എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10096

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. pravasi

    ഒരു പാർട്ട്‌ കൂടെ വന്നിട്ടേ വായിക്കൂ എന്നു കരുതി ഇരുന്നതാ.. എന്തായാലും വായിച്ചപ്പോ സൂപ്പർ..

    പ്രത്യേകിച്ച് ലാസ്റ്റ് അവൾക്കൊന്ന് പൊട്ടിച്ചത് തകർത്തു..

    ഇനി അടുത്ത പാർട്ട്‌.. പിന്നെ നിയോഗം പിന്നേ ലവറിന്റെ കഥ.. ആകെ ബിസി ഡേ ആവും ല്ലോ മാൻ

    1. ❤️❤️❤️

  2. പറയാന്‍ മറന്നത് എന്ന പുതിയ കഥ വായിക്കാൻ തുടങ്ങിയപ്പോൾ ചുമ്മാ കമന്റ് ഒക്കെ ഒന്ന് നോക്കിയ സമയത്ത്‌ എല്ലാവരും ഡോക്ടറൂട്ടി ഡോക്ടറൂട്ടി എന്ന് പറയുന്നത് കണ്ടു. ഇവരൊക്കെ ഇത് ഏത് ഡോക്ടറൂട്ടിയെ കുറിച്ചാണ് പറയുന്നത് എന്ന് വിചാരിച്ചു വെറുതെ ഓതേര്‍സ് ലിസ്റ്റില്‍ അര്‍ജ്ജുന്‍ ദേവ് എടുത്ത് നോക്കിയപ്പോഴാണ് സത്യത്തിൽ ഈ കഥ കണ്ടത്.

    ഒന്ന് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇടവിട്ട് ഈ സൈറ്റില്‍ കേറി നോക്കുന്ന ഞാൻ എങ്ങനെ ഇത് വിട്ട് പോയെന്ന് ഒരു പിടിയും ഇല്ല. ‘പറയാന്‍ മറന്നത്’അവിടെ ഇട്ടിട്ട് ഡോക്ടറൂട്ടി വായിച്ചു, കുറച്ച് കഴിഞ്ഞിട്ട് വേണം ഇനി അത് വായിക്കാൻ. ആദ്യ പാര്‍ട്ട് തന്നെ പൊളിച്ചു ?? എന്തായാലും വര്‍ഷേച്ചിടെ പോലെ കല്യാണത്തിന് വീട്ടുകാരുടെ കാര്യം വല്യ പ്രശ്നം അല്ലല്ലോ, ഇവരുടെ കല്യാണം കഴിഞ്ഞതാണല്ലോ…

    അടുത്ത പാര്‍ട്ട് അധികം വൈകിപ്പിക്കരുത്…

    1. താങ്ക്സ് ബ്രോ.. 👍❤️

  3. Poli story man ishtapettu… Sidhu vinteyum doctor udeyum love story kke katta waiting with faithfully your fan boy Ezrabin ????????

    1. Wow! fan boy!

      അടിപൊളി…!! ഒത്തിരി സന്തോഷം…!!

      അടുത്ത പാർട്ട്‌ ഉടനെ വരും…!!

      താങ്ക്സ്..!!

  4. കഥയെ പറ്റി പറയുന്നില്ല ഒരു അപേക്ഷയെ ഉള്ളു.

    Sad ending ആക്കരുത്. Pls തങ്ങില്ല അതാണ്.

    ഇനി അങ്ങനെ ആണേൽ ഇപ്പൊ പറയണം വായിക്കുന്നത് നിർത്താൻ ആണ്

    1. ഒരിക്കലും sad ending ആക്കില്ല സഹോ…!! പൂർണ്ണ വിശ്വാസത്തോടെ വായിയ്ക്കാം…!!

      നന്ദി…!!

  5. മോനേ ഒരു രക്ഷേമില്ലെടാ… നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് ഇടണേ ????

    1. തീർച്ചയായും..

  6. നെക്സ്റ്റ് പാർട്ട്‌ ഇന്ന് ഉണ്ടാവുമോ ബ്രോ ?

    1. രണ്ടു ദിവസം കഴിയും വിഷ്ണു..!!

  7. കഥ പെരുത്ത് ഇഷ്ടപ്പെട്ടു. Waiting for the next part. കട്ട waiting ??

  8. നല്ല കഥ ഇഷ്ട്ടപെട്ടു …………. ??????

    അടുത്ത പാർട്ട്‌ പറ്റാവുന്ന പോലെ വേഗം വേഗം ഇടാൻ പറ്റുന്ന പോലെ ഇടണേ feel പോകാതിരിക്കാനാ

    1. ഞാൻ പരമാവധി ശ്രെമിക്കാം…
      നന്ദി സഹോ..!!

  9. Plzz bro next part

  10. Adipoli poilichutta super

  11. Adipoli story?
    Kaikudanna nilavum othiri istapettu . Bakki pettannu thanne undavoole. Waiting

    1. അടുത്ത ഭാഗം ഉടനെ വരും സഹോ…!!

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…!!

      1. Anaaa bro adutha part athuna

        1. അടുത്ത ആഴ്ച…!!

  12. കഥകൾ കൊണ്ട് വിസ്മയം തീർക്കാൻ നിങ്ങൾക്ക് അറിയുമെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു…. ഗുഡ് സ്റ്റോറി വളരെ അധികം ഇഷ്ട്ടപെട്ടു… 2പാർട്ടിനായി കട്ട വെയ്റ്റിംഗ്…. പെട്ടന്ന് ഉണ്ടാവുമോ….

    1. പ്രിയ എമ്പുരാൻ,

      വീണ്ടും കണ്ടതിലും കഥയിഷ്ടായി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം…!!

      വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…

  13. നെക്സ്റ്റ് പാർട്ട്‌ എന്ന് വരും ബ്രോ ഈ സൺ‌ഡേ പ്രതീക്ഷിക്കാവോ

    Any way superb story❤

    1. ശ്രെമിക്കാം സഹോ…!!

      നന്ദി..!!

  14. Bro തുടക്കം നന്നായിട്ടുണ്ട്. എനിക്ക് ഇങ്ങനെ bold ആയിട്ടുള്ള പെണ്പിള്ളേരുടെ കഥ വളരെ ഇഷ്ടമാണ്. അൽപം സമയം എടുത്തിട്ടാണേലും ഇതേ രീതിയിൽ കഥ കൊണ്ട് പോകണേ.

    1. നല്ല വാക്കുകൾക്ക് നന്ദിയുണ്ട്…
      പരമാവധി വേഗത്തിൽ വരുത്താൻ നോക്കാം സഹോ…!!

  15. നല്ല തുടക്കം ??

  16. Kollam Powli Sannan ?❣️

  17. ബ്രൂസ് വെയ്ൻ

    Bro. കഥ അടിപൊളി ആയിട്ടുണ്ട്
    ഈ ക്വാളിറ്റിയുള്ള അടുത്ത പാർട്ട്
    സമയം എടുത്താലും സാരമില്ല അധികം വൈകാതെ പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും സഹോ..!!

  18. Bro nalla thudakkam manne
    Kadha nannayette unde
    Next part appozhanne varuga

    1. ഉടനെ വരും ബ്രൂണോ..!!

      നല്ല വാക്കുകൾക്ക് നന്ദി…!!

  19. Dracul prince of darkness

    മീനുസിനെ ഇഷ്ടായി പിരിക്കരുതേ സഹോ
    കഥ കിടിലോസ്‌കി

    1. ഞാനത്ര ക്രൂരനാണോ സഹോ… ??

  20. Super ബ്രോ….

  21. ഇന്നാണ് വായിച്ചത്. അടിപൊളി ഇഷ്ടപ്പെട്ടു.
    അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകില്ലേ

    1. പെട്ടെന്നുണ്ടാകും…

      വീണ്ടും കണ്ടതിൽ സന്തോഷം…!!

  22. Ith polichuu ketooo…uff
    Pettann aduthaa prt tharanm ketoo?

    1. തീർച്ചയായും ജസ്‌ന…

      വളരെ നന്ദി…!!

  23. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ട് വൈകാതെ
    തരുമെന്ന് കരുതട്ടെ….?

    1. തീർച്ചയായും പെട്ടെന്ന് തരും വേട്ടക്കാരാ…
      വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം… അതിനൊപ്പം നല്ല വാക്കുകൾക്കും…

  24. ആഹാ അന്തസ്സ് നിൻറെ സന്തോഷത്തിന് ഒരു സോറി പറഞ്ഞു എൻറെ സന്തോഷത്തിന് ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു അടിപൊളി അങ്ങനെ തന്നെ വേണം പറഞ്ഞു നിർത്താൻ സൂപ്പർ അടുത്ത ഭാഗം വേഗം പോന്നോട്ടെ സസ്നേഹം the tiger

    1. നല്ല വാക്കുകൾക്ക് നന്ദിയുണ്ട് സഹോ…
      അടുത്ത ഭാഗം വളരെ പെട്ടെന്ന് തരാൻ ശ്രെമിക്കാം…!!

      നന്ദി..!!

    2. ????

      Pettanee thanne adutha parat ayakanam

      1. തീർച്ചയായും സഹോ..!!

  25. ആഹാ.. വേറെ ലെവൽ ❤️

  26. ഞാൻ ഒരു ചേച്ചി കഥ addict ആയതുകൊണ്ട് പറയുവാന് അടിപൊളി ബ്രോ ???
    തങ്ങളുടെ എഴുതുന്ന രീതി വളരെ നന്നായിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ തുടർന്നും എഴുതുക
    പിന്നെ കൂടുതൽ ഭാഗത്തിനുള്ള സ്കോപ് കാണുന്നുണ്ട്
    ദയവു ചെയ്തു പാതിയിൽ നിർത്തി പോകരുത് എന്നു അപേക്ഷ ഉണ്ട്

    അധികം താമസിക്കാതെ അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ

    all the best

    1. എന്റെ മനസ്സിലും കുറച്ചധികം പാർട്ടുകൾ വേണം എന്നൊരാഗ്രഹമുണ്ട്… പിന്നെല്ലാം വരുന്ന പോലെ…!!

      അടുത്ത ഭാഗങ്ങളിലും താങ്കളുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….

      നന്ദി…!!

  27. Avare pirikkaruth pls. Vere onnum illa. Time eduth kadha ezhuthikkoo . Kadha nallathayirunnu. Iniyum ee nilavaram pratheekshikkunuu .. snahathodee…

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      കഴിവതും വേഗത്തിൽ അടുത്ത ഭാഗം തരാൻ നോക്കാം…!!

  28. Auper bro next part enn varum bro kidu

Leave a Reply

Your email address will not be published. Required fields are marked *