എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10078

നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം…

…ഈശ്വരാ.!

ഞാനറിയാതെ കൈ നെഞ്ചത്തുവെച്ചിട്ട് അവിടേയ്‌ക്കോടി…

അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിനു മുന്നേതന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു;

“”…ഡോക്ടറ് സോറിപറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ… പെട്ടന്നാവട്ടേ..!!”””_ അവരുടെശബ്ദം വ്യക്തമായികേട്ടതും ഞാനാകെ വല്ലാതായി…

വെറുതെയൊരു സോറിപറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ…

പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്രവലിയ സീനാക്കി, ആളെ വിളിച്ചുകൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല…

“”…സോറി..!!”””_ പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി സോറിപറയുന്നതു കേട്ടാണ് ഞാനാളിന്റിടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്കു കടക്കുന്നത്…

“”…കേട്ടില്ല ഡോക്ടറേ… ഒന്നുറക്ക പറേന്നേ..??””‘_ അവരുടെ ശബ്ദം ഒന്നുകൂടുയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി…

കൂട്ടത്തിലെന്നെ കണ്ടതും അവളുടെ കണ്ണൊന്നുനിറഞ്ഞു…

പക്ഷേ, അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും ശ്രെമിച്ചു…

“”…എന്താ..?? എന്താ മിന്നൂസേ..?? സോറി പറഞ്ഞില്ലേ..??”””

“”…മ്മ്മ്..!!”””_ അവൾ പതിയെയൊന്നു മൂളി…

“”…പിന്നെന്തിനാ ഇവടെ നിയ്ക്കുന്നേ..?? വാ പോവാം..!!”””

“”…അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻവന്നേ..?? എന്തായാലും സോറിപറഞ്ഞു.. പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ..!!”””_ ഞാൻ മിന്നൂസിനെയും തോളിൽചേർത്തുകൊണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾ പിന്നിൽനിന്നും ആശേച്ചി വിളിച്ചുപറഞ്ഞു…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. Bro ee story vere ethintelum continuation aano? Characters aara ,story enthanu onnm ariyanilla.ithinu munne vere part indo(btw story interesting aanuto)

  2. ❤❤❤❤❤.. മോനെ….. ഇനി പൊളിക്കുവല്ലേ….. ഇപ്പോളാ സമാധാനം ആയെ.. മുടങ്ങാതെ തന്നോളൂ…. കട്ടക്ക് കൂടെ ഉണ്ട്…
    🥰🥰🥰🥰
    സ്നേഹം..

  3. ശ്രീജിതനായ ലങ്കാദിപതി രാവണൻ

    Bro ഇതിന്റെ 20 പാർട്ട്‌ വരെ ഞാൻ വായിച്ചത് ആണ് നിർത്തിയപ്പോൾ വിഷമം ആയി

    ഇത് എങ്കിലും കംപ്ലീറ്റ് ചെയ്യണം പ്ലീസ്….

    All the best❤️

  4. Dear Arjun,
    ഇറോട്ടിക് ലവ് സ്റ്റോറി എന്നൊക്കെ പറയുമ്പോൾ ഇടക്കെങ്കിലും എന്തെങ്കിലും എരിവും പുളിയും വേണ്ടേ അസ്സേ. ഇതിപ്പോൾ പേജിന്റെ പകുതിയായിട്ടു പോലും ഒരു രസവും തോന്നിയില്ല. എത്രയോ അവസരങ്ങളിൽ നായികയുടെ സൗന്ദര്യം വർണിക്കാമായിരുന്നു. ഇല്ലെങ്കിൽ ആ മൂന്നു ചേച്ചിമാരെ പറ്റി പറയാമായിരുന്നു. മസാല ചേരുംപടി അവസരോചിതമായി ചേർത്താലെ കഥ മുന്നോട്ട് വായിക്കാൻ തോന്നു. ഇല്ലെങ്കിൽ സാധാരണ ഒരു കഥ പോലെ ആയിപ്പോകും.

    1. ദയവായി മറ്റുള്ള കഥകൾ വായിയ്ക്കൂ… 😂 ഇതിൽ ഇങ്ങനെയൊക്കെയേ ഉണ്ടാവൂ.. 🫣

    2. Njngale pole kure per ithu vaayikan vendi maathram kure kaalam aayi wait cheyyunnu…. Athu kond please… Ishtapetillenkil vere story vaayikkuka

    3. പുതിയ ഇറക്കുമതിയാണല്ലേ..🤣 മറ്റേ “കണ്ടു വർണ്ണിച്ചു കളിച്ചു” എഴുത്തുകാരുടെ ഫാൻ ആണല്ലേ.. നല്ലത് വായിച്ചിട്ടില്ലാത്തതിന്റെയാ പ്രേമാ.. പിന്നെ യെവനെ തീരെ പരിചയമില്ല എന്നും മനസ്സിലായി 😂.. പ്രേമാ രണ്ട് അടി അടിച്ച് വെള്ളം കളയുന്ന കഥകൾ ഇഷ്ടംപോലെ വേറെ ഉണ്ട് അത് പോയി വായിക്ക് വെറുതെ ഇവിടെ കിടന്ന് മോങ്ങാതെ

    4. Better to read Lohithan story it’s an opt choice for you

    5. ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു… 🤣🤣🤣.. പത്തു തലയാ… തനി രാവണൻ… പ്രശസ്തനായ ഇറോട്ടിക് എഴുത്തുകാരൻ ജോ ഇവന്റെ ആശനാണ്…. വായിച്ചു മുന്നോട്ടു പോകൂ…. അപ്പൊ അറിയാം…
      സാഹോ… ഈ മുതലിനെ കാത്തിരിക്കാൻ ഞങ്ങൾ ആയിരക്കണക്കിന് ആളുകൾ Q നിക്കുവാ… ഇതൊരു ഒറ്റബുദ്ധിക്കാരൻ സിത്തു വിന്റെ യും അവന്റെ മിന്നൂസിന്റെയും കഥയാ അല്ലാതെ കോണി പടിയിൽ പരദൂഷണം പറഞ്ഞു നിൽക്കുന്ന ചേച്ചിമാരെ കളിക്കുന്ന കഥ അല്ല… അതിന് വേറെ എത്ര എണ്ണം ഉണ്ട്.. അങ്ങോട്ട്‌ പോകൂ പ്ലീസ്

  5. അണ്ണാ വെൽക്കം ബാക്ക് ഒരുപാട് നളിനു ശേഷം ഇതു കാണുന്നത് എതെകിലും ഫുൾ ആക്കണം ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️

Leave a Reply

Your email address will not be published. Required fields are marked *