“”…എടീ പുല്ലേ… നീ കൊറേനേരായ്ട്ട് ഹോസ്റ്റലിക്കേറീന്നു പറയുന്നുണ്ടല്ലോ… അതേ… നീയൊക്കെ കരുതുമ്പോലെ വെടി വെയ്ക്കാനല്ല ഇവമ്പോയി ഹോസ്റ്റലിക്കേറിയെ..!!”””_ കലിപ്പ് ഫുൾമോഡിലായതും അവനെടുത്ത വായ്ക്കങ്ങനെയാണ് പറഞ്ഞത്…
അനിയന്റെ വായിൽനിന്നുമങ്ങനെ കേട്ട ഞെട്ടലിലാണെന്ന് തോന്നുന്നു കീത്തു കുറച്ചുനേരം മിഴിച്ചുനിന്നുപോയി…
എന്റെഡിങ്കോൾഫി രക്ഷപ്പെട്ടല്ലോന്നൊരാശ്വാസം എനിയ്ക്കു മിച്ചം…
“”…എടീ ഞാമ്പറയുന്ന സത്യാ… ഇവരുതമ്മിലങ്ങനെ അനാവശ്യമായൊരു ബന്ധോമില്ല… നീയൊന്നു വിശ്വസിയ്ക്ക്..!!”””_ കീത്തൂന് ഫീലായെന്നുകണ്ടതും ശ്രീവീണ്ടും സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു…
“”…അപ്പൊപ്പിന്നെ ഇവനെന്തിനാ ഹോസ്റ്റലിപ്പോയേ..??”””_ ഞാൻ ഹോസ്റ്റലിൽ പോയകാര്യംപോലും അറിഞ്ഞില്ലെന്നുപറഞ്ഞ ശ്രീക്കുട്ടൻതന്നെ എന്നെയക്കാര്യത്തിൽ ന്യായീകരികരിയ്ക്കുന്നത് മനസ്സിലാക്കാതെ അവൾടടുത്ത ചോദ്യംവന്നതും ശ്രീ പല്ലുകടിച്ചുകൊണ്ടെന്റെ നേരേതിരിഞ്ഞു;
“”…എടാ… നിന്റെ ബുദ്ധികൂർമ്മതകണ്ട് ഞാന്നിന്നൊരുപാട് കളിയാക്കീട്ടുണ്ട്… എന്നാലിപ്പൊ മനസ്സിലായി… അതുനിന്റെമാത്രം കുറ്റമല്ലെന്ന്… ഈശ്വരാ.! ആ കൊലേലുള്ളതു മുഴുവൻ പേട്ടായ്പ്പോയല്ലോ..!!”””_ അവനാദ്യമെന്നോടും പിന്നെ ആത്മഗതമായും പറഞ്ഞപ്പോൾ കീത്തുവെന്നെ രൂക്ഷമായൊന്നുനോക്കി…
“”…എന്റൊടപ്പെറന്നോളേ… നീ ഞാമ്പറയുന്നേന്ന് കേൾക്ക്… ഞങ്ങടൊരു ഫ്രണ്ടിന്റെസിസ്റ്ററ് മീനാക്ഷീടെകൂടെ പഠിയ്ക്കുന്നുണ്ട്… അവളുമെനിങ്ങാന്നു വീട്ടിൽവന്നിട്ടു തിരികെ ഹോസ്റ്റലിൽപോയപ്പോളൊരു ബുക്കെടുക്കാൻ മറന്നോയി… അതുകൊണ്ടോയി കൊടുക്കാനാ ഇവമ്പോയെ… അപ്പോളത്തെ പൊട്ടബുദ്ധിയ്ക്ക് നേരേകൊണ്ടോയി കൊടുക്കാമ്പറ്റീലേലോന്നു കരുതീട്ടാ മതിലുചാടിയെ… പക്ഷേ റൂംമാറി ഇവഞ്ചെന്നുകേറീത് മീനാക്ഷീടെ മുറീലായ്പ്പോയി… അതുപിള്ളേരുകണ്ട് എല്ലാങ്കൂടിയിവരുതമ്മി പ്രേമാന്നു വരുത്തിത്തീർത്തതാ… അല്ലാതെ വേറൊന്നൂല്ല..!!”””
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..
’പൊളി ഐറ്റം’
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..

താങ്ക്സ് ബ്രോ..



സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി…
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..

ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ…


ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്…

Ok Broo….
Pinne continuous parts idane….
It’s a humble request….


എഴുത്തിലാണ്.. വരും..

ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു