണിക്കാമായിരുന്നു. ഇല്ലെങ്കിൽ ആ മൂന്നു ചേച്ചിമാരെ പറ്റി പറയാമായിരുന്നു. മസാല ചേരുംപടി അവസരോചിതമായി ചേർത്താലെ കഥ മുന്നോട്ട് വായിക്കാൻ തോന്നു. ഇല്ലെങ്കിൽ സാധാരണ ഒരു കഥ പോലെ ആയിപ്പോകും.
ദയവായി മറ്റുള്ള കഥകൾ വായിയ്ക്കൂ… 😂 ഇതിൽ ഇങ്ങനെയൊക്കെയേ ഉണ്ടാവൂ.. 🫣
Njngale pole kure per ithu vaayikan vendi maathram kure kaalam aayi wait cheyyunnu…. Athu kond please… Ishtapetillenkil vere story vaayikkuka
പുതിയ ഇറക്കുമതിയാണല്ലേ..🤣 മറ്റേ “കണ്ടു വർണ്ണിച്ചു കളിച്ചു” എഴുത്തുകാരുടെ ഫാൻ ആണല്ലേ.. നല്ലത് വായിച്ചിട്ടില്ലാത്തതിന്റെയാ പ്രേമാ.. പിന്നെ യെവനെ തീരെ പരിചയമില്ല എന്നും മനസ്സിലായി 😂.. പ്രേമാ രണ്ട് അടി അടിച്ച് വെള്ളം കളയുന്ന കഥകൾ ഇഷ്ടംപോലെ വേറെ ഉണ്ട് അത് പോയി വായിക്ക് വെറുതെ ഇവിടെ കിടന്ന് മോങ്ങാതെ
Better to read Lohithan story it’s an opt choice for you
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു… 🤣🤣🤣.. പത്തു തലയാ… തനി രാവണൻ… പ്രശസ്തനായ ഇറോട്ടിക് എഴുത്തുകാരൻ ജോ ഇവന്റെ ആശനാണ്…. വായിച്ചു മുന്നോട്ടു പോകൂ…. അപ്പൊ അറിയാം…
സാഹോ… ഈ മുതലിനെ കാത്തിരിക്കാൻ ഞങ്ങൾ ആയിരക്കണക്കിന് ആളുകൾ Q നിക്കുവാ… ഇതൊരു ഒറ്റബുദ്ധിക്കാരൻ സിത്തു വിന്റെ യും അവന്റെ മിന്നൂസിന്റെയും കഥയാ അല്ലാതെ കോണി പടിയിൽ പരദൂഷണം പറഞ്ഞു നിൽക്കുന്ന ചേച്ചിമാരെ കളിക്കുന്ന കഥ അല്ല… അതിന് വേറെ എത്ര എണ്ണം ഉണ്ട്.. അങ്ങോട്ട് പോകൂ പ്ലീസ്
അണ്ണാ വെൽക്കം ബാക്ക് ഒരുപാട് നളിനു ശേഷം ഇതു കാണുന്നത് എതെകിലും ഫുൾ ആക്കണം ❤️
താങ്ക്സ് ബ്രോ.. 👍❤️❤️