എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6065

“”…ആ മീനാക്ഷിപ്പെണ്ണിന്റെ അനിയൻ ചെക്കനൊരുത്തനില്ലേ..?? ആ… അവനെത്തന്നെ… ആ രാജീവെന്നെ വിളിച്ചിരുന്നു… മക്കൾടെ തോന്നിവാസമറിയാത്തതായിട്ടിനി ഈ നാട്ടിലാരുമില്ലെന്ന്..!!”””_ അച്ഛന്റെയാ വാക്കുകേട്ടതും എനിയ്ക്കു സന്തോഷംകൊണ്ടലറാൻ തോന്നി…

…മോനെ നടുറോഡിലിട്ടുതല്ലിയ ചെക്കനാരും മോളെക്കെട്ടിച്ചു കൊടുക്കൂലല്ലോ…

…അതേതായാലും നന്നായി…

ഇതിപ്പോ അവനിട്ടു രണ്ടുപൊട്ടിയ്ക്കാനുംപറ്റി കല്യാണോമൊഴിഞ്ഞു…

…ഇനികൂടിപ്പോയാൽ തന്തച്ചാരുടെകയ്യീന്നു രണ്ടു പൊട്ടീരുകിട്ടുമായ്രിയ്ക്കും…

എന്നാലും അവളുതലേലാവുന്നേലും എത്രയോനല്ലതാ രണ്ടുതല്ലിൽ കാര്യമൊതുങ്ങുന്നത്…

ആകെയൊരു ഇരട്ടപെറ്റസുഖം…

കിട്ടേണ്ടതെല്ലാം അങ്ങോട്ടുചെന്നു കൈപ്പറ്റാമെന്ന ചിന്തയോടെ, സന്തോഷത്താൽ തിളച്ചുമറിയുന്ന മനസ്സുമായി ഞാൻ താഴത്തേയ്ക്കുനടന്നു…

“”…ഇനിയിപ്പെന്തോ ചെയ്യും..??'””_ അമ്മ അച്ഛനോടായി ചോദിയ്ക്കുന്നതുംകേട്ടാണ് ഞാൻ താഴെയെത്തുന്നത്…

അവിടെ വിറഞ്ഞു തുള്ളിനിൽക്കുന്ന അച്ഛനടുത്തായി അമ്മയും കീത്തുവുമുണ്ട്…

“”…ഇനി കൂടുതലായി ചെയ്യാനൊന്നൂല്ല… പോയി അവളെയിങ്ങു വിളിച്ചിട്ടുവരാം… കുറച്ചുമുന്നേവരെ വീട്ടുകാർക്കുമാത്രേ അറിയുള്ളായ്രുന്നു… ഇപ്പൊ നാട്ടുകാരുമറിഞ്ഞു… അമ്മാതിരി വെല്ലുവിളിയല്ലേ നിന്റെമോൻ നടത്തീട്ടുവന്നേക്കുന്നേ..??”””_ പറഞ്ഞുതിരിഞ്ഞ അച്ഛൻകാണുന്നത് ഒരുഞെട്ടലോടെ നിൽക്കുന്നയെന്നെയാണ്…

“”…എന്തിനാടാ കുടുംബത്തെ പറയിപ്പിയ്ക്കാനായിട്ടിങ്ങനെ ജീവിയ്ക്കുന്നേ..?? പോയിചത്തൂടേ നെനക്ക്..?? മക്കളില്ലേൽ ഇല്ലെന്നേയുള്ളൂ..!!”””_ അയാൾ മുഖത്തുനോക്കി പറഞ്ഞശേഷം തിരിച്ചുനടക്കുമ്പോളാണ്, കുണ്ണനെ പട്ടിയെ തല്ലുമ്പോലിട്ടുതല്ലിയശേഷം നാട്ടുകാരുടെമുമ്പിൽ അവനെയൊന്നു നാറ്റിയ്ക്കാമെന്നുവെച്ച് കയ്യീന്നിട്ടുപറഞ്ഞ ആ മാസ്സ് ഡയലോഗെന്റെ മനസ്സിലേയ്ക്കൊരു ഞെട്ടലോടെ കടന്നുവരുന്നത്;

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. സ്നേഹിതൻ 💗

    ❣️❣️❣️❣️❣️❤️❤️

  2. സോജു

    സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌

    അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. കുണ്ണൻ

    സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ

    1. കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂

  4. ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ

    1. നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️

  5. ഞാൻ ആരാണ്

    ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
    ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
    ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….

    ബാക്കി ഇടുമോ… 🙏✨❤️

    1. ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️

      1. ഞാൻ ആരാണ്

        Ok Broo….
        Pinne continuous parts idane….

        It’s a humble request….🙏❤️👍

        1. എഴുത്തിലാണ്.. വരും.. 👍❤️

  6. ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *