“”…അപ്പൊ നിങ്ങക്കിതുവരെ കാര്യംമനസ്സിലായില്ലേ..?? ഇതിവൾടെയടവാ… എങ്ങനേലും കല്യാണന്നീട്ടി വെയ്ക്കണം, അത്രേയുള്ളിവൾടെ ഉദ്ദേശം… അതുകൊണ്ടിത് സമ്മതിച്ചുകൊടുക്കല്ലേ ചേട്ടാ..!!”””
“”…അല്ല മമ്മീ… ഇതു സത്യായ്ട്ടുമടവൊന്നുവല്ല… നിയ്ക്കു സമ്മതാ… പക്ഷേ പിജി കഴിഞ്ഞിട്ടുമതി… അല്ലാതെന്റിഷ്ടോല്ലാണ്ട് നടത്താനാണെങ്കി അതൊന്നും നടക്കാമ്പോണില്ല, പറഞ്ഞേക്കാഞ്ഞാൻ..!!”””_ മീനാക്ഷിയുടെ എല്ലാമുറപ്പിച്ചപോലുള്ള മറുപടികേട്ടതും എന്റെകിളിപറന്നു…
…ഇവളീ പറഞ്ഞുപറഞ്ഞ് ഇതെങ്ങോട്ടാ പോണേന്നറിയാമ്പാടില്ലാലോ…
ഇനിയെങ്ങാനും വല്ലപൂതീം മനസ്സിൽകേറീട്ടൊണ്ടെ പുന്നാരമോളേ കൊന്നുകളയും ഞാൻ.!
…അത്രയ്ക്കങ്ങു കെട്ടാൻ മുട്ടിനിയ്ക്കുവാണെങ്കി പോയി വല്ല മുള്ളുമുരിക്കേലും കേറടീ… എന്നാലുമെന്നെക്കിട്ടില്ല.!
പിന്നീടുണ്ടായ കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം എന്റെ മനസ്സുനിറച്ചുകൊണ്ട് അവൾടെതന്തേടെ തീരുമാനമെത്തി;
“”…ശെരി.! എന്നാൽ കല്യാണമിപ്പൊ വേണ്ട… പക്ഷേ അതുവരെ നീയീവീട്ടിന്ന് പുറത്തിറങ്ങാമ്പാടില്ല… എന്തേയ്..??”””_ അങ്ങോരുടെ ഉറച്ചവാക്കുകൾകേട്ടതും മീനാക്ഷിവീണ്ടുംഞെട്ടി…
…പാവംമീനാക്ഷി, വേറാർക്കുങ്കൊടുക്കാതെ ഈ ഞെട്ടലവൾ
അടങ്കലെടുത്തേക്കുവാന്നാ തോന്നണെ…
“”…അപ്പൊ… അപ്പൊന്റെ പഠിപ്പോ..?? കരിയറോ..??”””_ വിക്കിവിക്കി മീനാക്ഷിയിൽനിന്നുമാ ചോദ്യമുയർന്നതും അവൾടെതന്ത ചീറിക്കൊണ്ട് സെറ്റിയിൽനിന്നും ചാടിയെഴുന്നേറ്റു;
“”…നിന്റൊരു പറി… എന്നെക്കൊണ്ട് പറയിപ്പിയ്ക്കരുതൊന്നും…”””_ പറയാൻവന്ന വാക്കുകളെ ആളിരിയ്ക്കുന്നതു ശ്രെദ്ധിച്ചയാൾ മുറിച്ചതും ഞാനറിയാണ്ടെക്കി ചിരിച്ചുപോയി…
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ… 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️
Ok Broo….
Pinne continuous parts idane….
It’s a humble request….🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂