എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10095

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. Freddy nicholas.

    Hi അർജുൻ, താങ്കളുടെ കഥ ഇന്ന് കണ്ട്, വായിച്ചിട്ടില്ല… വായിച്ച ഉടൻ comment ഇടാം ok…???

    1. ഫ്രഡിച്ചായോ..

      നിങ്ങളോ…??? ഈ വാളിൽ കണ്ടത് തന്നെ ഒരുപാട് സന്തോഷം…!!

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു…

      നന്ദി… ഒരുപാട്…!!

  2. Good story Arjun bro.Thudar bhakal aayi kathirikunnu.

  3. Malakhaye Premicha Jinn❤

    Thudakkam thanne kalipp aanallo. To be frank Sidhunte character theere ishtappettilla but avasanam Ashechiyod avan paranjha dialoguel cheriyoru pratheeksha kaanunnund. Kettyole maximum mushippikkathirikkuka. Snehathodeyulla oru nottam oru vaak caring athra maathrame nammil ninn avar aagrahikkunnullu.

    Oru penninte mumbil vech vere pennungale kurich paranjhal orikkalum sahikkunna kaaryam alla pennungal angane aane appo nammal aanungal angane perumaaranam.

    Adutha part varumbol nte samshayangal oru vidham maaarumenn karuthunnu.

    Pinne ippol name ezhuthiyathil u and e maathrame kaanunnullu athu koodi maatumenn karuthunnu.

    With Love❤❤

    1. താങ്കൾ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നു…!!അതോടൊപ്പം താങ്കളുടെ എല്ലാ വിഷമങ്ങളും മാറും എന്നു കരുതുന്നു…!!

      അടുത്ത ഭാഗത്തിൽ നമുക്ക് ശെരിയാക്കാം…!!

      ഒരുപാട് നന്ദി കേട്ടോ…!!

      1. Malakhaye Premicha Jinn❤

        ❤❤

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….. തകർത്തുകളഞ്ഞു….. എന്തായാലും സംഭവം വല്ലാണ്ട് ഇഷ്ടായി….. വേറൊന്നും കൊണ്ടല്ല..കൈകുടന്നനിലാവ് നൽകിയ നോവിനെ മറികടക്കാൻ ഈ കഥക്ക് സാധിക്കും എന്ന തിരിച്ചറിവ് തന്നെയാണ്…
    ചില ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോ ചിരിച്ചു പണ്ടാരം അടങ്ങി……..എന്തായാലും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ…. കട്ട വെയ്റ്റിങ് ആണ് ട്ടോ…..

    1. കൈക്കുടന്ന നിലാവും വർഷയും തന്ന കയ്പ്പുള്ള അനുഭവത്തിൽ നിന്നും എനിക്കുമൊരു മോചനം വേണ്ടേ…???

      നല്ല വാക്കുകൾക്ക് നന്ദി മച്ചാനേ..!! അടുത്ത ഭാഗങ്ങൾ ഉടനെ…!!

  5. അർജുൻ ബ്രൊ…….

    തുടക്കം വായിച്ചു.നല്ല സ്റ്റാർട്ട്‌.

    ഒരു ലക്ഷ്യം നേടാൻ ശ്രമിക്കുന്നവന്റെ കഥയാണ് ഒറ്റനോട്ടത്തിൽ.ആ ലക്ഷ്യത്തിന് അവന് കൂട്ടായി മിന്നുവും.

    മിന്നുവിന്റെ പൊസ്സസ്സിവ്നെസ്സ്,അതാണ് ഈ ഭാഗത്ത്‌ മുന്നിൽ നിന്നത്.അവളുടെ കുട്ടൂസ് വിജയിച്ചു കാണണം എന്നുള്ള ആഗ്രഹവും.

    വീട്ടുകാരുടെ ആശക്കൊത്തുയർന്നില്ല,പക്ഷെ അവന്റെ ലക്ഷ്യം കുട്ടു കൈവിട്ടുമില്ല.അതു കൊണ്ട് തന്നെ കുട്ടുവിന് പിന്തുണ കുറഞ്ഞു, അത് നികത്താൻ മിന്നുവും.മറ്റുള്ളവരുടെ ഇഷ്ട്ടം അല്ല,നമ്മുടെ മനസിന് ഇഷ്ട്ടമുള്ളതാവുക എന്ന വലിയ സത്യം കുട്ടുവിന്റെ രൂപത്തിൽ മുന്നിലുണ്ട്.

    ആശ……..ഒരു പ്രതീകമാണ്.ആശയുടെ മനോഭാവങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഒരു നല്ല പക്ഷം ആളുകളും അങ്ങനെയാണ്.സഹായം വേണ്ടപ്പോൾ പുകഴ്ത്തിയും മാറിനിന്ന് പിരി കയറ്റുകയും ചെയ്യുന്നവർ.

    കുട്ടു ഒറ്റ ഡയലോഗ് കൊണ്ട് മിന്നുവിന് തല ഉയർത്തിനീക്കാനുള്ള അവസരം കൊടുത്തു, ആ സന്തോഷം അവന്റെ കവിളിൽ കിട്ടുകയും ചെയ്തു.

    കുട്ടുവിനെയും മിന്നുവിനെയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു

    1. ഇച്ചായോ…

      വിശകലനം തികച്ചും ശെരിയാണ്…!! ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ സ്ത്രീയുണ്ടാവും… ഓരോ സ്ത്രീയുടെയും അഭിമാനം സംരക്ഷിക്കാൻ പുരുഷനും വേണം…!!

      അതുപോലെ തന്നെ സാധിയ്ക്കട്ടേയെന്ന് പ്രത്യാശിയ്ക്കാം…!!

      മികവുറ്റൊരു അഭിപ്രായം നല്കിയതിന് ഒരുപാട് നന്ദി…!!

  6. ഒരു ഫ്ലാഷ് ബാക്ക് കൂടി വേണം അവരുടെ ലൗ സ്റ്റോറി

    1. തീർച്ചയായും കാണും…!!

  7. Arjuna kadar polichu supper

  8. വിഷ്ണു?

    ബ്രോ വായിച്ചു… ആദ്യ ഭാഗം കൊള്ളാം?.ഒരുപാട് ഇഷ്ടപ്പെട്ടു.?

    ഇൗ കഥയുടെ പേര് വായിച്ചപ്പോ ആദ്യം മനസ്സിൽ വന്നത് അനുപല്ലവി എന്ന കഥയാണ്..?.അതും കുറച്ച് ഡോക്ടറുടെ കഥയാണല്ലോ.എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു കഥയും ആണ്.

    ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ ഒരുപാട് അങ്ങ് പറയാൻ ഒന്നും ഇല്ല .എന്നാലും രണ്ടു പേരെയും ഒരുപാട് ഇഷ്ടപ്പെട്ടു..സോറി പറയാൻ വന്ന ആളിന്റെ കൈയിൽ നിന്ന് അടി മേടിച്ച പാവം ആശേച്ചി??

    ജിത്തുവിനെ പോലെ ഇവരുടെ ജീവിതം അറിയാൻ കാത്തിരിക്കുന്നു.ബാക്കി ഒക്കെ അടുത്തത് വന്നിട്ട്.?

    1. പ്രിയ വിഷ്ണു,

      വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം…!! ഇതൊരു ഡോക്ടർ സ്റ്റോറിയായി കണക്കാക്കേണ്ട വിഷ്ണു… നായിക ഡോക്ടറാണ് എന്നു മാത്രമേയുള്ളൂ…!!
      രണ്ടുപേരെയും ഇഷ്ടമായതിൽ സന്തോഷം..!!

      പിന്നെ ആശേച്ചിയ്ക്ക് കിട്ടീത് അവര് ചോദിച്ചു മേടിച്ചതല്ലേ…??

      1. വിഷ്ണു?

        അതെ പേരിൽ ഡോക്ടർ എന്ന് കണ്ടപ്പോ ഓർമ വന്നു എന്നെ ഒള്ളു.അത് എന്റെ ഒരു fav കഥ ആയത്കൊണ്ട്..

        അടുത്തത് പെട്ടെന്ന് പോരട്ടെ❤️❤️

        1. അടുത്ത ആഴ്ചയുണ്ടാവും വിഷ്ണു…!!

          വീണ്ടും നന്ദി…!!

  9. Dark Knight മൈക്കിളാശാൻ

    ഇതെന്ത് കഥയാടാ അർജു? ആകെ മൊത്തം വെടിയും പൊകയും. ആൾക്കാരെന്തിനാ പടക്കം പൊട്ടിക്കണേ? ഇന്ന് വിഷ്വാ?

    1. ആശാനേ നിങ്ങള് ചത്തില്ലേ…??

      മുഴുവൻ ആവിയാണാശാനേ…!! അതില്ലാതെ നമുക്ക് പറ്റത്തില്ലല്ലോ…!!

  10. ഇജ്ജ് പൊളിക്ക്….

    ♥️♥️♥️♥️

  11. Like a good story man
    Nannayi thany thudagi
    Eppozhum eee oru feel nilanillkattey all the very best

    1. നന്ദി ഹരി,
      പറഞ്ഞ നല്ല വാക്കുകൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു…
      വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…

  12. Bro kidukki actually its like my story… Joliyum kooliyum illathe njanum ente wife doctor um… Athanu ee kadha vayikan thudangiyath… Adutha bagam pettanu ponote… othiti ishtayi

    1. ആഹാ… അപ്പോൾ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാരാ അല്ലേ…??

      ഞാനെന്റെ കഥയെഴുതാൻ ശ്രെമിച്ചതാ…!! കല്യാണം കഴിഞ്ഞില്ലെന്നുള്ള ഒറ്റ കാര്യത്തിലേ വ്യത്യാസമുള്ളൂ…!!

      എന്റെ പിറക്കാതെ പോയ ചേട്ടാ… ഒരുപാട് നന്ദി…!!

  13. മോർഫിയസ്

    ഇതിലെ നായകൻ ഭാര്യയോട് ഒട്ടും സ്നേഹം ഇല്ലാത്ത ആളാണല്ലോ
    അവന് അവളുടെ ഒപ്പം ഉള്ള ജീവിതം ഇത്രക്ക് അസഹനീയം ആണേൽ ഡിവോഴ്സ് ചെയ്തു പൊക്കൂടെ
    എന്തോ അവന്റെ ആറ്റിട്യൂട് എനിക്ക് ഒട്ടും പിടിച്ചില്ല.
    ഭാര്യയെ മറ്റുളവർ അവൻ കാരണം അപമാനിച്ചിട്ടും ഒരു ദേഷ്യവും വരാതെ ആശേച്ചി എന്നും പറഞ്ഞ് ഡയലോഗ് അടിക്കുന്ന അവനൊന്നും കുടുംബ ജീവിതം അർഹിക്കുന്നില്ല
    എന്തോ നല്ല ഭർത്താവ് അല്ലേൽ നല്ല പാർട്ണർക്ക് വേണ്ട ഒരു ക്വാളിറ്റിയും അവനിൽ കാണുന്നില്ല
    അവളെ എപ്പോഴും അവൻ മനസ്സിൽ ശാപ വാക്കുകൾ പറയുന്നു
    മറ്റുള്ളവർക്കിടയിൽ ഭാര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു
    അറിയിക്കാതെ ലേറ്റ് ആക്കി ഭാര്യയെ ടെൻഷൻ അടിപ്പിക്കുന്നു
    ഫോൺ വിളിക്കും എന്ന് കരുതി സൈലന്റ് ആക്കി ഇടുന്നു
    അത്യാവശ്യമായി വിളിച്ചിട്ടും പോകാതിരിക്കുന്നു
    ഭാര്യയോട് കള്ളം പറയുന്നു
    മറ്റുള്ള സ്ത്രീകളോടെല്ലാം flirt ചെയ്തു നടക്കുന്നു

    ശരിക്കും അവളോടൊത്തുള്ള ജീവിതം അവൻ ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു !
    അവന്റെ സ്വഭാവവും പ്രവർത്തികളും എല്ലാം ആ തോന്നൽ സത്യം ആണെന്ന് അടിവരയിടുന്നു.
    He don’t deserve her എന്നേ എനിക്ക് പറയാനുള്ളു

    1. നമുക്ക് ഡിവോഴ്സ് ചെയ്യിച്ചേക്കാന്നേ..!! രണ്ടു പാർട്ട് കൂടിയൊന്നു കഴിഞ്ഞോട്ടേ…!!

      1. മോർഫിയസ്

        ഞാൻ ചുമ്മാ എനിക്ക് തോന്നിയ ഫ്രസ്ട്രേഷൻ കൊണ്ട് പറഞ്ഞതാണേ !
        അതൊന്നും സീരിയസ് ആക്കി എടുക്കേണ്ട
        അവരെ പിരിക്കേണ്ട അവന്റെ സ്വഭാവം മാത്രം മാറ്റിയാ മതി ?

        1. മിന്നൂസിനെ കൊണ്ട് രണ്ടു കൊടുപ്പിയ്ക്കാം… ആ നാറി അങ്ങനെയെങ്കിലും നന്നാവോന്ന് നോക്കാം..!!

      2. ?????….ഇയാൾ ഇത്….

        1. കൊല്ലരുത്…!!

  14. Bro
    കൈക്കുടന്ന നിലാവിലെ pole അധികം karayipikkaruthe എന്ന് അപേക്ഷിക്കുന്നു

    1. ഹേയ് ഇല്ല…

  15. Bro അടിപൊളി story
    Sidharthineyum meenakishyeyum kandapol SAGAR KOTTAPURAthinte കവി eyum മഞ്ജുസിനെയും ഓര്‍മ vannu
    അത് പോലെ othum നല്ല കിടു story ആകും എന്ന് vishvasikunnu
    Sidharthinenyum meenakisheyeyum oruikallum pirikaruthe എന്ന് അപേക്ഷിക്കുന്നു ❤️
    With love

  16. പാഞ്ചോ

    അർജുനാ?
    ആഗ്രഹിച്ച പോലൊരു കഥ തന്നതിൽ ഒരു നന്ദി നിന്നോട് ഞാൻ പറയുന്നില്ല( ആ സ്വാതന്ത്ര്യം നിന്റടുത് ഞാൻ എടുക്കുന്നു)..ചേച്ചികഥകൾ വായിക്കാനും ജീവിതത്തിൽ അനുഭവിക്കാനും നല്ല രസമാണ്(നിനക്കു അറിയാരിക്കുവല്ലോ അല്ലെ അനുഭവസ്ഥാ?) കോളജ് സമയത്ത്‌ കൊറച്ചു നാളെ ഉണ്ടായിരുന്നുള്ളു എങ്കിലും എനിക്കും അങ്ങനൊരു അവസരം ഉണ്ടായിട്ടുണ്ട്..അന്ന് തൊടങ്ങിയത ചേച്ചി പ്രേമം?..at present, വേറൊരു ബസിലൂടെ സ്റ്റാൻഡിൽ എത്താൻ തീവ്രമായി പരിശ്രമിക്കുന്നു..

    നല്ല ഒന്നാം നമ്പര് തുടക്കം♥.. പിന്നെ മീനു ചേച്ചി ടെറർ ആന്നല്ലോ?..സിദ്ധു? ഇഷ്ടപ്പെട്ടു..ഈ ഒരു പാർട്ടിൽ നിന്നും മനസിലാക്കിയ അവന്റെ ക്യാരക്ടർ..Im curiously waiting to know what did really happened on their past..That would be interesting♥♥ പക്ഷെ നീ ഒരു ultimate സൈക്കൊപാത്താ? അവസാനം എന്നെങ്കിലും ബോംബ് കയ്യീ തന്നിട്ട് പറയും നെഞ്ചത്ത് വെച്ച് പൊട്ടിച്ചോളാൻ( വർഷേച്ചി തന്ന പോലുള്ള ബോംബോന്നും മീനു ചേച്ചിനെ കൊണ്ട് ഇടീക്കല്ലേ പൊന്നേ??)

    അപ്പൊ അടുത്ത പാർട്ടിൽ സന്ധിക്കാം♥♥?

    1. പ്രിയ പാഞ്ചോ,

      നന്ദി പറഞ്ഞിരുന്നെങ്കിൽ പാഷാണം കലക്കി അണ്ണാക്കിൽ തള്ളിയേനേ….!!

      തീർച്ചയായും ഇതൊരു നോർമൽ സ്റ്റോറിയാണ് പാഞ്ചോ… ഹാപ്പി എന്റിങ്ങുമായിരിക്കും….!!
      പിന്നൊരു സൈക്കൊയൊക്കെ ആയതുകൊണ്ട് അവസാനം എന്തിട്ടു കാണിയ്ക്കുമെന്ന് പറയാൻ പറ്റില്ല…!!

      ഇനിയുള്ള ഭാഗങ്ങളിൽ പാസ്‌റ്റിലേയ്ക്ക് പോകാമെന്ന് കരുതുന്നു….!!

      സ്നേഹത്തോടെ….

      1. പാഞ്ചോ

        അർജുന നിന്റെ പേര് ടൈപ്പ് ചെയ്തിരിക്കുന്ന ഫോണ്ട് ഒന്നു മാറ്റിക്കൂടെ..എനിക് മാത്രം ആണോ എന്നറിയില്ല നൾ സിംബൽ ആണ് കാണിക്കുന്നത്..e യും u ഉം മാത്രം

        1. നമുക്ക് ശെരിയാക്കാം പാഞ്ചോ…

  17. വായനക്കാരൻ

    മോനെ എജ്ജാതി ഉഫ് ഒരു രക്ഷേമില്ല പൊളി കിടു ഒരു സിനിമ കണ്ട ഫീൽ…. സൂപ്പറായിട്ടുണ്ട്………. അടുത്ത ഭാഗം താമസിപ്പിക്കാതെ ഇങ്ങെത്തിക്കണേ.. ഒരു വായനക്കാരന്റെ അപേക്ഷ ആണ്
    ഏറെ സ്നേഹത്തോടെ വായനക്കാരൻ

    1. താമസിപ്പിയ്ക്കില്ല വായനക്കാരാ… ഉടനെ വരും…!!

      ഹൃദയത്തിൽ തട്ടിച്ച വാക്കുകൾക്ക് നന്ദി…!!

  18. Penkoosan aakkalle bro

  19. Bro aaa rethileyamkudi complete cheyyamo ??♥️♥️??

    1. ശ്രെമിക്കാം..

  20. Dear ArjunDev, അടിപൊളി. വല്ലപ്പോഴുമാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ കിട്ടുന്നത്. മീനാക്ഷി സൂപ്പർ. സോറി പറയാൻ ചെന്നപ്പോൾ അവർ ആൾക്കാരെ കൂട്ടി insult ചെയ്യാൻ നോക്കി. ആശയ്ക്ക് വേണ്ടതും കിട്ടി സോറിയും പറഞ്ഞു. ശരിക്കും എൻജോയ് ചെയ്തു. അതുകൊണ്ടാ ഇപ്പോൾ തന്നെ വായിച്ചു തീർത്തത്. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. ഒരുപാട് സന്തോഷം ചേട്ടായീ, വീണ്ടും കാണാൻ സാധിച്ചതിൽ…!! കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വീണ്ടും സന്തോഷം…!!

  21. സത്യന്വേഷി

    കൈക്കുടന്ന നിലാവ് പോലെ ഒരു കൊല്ലം കാത്തിരിക്കേണ്ടി വരുമോ സഹോ ♥️♥️♥️♥️♥️

    1. ഒരു കൊല്ലം കാത്തിരിപ്പിച്ചിട്ടുണ്ടെങ്കിൽ ആഴ്ചയിൽ ഓരോന്നിട്ട് തീർത്തിട്ടുമുണ്ട്…

  22. ചെകുത്താൻ

    Not my cup of tea

  23. അപ്പൂട്ടൻ

    അടിപൊളി… എന്താ ഫീൽ

  24. ❤️❤️❤️ഇഷ്ടായി…… ??പെരുത്ത് ഇഷ്ടമായി??…..
    പിന്നെ,
    Last dialogue kidu…

  25. ആ ലാസ്റ്റ് സീൻ വായിച്ചപ്പോ തൊമ്മനും മക്കളും സിനിമയിൽ അതിലെ നടി മമ്മൂട്ടിയെ പുറകിൽ നിന്ന് അടിക്കണ സീൻ ആണ് ഓർമ വന്നേ ??

    കഥ ഉഷാർ ആയിട്ടുണ്ട് ബ്രോ, എന്താ പറയുക compare ചെയ്യുവല്ലട്ടോ, എനിക്ക് മഞ്ജുസും കവിനും + നവവധുവിലെ ചേച്ചി പെണ്ണിന്റേം കോമ്പിനേഷൻ ആണ് ഓർമ വന്നേ, അത്രക്ക് രസം ആയിരുന്നു.

    എനിക്ക് ശെരിക്കും നിങ്ങടേം പിന്നെ നമ്മടെ ജോയുടേം കഥ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടം ആണ്, അതോ ഒരു ഡിഫറെൻറ് ഫീൽ ആണ്, നിങ്ങള് രണ്ടുപേരുടേം ശൈലി ഏകദേശം ഒരേ പോലെ, കൊറച്ചു പറയുവല്ലടോ ഒരു compliment ആണ് ❤️?

    ഈ കാര്യം കൈക്കുടന്ന നിലാവിന്റെ ക്ലൈമാക്സിൽ പറയണം എന്ന് കരുതിയതാ ബട്ട്‌ മൈ ഇമോഷൻസ് ഗോട്ട് ദി ബെറ്റർ ഓഫ് മി, അതുകൊണ്ട് ഇത് പറയാൻ തോന്നിയില്ല, അത്രക്ക് ആയിരുന്നു ആ കഥ ഫീൽ ചെയ്തേ, അതൊക്ക പോട്ടെ..

    ഈ കഥ ഞാൻ എന്റെ ന്യൂ ഫേവറിറ്റ് കഥകളുടെ ലിസ്റ്റിൽ ആഡ് ചെയ്തു കഴിഞ്ഞു, ഈ ലിസ്റ്റിന്റെ പ്രതേകത എന്താന്ന് വെച്ചാൽ, മോസ്റ്റ്‌ വെയിറ്റഡ് മുതൽ ലീസ്റ്റ് വെയിറ്റഡ് ആയി കഥകളെ ഓർത്തു വെക്കും എന്റെ മനസ്സിൽ, അതിൽ മോസ്റ്റ്‌ വെയിറ്റഡിൽ ഈ കഥ ഇപ്പോ ടോപ് 3 ആണ് ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ???

    സ്നേഹത്തോടെ,
    രാഹുൽ

    1. Same feeling bro ❤️

    2. പ്രിയ രാഹുൽ,

      തൊമ്മനും മക്കളിലും പിന്നാലെ ചെന്ന് തല്ലിയിട്ട് ഓടുകയല്ലേ ചെയ്തത്…. ഇവിടെ ഓടിചെന്ന് തല്ലുകയാണ്… പിന്നെ തിരിഞ്ഞൊരോട്ടമൊന്നുമില്ല….

      ഇനിയിപ്പോൾ കമ്പയർ ചെയ്തെന്നു പറഞ്ഞാലും “എനിക്ക്” സാരമില്ല…. അതിൽപരം മറ്റൊരു സന്തോഷവും എനിക്കില്ല എന്നു മാത്രം….!!

      ആ കള്ളനാറി, എന്റെ ചേച്ചി പെണ്ണിനെ ഭ്രാന്തിയാക്കി, ഇനി കൊല്ലുമെന്ന് പറഞ്ഞു പേടിപ്പിച്ചോണ്ട് നവവധു വായന നിർത്തിയതാണ് ഞാൻ….!!
      രതിശലഭങ്ങൾ അത്രയും പാർട്ടുള്ള കാരണം വായിയ്ക്കാനും മടി…!! അതുകൊണ്ട് തന്നെ രണ്ടു കഥകളെ കുറിച്ചുമുള്ള ഗ്രാഹ്യം കുറവാണ്…..

      ജോ എന്റെ ഗുരുവല്ലേ….
      ഇവിടെ ഞാനൊരു കഥയെഴുതാനുള്ള കാരണം ജോയാണ്…. അവൻ ഭാഷയെ ഉപയോഗിയ്ക്കുന്നത് കണ്ട് കൊതി തോന്നിയാണ് ഞാനും കുഞ്ഞൊരു ശ്രെമം നടത്തിയത്…. അതുകൊണ്ട് തന്നെ ജോ യുടെ എഴുത്തുമായി സാമ്യം വന്നു എന്നറിഞ്ഞതിനേക്കാൾ സന്തോഷം വേറെയുണ്ടോ… ??

      മോസ്റ്റ്‌ വെയിറ്റഡ് ലിസ്റ്റിൽ ടോപ് 3…. എങ്ങനെയാണ് രാഹുൽ ഇതിനൊക്കെ നന്ദി പറയുക…. ??

      സ്നേഹം മാത്രം…!!

      1. അങ്ങനെ അല്ല ഓടി പോയി തല്ലാനും ആ സീൻ ആണ് എനിക്ക് ഓർമ വന്നേ എന്നാ ഉദേശിച്ചേ. ഇവിടെ ഓടി പോയി തള്ളി അവന്റെ അടുത്തേക്ക് തന്നെ പെട്ടെന്ന് വരിലെ, അപ്പൊ ഏകദേശം ഒരു സാമ്യം തോന്നി ?

  26. ഒറ്റ ചോദ്യം മാത്രം അടുത്ത part എപ്പോൾ കിട്ടും……..

    കിടുവേ…….. ❤️❤️❤️❤️❤️

    1. ഉടനെയിറക്കാം അഭീ…!!

  27. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ചേട്ടായി അങ്ങനെ പുതിയൊരു കഥയും വന്നെത്തി. നല്ല കഥ അടിപൊളി ഒന്നും പറയാനില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ?????

    1. താങ്ക്സ് ടാ മോനേ…

  28. Sooper….oru rakshayum illya….
    Theme vere lvl?

  29. കക്ഷം കൊതിയൻ

    ഹോ പൊളി.. ഭയങ്കര feel

Leave a Reply

Your email address will not be published. Required fields are marked *