എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6211

“”…പ്ഫ.! പുണ്ടേ… കോത്തിൽ തീ പിടിച്ചിരിയ്ക്കുമ്പൊ
മറ്റേടത്തെ വാർത്താമ്പറഞ്ഞാലുണ്ടല്ലോ… ഇവടെ മനുഷ്യന് ശ്വാസമ്മിടാമ്പറ്റാണ്ട് നടക്കാന്തുടങ്ങീട്ടു നേരങ്കുറേയായി… ഇതിവടെവരെ കൊണ്ടോന്നെത്തിച്ചത് നീയാ… അപ്പൊ നീ തന്നെ ഇതീന്നൂരാനുള്ള വഴീമ്പറഞ്ഞു തരണം… ഇല്ലേല് നീയാണെന്നെക്കൊണ്ടോയി പെടുത്തീതെന്നു ഞാനുമ്പറഞ്ഞുകൊടുക്കും..!!”””_ എന്റെസ്വരം ഭീഷണിയിലേയ്ക്കുമാറിയതും അവനെന്നെ രൂക്ഷമായൊന്നുനോക്കി;

“”…ഓഹോ.! അങ്ങനാണോ..?? എന്നാ നീ പോയൊണ്ടാക്ക്… എടാ കോപ്പേ… എവടന്നോ കേറിവന്നൊരു പെണ്ണുപറേണേങ്കേട്ട് നിന്നനിപ്പിപ്പോയി കല്യാണമുറപ്പിച്ച നിന്റെതന്തയോട് ഇതൊക്കെ ഞാനാണ് നിന്നെക്കൊണ്ടു ചെയ്യിച്ചേന്നുപറഞ്ഞാൽ അയാള് വിശ്വസിയ്ക്കോന്നു തോന്നുന്നുണ്ടോ..?? ഇനിയെന്തെന്നൊക്കെ പറഞ്ഞാലും നിന്റെതന്ത അവളെയെടുത്തു പിടിച്ചേക്കുവാ… അയാളെന്തായാലുമാ കടിവിടോന്നു തോന്നുന്നില്ല… അതോണ്ടു പൊന്നുമോനേ നീപെട്ട്..!!”””

“”…അത്… അതു ഞാമ്പറഞ്ഞ്… ഞാമ്പറഞ്ഞു വിശ്വസിപ്പിയ്ക്കും..!!'”””_ സ്വയം വിശ്വസിപ്പിക്കാണെന്നോണം ഞാനൊരുന്യായം പറഞ്ഞുനോക്കി…

“”…നീ ഊമ്പും.! അത്രയ്ക്കു ചങ്കൂറ്റമൊണ്ടെങ്കിലൊന്നു മൊടക്കിക്കാണിക്കെടാ നീ… എന്നാ നീ ആണാണെന്നുപറയാം ഞാൻ..!!”””_ അവൻപറഞ്ഞതിലും കാര്യമുണ്ടെന്നുതോന്നിയതു കൊണ്ടാവണം പിന്നെ ഞാനൊന്നുംമിണ്ടീല…

“”…ഡാ… ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ…??”””_ കുറച്ചു നേരമങ്ങനെയിരുന്നശേഷം ശ്രീവീണ്ടുമെന്നോടു ചോദിച്ചു…

500 Comments

  1. സ്നേഹിതൻ 💗

    ❣️❣️❣️❣️❣️❤️❤️

    1. 👍❤️❤️

  2. സോജു

    സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌

    അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. കുണ്ണൻ

    സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ

    1. കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂

  4. ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ

    1. നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️

  5. ഞാൻ ആരാണ്

    ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
    ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
    ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….

    ബാക്കി ഇടുമോ… 🙏✨❤️

    1. ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️

      1. ഞാൻ ആരാണ്

        Ok Broo….
        Pinne continuous parts idane….

        It’s a humble request….🙏❤️👍

        1. എഴുത്തിലാണ്.. വരും.. 👍❤️

  6. ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു

Comments are closed.