എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6065

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. Polichu ❤️❤️❤️

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ??..അത് ശെരിയാ അത് ശെരിയാ..??

  3. ശങ്കരഭക്തൻ

    അർജുൻ മുത്തേ… വന്നു ലെ… കാത്തിരിക്കുകയായിരുന്നു… പിന്നെ അന്റെ പ്രേശ്നങ്ങൾ okke തീർന്നോ.. ഇപ്പൊ ok അല്ലെ… എന്തായാലും വായിക്കട്ടെ, വായിച്ചിട്ട് വരാം…

    1. …പതിയെ വായിച്ചാൽ മതി ബ്രോ…!

      ❤️❤️❤️

  4. അല്ലെങ്കിലേ ചുമപിടിച്ചു ചുമച്ച് ചുമച്ച് വയറിന് നീര് വീണ് ഇരിക്കുവാണ്. ഉച്ചക്ക് മുതൽ വേദനയില്ലാതെയിരിക്കാൻ ചുമ വരുമ്പോൾ കടിച്ചുപിടിച്ചു ഇരുന്നയെന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഇരട്ടി വേദനയില്‍ എത്തിച്ച ദുഷ്ടാ..അര്‍ജുനാ…നിനക്ക് മാപ്പില്ല.
    ലാസ്റ്റ് ആ ഡയലോഗ് ??

    1. ???

      …നല്ല വാക്കുകൾക്കു നന്ദി നോട്ടോറിയസ് ഭായ്…!

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അയ്യോ സോറിട്ടോ ഞാൻ ഇപ്പള ശ്രദ്ധിക്കണേ ഞാനിട്ട കമന്റ് രണ്ട് തവണ വന്നു. എന്റെ net slow അയത്കൊണ്ട് ആവാം. Enyway ഞാൻ പോകുന്നു buy the buy….??

    1. ആശാനേ താനാ മായകണ്ണന്റെ ഓഥറല്ലേ.. അതിന്റെ കാര്യത്തില്‍ വല്ല അപ്ഡേഷന്‍ ഉണ്ടോ??

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ……..??

    2 ദിവസമായി site open ആക്കിട്ട്. ദേ ഇന്ന് വൈകുന്നേരം എടുത്ത് നോക്കിയപ്പോ നിയോഗം ക്ലൈമാക്സ് കിടക്കുന്നു. ചാർജ് ഇല്ലായിരുന്നു അതുകൊണ്ട് വായിക്കാൻ പറ്റിലാ. ഇപ്പൊ എടുത്തപ്പോ എന്റെ ഡോക്ട്ടറൂട്ടിയും. ഏതായാലും അങ്ങു വായിക്കാന്ന് വച്ചു. വായിച്ചു തുടങ്ങിട്ടില്ല. തുടങ്ങും മുന്നേ ഒന്ന് കമന്റ് ഇടാന്ന് വച്ചു. സത്യത്തിൽ ഞാൻ വിചാരിച്ചത് ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് കിട്ടൂന്നാ. എന്നാലും കുഴപ്പം ഇല്ല…….❤❤❤

    പിന്നെ എപ്പളത്തേയും പോലെ കുറെ ഹൃദയം തരവേ. സന്തോഷത്തോടെ സ്വികരിച്ചാലും.

    ❤❤????????❣❣????????????????

    സ്വന്തം അനിയൻ കുട്ടൻ

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R …☺

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ……..??

    2 ദിവസമായി site open ആക്കിട്ട്. ദേ ഇന്ന് വൈകുന്നേരം എടുത്ത് നോക്കിയപ്പോ നിയോഗം ക്ലൈമാക്സ് കിടക്കുന്നു. ചാർജ് ഇല്ലായിരുന്നു അതുകൊണ്ട് വായിക്കാൻ പറ്റിലാ. ഇപ്പൊ എടുത്തപ്പോ എന്റെ ഡോക്ട്ടറൂട്ടിയും. ഏതായാലും അങ്ങു വായിക്കാന്ന് വച്ചു. വായിച്ചു തുടങ്ങിട്ടില്ല. തുടങ്ങും മുന്നേ ഒന്ന് കമന്റ് ഇടാന്ന് വച്ചു. സത്യത്തിൽ ഞാൻ വിചാരിച്ചത് ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് കിട്ടൂന്നാ. എന്നാലും കുഴപ്പം ഇല്ല…….❤❤❤

    പിന്നെ എപ്പളത്തേയും പോലെ കുറെ ഹൃദയം തരവേ. സന്തോഷത്തോടെ സ്വികരിച്ചാലും.

    ❤❤????????❣❣????????????????

    സ്വന്തം അനിയൻ കുട്ടൻ

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R …☺

    1. …ഒരുപാട് സന്തോഷം.. ഒപ്പം ഒത്തിരി സ്നേഹവും മോനേ…!

      ❤️❤️❤️

  8. Pinne chodikkan vittu poyi scene ellam ok ayile

    1. …അതൊക്കെ എന്നേംകൊണ്ടേ പോവുള്ളു ബ്രോ…! ഞാനെല്ലാം വിട്ട മട്ടാ… അതിന്റെ പേരിൽ ഡിപ്രെഷനടിച്ചു കിടക്കാനൊന്നും പറ്റത്തില്ലല്ലോ….!

      1. Move on man alla pinne

  9. Ente ponnu bai ingal vallathe pahayan thanne sambavam 16 page ullu paranittu karayalla marunninullathayi …..അടിപൊളി… നല്ലാളോടാ ചോദിച്ചേ….. അയാള് മുള്ളാമ്മുട്ടി നിയ്ക്കുമ്പോലെയാ കെട്ടിയ്ക്കാൻ മുട്ടി നിയ്ക്കുന്നേ spr dialogue ithu pole kure ennam Ella partilum kanam
    Any way waiting for your next part ❤️

    1. ….നല്ല വാക്കുകൾക്കു നന്ദി സഹോ…!

  10. എന്റമ്മേ ലാസ്റ്റ് ഡയലോഗ്.. ചിരിച്ചു ഒരു വഴി ആയി??
    ഉസാർ മുത്തേ

  11. മാർക്കോ

    തന്റെ പ്രശ്നങ്ങൾക്കിടയിലും ഇത്ര മനോഹരമായി ഈ പാർട്ടും തീർത്തല്ലോ നല്ല രീതിയിൽ പോകുന്നുണ്ട് പറ്റുമെങ്കിൽ അടുത്ത പാർട്ടും ഉടനെ കിട്ടിയാൽ കൊള്ളാമായിരുന്നു എന്നാലും അവസാനം ഇവർ എങ്ങനെ സെറ്റായി എന്നാ അറിയേണ്ടത്

    1. …സമയം പോലിടാം ബ്രോ… താങ്ക്സ്…!

  12. ഇമ്മാതിരി ഒരു ക്ലൈമാക്‌സിൽ നിർത്തണ്ടായിരുന്നു കഥ അപാരം

  13. ഇമ്മാതിരി ഒരു ക്ലൈമാക്‌സിൽ നിർത്തണ്ടായിരുന്നു കഥ അപാരം

  14. ഒരു ഭരണി പാട്ട് കഴിഞ്ഞ ഫീൽ

  15. Arjun bro കലക്കി. Thrill അടിച്ചു വന്നപ്പോൾ തീർന്നുപോയി എന്നൊരു സങ്കടം മാത്രമേ ഉള്ളു?. അടുത്ത part വേഗം thaa❤️❤️

    1. …ഒത്തിരി സന്തോഷം വിഷ്ണൂ…!

  16. Arjun bro kalakki…
    Next part samayam pole adhikam wait aakkand idane..???

    1. ❣️❣️

      ശ്രെമിയ്ക്കാം ബ്രോ…!

  17. അറിഞ്ഞില്ല ആരും പറഞ്ഞില്ല
    വല്ലാത്ത ഒരു suprise.വായിച്ചിട്ട് ബാക്കി.

    പിന്നെ problems എല്ലാം solve aayi ennu വിശ്വസിക്കുന്നു.അപ്പോ പിന്നെ വായിച്ചിട്ട് വരാം
    ❤️❤️❤️

    1. …പതിയെ മതി…!

  18. നല്ലവനായ ഉണ്ണി

    Thirumbi vandhittenu sollu…. (Kabali. Bgm) ho inn adipoli day anelo. Blaster jaichu ipo dhe ithum. ???

  19. yeeeeey thirumbi vandaach

  20. നീ എന്തിനാടാ മോനെ ഇത്ര കഷ്ട്ടപെട്ടു സീൻ കിട്ടി ഇരിക്കുമ്പോ ഇടണേ, കഥ വരാൻ വൈകും എന്ന് പറഞ്ഞ മനസിലാകാത്തവരോട് കൂടുതൽ പറയാൻ നിന്നിട്ട് കാര്യം ഇല്ല, ഇനി എല്ലാം സോൾവ് ആയിട്ട് ആണ് ഇത് ഇട്ടെങ്കി, സീൻ ഇല്ല.. ?

    1. ….എപ്പോളും എഴുതാൻ തരം കിട്ടത്തില്ല… അപ്പൊപ്പിന്നെ കിട്ടിയ തക്കത്തിനൊന്നിട്ടെന്നേയുള്ളൂ….!

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. രാഹുൽ പിവി ?

    വന്നു അല്ലേ 2 ദിവസം കഴിഞ്ഞ് വായിച്ച് അഭിപ്രായം പറയാം ❤️

    1. …ഓക്കേ…!

  23. ♨♨ അർജുനൻ പിള്ള ♨♨

    ????

  24. Annan is back ??

  25. ചെകുത്താൻ

    വായിച്ചിട്ട് പറയാം ബാക്കി

  26. വിഷ്ണു⚡

    ♥️

Leave a Reply

Your email address will not be published. Required fields are marked *