എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10094

വീശിയടിച്ച കയ്യുടെ ശക്തിയിൽ അവരുടെ അടിതെറ്റിപ്പോയി…

നിലത്തേയ്ക്കുവീഴാതെ ഒരുവിധം വാതിൽപടിയിൽ പിടിച്ചുനിന്ന ആശേച്ചിയെനോക്കി ഉറക്കെ, കൂടിനിന്നവരെല്ലാരും കേൾക്കച്ചേ ഒരു സോറികൂടി വിളിച്ചുപറഞ്ഞിട്ട് പെണ്ണ് തിരിച്ചുവന്നു;

“”…ഇപ്പൊ നിന്റെ സന്തോഷത്തിനു സോറീംപറഞ്ഞു… എന്റെ സന്തോഷത്തിനൊന്നു പൊട്ടിയ്ക്കുവേം ചെയ്തു… ഈക്വൽ ഈക്വൽ… ഓക്കേ..??”””_ പറഞ്ഞതിനൊപ്പം എന്റെ കവിളിലൊരുമ്മയുംതന്ന് എന്റെമുഖത്തേയ്ക്കു നോക്കിയൊരു കള്ളച്ചിരിയും ചിരിച്ചവൾ ഫ്ലാറ്റിലേയ്ക്കു കയറിയതും, നടന്നതെല്ലാംകണ്ട് ഞാനവിടെത്തന്നെ കുറ്റിയടിച്ചപോലെ നിൽക്കുവായ്രുന്നു…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️