“”…എന്ത്..??”””_ കീത്തുവത് പറഞ്ഞപ്പോളൊരു പരിഭ്രമത്തോടെയെന്റെ മനസ്സിൽവന്നചോദ്യം അവനാകാംഷയോടെ അവളോടുചോദിച്ചു…
“”…അതന്നെന്റെ എൻഗേജ്മെന്റിന്റന്ന് രണ്ടുങ്കൂടെയിവടെക്കിടന്നു കാട്ടിക്കൂട്ടിയത് എന്തൊക്കെയായ്രുന്നെന്നു നെനക്കറിയൂലാലോ… അവൾക്കു പൂമേടിച്ചോണ്ടു വരുന്നൂ… തലേല് വെച്ചുകൊടുക്കുന്നൂ… ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോ കൊഞ്ചിക്കൊഴയുന്നൂ… ഒരുപാത്രത്തീന്നു കഴിയ്ക്കുന്നൂ… എന്തൊക്കെയായ്രുന്നു..!!”””_ അവളൊരു പരിഹാസഭാവത്തിലെന്നെനോക്കി പറഞ്ഞതും ഞാനും ശ്രീയുമൊരുനിമിഷം ഞെട്ടിപ്പോയി…
ഇതൊക്കെയെങ്ങനെ ഇവളറിഞ്ഞെന്നമട്ടിൽ ഞങ്ങളുപരസ്പരം നോക്കുന്നതിനിടയിൽ ശ്രീതന്നെ അവളോടതു ചോദിയ്ക്കുവേംചെയ്തു…
“”…നീയതു കണ്ടായ്രുന്നോ..??”””
“”…ഞാങ്കണ്ടില്ല.! എന്നാലന്ന് ദിവ്യേം രേഷ്മേമൊക്കെവന്നെന്നോടു പറഞ്ഞയാ… ഇവറ്റോൾടെ സംസാരോമ്പെരുമാറ്റോക്കെ കാണുമ്പോളെന്തോ പന്തികേടു തോന്നുന്നുണ്ടെന്ന്..!!”””
“”…എടീ… അതിന്… അല്ല.. അവളുമാരെന്തേലുമ്പറഞ്ഞെന്നു കരുതി നീയപ്പാടതൊക്കെ വിഴുങ്ങിയോ..?? ആളോൾക്കെന്താ പറഞ്ഞുണ്ടാക്കാമ്പറ്റാത്തെ..??”””
“”…അപ്പൊ ഞാനെന്റെ കണ്ണോണ്ടുകണ്ടതോ..??”””_ കീത്തു ചോദ്യഭാവത്തിൽ ശ്രീയെനോക്കുമ്പോൾ എന്റെബാറ്ററി ഏതാണ്ടൊക്കെ ലീക്കായിതുടങ്ങിയിരുന്നു…
“”…നീ… നീയെന്താ കണ്ടേ..??”””_ ഞാൻ ചോദിയ്ക്കണമെന്നാഗ്രഹിച്ച ആചോദ്യംവും അവൻതന്നെ ചോദിച്ചതുംനോക്കി നിർവികാരനായിരിയ്ക്കാനേ എനിയ്ക്കപ്പോഴും സാധിച്ചുള്ളൂ…
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..
’പൊളി ഐറ്റം’
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..

താങ്ക്സ് ബ്രോ..



സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി…
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..

ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ…


ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്…

Ok Broo….
Pinne continuous parts idane….
It’s a humble request….


എഴുത്തിലാണ്.. വരും..

ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു