എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10094

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. pallavattam vannu noki vanno vanno ennu… idak ingada peru pollum site illaa athoda intreste poyi freind paranju arjunvannitt ond ennu pina kathirup ayirunnu doctorkuttyk vendi thnx for coming back …. remove ayaa stories oru pdf ayitt adakkiyal vallara upakaram allaa last part ellum….📍

    1. താങ്ക്സ് ബ്രോ… എല്ലാം റെഡിയാക്കാം… കുറച്ചു സമയംവേണമെന്ന് മാത്രം… ❤️❤️

  2. Dark prince

    Welcome back muthe 💪💪💪❤

  3. Ithinte baakki eppo varum brthr💗

  4. അണ്ണൻ തിരുമ്പി വന്താച്ച്. എന്നെ ഈ സൈറ്റിൽ നിത്യ സന്ദർശകൻ ആക്കിയ കഥ

    1. അന്ന് ഡോക്ടർസിന്റെ ഡ്യൂട്ടിടൈം ക്ലാരിഫൈ ചെയ്തുതന്നത് ബ്രോ അല്ലായ്രുന്നോ..??

      താങ്ക്സ് ബ്രോ.. 😍😍😍

      1. അതും ഓർമ്മ ഉണ്ടല്ലേ. ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ എന്നെ കൊണ്ട് പറ്റുന്ന ഒരു ചെറിയ ഇടപെടൽ. അത്രേയുള്ളൂ

        1. ങ്ങൾക്ക് കഥ ഓർത്തിരിയ്ക്കാമെങ്കിൽ എനിയ്ക്ക് കമന്റ്സ് ഓർത്തൂടായോ..?? 😂

  5. ഇനി ആ നാറി arrow ആണ് വരേണ്ടത് പിന്നെ നീ ഈ കഥ ഇവിടെ ഇടുമെന്ന് പ്രേതീക്ഷ ഉണ്ടാരുന്നു xxx വായിക്കുമ്പോൾ ആ പഴയ ഫീൽ കിട്ടുന്നില്ലാരുന്നു ഇനി ഫീൽ കിട്ടുമാരിക്കും അല്ലേ bye the bye waiting for 73rd part ഇനിയും ഇവിടുന്നു പറ്റിച്ചിട്ടു പോകാൻ ആണേൽ നിന്നോട് ദൈവം ചോദിക്കും 😂 All best bro🫶🏻🫂.

    1. ഇനി പറ്റിയ്ക്കൂല… 😂

  6. അണ്ണാ ജീപ്പ് തെങ്ങിൽ കൊണ്ട് കേറ്റിയേന് ശേഷം ഉള്ളത് അവിടെ വായിച്ചു
    അവിടം മുതൽ ഉള്ള uncut version വായിക്കാൻ waiting ആണേ…….💥

    1. വോക്കെ ഡാ.. 😍😍

  7. ഗുജാലു

    വായിച്ചു. മനസ്സ് നിറഞ്ഞു. ഇങ്ങനത്തെ തീമിനോട് വല്ലാത്തൊരു ഇഷ്ടമാണ്. ഇത് കുറെ പാർട്ട്‌ ഉണ്ടെന്നു ആരോ പറയുന്നത് കേട്ടു. വേറെ എവിടെങ്കിലും ഈ കഥ പോസ്റ്റിയിട്ടുണ്ടോ. ഉണ്ടെങ്കിൽ പറയണേ. Wait ചെയ്യാനുള്ള ക്ഷമ ഇല്ലാത്തോണ്ടാ. ഒന്നും തോന്നല്ലേ 😊
    സ്നേഹത്തോടെ ഗുജാലു ❤️

    1. താങ്ക്സ് ബ്രോ… ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ട്… ബാക്കിയുള്ള ഭാഗങ്ങളും പെട്ടെന്നുണ്ടാവും.. 💯

  8. അഭിമന്യു

    Baakki eppo varum boss???

    1. ഏഹ്.! ബോസ്സോ..?? സലീംകുമാർ jpeg 😂

  9. അർജുൻ അണ്ണോയ് സുഖമാണോ??
    ഇവിടത്തെ മേലാപ്പീസർമാരും ആയിട്ടുള്ള വിഷയം ഒക്കെ തീർന്നോ 😂

  10. the epic story is back🔥🥹❤️

    1. ഇത് നീ ഒരിയ്ക്കെ പറഞ്ഞതല്ലേടാ.. 😂

  11. വട്ടൻകുട്ടൻ

    കല്യാണ ഹാൾ ഇൽ നിന്ന് വെള്ളമടിക്കാൻ പോയതിന്റെ ബാക്കി എപ്പോ കിട്ടും 😁

    1. അതിന്റെ ബാക്കിയൊക്കെ വന്നതാ.. 😂

      1. ബാക്കി എവിടേ ഉണ്ട് 🤔🤔

        1. പറയാൻ നിയമം അനുവദിയ്ക്കില്ല ബ്രോ.. 🫣

          1. വട്ടൻകുട്ടൻ

            പോയി വായിക്കട്ടെ എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല അതിൽ ആകെ വായിക്കുന്നത് മച്ചാന്റെ സ്റ്റോറി ആണ് ഇതിൽ നിന്ന് പോയപ്പോൾ തപ്പി കണ്ടുപിടിച്ചു വന്നതാ

          2. താങ്ക്സ് ഡാ മുത്തേ.. 😘😘😘

  12. സാത്താൻ സേവിയർ

    തിരിച്ചു വന്നു🔥🔥🔥
    എന്ന് ഇവിടുന്ന് ഈ കഥ റിമൂവ് ചെയ്തോ
    അന്ന് പോയതാ ഞാനും ഈ സൈറ്റിൽ നിന്നും.
    ഇന്ന് തിരിച്ചു ഇവിടേക്ക് വന്നതും അതെ കഥ തുടരുന്നു എന്ന് അറിഞ്ഞത് കൊണ്ട് മാത്രം 💯
    നന്ദി ഒണ്ട് ആശാനേ 🫂
    പഴയ uncut വേർഷൻ വീണ്ടും പോസ്റ്റ്‌ ചെയ്തല്ലോ. ദത് മതി 😌

    1. താങ്ക്സ് ഡാ മുത്തേ… നിങ്ങളൊക്കെ കൂടെയുള്ളതാണ് എന്റേം ധൈര്യം… അത് അന്നും ഇന്നും.. 💯

  13. കോപ്പ്ക ആദ്യത്തെ കമന്റ് മോഡറേഷൻ കൊണ്ട് പോയി 🥴
    ആ പോണേൽ പോട്ടെ…
    അണ്ണാ അപ്പൊ എല്ലാം തിരിച്ചു വരുമോ
    വർഷെച്ചിയും മറ്റു കഥയൊക്കെ…?
    അണ്ണൻ പറഞ്ഞു വച്ചു മറ്റേ സൈറ്റിൽ കേറി ഡോക്ടറൂട്ടി വായിക്കാൻ പോയി
    ഡെയിലി കുറച്ചു പേജ് വായിക്കാൻ പറ്റൂ
    ഫീൽ പോവില്ലേ
    ഇതിപ്പോ സെറ്റ് ആയി
    7 ഓ 8 ഓ aanu നിർത്തിയെ
    എന്നാലും ഒന്നെന്നു തുടങ്ങാമല്ലേ…!
    എനിക്കാണേൽ ചേച്ചിക്കഥ fvrt ആണ് with love ഹോ…!!
    കഥ എങ്ങനെ ഉണ്ടെന്ന് ഒക്കെ ഒരു വട്ടം already പറഞ്ഞതാ…! അതോണ്ട് ഇനി അടുത്ത പാർട്ടിലെ കമന്റ് ഇടൂ കേട്ടോ…!!
    വന്നേക്കണേ അണ്ണാ

    1. പിന്നെ നീയൊക്കെ പറഞ്ഞാ വരാണ്ടിരിയ്ക്കോ മുത്തേ… നമുക്ക് സെറ്റാക്കാടാ.. 😍😍

  14. Loopil petta pole aayallo eeshwaraa…
    Ithenganum theerkkathe poda ni, sheriyakki tharam…
    Koodeyund brooo kore ennathiloruthanaay..
    Annanu swagatham.. ❤️

    1. താങ്ക്സ് ഡാ… ❤️❤️❤️

  15. ഇല്യോളം വൈകിയെങ്കിലും മച്ചാനെ നീ തിരുമ്പി വന്നല്ലേ… ദാദ് മതി.. തൃപ്പിതി ആയി..
    ❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഡാ…❤️ സുഖമല്ലേ..??

  16. ഇനി ചത്താലും വേണ്ടില്ല തിരിച്ചു വനുലോ മറ്റു കഥകളും ഇതുപോലെ ഇടുമോ ഇ കഥ മനസ്സിൽ നിന്ന് പോലും മഞ്ഞതില്ലാ 😍😍😍

    1. സ്നേഹം മുത്തുമണീ.. ❤️❤️

  17. ജിന്ന്

    Ponnedaa uvvvveee,
    നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ, പൊളി സാനം 🫰🫰👍👍

    1. താങ്ക്സ് ഡാ.. ❤️❤️

  18. Welcome back💖

    1. അതൊക്കെ പിന്നെ.. കഥേടെ ബാക്കി എവടെടാ.. 🧐

  19. ഒടുവിൽ തിരിച്ചു വന്നുല്ലേ ഊരുത്തേണ്ടി…🥹🥲🤧❤️

    അവിടെയാർന്നു നീ….🤧 വല്ലാണ്ട് മിസ്സ് ചെയ്തു നിന്നെ…😘

    1. ശ്ശെ.! ഇതൊക്കെ നേരത്തേയൊരുവാക്ക് പറയണ്ടേ മുത്തേ.. നുമ്മ പാഞ്ഞിങ്ങ് വരുവായ്രുന്നല്ലോ… 😂

      ഒത്തിരിസ്നേഹം ആരോഹീ.. ❤️

  20. Abhimanyu sharma

    ഒടുവിൽ വന്നുല്ലേ ഊരുതെണ്ടി….🧡

    ഇതെന്താടാ റിപോസ്റ്റ്…. ന്യൂ കഥയൊന്നും ഇല്ലേ നിന്റെ കൈൽ….

    1. എഴുതിയത് കംപ്ളീറ്റ് ചെയ്യാൻ റീപോസ്റ്റ്‌ ചെയ്യണമല്ലോ… അല്ലാതെ നിന്നെപ്പോലെ രണ്ടു പാർട്ടെഴുതീട്ട് അതും ഡിലീറ്റ്ചെയ്ത് മുങ്ങി നടക്കാൻ പറ്റോ..?? 😂

  21. ഇപ്പോ ആരതികല്ലാണം പാർട്ട് വരുന്നതും നോക്കി ഇരിക്കുന്നത് പോലെ ഞാൻ അന്ന് ഇരുന്നത്

    1. Nanum 🥲

    2. ❤️❤️❤️

  22. നീ ഈ കഥ എത്രാമത്തെ പാർട്ട് ആക്കീട്ടാമതിയാക്കീത് എന്ന് ഓർമയുണ്ടോ

    1. 19 ആണെന്ന് തോന്നുന്നു 😂

  23. ആഞ്ജനേയ ദാസ് ✅

    അപ്പൊ മ്മള് ഒന്നൂടെ ഒന്നേന്ന് തുടങ്ങുവാ അല്ലേ…….

    On your mark….. Get set…… Go…

    1. നമുക്ക് പൊളിയ്ക്കാന്നേ.. 😂

  24. ആഞ്ജനേയ ദാസ് ✅

    എന്റേയീ നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടല്ലോ വായിച്ചറിഞ്ഞ നിമിഷം മുതൽ കയറിക്കൂടിയ ഒരാളെ ഒള്ളൂ….അത് മീരയല്ല… വേറാരുമല്ല… ഈ അർജുൻ ദേവ് ആ……
    ……….എന്റെ കിണ്ണൻ…. 🫂🫂🫂😊

    1. നിനക്കുമാത്രം എവടന്നാ ഈ ടിക്ക്മാർക്ക്..?? ഓ.. ഓ.. പ്രമുഖൻ.. 😎

      1. ആഞ്ജനേയദാസ് ✅

        🤣🤣🤣 നോം ഒരു കില്ലാടി തന്നെ

        1. ക്രാഫ് 😌

  25. നീ എഴുത്ത് നിർത്തിയപ്പോൾ ഈ സൈറ്റിലെ വായന നിർത്തിയത് ആണ് ഞാൻ…. നിൻ്റെ കഥകളുടെ ഓരോ പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു ഫീൽ ആയിരുന്നു….

    ഇനി അത് വീണ്ടും തുടങ്ങാം……

    തിരിച്ച് കൊണ്ടുവരാൻ ഇനിയും ഉണ്ടല്ലോ ഒരണ്ണം കൂടെ…. വേണിമിസ്സ്

    ഒന്നും മറന്നിട്ടില്ല…..

    അഞ്ജലി♥️

    1. അഞ്‌ജലിയെ ഞാനും മറന്നിട്ടില്ല… ആ കമന്റിങ്സ്റ്റൈലും, അവസാനത്തെ മൂന്ന് ലവ് ചിഹ്നവുമൊന്നും.. ❣️

      വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം.. ❤️

  26. ഷാജി പാപ്പൻ

    ഇവിടങ്ങളിൽ ആദ്യം എഴുതിയിട്ടിരുന്നതിൻ്റെ ഒരു ഒഴുക്ക് അവിടെ കിട്ടിയിരുന്നില്ല, വേദി മാറിയത് കൊണ്ട് ആയിരുന്നു എന്ന് തോന്നുന്നു,നിങ്ങളെ സ്വദസിദ്മായ ശൈലി യില് എഴുതാൻ അവിടെ പറ്റിയിരുന്നില്ല…welcome back bro
    ഫ്രണ്ട്ഷിപ്പ് കഥകളുടെ രാജകുമാരന് വീണ്ടും സ്വാഗതം

    1. വാക്കുകൾക്ക് വളരെയേറെ നന്ദിയുണ്ട് പാപ്പാ.. ❤️❤️

  27. പ്രിയ സഹോദരാ തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം
    വേറെ ഒരു ഫ്ലാറ്റ് ഫാമിൽ ഈ കഥ വന്നപ്പോൾ തന്നെ ഞാൻ വായിക്കുന്നത് നിന്നു
    അവിടെ സ്വാതന്ത്ര്യം കുറവാണല്ലോ കഥയുടെ ആത്മാവ് നഷ്ടപ്പെട്ട പോലെയാണ് തോന്നിയത്
    ഈ കഥയുടെ വിജയവും സിദ്ധുവിന്റെ മൈൻഡ് വോയിസ്‌
    അതിന് നിയന്ത്രണം ഉണ്ടായപ്പോൾ തന്നെ
    താൽപ്പര്യം കുറഞ്ഞു
    തനിയെ വായിച്ചു ചിരിക്കാൻ പറ്റിയിരുന്ന കഥ വീണ്ടും ഇവിടെ വന്നയിൽ ഒരിക്കൽ കൂടി നന്ദി

    1. ഒത്തിരിനന്ദി പ്രവീൺ.. ❤️❤️

  28. Cheto
    ഒരുപാട് തവണ വായിച്ചതാണ്. യന്നിരുന്നാലും വീണ്ടും വായിച്ചു ഈ പ്രാവിശ്യം എങ്കിലും കഥ പുറത്തിയാക്കുമെന്ന് വിശ്വസിക്കുന്നു. ഇതിന് ഇടയിൽ നിങ്ങൾ ( വേണിമിസ്സ് ) ന്നോ അങ്ങനെ ഒരു കഥ കുടി ഉണ്ടായിരുന്നല്ലോ ഒരു ഓർമ ഉള്ളത് പോല്ലേ അത് ഫുൾ ആയത് ആണ് എങ്കിൽ pdf തരണം വീണ്ടും കാണാം. ചന്ദിനി മറക്കരുത് 😁

    1. താങ്ക്സ് ബ്രോ..❤️

  29. തിരിച്ചു വന്നു അല്ലെ ഇനി ആണ് കളി

    The king is back 🔥🔥🔥🤴🤴👑👑👑👑👑🤴🤴

  30. ആഞ്ജനേയദാസ് ✅

    എന്റേയീ നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടല്ലോ വായിച്ചറിഞ്ഞ നിമിഷം മുതൽ കയറിക്കൂടിയ ഒരാളെ ഒള്ളൂ….അത് മീരയല്ല… വേറാരുമല്ല… ഈ അർജുൻ ദേവ് ആ………….എന്റെ കിണ്ണൻ…. 😊

    1. ഉഫ്.! എന്നെയങ്ങ് കൊല്ല് 🫣

Leave a Reply

Your email address will not be published. Required fields are marked *