എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10095

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. ഇത് പോലെ എല്ലാവരും തിരിച്ചു വന്നിരുന്നെങ്കിൽ ☺️

    1. എന്നുവെച്ച് കൊണോണപോലെ എന്തേലും വരണേന്നൊന്നും പ്രാർത്ഥിച്ചു കളയല്ലേ.. 😢

  2. Welcome back buddy 🤓🔥

    1. ഹായ് ബ്രോ.. 🫣

  3. ഒത്തിരി വായിക്കാൻ ആഗ്രഹിച്ച സ്റ്റോറി..
    𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓪𝓻𝓳𝓾𝓷 𝓫𝓻𝓸 🤍

    -𝓴𝓼𝓲🗿

    1. താങ്ക്സ് ബ്രോ.. 👍❤️

  4. ചെകുത്താൻ (നരകാധിപൻ)

    എവിടെയാണെന്ന് ഓർമയില്ലെങ്കിലും ഈ പാർട്ട് മുൻപ് എപ്പോഴോ വായിച്ചത് ഓർമയുണ്ട്. ഇതാണോ ആദ്യ പാർട്ട്‌. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അക്ഷരങ്ങൾക്കൊരു ജീവനുണ്ട്

    1. താങ്ക്സ് ബ്രോ… ഇതാണ് ആദ്യപാർട്ട്… ഒത്തിരി നന്ദിയുണ്ട് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

      1. ചെകുത്താൻ (നരകാധിപൻ)

        ഒരു മിനിറ്റ് തികച്ചില്ലാത്ത കമന്റിട്ടതിന് നിങ്ങൾ നന്ദി പറയുന്നെങ്കിൽ ദിവസങ്ങൾ ചിലവിട്ട് ഇത്രയും ഞങ്ങൾക്ക് വേണ്ടി എഴുതിയ നിങ്ങളോട് ഞങ്ങൾ എന്ത് പറയണം സഹോ…

        1. ബ്രോ ഇപ്പോൾ ഒരു കമന്റിട്ടു… ബ്രോയ്ക്ക് അത് രണ്ടുവരി മാത്രമാകും… എന്നാൽ എനിയ്ക്കത് അടുത്ത പാർട്ടെഴുതാനുള്ള പ്രചോദനമാണ്…

          കഥയെഴുതാൻ വൈകിയാലും കമന്റ്സിനു റിപ്ലൈ ചെയ്യാൻ വൈകാത്തതിനുള്ള കാരണവും ഈ സ്നേഹവും ബഹുമാനവും കൊണ്ടുതന്നെയാണ് സഹോ.. ❤️👍

  5. നന്ദുസ്

    അല്ല ഇതെന്താ ഇവിടിപ്പോൾ സംഭവിച്ചേ.. ഒന്നും മനസിലായില്ല.. ചിലർ പറയുന്നു ഇത് നേരത്തെ വന്ന സ്റ്റോറി ആണെന്ന്.. ഒരാൾ ചോദിക്കുന്നു 73 th എപ്പിസോഡിന്കുറിച്ച് ഒന്നും മനസിലാവുന്നില്ല..
    പിന്നെ സഹോ.. കഥ സൂപ്പർ… നല്ല അവതരണം.. ഇതിന്റ ഫ്ലാഷ്ബാക്ക് ആണോ ഉള്ളത് അതോ ഇതിന്റെ ബാക്കി ആണോ ഉള്ളത്…
    ന്തായാലും സഹോ.. കാത്തിരിക്കും…
    ചാന്ദിനി അസോസിയേറ്റ്സും വേണം ട്ടോ..
    ❤️❤️❤️❤️❤️

    1. ഇത് മുന്നേ പോസ്റ്റ്‌ചെയ്ത സ്റ്റോറിയാണ് ബ്രോ… പിന്നെ ചില പ്രശ്നങ്ങളാൽ ഇവിടെനിന്ന് ഒഴിവാക്കിയിരുന്നു… എങ്കിലും എഴുത്ത് നിർത്തിയിരുന്നില്ല… മറ്റൊരു പ്ലാറ്റ്ഫോമിൽ ചെയ്യുന്നുണ്ടായിരുന്നു… ഇപ്പോൾ തിരിച്ചുകൊണ്ടുവന്നു… അത്രേയുള്ളൂ.. 😂

      പിന്നെ ഇത് വലിയൊരു സ്റ്റോറിയാണ് ബ്രോ… ഫ്ലാഷ്ബാക്കും പ്രെസെന്റും ഒക്കെയുണ്ടാവും… പലരും പറയുമ്പോലെ അത്യാവശ്യം നല്ല ലാഗുമാണ്… എഴുതുന്നത് ലൈഫ് ആകുമ്പോൾ ലാഗ് മസ്റ്റാണല്ലോ.. 😂

      ചാന്ദ്നി മറന്നിട്ടില്ല… വൈകാതെ സെറ്റാക്കാം ബ്രോ..👍❤️

      1. ചെകുത്താൻ (നരകാധിപൻ)

        ലാഗ് ഒന്നും പ്രശ്നമല്ല സഹോ നിങ്ങളെ രീതിക്ക് നിങ്ങളെഴുത് മറ്റുള്ളവരുടെ വാക്ക് കേട്ട് രീതിക്ക് മാറ്റം വരുത്തിയാൽ അക്ഷരങ്ങളുടെ ജീവനങ്ങു പോവും ഇത് പോലെ മതി ഇതിനൊരു ലൈഫ് ഉണ്ട്❤️❤️

        1. തീർച്ചയായും ബ്രോ.. 👍❤️

          താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.. ❤️

      2. നന്ദുസ്

        Lag ഒന്നും പ്രശ്നമല്ല സഹോ.. ഇങ്ങള് പൊളിക്കു… ഇങ്ങനെ തന്നെ പോകട്ടെ… ന്നാലെ വായിക്കാൻ ഒരു രസം ണ്ടാവുള്ളൂ.. Ok സഹോ…. ❤️❤️❤️❤️

        1. താങ്ക്സ് ബ്രോ.. ❤️❤️❤️

  6. Aa bro ithileku വീണ്ടും vannathil santhosham 73 part ennu varum bro pinna bro vannath pole LAL bro varuvo

    1. ഒത്തിരിസ്നേഹം ബ്രോ…❤️

      എഴുത്തിലാണ്.. ❤️

      ലാൽബ്രോയൊക്കെ വന്നാൽ പൊളിച്ചേനെ… 🔥

  7. അറക്കളം പീലി

    Welcome back king 👑👑👑👑👑

    1. താങ്ക്സ് പീലിച്ചായോ.. 👍❤️

  8. ചന്ദിനി അസോസിയേറ്റ്സ് ബാക്കി എന്നാണ് broi

    1. അധികം വൈകില്ല ബ്രോ.. 👍❤️

  9. ഈ സ്റ്റോറിയുടെ 73 എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആണ്

    1. എഴുത്തിലാണ് ബ്രോ.. 👍❤️

  10. G കൃഷ്ണമൂർത്തി

    ഇവിടെ നിന്ന് പിൻവലിച്ച് വേറേ പ്ലാറ്റ്ഫോമിൽ കഥ പബ്ലിഷ് ചെയ്ത് തുടങ്ങിയപ്പോൾ നല്ല രീതിക്ക് സെൻസർ ചെയ്തതായി തോന്നിയിരുന്നു.ഇവിടെ തിരിച്ച് വന്ന സ്ഥിതിക്ക് സെൻസറിംഗ് ഒഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നു

    1. ഇവിടെയും സെൻസർ ചെയ്തിട്ട് പോസ്റ്റാനാണേൽ പിന്നെ മിണ്ടാണ്ടിരുന്നാ പോരേ ബ്രോ.. 😅

  11. Ee story complete akkumo?

    1. ക്ലൈമാക്സ്‌ വന്നിട്ട് മറുപടിപറയാം ബ്രോ… 😅

  12. വന്നു വന്നു വന്നു അവൻ വന്നു ഇനി ആണ് കഥ ആരംഭിക്കാൻ പോകുന്നത്
    Welcome back king❤️

  13. Thirichu Kondu Vannu lleee

    1. അതേയതേ.. 😂

  14. ♥️♥️♥️♥️♥️♥️♥️broo ethu avide eyuthiyathinte bakki anno

    1. അല്ല ബ്രോ.. 👍❤️

    2. നന്ദുസ്

      എവിടെ

  15. സണ്ണി

    ചാന്ദിനി…
    ഓ മേരി ചാന്ദ്നി ……

    ചുമ്മാ ഈ വഴി പോയപ്പോൾ ഒന്ന് മൂളിയതാ
    😇

    1. മറന്നിട്ടില്ല… മറക്കുവേമില്ല.. 😂

  16. ഇതിലെ ഏറ്റവും വല്യ പ്രശ്നം എന്തന്ന് വെച്ചാൽ.. എവിടെയാണ് ഞാൻ അവസാനംവായിച്ചു നിർത്തിയതെന്ന് ഒരു ഓർമയും ഇല്ല..😐

    1. ഒൻപതോ പത്തോ വരെ ആണെന്ന് തോന്നുന്നു… 😂

  17. ❤️❤️❤️❤️❤️

  18. Welcome back 👑 king

    1. താങ്ക്സ് ബ്രോ.. ❤️

  19. നല്ലവനായ ഉണ്ണി

    4 വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു ഓഗസ്റ്റിൽ വന്നതാ 😍😍 welcome back മകനെ

    1. 😂😂😂

      താങ്ക്സ് ഉണ്ണീ.. 👍❤️

  20. സൂര്യ പുത്രൻ

    Welcome back bro 😍

    1. താങ്ക്സ് ബ്രോ.. 👍❤️

  21. ഒരിക്കൽ പാതിവഴിയിൽ അവസാനിപ്പിച്ചു പോയതല്ലേ bro ഈ കഥ
    ഒരുപാട് കാലം അതും നോക്കി ഇരുന്നിട്ടുണ്ട്
    മാത്രമല്ല ടച്ച്‌ വിട്ടു പോകുന്നു എന്ന് തോന്നുമ്പോ ഒക്കെ പഴയ part വീണ്ടും വായിച്ചു ഇതിനായി കാത്തിരിക്കുമായിരുന്നു
    കുറെ നാള് കഴിഞ്ഞപ്പോൾ പഴയ part ഉം പോയി ഇവിടെ നിന്നും
    വീണ്ടും നിരാശപ്പെടുത്താൻ ആണോ

    1. ഈ വാക്കുകളിലെ സ്നേഹവും നിരാശയും ഞാൻ മനസ്സിലാക്കുന്നു ബ്രോ… അന്നങ്ങനെ സംഭവിച്ചുപോയി… ഇനിയുണ്ടാവില്ല… 💯

  22. ബ്രോ ഇത് വായിച്ച part ആണല്ലോ. വീണ്ടും ഇട്ടതാണോ, “അവളെ കോളേജിൽ വിട്ട് സാധങ്ങൾ വാങ്ങിക്കാൻ (ബീഫ് വാങ്ങാൻ) അവൾ 1000 രൂപ കൊടുക്കുന്നത് വരെ ഞാൻ വായിച്ചു, അത് കഴിഞ്ഞ് ബാക്കി ഞാൻ കുറേ നോക്കി കണ്ടില്ല… (മറ്റൊരു സൈറ്റിൽ വായിച്ചു എന്ന് ഞാൻ ഇവിടെ പറഞ്ഞത് സെരിയാണോ എന്ന് എനിക്ക് അറിയില്ല,. ടൈറ്റിൽ name കണ്ട സന്തോഷത്തിൽ പറഞ്ഞ് പോയത)

    ഈ കഥക്ക് വേണ്ടി കുറേ ആയെ.. കാത്തിരിക്കാൻ തുടങ്ങിയിട്ട്…

    1. ഓൾറെഡി പോസ്റ്റ്‌ ചെയ്ത സ്റ്റോറിയാണ് ബ്രോ… അന്നത് കംപ്ളീറ്റ് ചെയ്യാൻ സാധിച്ചില്ല… ഇപ്പോൾപ്പിന്നെ കംപ്ളീറ്റ് ചെയ്യാൻവേണ്ടിമാത്രം ചെയ്യുവാ.. 😂

      സ്നേഹം ബ്രോ.. 👍❤️

      1. “അന്നത് കംപ്ളീറ്റ് ചെയ്യാൻ സാധിച്ചില്ല… ഇപ്പോൾപ്പിന്നെ കംപ്ളീറ്റ് ചെയ്യാൻവേണ്ടിമാത്രം ചെയ്യുവാ..”

        ‘കംപ്ലീറ്റ് ചെയ്യാൻവേണ്ടി മാത്രം…’അത് കേട്ടാൽ മതി മച്ചാനെ, ഇനി മുന്നോട്ടുള്ള ഓരോ പാർട്ടിനുവേണ്ടി എത്ര ദിവസം വേണേലും കരുതിരുന്നോളാം… കട്ട വെയ്റ്റിംഗ്…❤️🔥

        1. ഒത്തിരി കാത്തിരിയ്ക്കേണ്ടി ഒന്നും വരത്തില്ല ബ്രോ… പെട്ടെന്നുതന്നെ സെറ്റാക്കാം.. ❤️👍

  23. Appol ee kadayundo baaki undakumo

    1. തീർച്ചയായും ബ്രോ.. 👍❤️

  24. Welcome back bro..it’s time for re reading🥰🥰

    1. താങ്ക്സ് ബ്രോ.. 👍❤️

  25. വർഷേച്ചി,പിന്നെ brode bakki stories post cheyyamo? 🥹

    1. തീർച്ചയായും.. 👍❤️

  26. Njn bro udeey old kadhakk waiting ahnu… But ith vayichappo oru kadha kudeey waiting… That level creativity that level feel… Vayanakaarnte manas arinj ulla ezhuth.. lots of love bro

    1. താങ്ക്സ് ബ്രോ… എല്ലാം നമുക്ക് റെഡിയാക്കാം… 👍❤️

      ഈ വാക്കുകൾക്ക് ഒത്തിരിനന്ദി ബ്രോ..❤️

  27. Welcome back bro ❤️

    1. താങ്ക്സ് ബ്രോ.. 👍❤️

      1. ചാന്ദ്നി അസോസിയേറ്റ്സ് എപ്പോൾ വരും ബ്രോ

        1. എഴുതിക്കൊണ്ടിരിയ്ക്കുന്നു ബ്രോ… സംഭവം സെറ്റാക്കാം.. 👍❤️

      2. ❤️👍🏻

  28. Eda sugam ano enthu ondu vishesham
    73th evide

    1. എഴുതിക്കൊണ്ടിരിയ്ക്കുവാടാ.. 👍❤️

  29. the epic story is back❤️🔥🥹🫂

    1. താങ്ക്സ് ബ്രോ.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *