എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] 10094

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

The Author

???ü? ?ë?

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

579 Comments

Add a Comment
  1. evideyo entho thakaraaru pole

  2. evideyo entho thakaraaru pole

  3. Arjun
    So finally u back here
    I don’t know how much i missed u here
    So so happy
    Hope u will be here and complete the real doctorooty bcz I read the sensored one 😬😂
    Anyways from now onwards I will be here🥰
    Thanks for coming
    Hope u remembering me also😈

    1. മറന്നിട്ടില്ല ധ്രുവികാ..❤️

      വീണ്ടും കണ്ടതിൽ അതിയായ സന്തോഷം..❤️

      സുഖമാണെന്ന് കരുതുന്നു..❤️

      ഇനി ഇവിടെത്തന്നെ കാണുമല്ലോ അല്ലേ.. ❤️

      ഒത്തിരിസ്നേഹത്തോടെ.. ❤️

  4. Adipoli adipoli adipoli onnum parayan illlaa 😊♥️

    1. സ്നേഹം സ്നേഹേ.. ❤️

  5. ഒത്തിരി സന്തോഷം അർജുൻ ബ്രോ❤️❤️❤️ നിങ്ങൾ വീണ്ടും എഴുതി തുടങ്ങിയല്ലോ…. ചന്ദ്ധിനി അസോസിയേറ്റ്സ് കൂടി പരിഗണിക്കണം….. ഡോക്ടറുട്ടി എന്നും മനസ്സിൽ തങ്ങി നിക്കുന്ന കഥാപാത്രം ആണ്…. ബ്രോയുടെ തിരിച്ചു വരവ് ഗംഭിരം ആയി തന്നെ നടന്നു…ബാക്കി വെച്ച കഥകൾ കൂടി തീർക്കും എന്ന് പ്രതീക്ഷിക്കുന്നു അതുപോലെ പുതിയ വേറിട്ട കഥകൾ കൂടി എഴുതാൻ കഴിയട്ടെ അതിനുള്ള മനസും സമയവും ഉണ്ടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു….

    1. തീർച്ചയായും ബെർലിൻ.. ഇനി ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും… കഥകളൊന്നും പാതിവഴിയിൽ നില്ക്കാതിരിയ്ക്കാൻ പരമാവധി ഞാൻ ശ്രെമിയ്ക്കുന്നതാണ് സഹോ.. ❤️❤️❤️

  6. ഇടുമല്ലോ.. 👍❤️

  7. ജപ്പാൻ ജോസ്

    അവസാനം അണ്ണൻ തിരിച്ചു എത്തി അല്ലെ. . അണ്ണാ ആ ചാന്ദിനി സ്റ്റോറിയും ഒന്ന് എഴുതി കൂടെ,. എത്ര നാൾ ആയി വെയിറ്റ് ചെയ്യുന്നു ..

    1. ഓരോന്നിനും ഓരോ മൂഡ് ആണല്ലോ ബ്രോ… അല്ലാതെ എന്തേലും കാട്ടിക്കൂട്ടി ഇടുന്നത് ശെരിയാണോ..??

      1. ശ്രീജിത്ത്

        ബ്രോ ഒരുപാട്‌സന്തോഷം

        1. ❤️❤️❤️

  8. ചാന്ദ്നി ശ്രീധരൻ ബാക്കി എന്ന് വരും ?

    1. എഴുതുന്നുണ്ട് ബ്രോ… പക്ഷെ കഴിയാറായിട്ടില്ല… അപ്പോൾ പിന്നെ ഡേറ്റ് പറയുന്നത് ശെരിയല്ലല്ലോ.. ❤️

      1. ശ്രീജിത്ത്

        ബ്രോ ഒരുപാട്‌സന്തോഷം

  9. ഹായ് ഹൂയ് 🕺🕺❤️❤️

    1. നീയെന്താ ഉദ്ദേശിച്ചേ..?? 🙄 ലതാവൂലല്ലോ ല്ലേ.. 😂

      1. 😂😂
        വന്നതിന്റെ സന്തോഷം ആണ് bro.. മറ്റേ ആപ്പിൽ കുറച്ചു വായിച്ചത് ആണ് സെൻസർഡ് ആയോണ്ട് പിന്നെ നിർത്തി…. ഇതിൽ സ്റ്റോറി എഡിറ്റ്‌ ചെയ്യുന്നുണ്ടോ??

        1. എഡിറ്റ്‌ ചെയ്യാനാണേൽ പിന്നെ ഇവടേയ്ക്ക് ഇടേണ്ട കാര്യമുണ്ടോടാ..?? 😂

  10. വെടിക്കെട്ട്

    അല്ല ആരിത് അർജുൻ ബ്രോയോ… എല്ലാവരും തിരിച്ചു വരവിലാണല്ലോ..?? വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം😊😊😊

    1. വെടിക്കെട്ടണ്ണോ.. സുഖവല്ലേ..?? ആഫ്റ്റർ എ ലോങ്ങ്‌ ടൈം.. റൈറ്റ്..?? 😂

      വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

  11. Teacher love stories suggest cheyyamo🥹😁

    1. •രതിശലഭങ്ങൾ
      •എന്റെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി
      •കോകില മിസ്സ്‌

      ഇതേ ഞാൻ വായിച്ചിട്ടുള്ളു ബ്രോ.. 👍❤️

      1. Thanks.മൃദുല ടീച്ചർ completed aano?

        1. അതേ.. 👍❤️

          1. Ee sitil ille 👀

  12. Arjun bro ek doubt..appure Vanna partinte bakki(73),ini ivide aano varika avide aano varika..?

    1. Avde varumayrkkum ivide 18+ version aayirikkum

    2. അവിടെയുള്ളത് അവിടെയും ഇവിടെയുള്ളത് ഇവിടെയും… 😂

  13. ❤️❤️❤️

  14. Arjun bro evde undelm avde full support und ketto ❤️. Thankalude story vayikkan
    .enthirunnalum thirich vannathil valiya santhosham 😊😍

    1. പുരുഷൂ.. എല്ലാം നിന്റെ അനുഗ്രഹം 😂

      താങ്ക്സ് ഡാ മുത്തേ.. 😘😘

  15. തലൈവരേ നീങ്കളാ 😂

    1. എന്ത്രാ.. 😢

  16. Bakki pettennu aaakk…..pinne thaanum vere oru authorum chernnit oru horror fantasy kadha thudangeeeleee…..athethaaa

    1. ഓർമ്മയില്ല ബ്രോ.. 👍❤️

  17. ഇവിടെ ഏത് പാർട്ട്‌ വരെ ആണ് പോസ്റ്റ് ചെയ്തത് എന്ന് വല്ല ഓർമയും ഉണ്ടോ ആവോ! അടുത്ത പാർട്ടുകൾ വേഗം പോരട്ടെ !!!

    1. താങ്ക്സ് ബ്രോ.. 👍❤️

  18. സ്ലീവാച്ചൻ

    Very happy to see you and ഡോക്ടറൂട്ടി again. ഇത്തവണ എങ്കിലും ഈ കഥ മുഴുവൻ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. By the by നമ്മുടെ ചാന്ദ്നി മോളെയും ടീമിനെയും പിന്നെ കണ്ടില്ലല്ലോ

    1. എഴുതാൻ ഓരോന്നിനും ഓരോ മൂഡുണ്ടല്ലോ… എല്ലാം റെഡിയാക്കാം സ്ലീവാച്ചാ… ഇനിയെന്തായാലും ഞാനിവടെയുണ്ടാവും.. 😂

      1. സ്ലീവാച്ചൻ

        അത് കേട്ടാ മതി. ഞാൻ കൃതാർത്ഥനായി

  19. 𝚇𝚎𝚛𝚘𝚡⚡

    കൊള്ളാടൊ മാഷെ….!!!!
    അവടെ വായിച്ച് കഴിഞ്ഞു….. എന്നിരുന്നാലും കൊറച്ചൂടെ എരുവിൽ ഇവടെ കിട്ടുവല്ലോ… ഏത്….!!
    എന്തായാലും പെട്ടന്നായ്ക്കോട്ടെ…… 🤍

    1. സെറ്റാക്കാടാ… 😂

    2. സ്നേഹിതൻ 💗

      Dear.. Arjun. Bro. ഞാൻ ഈ സൈറ്റിൽ ആദ്യമായി വായിക്കുന്ന സമയങ്ങളിൽ. മാലാഖയുടെ കാമുകൻ. അതുൽ. തമ്പുരാൻ. അങ്ങനെ കുറെ നല്ല എഴുത്തുകാർ ഉണ്ടായിരുന്നു (ഇപ്പോൾ എഴുതുന്നവരും മോശമല്ല) പക്ഷേ താങ്കളുടെ കഥയൊക്കെ ഞാൻ കാത്തിരുന്നിട്ടുണ്ട്. ഈ കഥ നിർത്തി പോയപ്പോൾ ഒരുപാട് സങ്കടം വന്നു. പക്ഷേ ഞാൻ വിട്ടില്ല. ഗൂഗിൾ സെർച്ച് ചെയ്തു ( മണ്ടത്തരമാണെന്ന് അറിയാം എന്നാലും ചെയ്തു) പക്ഷേ ലാസ്റ്റ് കഥ കണ്ടെത്തി അത് വേറെ സൈറ്റിലാണ്.. അവിടെ ഒരു സുഖമില്ല ഈ സൈറ്റിൽ വായിക്കുമ്പോൾ ആണ് ഒരു സുഖം.. താങ്കൾ തിരിച്ചു വന്നതുപോലെ എല്ലാരും വന്നെങ്കിൽ ( മാലാഖയുടെ കാമുകൻ ഖൽബിലെ പോരാളി.} ആ സമയങ്ങളിൽ എഴുതി എഴുത്തുകാർ ഒരിക്കൽ കൂടി തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് 😍😍🥰.. ഈ സ്റ്റോറി കമ്പ്ലീറ്റ് ചെയ്യണേ ബ്രോ അപേക്ഷയാണ് 🙏🙏 അത്രക്കും അടിപൊളിയാണ്🥰

      1. തീർച്ചയായും കമ്പ്ലീറ്റ് ചെയ്യും ബ്രോ… അതുപോലെ ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം, സന്തോഷവും.. 👍❤️

        1. സ്നേഹിതൻ 💗

          എന്റെ കമന്റിന് മറുപടി തന്നതിന് വലിയ സന്തോഷം താങ്ക്സ് ബ്രോ🥰🥰🥰🥰🥰🥰🥰🥰

          1. എല്ലാർക്കും മറുപടി കൊടുക്കുക എന്നത് എന്റെ സന്തോഷമാണ് ബ്രോ… നിങ്ങൾ ഒരു കമന്റ് ചെയ്യാനെടുക്കുന്ന സമയത്തിന് ഞാനങ്ങനെയെങ്കിലും വില തരണ്ടേ ബ്രോ… ❤️❤️

  20. അഭിമന്യു

    ഇനി ആശാന്റെ കഥെടെ അടുത്ത പാർട്ട്‌ വന്നാലേ ഞാൻ എന്റെ കഥെടെ ബാക്കിയും ഇടൂ… 🙃🙃🙃 കാരണം നിങ്ങടെ കഥ വായിച്ചിട്ടാണ് ഞാൻ കഥയെഴുതാൻ തുടങ്ങീത്… 🙂🙂🙂

    1. ഇന്നത്തേയ്ക്ക് പോസ്റ്റ്‌ ചെയ്യാം ബ്രോ… താനും പെട്ടെന്ന് ആക്കിയ്ക്കോ.. ❤️

      പിന്നെ എന്നെക്കണ്ടിട്ട് ഒരാൾ കഥയെഴുതുക, അതും താങ്കളെ പോലൊരാൾ.. ശെരിയ്ക്കും അഭിമാനനിമിഷമാണ്… 💯

      1. നിങ്ങൾ രണ്ടുപേരും ഇട്ടിട്ടുവേണം എനിക്കെന്റെ കഥ ഇടാൻ അതുകൊണ്ട് എല്ലാം പെട്ടന്നായിക്കോട്ടെ 🥱😌

  21. വേണി മിസ്സ് ഇനി ഉണ്ടാവുമോ

    1. തീർച്ചയായും ഉണ്ടാവും ബ്രോ… അത് ഓൾറെഡി കമ്പ്ലീറ്റ് ചെയ്ത സ്റ്റോറിയാണ്… പിന്നെ ഇവിടത്തേയ്ക്ക് കൊണ്ടുവരുമ്പോൾ എന്തേലും സ്പെഷ്യൽ വേണമല്ലോ… അതുകൊണ്ട് കുറച്ചു പണികൂടിയുണ്ടെന്ന് മാത്രം… ❤️👍

  22. നല്ലവൻ

    Chetta avade 72 aayille. Baakki enna

    1. സെറ്റാക്കാം ബ്രോ.. 👍❤️

    2. Varee evidaa bro.. paranj tharuo

  23. Ente daivame njan than kumbidiyano. Avideyum kandu ivideyum kandu. Anyway thanks thirich vannathil.enne manassilayo Rolex from PL.Broyude kadha vayikkan vendi mathrama njan pl download cheythe.

    1. താങ്ക്സ് ഡാ മോനൂസേ.. 😍😍

      നിന്നെയൊക്കെ മനസ്സിലാവാണ്ട് പിന്നെ.. 😂

  24. Devil With a Heart

    എടാ മൈ.. മരയൂളെ 🥹ചുമ്മാ ഒന്ന് വന്നുകേറിയതാ ദേണ്ടേ കിടക്കുന്നു നമ്മക്ക് പരിചയം ഉള്ളൊരൈറ്റം.. സത്യം പറയാലോ കണ്ടപ്പോ ഭയങ്കര സന്തോഷം.. ഏത്? പണ്ടത്തെ ആരെയേലുമൊക്കെ വീണ്ടും കാണുമ്പോ ഉള്ള സന്തോഷം.. ബൈദുബായ് നിന്നെ എനിക്കൊരു തരി വിശ്വാസമില്ല നാറി.. നീ മുഴുവൻ ഇട്ടിട്ടെ വായിക്കുന്നുള്ളു
    ഇടയ്ക്ക് വന്ന്പോ തലകാണിച്ചിട്ട് ഒരു പോക്കങ്ങു പോകും പിന്നെ ഒരു നൂറ്റാണ്ടു കഴിയും ഒന്ന് ജീവനോടെ ഒണ്ടോന്ന് അറിയാൻ…ആരും ഇല്ലാത്തപ്പോ ഇങ്ങോട്ട് വരുമ്പോ തന്നെ ഒരു മുഷിപ്പാ..നീയൊക്കെ ഉണ്ടെങ്കിലേ ഒരു ത്രില്ല് ഒക്കെയുള്ളെടാവ്വെ.. സത്യം!!!

    1. നീ പോയേടാ കോപ്പേ… ഞാനിവടെ ഉള്ളപ്പോൾ നീയിവടെ ഇല്ല… ഏതോ റേഞ്ചില്ലാത്ത നാട്ടിൽ ജോലിയായി, അതുകൊണ്ട് ഇനി വല്ലപ്പോഴുമൊക്കെയേ ഇങ്ങോട്ടേയ്ക്കു കാണുള്ളൂന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ മൂഞ്ചിയ വർത്താനം പറഞ്ഞാലുണ്ടല്ലോ.. 🤨

      പിന്നെ വായിയ്ക്കാനൊന്നും ഞാൻ നിർബന്ധിയ്ക്കില്ല… പക്ഷെ കമന്റ്ബോക്സിൽ നീയുണ്ടാവും… അത് നിന്റെ ബാധ്യത.. 😌

  25. നമ്മുടെ ഏട്ടന്റെ പേര് കണ്ടപ്പോ തന്നെ കണ്ണിന്ന് വെള്ളം വന്നു. ഒരുപാട് സന്തോഷം . കൂടെ ഉണ്ടാവും കട്ടക്ക് . നമുക്ക് പണ്ടത്തെ പോലെ ഒന്നാർമാധിക്ക yahooooooooooooooo

    1. അപ്പൊ എന്നെക്കൊണ്ട് കഥയെഴുതിയ്ക്കാനല്ല നിന്റെ ഉദ്ദേശം.. 😂

  26. Anna otta chodyam ivdutha 19 avdutha …

    1. നിനക്കു തപ്പി കണ്ടുപിടിച്ചൂടേടാ.. എന്തിനാ എന്നെയിങ്ങനെ കരയിയ്ക്കുന്നേ.. 😂

  27. എല്ലാവരും ചോദിക്കുന്നതിന്റെ ബാക്കി വന്നത് ആണ്. അങ്ങനെ എങ്കിൽ അവർ യാത്ര പോയിരുന്നാലോ. ഓന്റെ അച്ഛന്റെ ആരെയോ ഒരു കുട്ടിയുടെ എന്തോ പരിപാടിക് അപ്പോൾ മിനക്ഷി ഒരു ജിപ്പിൽ കയറി ന്തോ കട്ടി അതിന്റെ വാക്കി വന്നിട്ട് ഉണ്ടോ

    1. അതും വരും ബ്രോ… 💯

  28. അർജുൻ ബ്രോ കാത്തിരിക്കാൻ സന്തോഷം മാത്രം…. എവിടെ നിർത്തി അവിടെന്ന് തൊടിങ്ങൂലെ??… അറിയാനുള്ള curiosity kondanu… 🤍

    1. തീർച്ചയായും കുഞ്ഞൂട്ടാ.. 😍😍

  29. ലൈക്കുകൾ കത്തി കയറുന്നു…💓💓💓
    ഒരു ദിവസം ആകുമ്പോഴേക്കും റെക്കോർഡ് തൂക്കുമോ?

    1. ലൈക്കല്ല ബ്രോ, വായനക്കാരുടെ വാക്കുകൾ.. അതാണ്‌ ഇമോഷൻ, ഇൻസ്പറേഷനും.. 💯

      1. അത് പിന്നെ പറയാൻ ഉണ്ടോ… നിങ്ങളുടെ ഓരോ വാക്കുകൾ നൽകുന്ന പറയുന്ന വികാരവും ഇമോഷൻസും ഇവിടെ കാണാമല്ലോ…..

        1. താങ്ക്സ് ബ്രോ.. 👍❤️

  30. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്തിയേട? ഐ മീൻ ഇതുവരെ ഇവിടെ ഇട്ട പോർഷൻസ്?

    1. നിന്റെ ഇടയ്ക്കിടെയുള്ള വരവും തിരക്കലുമൊക്കെ കണ്ടിട്ട് പുതിയെന്തൊക്കെയോ തെറിയൊക്കെ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ… 🫣

Leave a Reply

Your email address will not be published. Required fields are marked *