എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6064

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. Da Arjuna..

    Ayyo vayya vayaru chirichitu kolithipidiche…

    Aniya nee massada..

    Nannayi pokunundu, e flow kalayathe adutha part ethreyum pettenu edan sramikuka.

    Personel issues ellam pettannu sariyavate.

    Wish you all the best

    1. …ഒരുപാട് നന്ദി ബ്രോ നല്ല വാക്കുകൾക്ക്….!

  2. ആദിദേവ്

    അർജുൻ ബ്രോ,

    പ്രശ്നങ്ങൾ ഒക്കെ ഒഴിഞ്ഞു എന്ന് കരുതുന്നു… എന്തായാലും ഈ ഭാഗം അടിപൊളി ആയിരുന്നു. ചെക്കനെ തല്ലിയ ശേഷമുള്ള ആ വെല്ലുവിളി…ഉഫ്? സിദ്ധു എന്തായാലും പെട്ടു!! അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു മുത്തേ… വൈകില്ലെന്ന വിശ്വാസത്തിൽ…

    സ്നേഹപൂർവം
    ആദിദേവ്

    1. …ഒരുപാട് സന്തോഷം ആദീ.. വീണ്ടും കണ്ടതിൽ….!

  3. നല്ലവനായ ഉണ്ണി

    മതി അത് കേട്ട മതി.പിന്നെ.. Presentൽ നമ്മുടെ സിത്തു ഇപ്പോഴും ഹോസ്പിറ്റലിൽ ഇരികുവല്ലേ.?

    1. …അവിടിരിയ്ക്കട്ടേന്ന്…!

  4. അർജുൻ തന്റെ എഴുത്ത് ശൈലിയും പ്രസന്റേഷൻ സ്കില്ലും കൊടി കുത്തിയ എഴുത്തുകാർക്ക് ഒക്കെ സ്വപ്നം കാണാനെ പറ്റു. അത്ര സൂപ്പർ എഴുത്ത് ???

    1. …നല്ല വാക്കുകൾക്ക് സന്തോഷം ജേക്കബ് ഇച്ചായാ…!

  5. ഡാ സംഭവം കൊള്ളാം. സിതു ശരിക്കും പെട്ടല്ലോ. നിന്റെ പ്രോബ്ലം ഒക്കെ സോൾവ് ആയെന്ന് കരുതുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. …അച്ചു ഞാൻ കണ്ടു… വായിയ്ക്കാൻ പറ്റീല??

      1. Nee samayam ullappol vayichal mathi

        1. …ഓക്കേ ടാ

  6. Preahnam indakunathum Ivan vashalakunathum Ivan so ivre thammil nerathe nthelum

    1. Don’t underestimate the power of a common man!

  7. Mugham moodi itte adichitte last licence edthe kayyi kodtha polayi

  8. ക്രിസ്റ്റോഫർ നോളൻ

    Arjun bro super ayittunde…. Bro ee story nananayi pokunde… Pnne evideyum knde ethikathe nirthalle ethu oru request Anu…… Tym eduthu ezhuthiyal mthi….. Kurachu pages kutti ezhuthiyal nannayirunnu…

    Extraordinary writing bro❤️

    1. …അതിനു ഞാൻ നിർത്തിയില്ലല്ലോ ബ്രോ…! നിങ്ങൾക്കെന്നെ വിശ്വസിയ്ക്കാം… തീർക്കാണ്ടു മുങ്ങത്തില്ല… അതിനി എത്ര പാർട്ടാണെങ്കിലും ശെരി….!

  9. ആഹാ… എജ്‌ജാതി മാസ്സ് ഡയലോഗ്..!!!.

    1. മാസ്സ് കാ ഭാപ് ???

    2. … കക്ഷി മാസ്സായിരുന്നു ഉദ്ദേശിച്ചത്… പക്ഷേ ആസ്സായോന്നൊരു സംശയം…! അല്ലേത്തന്നെ നിന്നൊക്കെ പോലത്തെ ടീമല്ലേ ഇത്രേക്കെ പ്രതീക്ഷിച്ചാ മതി….!

  10. അർജ്ജുൻ ബ്രൊ..

    നിങ്ങൾക്ക് അസുഖം ആണ് എന്നൊക്കെ കേട്ടു, എല്ലാം സുഖമായോ.

    എന്നത്തേയും പോലെ ഇന്നും അടിപൊളി ആയി. കുറച്ചു പേജ് ഉണ്ടായിരുന്നു എങ്കിലും ഉള്ളതത്രയും ചിരിച്ചു ചാവാനായി,.
    മീനാക്ഷി ടെ വീട്ടിൽ പോയിട്ടുള്ള അവന്റെ ഇരുത്തം കാണുമ്പോൾ പാവം തോന്നി..
    ലാസ്റ്റ് അവൻ കുഴിച്ച കുഴിയിൽ അവൻ തന്നെ വീണു ല്ലേ ?, ഈ സീൻ ഒക്കെ വായിക്കുമ്പോൾ എന്റെ കൂടെ കോളേജിൽ പഠിച്ച ഇതേപോലൊരുത്തനെ ഓർമ വന്നു..

    അസുഖം എല്ലാം മാറിയിട്ട് അടുത്ത ഭാഗം പോസ്റ്റ് ചെയ്താൽ മതി, റസ്റ്റ്‌ എടുക്ക്.

    കാത്തിരിക്കും.

    സ്നേഹത്തോടെ
    ZAYED ❤️

    1. …അസുഖമൊന്നുമില്ല ബ്രോ… കുറച്ചു പ്രശ്നങ്ങൾ….! ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….!

  11. ശോ ഞാൻ ലേറ്റ് ആയി പോയി വായിച്ചിട്ട് വരാം അയ്യേ 20 പേപ്പറോ ഉള്ളോ ?അപ്പൊ രണ്ട് തവണ വായിക്കാം ?

    1. …16 പേജേ ഉള്ളൂ… നീ മൂന്നു തവണ വായിച്ചോ…. ?

      1. ചതിയാണിത് ചതി ?അടുത്ത ഭാഗം പെട്ടെന്ന് താ ????

  12. Ente ponnu dave ella bhagam pole alla ith sirich sirich ooppadu ilaki ? ? ? ? .ennathayalum maass reentry aayipoi ufff. Kidakkatte oru kuthirappavan ………Next Part Ithupole vazhukikkumo .. plz adhikam late aakkathe idane ..still interesting ? ❤ ? ? ? ?

    1. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം… അഭ്യർത്ഥന അംഗീകരിച്ചിരിയ്ക്കുന്നു ?

  13. ആദ്യത്തെ ആ ഒരു ക്വാളിറ്റി നഷ്ടമാകുന്നത് പോലെ ഒരു തോന്നൽ. But. അടുത്ത ഭാഗം മുതൽ ആ പഴയ പോലെ പൊളിക്ക് മുത്തേ

    1. …എന്നിൽ നിന്നും ഇത്രയൊക്കെ ക്വാളിറ്റി പ്രതീക്ഷിച്ചാൽ മതി ബ്രോ…!

  14. യദുൽ ?NA³?

    ടാ സുഖം അല്ലെ മോനെ നിന്റെ തിരിച്ചു വരവ് കാത്തിരിക്കുക ആണ് ❤️❤️❤️

    1. …ട്രെയിനിങ് എങ്ങനെ പോണു മുത്തേ…?? സുഖല്ലേ…??

  15. Arjun bro ethra nalayi wait cheyuvarunnu..pwolichu tta..enthayalum next part pettannu aayikotte ????????? ? ??

    1. …വളരെ നന്ദി ബ്രോ… ശ്രെമിയ്ക്കാം…!

  16. Superior quality

  17. എന്റമ്മോ last part ചിരിച്ച് ചിരിച്ച് vali പോയി,, ?????????????????????????സ്വയം oombi ???????????

  18. ഇരിഞ്ഞാലക്കുടക്കാരൻ

    എന്ത്യേ വന്നില്ല എന്ന് കരുതി ആയിരിക്കയിരുന്നു. ജോലി സ്ഥലത്ത് വന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ ദേ കിടക്കണ് 353 ലൈക്ക് ആയിട്ടു. വായിച്ചിട്ടു ബാക്കി പറയാം

    1. …കാത്തിരിയ്ക്കുന്നു ബ്രോ…!

  19. cheettayiee…ennathe pole ithavanayum adipoli aayittund…ottiri ishtamaayi…adutha partnu waiting….

    1. …ഒത്തിരി സന്തോഷം മോനേ…!

  20. അടുത്ത ഭാഗം 20+പേജ് എഴുതുമോ

    1. …ശ്രെമിയ്ക്കാം ബ്രോ…!

  21. മാസ് കാണിച്ചതാ കോമഡിയായി പോയി. ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ????

    1. …ഒത്തിരി സന്തോഷം ബ്രോ…!

  22. അടുത്ത പാർട്ട്‌ ഇനി എപ്പോ ആണ്????

    1. …എഴുതി കഴിയുമ്പോ…!

      1. അടുത്ത ഭാഗം 20+പേജ് എഴുതുമോ

  23. ബ്രോ അടുത്ത ഭാഗം ഇനി എപ്പോ വരും

    1. …എഴുതട്ടേ

  24. അഭിമന്യു

    അളിയ… പതിവ് പോലെ നീ പൊളിച്ചു….??

    ഇനി ഇപ്പോഴട അടുത്ത part…..

    New year ന് മുന്നേ കാണുമോ….

    പിന്നെ നിന്റെ എഴുത്തിന്റെ ശൈലി അത് ഒരു രക്ഷയുമില്ല പൊളി…..

    1. …നീയൊന്നും ചത്തില്ലേ…?? സുഖാണോടാ…??

      1. അഭിമന്യു

        സുഖം…. നീ വിഷയം മാറ്റാതെ ബാക്കി എപ്പോഴാ…..

        1. …സമയം കിടക്കുവല്ലേ മാൻ… വരോന്നേ ??

  25. അഗ്നിദേവ്

    വാവിട്ട വാക്ക് കൈവിട്ട ആയുധം രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല അവൻ പെട്ടു മോനെ. തല്ലു കൊടുത്തിട്ട് പോന്നു പോരായിരുന്നോ വലിയ ഡയലോഗ് അടിക്കാൻ പോകേണ്ട വല്ല കാര്യമുണ്ടായിരുന്നോ. അടുത്ത പാർട്ട് വേഗം പോരട്ടെ ഇനിയും ഇത്രയും വൈകാതെ നോക്കണേ. ആകാംക്ഷ കൂടി എനിക്ക് ഭ്രാന്ത് പിടിക്കും.??????????❤️❤️❤️❤️❤️❤️

    1. ///വാവിട്ട വാക്ക് കൈവിട്ട ആയുധം രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല///-

      ഹയ്.. ആരായീ പറേണേ…. മീനാക്ഷിയെ തട്ടിക്കളയാൻ പറഞ്ഞ താങ്കളോ…! ഊമ്പലും ഉപദേശോം കൂടി ഒത്തിറക്കാതെടാ ശവമേ…!

      1. അഗ്നിദേവ്

        അത് അളിയാ ചില സമയത്ത് നമ്മുടെ നായകൻറെ ഭാഗത്ത് നിൽക്കാൻ തോന്നും ചില സമയത്ത് നായകിയൂടെ നിൽക്കാൻ തോന്നും എനിക്കറിയില്ല നിൻെറ കഥ വായിക്കുമ്പോൾ മാത്രം ഞാൻ കുറച് കൺഫ്യൂസ്ഡ് ആകും. എന്തോ ഒരു പ്രത്യേകത അറിയില്ല എന്താണ് എന്ന് ബ്രോ.

        1. ??

          …നീ ആരുടേം സ്ഥാനത്തു നിയ്ക്കാതിരിയ്ക്കുന്നേന് എന്തോ വേണം….?? ?

          1. അഗ്നിദേവ്

            ??????? ഏയ് അത് ഒന്നും വേണ്ടാ

          2. …വേണം…!

  26. പതിവ് പോലെ നല്ല രസമുണ്ടായിരുന്നു ??

    അല്ലേലും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ച കാണാന്‍ നല്ല ചേലാണല്ലോ…

    ശരിക്കും സിദ്ധു കല്യാണം മുടക്കാനാണോ അതോ പെട്ടെന്ന് നടത്താനാണോ നോക്കുന്നത്… ???

    ഇത്രക്ക് ബുദ്ധിയും വാക്‌ചാതുര്യവുമുള്ള ഒരു നായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല… ???

    എന്തായാലും അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു… ❤️

    വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മാറിയോ…? എല്ലാം ഓക്കേ ആയോ.. ?

    1. …അതു നിങ്ങളൊന്നും മനുഷ്യമ്മാരെ കണ്ടിട്ടില്ലാത്തോണ്ടാവും ??

      …നല്ല വാക്കുകൾക്കു നന്ദി ഖൽബേ… അടുത്ത ഭാഗം ലേറ്റാകില്ല എന്നു പ്രതീക്ഷിയ്ക്കുന്നു….!

  27. ആദി ശങ്കർ

    ??????

  28. അർജുൻ ചക്കരെ ഇനി താമസിപ്പിക്കല്ലേ

    1. …ശ്രെമിയ്ക്കാം ബ്രോ…!

  29. പൊളിച്ചൂട്ടോ.
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. …ഒത്തിരി സന്തോഷം….!

Leave a Reply

Your email address will not be published. Required fields are marked *