എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6211

ഞാനതിനു മറുപടിപറയാതെ വെറുതെയൊന്നു നോക്കിയപ്പോൾ അവൻതുടർന്നു;

“”…എടാ… ഇത്രേക്കെയായ സ്ഥിതിയ്ക്ക്… നെനക്ക്… നെനക്കവളെയങ്ങു കെട്ടിയ്ക്കൂടേ..??”””

“”…പ്ഫ.! കുണ്ണേ… മറ്റേടത്തെ വർത്താനോമ്പറഞ്ഞെന്റടുക്കെ വന്നാലുണ്ടല്ലും… അവൻവന്നേക്കുവാ അവന്റച്ഛന്റെ സമ്മന്തോങ്കൊണ്ട്… എങ്ങനെതോന്നീടാ നിനക്കെന്റെ മൊഖത്തുനോക്കിയീ വർത്താനമ്പറയാൻ..??”””

“”…ഡാ… ഞാനതുകൊണ്ട് പറഞ്ഞതല്ല… നീയൊന്നാലോയിച്ചു നോക്കിയേ, ഇനി നമ്മളെന്തൊക്കെപറഞ്ഞാലും നിന്റെതന്തേം കീർത്തൂം ഈ കല്യാണത്തീന്നു മാറാമ്പോണില്ല… കേട്ടല്ലോ എങ്ങാനുംമൊടക്കിയാ ചത്തുകളയൂന്നാ കീത്തൂന്റെഭീക്ഷണി… അവൾടെ വീട്ടിലെകാര്യോം മറിച്ചല്ല… അപ്പൊപിന്നെ…”””_ അവനിടയ്ക്കൊന്നു നിർത്തിയശേഷമെന്റെ മുഖത്തേയ്ക്കുനോക്കി… പിന്നെതുടർന്നു;

“”…എടാ… ഒന്നൂല്ലേലും അവൾക്കെന്താടാ ഒരുകൊഴപ്പം..?? കാണാൻനല്ലതല്ലേ..??
പോരാത്തേന് ഡോക്ടറ്… അവൾടച്ഛന്റെ കയ്യിലാണേൽ പൂത്തകാശും… സത്യമ്പറയാലോ വെടിച്ചിലൊരു ലോട്ടറിയാടാ ആസാധനം… വെറുതെ വെള്ളത്തിൽകളയണോ..?? ഞാനൊക്കെയായ്രുന്നേൽ കണ്ണുംപൂട്ടിയങ്ങു കെട്ടിയേനെ..!!”””

“”…എന്നാപ്പോയി കെട്ടടാ… ആരുപറഞ്ഞു വേണ്ടാന്ന്… അവനവന്റമ്മായമ്മേടെ ലോട്ട്രിയായ്ട്ട് വന്നേക്കുന്നു..!!”””_ ഞാൻ കലിപ്പിൽ കട്ടിലിൽനിന്നുമെഴുന്നേറ്റതും അവൻവീണ്ടുമെന്നെ പിടിച്ചടുത്തിരുത്തി…

“”…എടാ ഞാങ്കാര്യായ്ട്ടു പറഞ്ഞതാ… നീയൊന്നലായിച്ചു നോക്ക്യേ… നിന്റെയീ സ്വഭാവത്തിനീ കേരളത്തീന്നല്ല തീവ്രവാദികൾടെ കൂട്ടത്തീന്നുപോലും നെനക്കൊരു പെണ്ണിനെ കിട്ടോന്നെനിയ്ക്കു തോന്നുന്നില്ല… അപ്പൊപ്പിന്നെ നീയതിനെതന്നങ്ങ് കെട്ടടാ… ഒന്നൂല്ലേലുമ്പറയാലോ ഭാര്യ ഡോക്ടറാണെന്ന്..!!”””

500 Comments

  1. സ്നേഹിതൻ 💗

    ❣️❣️❣️❣️❣️❤️❤️

    1. 👍❤️❤️

  2. സോജു

    സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌

    അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. കുണ്ണൻ

    സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ

    1. കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂

  4. ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ

    1. നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️

  5. ഞാൻ ആരാണ്

    ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
    ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
    ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….

    ബാക്കി ഇടുമോ… 🙏✨❤️

    1. ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️

      1. ഞാൻ ആരാണ്

        Ok Broo….
        Pinne continuous parts idane….

        It’s a humble request….🙏❤️👍

        1. എഴുത്തിലാണ്.. വരും.. 👍❤️

  6. ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു

Comments are closed.