എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10094

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. Wow nice start❤

  2. സംഭവം അടിപൊളിയായിട്ടുണ്ട്‌
    നല്ല ഒരു രസം വായിക്കാൻ
    അടുത്ത part നായി waiting

  3. Kollam nalla thudakkam

  4. Super beginning bro

  5. chettaiye…tudakkam super.pinne nammade sorry parayunna sceen polichuttoo…adutha partinu katta waiting…

    1. താങ്ക്സ് ടാ മോനേ…!!

  6. കരിമ്പന

    Powlichu bro

  7. bro meenakshiyeyum sidarthineyum SAGAR KOTTAPURATHINTE manjusum kavinum polle thoni
    baki baganngalilium athu orikallum iver piriyathe irrikete enne agrahikunnu

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി മച്ചാനേ…

  8. കരയിക്കുവോടെ ഇതിൽ?

    നിന്റെ രണ്ടു കഥയെ ഞാൻ വായിച്ചിട്ടുള്ളു, വാർശേഷിയും, പിന്നെ കൈ കുടന്ന നിലാവും. രണ്ടിലും എന്നെ കരയിച്ചു കളഞ്ഞു ദുഷ്ടൻ.

    ഇന്ന് കരയണ്ട എന്ന് കരുതി പ്രവാസിയുടെ സ്വയംവരം ക്ലൈമാക്സ്‌ ഞാൻ ഒഴിവാക്കി ഒരിക്കലും വായിക്കില്ല എന്ന് പറഞ്ഞു ഇങ്ങോട്ട് കേറിയേ, അതിൽ എൻഡിങ് ട്രാജഡി ആണ് അതുകൊണ്ട് വിട്ടു, ഇവിടെ ഒന്ന് എൻജോയ് ചെയ്യണ വന്നേ, കോലം ആകുവോ?

    ഹാ നോക്കട്ടെ, കഴിഞ്ഞ കഥയിൽ എനിക്ക് വാക് തന്നതാട്ടോ ഈ കഥയിൽ അവസാനം കരായിക്കില്ല എന്ന്, അത് തുടക്കത്തിലേ പറയുവാ..

    അപ്പൊ തുടങ്ങുവാ ??

    1. വർഷേച്ചി, കൈക്കുടന്ന നിലാവ് ഇതുപോലൊരു പ്ലോട്ട് അല്ല രാഹുൽ ഇത്…!!

      ഇതിൽ ഇമോഷണൽ സീൻസ് തീരെ കുറവായിരിക്കും…!! അതുകൊണ്ട് തന്നെ കരയിക്കില്ല എന്നെനിക്ക് ഉറപ്പ് പറയാൻ കഴിയും…!!

  9. MR. കിംഗ് ലയർ

    അളിയാ,

    ഒരുരക്ഷയുമില്ല…ഇജ്ജാതി തുടക്കം……..
    പിന്നെ ഈ കഥ ഞാൻ മുൻപ് വായിച്ചതാ ????… സത്യമായിട്ടും ഞാൻ വായിച്ചതാ… ഇല്ലെന്ന് നിനക്ക് പറയാൻ പറ്റോ…?????

    സംഭവം എന്തായാലും കളർ ആയിട്ടുണ്ട്…വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നിനക്ക് പ്രാന്താടാ നാറീ…!!

  10. വർഷേച്ചി വായിച്ചപ്പോ കരുതി വീണ്ടും ഇതുപോലെ നായകനെക്കാൾ പ്രായം ഉള്ള നായികയുടെ കഥ വീണ്ടും വന്നിരുന്നു എങ്കിൽ എന്ന് ജോക്കുട്ടന്റെ നവവധു വായിച്ചപ്പോ ഇഷ്ടമായതാണ് പിന്നെയും പലപല കഥകൾ വന്നിട്ടുണ്ട് അതെല്ലാം ഇഷ്ടവുമാണ് ഇപ്പൊ ഏറ്റവും ഒടുവിൽ അർജുൻ ബ്രോ തന്നെ അടുത്ത കഥ കൊണ്ടുവന്നു എന്റെ ഡോക്ടറൂട്ടി?????

    ഏതായാലും കഥ ആദ്യ ഭാഗം ഇഷ്ടമായി നായികയെ എനിക്ക് ഭയങ്കര ഇഷ്ടമായി ഇഷ്ടം മാത്രമല്ല ചിലപ്പോ സങ്കടം വരും ദേഷ്യം തോന്നും എങ്കിലും മൊത്തത്തിൽ പറഞ്ഞാല് സന്തോഷം തോന്നി ❤️❤️❤️❤️

    കൈക്കുടന്ന നിലാവ് പോലെ അപൂർണ്ണമായ ക്ലൈമാക്സ് ഇതിന് ഉണ്ടാവില്ല എന്നു ഞാൻ കരുതുന്നു അത് കുറച്ച് കൂടി വലുതാക്കി പറയാൻ സാധ്യത ഉണ്ടായിരുന്നു പെട്ടന്ന് അവസാനിപ്പിച്ചത് പോലെ തോന്നി?

    ഇതിൽ ഇവരുടെ പ്രണയം എങ്ങനെ തുടങ്ങി എന്ന് അറിയാൻ ആഗ്രഹിക്കുന്നു ഇണക്കവും പിണക്കവും കുസൃതിയും ഒക്കെയായി മുന്നോട്ട് പോകുന്ന കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. പ്രിയ രാഹുൽ,

      ‘കൈക്കുടന്ന നിലാവ്” അവിടെ നിർത്തിയില്ലെങ്കിൽ പിന്നെ അത്ര പെട്ടെന്നൊന്നും നിർത്താൻ സാധിയ്ക്കുമായിരുന്നില്ല… പിന്നെ വെറുതെ വലിച്ചു നീട്ടാനോ ക്ലീഷേ അടിപ്പിയ്ക്കാനോ താല്പര്യമില്ലാത്തതിനാൽ അങ്ങു നിർത്തി എന്നു മാത്രം….!!

      എനിക്കും ചേച്ചി കഥകളോട് നല്ല താല്പര്യമുണ്ട്…. അതിനു പ്രതേക കാരണവുമുണ്ടെന്നു കൂട്ടിയ്‌ക്കോ….

      എന്തായാലും പ്രണയവും ജീവിതവുമെല്ലാം ഉടനടി കൊണ്ടു വരാൻ ശ്രെമിക്കാം….

      വളരെ നന്ദി….!!

  11. Kandu bro will comment shortly.

    1. വെയിറ്റിങ്ങാണ് ജോസഫ്…!!

      1. Very gud bro.ningaludae rathilayasagaram finish cheyummo

        1. ശ്രെമിക്കാം…

  12. Aashaane kadha super aayind ttaaa.
    Pakuthikk vech nirthi poya chekuthaane pranayicha maalaakha onn complete cheyyooo… Kure aayi kaathirikkunn u…..

    1. ശ്രെമിക്കാം ശരത്…!!

      നന്ദി…!!

  13. aaaa doctare chechiye aarikum kodukallee…sidhune maathram kodutha mathy….

    1. മനസ്സിലായില്ല…

  14. അവസാനത്തെ അ തല്ലും ഡയലോഗും… Uff… രോമാഞ്ചം….

    കിടുക്കൻ തുടക്കം… അവരുടെ past അറിയാൻ കട്ട waiting…

    1. നല്ല വാക്കുകൾക്ക് നന്ദി വടക്കൻ…!!

  15. Etra super aann paranjaalum avasanam thaan tragedy aakkum…ithelum oru happy ending kaanuo maashey

    1. ഇത് ഹാപ്പി എൻഡിങ്ങാണ് അഭീ…!!

      ഇതെന്റെ വാക്കാണ്…!!

      1. ????… അവസാനം പറ്റിക്കരുത്….

        1. ഏയ്…

          ഞാനോ… ??

        2. ആഞ്ജനേയ ദാസ് ✅

          ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു

  16. നല്ലവനായ ഉണ്ണി

    Ending കുടുക്കി. Nxt part എപ്പോ വരും

    1. ഉടനെ വരും…!!

  17. ethina nalla pure pranayam aakiyal mathi keto. appol adipoli storyy aakum

    1. രതിഅനുഭവങ്ങൾ എന്നൊരു ടാഗ് കൂടി ആഡ് ചെയ്ത സ്ഥിതിയ്ക്ക് ഞാനങ്ങനെ കാണിയ്‌ക്കോന്ന് തോന്നുന്നുണ്ടോ മച്ചാനേ..?? എന്തായാലും സംഗതി പ്രണയം തന്നെയാണ്…!!

  18. First poyi???

    1. ഖൽബിന്റെ പോരാളി?

      സന്തോഷായി… നിനക്കെങ്ങനെ തന്നെ വേണം???

    2. ഉറങ്ങിപ്പോയാ അളിയാ…??

  19. ബ്രൊ…..

    കണ്ടു വീണ്ടും വരാം കേട്ടൊ

    1. കാത്തിരിക്കുന്നു ഇച്ചായാ…!!

  20. പല്ലവി

    ഈ കഥയിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ട്…. ഒരുപാട് ?

  21. കിച്ചു

    theme ഇഷ്ട്ടപ്പെട്ടു ???.

  22. Poli മച്ചാനെ!!!!

  23. ഞാനും ഒരെണ്ണം പറഞ്ഞാൽ എഴുതിത്തരാമോ ശിഷ്യാ????
    ???

    ഗുരുദക്ഷിണയായി തന്നാൽ മതി???

    1. മാറിപ്പോ സാത്താനേ…

  24. ബ്രോ ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  25. Duty kazhinju roomilekku pokumpoll vayikkam… ?

    1. വെയ്റ്റിങ്ങാണ് അഭി…!!

  26. heavy polichu….
    continue bro

  27. ❤️❤️❤️❤️?

      1. നിന്റെ സന്തോഷത്തിന്സോറിയും പറഞ്ഞു എന്റെ സന്തോഷത്തിന് ഒന്നുപോട്ടികുകയും ചെയ്തു.. ഹാഹ അന്തസ്. കഥയുടെ ലെവൽ തന്നെമാറി…

        1. മീനാക്ഷി ആരാ മോള്…!!

Leave a Reply

Your email address will not be published. Required fields are marked *