എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6064

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. ഹീറോ ഷമ്മി

    ഈ ഭാഗവും പൊളിച്ചു…
    ഒത്തിരി ഇഷ്ടം ❤❤❤❤

  2. അർജുൻ ബ്രൊ

    വന്നു അല്ലെ. വായിച്ചു വരാം

    1. …കുണ്ടിയ്ക്കു തീ പിടിച്ചുപോയി ഇച്ചായാ…! ??

  3. ????????????????????????????????????????????????????????????????????????????

  4. Bro problems like solve aayi?

    Enthaayaalum kadha vere level aakunnund . Waiting for next part

    With love Askar

    1. Problems okke solve aayooo?

    2. …ഒത്തിരി സന്തോഷം ബ്രോ…! ഓക്കേയാണ്….!

  5. കാലം സാക്ഷി

    പുടി കിട്ടി പുടി കിട്ടി ഇത് മൊത്തം മീനാക്ഷിയുടെ അടവ് ആണല്ലേ സിത്തുവിനെ കിട്ടാൻ.

    അല്ലെങ്കിൽ പിന്നെ എന്തിനാണ് വർഷങ്ങൾക്ക് ശേഷം കൂട്ടുകാരിയുടെ അനിയനെ കാണുമ്പോൾ പണ്ടെങ്ങോ നടന്ന അവൻ പോലും മറന്ന ഒരു പ്രൊപോസലിന്റെ കാര്യം പറഞ്ഞു കളിയാക്കുന്നത്.

    അതിന് പകരം വീട്ടാൻ സിത്തു അവളുടെ കോളേജിൽ കേറി ഷോ ഇറക്കിയപ്പോൾ അവൾക്ക് വേണമെങ്കിൽ അവളുടെ ഫ്രണ്ട്സിനെ വെച്ച് നിസ്സാരമായി അങ്ങ് അവന് പണി കൊടുക്കാമായിരുന്നു.

    പക്ഷെ അവൾ ചെയ്തോ അവനോട് അവളെ പ്രേമിക്കാൻ അല്ലേ? പിന്നെ എങ്കേജ്മെന്റിന്റെ അന്ന് അവനോട് പെരുമാറിയത് അത് വെറും പകരം വീട്ടൽ ആയിരുന്നോ? അവൾക്ക് വേണമെങ്കിൽ ഈസിയായി അവന്റെ അച്ഛനോട് പറഞ്ഞ് അവന് ഒരു പണി കൊടുക്കാമായിരുന്നു.

    പിന്നെ ഹോസ്റ്റലിൽ വെച്ച് അവനെ രക്ഷിച്ചത്, അത് ചിലപ്പോൾ യഥാർത്ഥ കാമുകൻ ആണെങ്കിൽ പോലും പല പെൺകുട്ടികളും ചെയ്യാത്ത കാര്യം ആണ്.

    പിന്നെ പിറ്റേന്ന് രാവിലെ വന്ന് അവന്റെ വീട്ടിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ ഒരിക്കൽ പോലും അവൾ സത്യം പറഞ്ഞില്ല അതായത് അവൾ വിളിച്ചിട്ടല്ല അവൻ അവിടെ വന്നത് എന്ന്. എന്തിനേറെ പറയുന്നു കല്യാണം മുടക്കാൻ പല വഴികൾ നോക്കിയപ്പോഴും സിത്തു വന്നത് അവൾ വിളിച്ചിട്ടല്ല എന്നും കീത്തുവിന്റെ അനിയൻ ആയത് കൊണ്ട് പോലീസിൽ നിന്നും രക്ഷിക്കാൻ കള്ളം പറഞ്ഞത് ആണ് എന്നും ഒരിക്കൽ പോലും അവൾ പറഞ്ഞില്ല.

    പിന്നെ സിത്തു അവന് അന്ന് കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അവനെ നാണം കെടുത്തിയതിന്റെ കലിപ്പ് ആണ്. അല്ലാതെ ആദ്യം പ്രേമിച്ച പെണ്ണിനെ മറക്കാൻ ഒന്നും ആണിന് കഴിയില്ല അത് ആത്മാർത്ഥമാണെങ്കിൽ.

    പിന്നെ ശ്രീ അവൻ ഭയങ്കര അൻ പ്രഡിക്റ്റബിൾ ആണ്, സിത്തുവും മീനാക്ഷിയും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ കണ്ണന്റെ കാര്യം പറഞ്ഞ് ആദ്യം എതിർത്തത് അവനാണ്. അതെ അവനാണ് അവളെ പ്രേമിച്ച് പണി കൊണ്ടുക്കാൻ ഐഡിയ കൊടുത്തത്. പിന്നെ ഇപ്പോൾ പറയുന്നു കല്യാണം കഴിക്കാൻ (തമാശക്ക് ആണെങ്കിൽ പോലും)

    അപ്പോൾ ഇത് പോലെയുള്ള പൂത്തിരികൾക്ക് ആയി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ

    1. ???

      …നാളുകൾക്കു ശേഷം ഒത്തിരി സന്തോഷം തോന്നിയ കമന്റ്…! മീനാക്ഷി തിരിഞ്ഞു നിൽക്കുമ്പോഴും അവൾക്ക് ഉള്ളിലിഷ്ടമാണെന്ന് തെളിയിയ്ക്കാനുള്ള സകല ചൂണ്ടുപലകകളും തൂക്കിയല്ലേ….??

      …അപ്പോൾ ബ്രോ പറയുമ്പോലെ ഉള്ളിലൊരു ഇഷ്ടോക്കെ ഉണ്ടായിരിയ്ക്കും…! എന്തായാലും അടിപൊളി കമന്റിന് ഒത്തിരി സ്നേഹം….!

      ❤️❤️❤️

  6. അർജുൻ bro
    ഒരു രക്ഷ ഇല്ല പൊളി
    എന്താ ഇപ്പം പറയാ കഥ വേറെ രീതിയിലേക്ക് പോയിരിക്കുന്നു
    സംഭവം എന്തായാലും കലക്കി
    അടുത്തത് ഉടനെ ഉണ്ടന്ന് പ്രേതിഷിക്കുന്നു
    സ്നേഹത്തോടെ മാരാർ ❤️

    1. ശ്രെമിയ്ക്കാം ബ്രോ…! നല്ല വാക്കുകൾക്കു നന്ദി….!

  7. മൊയലാളി യെവന് പ്രാന്താ ????

  8. Arjun ❤️❤️❤️❤️❤️✍️ next part vagam

  9. തുമ്പി?

    Nte ponnaliyaa chirichoru vazhiyayi. Self counters athanu highlight!!
    Pinne therivili sandharbhobithamaya sanam. Malar nte ponnaliya onnum preyanilla, nee sanam pettaningad pedakkan nokk…

    1. …നല്ല വാക്കുകൾക്കു സന്തോഷം തുമ്പീ… പെട്ടെന്നു തരാൻ ശ്രെമിയ്ക്കാം…!

  10. ഒന്നും പറയാനില്ല….

    അടുത്ത ഭാഗം പോരട്ടെ…..

    ♥️♥️♥️♥️

  11. waiting for their ?

  12. സ്ലീവാച്ചൻ

    തിരിച്ച് വരവ് ആഘോഷമാക്കിയല്ലോ. ഒന്നും പറയാനില്ല. അടിപൊളി. ഒത്തിരി ഇഷ്ടടമായി. ഇതൊക്കെ ഇനി എങ്ങനെ പ്രസൻ്റിലെ പോലെ ആയി?? അതാണ് ചോദ്യം. അതിനുള്ള ഉത്തരത്തിനാണ് കാത്തിരിപ്പ്.

    എനിക്കൊരു സംശയം. അവൻ ആ ഉറക്കത്തിൽ സ്വപ്നം കാണുന്നതല്ലേ ഇതൊക്കെ? അങ്ങനെയാണെങ്കിൽ സ്വപ്നം ഇത്രയുമൊക്കെ നീളുമോ??
    അല്ലെങ്കിൽ നീയങ്ങ് ക്ഷമിച്ചേര്. നന്ദി.
    ഒരായിരം നന്ദി.

    സ്നേഹത്തോടെ

    സ്ലീവാച്ചൻ

    1. …ഉറക്കത്തിൽ സ്വപ്നം കാണുവല്ല… അവൻ രണ്ടാമതായി ഒരാൾ കേൾക്കാനുണ്ട് എന്ന ഭാവത്തിൽ പറയുകയാണ്… അതുകൊണ്ടാണ് സ്ലാങ്ങു പോലും ചേഞ്ചായി നിൽക്കുന്നെ….!!

      ❤️❤️❤️

      1. സ്ലീവാച്ചൻ

        എന്തായാലും സംഭവം അടിപൊളിയാണ്. ഇനിയിപ്പൊ കല്യാണമൊക്കെ ആകെ കോമഡി ആകും. പാവം സിത്തുവും മീനുവും. ഏറ്റവും സങ്കടം കീത്തുവാണ്. നിഴല് പോലെ നടന്നവർ തന്നെ ചതിച്ചു എന്നത് ആ പാവത്തിനെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഓള് മീനുനെ വല്ലോം ചെയ്യുമോ?????

        Btw നിൻ്റെ പ്രശ്നനങ്ങളെല്ലാം തീർന്നോടാ??

        1. …ഒന്നൂല്ലേലും കൂട്ടുകാരിയല്ലേ…??

          1. സ്ലീവാച്ചൻ

            ബാക്കി കാത്തിരുന്ന് കാണാം

          2. ❤️❤️❤️

  13. മച്ചാനെ പൊളിച്ചു അടുത്ത ഭാഗം വേഗം താ ഇത് ഇപ്പോ അപരാജിതൻ വെയിറ്റ് ചെയ്യും പോലെത്തെ ഒര് അവസ്ഥയില താൻ ഒര് അടിപൊളി റൈറ്റർ ആണ്

    1. …നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…!

      ❣️❣️❣️

  14. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാരും പറഞ്ഞത് തന്നെ അവസാനത്തെ മാസ്സ് dialouge..??

    1. Bro kadha baaki avida?

  15. Arjun bro nalloru part..avasanathe dial9gs …mothathil therivili koodipoyo….sambavam super ❤️❤️❤️❤️❤️

    1. …ഇല്ല ബ്രോ… തെറി വിളിയൊന്നും കൂടീല….!

      ❤️❤️❤️

  16. ലാസ്റ്റ് ഡയലോഗ് പൊളിച്ചു’ സ്വന്തം സാധനം തന്നെ പാമ്പായി വന്ന് കൊത്തി’ സൂപ്പർ ‘

  17. Dear Arjun

    എന്തുപറ്റി ഈ പ്രാവശ്യം ഒരുപാട് ലേറ്റ് അയ്യലോ ..sithu പെട്ടു ..എന്നാലും മീനുവിന്റെ കാര്യം ആണ് കഷ്ടം ..ആരും വിശ്വസിക്‌നും ഇല്ല. മൊത്തത്തിൽ പെട്ടു ..പിന്നെ മമീനുവിന്റെ അനിയനെ പണികിട്ടത് കലക്കി ..അവസാനത്തെ ഡയലോഗ് വേറെ ലെവൽ ..മൊത്തത്തിൽ കലക്കി

    അടുത്ത പാർട് ലേറ്റ് ആകില്ല എന്നു വിചാരിക്കട്ടെ

    വിത് ലൗ

    കണ്ണൻ

    1. …ചെറിയ കുറേ പോസ്റ്റു പിടിച്ചു, അതാണ്‌ ലേറ്റായത് മാൻ…! മീനുവിന്റെ അനിയൻ എന്നു പറഞ്ഞത് കണ്ണനെന്നു പറയാൻ ചടപ്പായിട്ടാ ലേ ?

      …അടുത്ത ഭാഗം ഒത്തിരി വൈകൂല….!

      ❤️❤️❤️

  18. Hyder Marakkar

    യെന്റെ മോനേ അവസാനത്തെ ആ മാസ് ഡയലോഗ്????
    നിന്റെ സ്വന്തം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേടാണ് സിത്തു എന്നെനിക്കറിയാം, അതുകൊണ്ട് തന്നെ ഈ ഭാഗത്തിലെ ചില സെൽഫ് കൗണ്ടറുകൾ ശരിക്കും ആസ്വദിച്ചു?
    ആ ഫോൺ വിളിച്ച് കല്യാണം മുടക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോ എന്നെ കുറിച്ച് അവർക്ക് അറിയുന്നതിനേക്കാൾ കൂടുതൽ ഒന്നും പറഞ്ഞ് നാറ്റികാനില്ലെന്നതും…. അതുപോലെ എനിക്കൊക്കെ കെട്ടിച്ച് തരുന്നതിലും നല്ലത് അവർക്ക് അവളെ അങ്ങ് കൊന്നു കളയുന്നതല്ലേ എന്ന് ചിന്തിച്ചിട്ട് രണ്ടും കണക്കല്ലേ എന്ന് കരുതി കാണുമോ എന്ന് പറയുന്നതും, അടുത്താഴ്ച സെമ് എക്സാം ആണെന്ന് പറയുമ്പോഴുള്ള അച്ഛന്റെ പ്രതികരണവും എല്ലാം പൊളി….

    “”ഈശ്വരാ ആ കൊലേല് ഉള്ളത് മുഴുവൻ പേടായി പോയല്ലേ”?

    പിന്നെ ഞാൻ നാവ് ഒന്ന് പുറത്തിട്ട് നോക്കി, ആ സാധനം അവിടെ തന്നെയുണ്ടോ ന്ന് ആറിണല്ലോ?

    അങ്ങനെ അങ്ങനെ….. ഒരുപാട് ചിരിപ്പിച്ച ഡയലോഗുകൾ…. എടുത്ത് പറയാൻ നിന്ന ഈ ഭാഗം ഏറെ കുറെ ഞാൻ ഈ കമന്റ്ൽ ചേർക്കേണ്ടി വരും… അതോണ്ട് പെട്ടെന്ന് ഓർത്ത ചിലത് എടുത്ത് പറയുന്നു….

    ഇനി ഈ ഭാഗം ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ… എന്തായാലും അവതരണത്തിൽ ഒന്നും ഒട്ടും മാറ്റം വരാതെ തേച്ചുരച്ച് മിനിക്കി തന്നെ ഇങ്ങ് വന്നല്ലോ…. ദത്ത് മതി….
    കഴിഞ്ഞ ഭാഗത്തിൽ ഞാൻ പറഞ്ഞ പോലെ കീത്തുവിന്റെ റിയാക്ഷൻ അറിയാനാണ് ഞാൻ കാത്തിരുന്നത്… സംഭവം സീനാണ്, ഭാവിയിൽ ഒരു നല്ല നാത്തൂൻ പോര് കാണാനുള്ള സ്കോപ്പ് ഉണ്ടല്ലോ?

    പിന്നെ സീൻ ഒക്കെ ശരിയാവും ഡാ… വെയിറ്റ് ചെയ്യ്… ഫോൺ കിട്ടിയില്ലേ??
    എന്തായാലും കാത്തിരിക്കും….കാണാം?

    1. Hyder Marakkar

      പിന്നെ ഇത്രേം നടന്നിട്ട് ആ കുണ്ണൻ മുഖം കാണിക്കാഞ്ഞപ്പോ അവൻ ഏത് മറ്റെടത്ത് പോയി കിടക്കാന്ന് ചോദിക്കണമെന്ന് കരുതിയതാ, അപ്പോഴാണ് ആ മാസ്സ് എൻ‌ട്രിയും അടി വാങ്ങലും….

    2. …കണ്ടതിൽ ഒത്തിരി സന്തോഷം മുത്തേ… സുഖമാണെന്നു കരുതുന്നു…! നീ മെൻഷൻ ചെയ്ത ഭാഗങ്ങളെല്ലാം ഒരു ആവറേജ് ബോയ്സിന്റെ ലൈഫിൽ സംഭവിയ്ക്കുന്നതോ കേൾക്കാൻ സാധിച്ചിട്ടുള്ളതോ ആയ കാര്യങ്ങളാ….!

      …ഒരു നാത്തൂൻ പോര് നടക്കോന്നു നോക്കാം…! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….!

      ❤️❤️❤️

  19. രുദ്ര ശിവ

    ❤️❤️❤️❤️❤️

  20. നല്ലവനായ ഉണ്ണി

    Ho… എന്റെ മോനെ ??. Last dialogue.??. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. സിത്തുനു അങ്ങനെ തന്നെ വേണം. പാവം മീനുസ് എന്തോരം വിഷമിച്ചു. അപ്പോ അടുത്ത പാർട്ടിൽ കാണാം. New yearനു പ്രേതീക്ഷിക്കാമല്ലോ അല്ലെ ?

    1. …ഒത്തിരി സന്തോഷം ഉണ്ണീ…! ന്യൂഇയറിനു നടക്കോന്നു നോക്കാം…!

      ❤️❤️❤️

  21. Chetta ela divasom katha vannon nooki wait cheyarnnu thanks ettaa

  22. നിന്റൊരു പറി. ha ente mone asthanathula comedy??. Injiyum inghane late akale bro. Waiting for next part ❤️❤️?

    1. ….ഒത്തിരി നന്ദി ബ്രോ…!

  23. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    എന്തൊരു മനുഷ്യനാടോ നീ….
    കാത്തു കാത്തു നിന്നു പെട്ടെന്ന് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു… ഇതിപ്പോ എങ്ങോട്ടാടോ കഥ പോകുന്നെ…സംഭവാടാ നീ….❤️❤️❤️❤️
    എന്നാലും എങ്ങനെ ആടാ കീരിയുംപാമ്പും പിന്നീട് ഇങ്ങനെ പ്രണയത്തിലായേ… അത് അറിയാമേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കും… പിന്നെ കീത്തു പാവം മീനാക്ഷിയെ ദ്രോഹിക്കുമോ… ഫാൻസ് അസോസിയേഷൻ തുടങ്ങിയത് പിരിച്ചു വിടേണ്ടി വരും എന്നാണ് തോന്നുന്നത്..?
    പ്രശ്നങ്ങളൊക്കെ സോൾവ് ആയത് കൊണ്ട് അടുത്തഭാഗം പെട്ടെന്ന് തന്നെ ഇടണേ മുത്തേ….?

    ഒരുപാട് ഒരുപാട് സ്നേഹം…❤️

    1. …അല്ലേലും നീയെവിടെ തൊട്ടാലും പണിയാ…! കീത്തൂന് ഫാൻസ് അസോസിയേഷൻ തുടങ്ങിയപ്പോളേ എനിയ്ക്കു തോന്നി, ഉത്ഘാടനം നടത്തുന്നേനു മൂന്നേ പൊളിയോന്ന്….!

      …പിന്നെ നല്ല വാക്കുകൾക്കു സ്നേഹം, ബാക്കിയൊക്കെ കണ്ടറിയാം…!!

      1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

        വരുംദിവസങ്ങളിൽ നോക്കാം… അസോസിയേഷൻ പിരിച്ചു വിടേണ്ടി വരുമോ എന്ന്…?

        1. …അതുറപ്പല്ലേ ??

  24. Bro ഇത്രയും രസകരമായി എഴുതാൻ bro കെ പറ്റു നമ്മുടെ നായകന് അടുത്തെങ്ങാനും വെല്ല ബോധം വരുമോ വെറുതെ ഓരോന്ന് വിളിച്ചു കുവി last പണിയും വാങ്ങി എന്നാലും ചിരിക്കാനുള്ള വക okk ഉണ്ട് പിന്നെ ബ്രോയുടെ പ്രേശനം മൊത്തം മാറിയോ അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ അങ്ങനെ ഞാൻ പറയും എന്നാലും നിങ്ങളുടെ സമയത്തിന് തന്നാൽ mathy

    1. …ഒത്തിരി നന്ദി ശ്യാം നല്ല വാക്കുകൾ…! പെട്ടെന്ന് അടുത്ത പാർട്ടിനു ശ്രെമിയ്ക്കാം ബ്രോ….!

      1. Machanee കലക്കി..

  25. Bro. waiting for the twist.

    1. ….ട്വിസ്റ്റോ…?? ഇതില് ട്വിസ്റ്റില്ല ബ്രോ…!

  26. അഭിമന്യു

    എന്റെ അളിയാ നിനക്ക് കുറച്ചൂടെ എഴുതരുതോ…. പെട്ടന്ന് ഫുൾ സ്റ്റോപ്പ്‌ അടിക്കുന്ന നിന്റെ രീതി മാറ്റിയെ പറ്റു….. ഒന്ന് ചാർജ് ആയി വന്നപ്പോഴ തീർന്നത്…. ഇനി 11പാർട്ട്‌ ഇപ്പോഴെങ്ങും നോക്കണ്ടല്ലോ… ഇനി എപ്പോഴാ ബാക്കി….

    1. ….ഹെയ് അടുത്തൊന്നും നോക്കണ്ട ???

  27. അപ്പൂട്ടൻ❤??

    കാത്തിരുന്നു ഒടുവിൽ വന്നു അല്ലേ…. വളരെ നന്നായിട്ടുണ്ട്… ഇവൻ എന്തായാലും നന്നാവില്ല അല്ലേ… ഹഹഹ കാത്തിരുന്നുകാണാം അവരുടെ സ്നേഹം എപ്പോൾ തുടങ്ങുമെന്ന്… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. …നന്ദി അപ്പൂട്ടാ… കാത്തിരുന്ന് കാണാം…!

  28. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    NoToRiOuS

    സോറി ഏട്ടാ., എന്റെ മായകണ്ണൻ ഇപ്പൊ ഇടാൻ പറ്റുന്ന മൂഡിൽ അല്ല. ആദ്യം എന്റെ യക്ഷിയെ ഞനെങ്ങനെ എങ്കിലും ഒന്ന് തളച്ചോട്ടെ. കുറച്ചു കൂടെ എഴുതി തീർക്കാൻ ഉള്ളൂ. അതിനി എന്താവോ എന്തോ..??

  29. Oduvil nee vannu lle……
    The prodigal son returns

    1. …അങ്ങനെ തിരിച്ചു വരുമ്പോൾ നിങ്ങളിങ്ങനെയാണോ എന്നെ സ്വീകരിയ്ക്കേണ്ടേ…??

      1. Lucifer Morningstar

        ഒരുപാട് കാത്തിരുന്നു……ദിവസവും കയറി നോക്കി……കണ്ടില്ല…..ഇനി വരില്ലേ എന്ന് കരുതിയിരിക്കുന്ന സമയത്താണ് നീ തിരിച്ച് വന്നത്…..എന്താ പറയ്യ….ആരൊക്കെ എന്തൊക്കെ കഥ പോസ്റ്റ് ചെയ്തു തൂക്കിയാലും നീയിരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും….
        വേറെ ലെവൽ ബ്രോ

        1. …കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടുപോയി മാൻ.. അല്ലാതെ മനഃപൂർവം ലാഗിട്ടതല്ല….! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…!

  30. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എന്താ ഏട്ടന്റെ പ്രശ്നം any family matters..??

    1. …ആഹ്.. അങ്ങനേം പറയാം…!

Leave a Reply

Your email address will not be published. Required fields are marked *