എങ്ങനെയുമാകല്യാണം മുടക്കണമെന്നുംപറഞ്ഞ് ഞാനവന് ചെവിതലകൊടുത്തില്ല എന്നുപറയുന്നതാവും ശെരി…
എന്നെയും തെറിപറഞ്ഞുകൊണ്ട് വണ്ടി ജംഗ്ഷനിലേയ്ക്കടുക്കുമ്പോളാണ് സിനിമാസ്റ്റൈലിൽ ഒരു പോളോവന്ന് ഞങ്ങൾക്കു വട്ടംവെയ്ക്കുന്നത്…
“”…നെനക്കൊക്കെന്തേലും ചൊരുക്കുണ്ടേലതു നേരിട്ടുതീർക്കണം… അല്ലാണ്ട് വീട്ടിലിരിയ്ക്കുന്ന പെണ്ണുങ്ങളെയല്ല ഇതിന്റെടേലേയ്ക്കു പിടിച്ചിടേണ്ടത്..!!”””_ വണ്ടിനിർത്തിയപാടെ ഡ്രൈവിങ്സീറ്റിൽനിന്നും അലറിക്കൊണ്ടു ചാടിയിറങ്ങിയ കുണ്ണൻ നമ്മുടെ ബൈക്കിലേയ്ക്ക് ആഞ്ഞുചവിട്ടിയതും ഒരു കാലുമാത്രം നിലത്തൂന്നിനിന്ന ശ്രീയ്ക്ക് പെട്ടെന്നു ബാലൻസ്ചെയ്യാൻ കഴിഞ്ഞില്ല…
വെട്ടിയിട്ടതുമാതിരി ഞങ്ങളു റോഡിലേയ്ക്കുവീണു…
“”…പട്ടിയ്ക്കു പെഴച്ചുണ്ടായ കുണ്ടിച്ചീമോനേ… നെനക്കെന്തോത്തിന്റെ കുത്തിക്കഴപ്പാടാ..??”””_ ന്നും ചോദിച്ചുകൊണ്ട് ബൈക്കിനിടയിൽനിന്നും ചാടിയെഴുന്നേറ്റ ശ്രീ, കുണ്ണന്റെ കരണമടിച്ചുപൊട്ടിച്ചതും ഞാനും നോക്കിനിന്നില്ല…
എന്നെയീ പരുവത്തിലാക്കിയ പുന്നാരമോൾടനിയനല്ലേ, അവനങ്ങനെ രണ്ടുകാലിൽ വീട്ടിൽപോകുന്നതു ശെരിയാണോ..??
മാത്രോമല്ല, മീനാക്ഷിതല്ലിയതിനു തിരിച്ചവൾടെ ആങ്ങളയ്ക്കുതന്നെ കൊടുത്തേക്കാം എന്നുകരുതി അവന്റെ അടിവയറുനോക്കി ഞാനാഞ്ഞു തൊഴിയ്ക്കുകകൂടി ചെയ്തപ്പോൾ അവൻ റോഡിലേയ്ക്കിരുന്നുപോയി…
പിന്നെപ്പറയണോ, ഞാനും ശ്രീയുംകൂടി ആ നാറിയെ റോഡിലിട്ടു ചവിട്ടിവലിച്ചു…
പെങ്ങളെനാറ്റിച്ചതിന് കട്ടഹീറോയിസവുമായി ഒറ്റയ്ക്കെന്നെ പഞ്ഞിയ്ക്കിടാൻവന്ന കിക്ക്ബോക്സറായ അവന്റെ മൂക്കിലുംചെവിയിലും മണ്ണുംപൂശിച്ചശേഷമാണ് ഞങ്ങളവിടുന്നു വിട്ടത്…
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ… 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️
Ok Broo….
Pinne continuous parts idane….
It’s a humble request….🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂