ആളവിടുണ്ടോന്നറിയണോലോ…
എന്നാലെന്റെ സംശയമസ്ഥാനത്താക്കിക്കൊണ്ട് അവിടന്നു ശബ്ദമുയർന്നു;
“”…ഞങ്ങൾക്കിപ്പൊ കല്യാണമ്മേണ്ട… എന്റെ പിജി കഴിഞ്ഞേച്ചുമതി..!!”””_ എടിപിടീന്നുള്ള അവളുടെ വാക്കുകൾകേട്ടതും ഞാനങ്ങില്ലാണ്ടായി…
…ഈ പുണ്ടച്ചിയിതെന്താ പറയുന്നേ..?? കല്യാണം പിന്നെമതീന്നോ..?? അപ്പൊയിത്രേംനേരം കല്യാണം വേണ്ടെന്നുപറഞ്ഞു തുള്ളിയതുമിവളല്ലേ..??
“”…ഇത്രേന്നേരം നീയങ്ങനല്ലല്ലോ പറഞ്ഞേ..!!”””_ അക്ഷൻഹീറോബിജുവിലെ നിവിൻപൊളിസ്റ്റൈലിൽ ഒന്നുചാടിയ കീത്തു;
“”…ഇവനെ അറിയൂല… നിങ്ങളുതമ്മിലൊരു ബന്ധോമില്ല… നീ വീട്ടിവന്നുപറഞ്ഞേക്കെ കള്ളമാണ്… എന്നൊക്കെപറഞ്ഞിട്ടിപ്പോ കല്യാണം പിജി കഴിഞ്ഞിട്ടുമതീന്നോ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
എന്തൊക്കെപറഞ്ഞിട്ടും കല്യാണത്തിൽനിന്നും കാരണവന്മാർ പിടിവിടുന്നില്ലെന്നുകണ്ട് സംഗതിയൊന്നു നീട്ടിവെയ്ക്കാനായി മീനാക്ഷികണ്ട ഉപായവും വെള്ളത്തിലായി…
മീനാക്ഷിയോട് കട്ടകലിപ്പിൽതന്നെ ചോദിച്ചശേഷം എന്റെനേരേതിരിഞ്ഞ കീത്തുകാണുന്നത് അവളെത്തന്നെ നോക്കിയിരിയ്ക്കുന്ന എന്നെയാണ്…
…തളർത്താം.! എന്നാലുമിങ്ങനെ വേണായ്രുന്നോ..?? എന്നമട്ടിലവളെ നോക്കിയശേഷം മീനാക്ഷിയുടെനേരേ തിരിയുമ്പോൾ അവിടത്തെ ബാറ്ററിയാരോ ഊരിക്കൊണ്ടുപോയ സ്ഥിതിയായ്രുന്നു…
“”…എന്താടീ..?? നിനക്കിപ്പൊന്നും പറയാനില്ലേ..?? ഇത്രേന്നേരമിവനെ കെട്ടാമ്പറ്റൂലാന്നുപറഞ്ഞ നെനക്കിപ്പോ കെട്ടുന്നേലൊരു കൊഴപ്പോമില്ലേ..?? ഇപ്പൊ വേണ്ടാന്നെ ഒള്ളോ..??”””_ കീത്തുവിന്റെ ചോദ്യമേറ്റുപിടിച്ചുകൊണ്ട് അവള്ടെതന്ത മീനാക്ഷിയ്ക്കുനേരേ ചീറിയപ്പോൾ അതിനുള്ളമറുപടിവന്നത് രേവുആന്റീടെ പക്കൽനിന്നുമാണ്;
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ… 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️
Ok Broo….
Pinne continuous parts idane….
It’s a humble request….🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂