അതും നാട്ടുകാര് പിടിച്ചുമാറ്റിയതുകൊണ്ടുമാത്രം…
അല്ലെങ്കിൽ അവളെന്നോടുചെയ്ത പോക്രിത്തരത്തിനും എനിയ്ക്കു നേരിടേണ്ടിവന്ന അപമാനത്തിനും കൊന്നേനെ ഞാനാപന്നിയെ…
അല്ലേലും ആമ്പിള്ളേരോട് കളിയ്ക്കാൻവന്നാൽ എന്താക്ഷൻഹീറോയാണെങ്കിലും അടിമേടിച്ചിട്ടല്ലേ പോകൂ…
നൂറുപേരെ ഒറ്റയ്ക്കിടിക്കുന്നതൊക്കെ സിനിമേൽ കാണാൻകൊള്ളാം…
യഥാർത്ഥത്തിൽ ഇതൊക്കെ നടപ്പുള്ളകാര്യം വല്ലോമാണോ..??
കാരാട്ടേം കിക്ക്ബോക്സിങ്ങുമൊക്കെ ഒരിടത്തുകിടക്കും… അടി വേറൊരിടത്തുകിട്ടും… ചുരുക്കിപ്പറഞ്ഞാൽ
ഇടിമേടിച്ചുതൂറും… അത്രതന്നെ…
ആളുകളെല്ലാംകൂടി പിടിച്ചുമാറ്റിവിട്ടതുമൂലം അവിടെന്നുതെറിച്ച ഞങ്ങൾ, കവലയിൽപോണ്ടെന്നും സീനാവുമെന്നും ശ്രീ ഉപദേശിച്ചതുകൊണ്ടുമാത്രം ഇനിവരുന്നില്ലെന്ന് അവന്മാരെ വിളിച്ചുപറഞ്ഞിട്ട് തിരിച്ചുവീട്ടിക്കേറി…
അവൻ വീട്ടിലേയ്ക്കുപോയപ്പോൾ റൂമിൽക്കയറിയ ഞാൻ തല്ലുകൂടിയക്ഷീണത്തിൽ
ഒന്നുമയങ്ങി…
പിന്നെഴുന്നേൽക്കുന്നത് തന്തപ്പടിയുടെ ഒച്ച താഴത്തുനിന്നും കേട്ടപ്പോളാണ്…
“”…എടീ നിന്നോടാ ചോദിച്ചേ… എവിടെ അവനെന്ന്..??”””_ കട്ടകലിപ്പോടെ അങ്ങേരെന്നെ തിരക്കുന്നതു കേട്ടപ്പോൾത്തന്നെ സംഗതിയെല്ലാം ആശാന്റെ ചെവിയിലെത്തിയെന്നുറപ്പായി…
“”…ഇനീപ്പെന്തിനാ അവനെ വിളിയ്ക്കണേ..?? അവൻ വന്നേപ്പിന്നെ മുറീന്നു പൊറത്തെറങ്ങീട്ടില്ലെന്ന്..!!”””
“”…എന്നിട്ടാണോടീ നാട്ടുകാരുടെമുന്നിലിട്ടാ ചെക്കനെ ഇഞ്ച ചതയ്ക്കുന്നപോലെ തല്ലിച്ചതച്ചേ..??”””
“”…ചെക്കനെയോ..?? ഏതു ചെക്കനെ..??”””
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..
’പൊളി ഐറ്റം’
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..

താങ്ക്സ് ബ്രോ..



സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി…
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..

ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ…


ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്…

Ok Broo….
Pinne continuous parts idane….
It’s a humble request….


എഴുത്തിലാണ്.. വരും..

ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു