എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6064

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. Good,ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു

  2. Enthayelum ee partum othiri ishtapettu Arjun bro.Kuttan doctor comment moderationil ninnu Mattum ennu presthikunnu.

    1. …ഒത്തിരി സന്തോഷം ജോസഫിച്ചായോ…! മോഡറേഷൻ മാറ്റിയാൽ കാണാം ?

  3. Mottathil pottitheri scenes aanallo.Nayakanu pani vannu cherunnathu palla vidathil aanallo.Akalum thoorum adukunna prathibhasam pole.Kadhayil chothiyam illa.kadhayude thudakathil evarude kettu already kazhiallo.Enkane nayankan doctoruttyee ketti nattil ninnu vittu incidents kurichu kooduthal aariyaan kathirikunnu.vaikathe thanne kadhayude bhakki partukalkaayi kathirikunnu Arjun bro ????

    1. Arjun bro comment cheythu moderation kaanikunnu

      1. Malayalam English translate cheythu kondu aano moderation aayathu

    2. Maari moderation maari ?

      1. …ഒരു കമൻറ് മോഡറേഷനിൽ പോയാൽ അതിനു റിപ്ലൈയിടുവാണേൽ അതും മോഡറേഷനിൽ പോകുമെന്ന് തനിയ്ക്കറിയാമ്പാടില്ലേ കെളവാ…?? ?

    3. … നമുക്കെല്ലാം ശെരിയാക്കാന്ന്…! നിങ്ങളു ബേജാറാവല്ലേ….!

  4. ????ഒരു എരിപൊരി മേളം ഇനിയെന്തോക്കെ കാണാൻകിടക്കുന്നത് ആവോ പൊളിച്ചു machane???????

    1. ??? ഒത്തിരി നന്ദി

  5. ee partum super arunnu. Pinna last dialogue onnum parayanilla. Kadha vayikumbol mind full happy avum.broyuday ezhuthitha shily simple and unique ??????????????????????????❣️

    1. ….ഒത്തിരി സന്തോഷം അനന്ദൂ.. നല്ല വാക്കുകൾക്ക്….!

  6. ചാര്‍ളി

    I think arjunte കൈയിൽ നിന്ന് ഈ story കൈ വിട്ട് പോയെന്ന് തോന്നുന്നു. ഫ്ലാഷ് back കൊണ്ടോയി കൊണ്ടോയി അത് എങ്ങനെ kondu ponnn എന്ന് അറിയാത്ത avasta ആയ പോലെ. തെറിയുടെ അഭിഷേകം മാത്രം. Story munpott pokunnhm illa. Meenakshide koode hospital poyi roomil irunn aalojikkan thudangeeda. അടുത്ത partil എങ്കിലും katha കുറച്ച് മുന്നോട്ട് kondupokanam പേജ് kooty.
    എന്തൊക്കെയോ mandatharangal ചെയ്യുന്നു മീനാക്ഷിയും sidhuvum. Nunayod നുണ പറഞ്ഞ്‌ പറഞ്ഞു story neengathe ആയി.
    ??ഒരുപാട്‌ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഒരു katha ആയിരുന്നു. Pages kootanm

    1. …ഇതു ഞാനെഴുതുന്ന കഥ… ഈ കഥ ഇങ്ങനേ പോവൂ….!

  7. ക്രിസ്റ്റി

    I think arjunte കൈയിൽ നിന്ന് ഈ story കൈ വിട്ട് പോയെന്ന് തോന്നുന്നു. ഫ്ലാഷ് back കൊണ്ടോയി കൊണ്ടോയി അത് എങ്ങനെ kondu ponnn എന്ന് അറിയാത്ത avasta ആയ പോലെ. തെറിയുടെ അഭിഷേകം മാത്രം. Story munpott pokunnhm illa. Meenakshide koode hospital poyi roomil irunn aalojikkan thudangeeda. അടുത്ത partil എങ്കിലും katha കുറച്ച് മുന്നോട്ട് kondupokanam പേജ് kooty.
    എന്തൊക്കെയോ mandatharangal ചെയ്യുന്നു മീനാക്ഷിയും sidhuvum. Nunayod നുണ പറഞ്ഞ്‌ പറഞ്ഞു story neengathe ആയി.
    ??ഒരുപാട്‌ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഒരു katha ആയിരുന്നു. Pages kootanm

    1. ഊമ്പി… ഊമ്പി…

      1. ക്രിസ്റ്റി

        Yaa thonni. Oombi പോയെന്ന്. Vaaykumbo manslavund

        1. …പല പേരിലൊണ്ടാക്കാനെറങ്ങുമ്പോ പലതും തോന്നും…! അതൊരു കുറ്റമല്ല, ഒരു കുറവാണ്…!

          1. ക്രിസ്റ്റി

            ആദ്യം aychapoo comment vannilla. Endho error vannu. Appo vere അയച്ചത. അല്ലാതെ Manapoorvam degrading നടത്തി ഞാൻ comment ittathalla

          2. നന്നായി

  8. ഈ കഥകൾ അല്ലെങ്കിൽ ഏതു കഥകൾ വായിക്കുമ്പോഴും സത്യം തുറന്നു പറയേണ്ട സമയത്ത് അതു മറച്ചു വെക്കുന്ന സീൻസ് ഇല്ലേ അതു വരുമ്പോ ശെരിക്കും കലി കേറും, അതു തുറന്നു പറഞ്ഞ തീരാവുന്നെ പ്രശ്നമേ ഒള്ളു, പക്ഷെ അങ്ങനെ തുറന്നു പറഞ്ഞ ആ കഥ മുൻപോട്ട് പോകില്ല, ഹോ വല്ലാത്ത അവസ്ഥ, അതുപോലെ ആണ് ഇവിടെ ചെറുപ്പം തൊട്ട് ഉള്ള സാധുവും മീനാക്ഷിയും തമ്മിൽ ഉള്ള കാര്യം കീതുവിനോട് പറഞ്ഞ തീരാവുന്ന പ്രശ്നമേ ഒള്ളു, ബട്ട്‌ അങ്ങനെ പറഞ്ഞ കഥ ശെരിയാകില്ലല്ലോ, ഹോ, വല്ലാത്ത അവസ്ഥ ആണ് എന്റെ രീതിയിൽ കഥ വായിക്കുന്നവർക്ക് ??

    കഴിഞ്ഞ പാർട്ടിലും സിധുവിനു ഇത് വാ തുറന്നു പറഞ്ഞ മതി, ബട്ട്‌ കഥ മുൻപോട്ട് പോകില്ല, കഴിഞ്ഞ പാർട്ടിൽ കൊറേ കണ്ടന്റ് ഉണ്ടായിരുന്ന കൊണ്ട് പറയാൻ പറ്റിയില്ല, ഇപ്പോ പറഞ്ഞന്നേ ഒള്ളു..

    ഈ പാർട്ടിൽ ഏറ്റവും കോമഡി അല്ലേൽ എനിക്ക് ഇഷ്ടപെട്ടതായിരുന്നു, എല്ലാവരെയും പോലെ തന്നെ ആ ക്ലൈമാക്സ്‌ സീൻ ഡയലോഗ് ???

    പിന്നെ കീതു ആ കല്യാണ നിശ്ചയത്തിന് നടന്നത് കണ്ടു കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല, അതൊരു ട്വിസ്റ്റ്‌ ആയി പോയി ?

    എന്തായാലും പൊളിച്ചു, നിന്റെ ഇപ്പൊ 10 പേജ് ആണ് ഇടനതെങ്കി കൂടി വായിച്ചു എടുത്തു വരുമ്പോ ഒരു 30 പേജ് ഉള്ള കഥയുടെ ടൈം എടുക്കും, അതുകൊണ്ട് പേജ് കൊറഞ്ഞു പോയെന്ന് ഒരിക്കലും എന്റെ ഭാഗത്തുനിന്ന് നീ കേകില്ല ??

    പിന്നെ എന്തായി വീട്ടിലെ സീൻ, സെറ്റ് ആകാൻ ഞാൻ പ്രാർത്ഥിക്കാം, പെട്ടെന്ന് റെഡി ആകട്ടെ, അപ്പൊ അടുത്ത ഭാഗത്തു കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. …കഥ മുന്നോട്ടു കൊണ്ടുപോകാനായി സത്യം പറയിയ്ക്കാത്തതല്ല…, അവരുടെ മാനസികാവസ്ഥയിൽ സത്യം പറയാൻ പറ്റാത്തതാണ്….! എപ്പോഴും എല്ലാ സത്യങ്ങളും വിളിച്ചു പറയാൻ പറ്റത്തില്ലല്ലോ രാഹുൽ…!

      …ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….!

      1. പക്ഷെ എനിക്ക് എന്തോ അങ്ങനെ തോന്നിയില്ല, കാരണം കീതുവിനോട് അവനു അവര് തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു പറയാൻ പറ്റുമെങ്കി പിന്നെ എന്തുകൊണ്ട് മുഴുവൻ കാര്യവും പറയാൻ പറ്റില്ലാ?

        അതു കേക്കാൻ പുള്ളിക്കാരി തയ്യാർ ആയി, എന്തുകൊണ്ട് അവൻ ഹോസ്റ്റൽ മുതൽ ഒള്ളത് മാത്രം പറഞ്ഞു, പിന്നെ ശ്രീകുട്ടനും ഫുൾ കാര്യം പറയാമായിരുന്നു, കാരണം ഇവിടെ എന്തായാലും സിധുവിനു അവളെ വേണ്ടെന്ന് പറഞ്ഞു, അതുകൊണ്ട് അവൻ ആദ്യം മുതൽ ഉള്ള കാര്യം പറഞ്ഞാലും അവൻ സേഫ് ആണ്, കാരണം ഇത് തുടങ്ങി വെച്ചത് മീനാക്ഷി തന്നെ ആണ്, പിന്നെ എന്തുകൊണ്ട് ആദ്യം മുതൽ ഉള്ള കാര്യം പറയാൻ ഉള്ള മാനസികാവസ്ഥ അവനു ഇല്ല?

        അതുപോലെ തന്നെ കല്യാണവീട്ടിൽ വെച്ചുള്ള കാര്യം, ഇതൊക്കെ ആദ്യം തൊട്ട് പറഞ്ഞാൽ ഇതിനൊക്കെ ഉള്ള ഉത്തരം അവൾക്ക് കൊടുക്കാമായിരുന്നല്ലോ.. ?

        1. കാലം സാക്ഷി

          ബ്രോ അങ്ങനെ എല്ലാം പറയുകയാണെങ്കിൽ ഹോസ്റ്റലിൽ എന്തിന് പോയി എന്ന് പറയേണ്ടി വരില്ലേ? കോളേജിൽ കേറി മീനാക്ഷിയെ നാറ്റിച്ചത് പറയണ്ടേ? അങ്ങനെ എല്ലാം അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല.

          മീനാക്ഷി അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് അല്ലേ അവൾക്ക് എതിരെ സ്വന്തം അനുജൻ ഇതൊക്കെ ചെയ്തു എന്ന് പറഞ്ഞാൽ അവൾ ഉണ്ടക്കാൻ പോകുന്ന ഭൂകമ്പം ഓർത്തിട്ടാണ് ശ്രീയും സിത്തുവും ഒന്നും പറയാത്തത്.

          പിന്നെ കഥ മുന്നോട്ട് കൊണ്ട് പോകാൻ കള്ളം പറയുന്നു എന്ന് തോന്നുന്നത് സ്വഭാവികമാണ് കാരണം ക്ലൈമാക്സ്‌ അറിഞ്ഞ് കഥ വായിക്കുമ്പോൾ അങ്ങനെ ഉണ്ടാകും.

          ചുരുക്കി പറഞ്ഞാൽ സിത്തു നോക്കുന്നത് അവന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ ഇത് ഇലക്കും മുള്ളിനും കേടില്ലാതെ അങ്ങ് തീർക്കാൻ ആണ്.

          അതായത് ഈ കല്യാണം മുടങ്ങുകയും വേണം, അവൻ ഹോസ്റ്റലിൽ കയറിയതിന്റെ പേരിൽ മീനാക്ഷിയെ മാക്സിമം നാറ്റിച്ച് പറ്റുമെങ്കിൽ അവളെ പഠിപ്പും കളഞ്ഞ് വീട്ടിൽ ഇരുത്തണം.

          1. ???

            …നിങ്ങ പുലിയാണ് മാൻ…!

          2. @കാലം സാക്ഷി

            സ്റ്റിൽ എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നില്ല.

            കോളേജിൽ കേറി നാറ്റിച്ച കേസിനു സിദ്ധു സേഫ് ആണ്, ആരാണ് ബ്രോ ഇത് തുടങ്ങി വെച്ചേ, സിധുവിനു അവളെ ചെറുപ്പത്തിൽ ഇഷ്ട്ടം ആയിരുന്നു എന്ന് പറഞ്ഞപ്പോ അവള് ആ പ്രായത്തിന്റെ കൊഴപ്പം ആണെന്ന് പറഞ്ഞു അതു മുളയിലേ നുള്ളി. അതൊക്കെ മറന്നു ഇരുന്നപ്പോൾ ആണ്, ഒരു കാര്യോം ഇല്ലാതെ അവനെ ബുസ് സ്റ്റോപ്പിൽ ഇട്ട് നാറ്റിച്ചത്, അതു ഉൾപ്പടെ കീതുവിനോട് പറയുവാണേൽ സിദ്ധു കോളേജിൽ കേറി മീനാക്ഷിയെ നാറ്റിച്ച കേസ് ഒന്നും ഒരു വിഷയം അല്ല, കാരണം ഞാൻ പഴ്സനാലി ആണിനേയും പെണ്ണിനേയും ഒരേ പോലെ ആണ് കാണുന്നെ, വിതൗട് എനി ഡിഫറെൻസ്സ്.

            ഇനി ഇങ്ങനെ പറയുവാണേൽ ഉള്ള അവളുടെ റീക്ഷനെ പറ്റി..

            //മീനാക്ഷി അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് അല്ലേ അവൾക്ക് എതിരെ സ്വന്തം അനുജൻ ഇതൊക്കെ ചെയ്തു എന്ന് പറഞ്ഞാൽ അവൾ ഉണ്ടക്കാൻ പോകുന്ന ഭൂകമ്പം ഓർത്തിട്ടാണ് ശ്രീയും സിത്തുവും ഒന്നും പറയാത്തത്.//

            സ്വന്തം അനുജനെ വശീകരിച്ചു അല്ലെങ്കിൽ അവനെ അവള് കീതുവിന്റെ കൂടെ നടന്നു പ്രേമിച്ചു എന്ന് പറഞ്ഞാണ് അവളെ കല്യാണം കഴിച്ചോ കീത് വീട്ടിൽ കൊണ്ടുവരുമ്പോ അവളെ ഉപദ്രവിച്ച പ്രതികാരം തീർക്കണം എന്നാ നിലയിൽ ആണ് ഇപ്പോ നമ്മൾ നിക്കുന്നത്. കീതു ഇപ്പൊ മീനാക്ഷിയെ ആണ് വില്ലത്തി ആയി കാണുന്നതു, ഞാൻ ഇപ്പൊ ആദ്യം പറഞ്ഞ കാര്യം ഫുൾ പറയുവാണേൽ കൂടി കീതു സിധുവിനെ ഒരിക്കലും കുറ്റം പറയും എന്ന് എനിക്ക് തോന്നുന്നില്ല, കാരണം ആരാണ് വലുത്, സ്വന്തം അനിയനോ, അതോ കൂട്ടുകാരിയോ? തുറന്നു പറഞ്ഞാൽ ഇപ്പൊ നിക്കുന്ന അതെ സ്റ്റാൻഡിൽ തന്നെ കീതു നിക്കുവൊള്ളൂ, അല്ലെങ്കിൽ അവള് സ്വന്തം അനുജനെകാൽ കൂട്ടുകാരിയെ സ്നേഹിക്കുന്നു എന്ന് പറയേണ്ടി വരും, എങ്കിൽ ഓക്കേ..

            //പിന്നെ കഥ മുന്നോട്ട് കൊണ്ട് പോകാൻ കള്ളം പറയുന്നു എന്ന് തോന്നുന്നത് സ്വഭാവികമാണ് കാരണം ക്ലൈമാക്സ്‌ അറിഞ്ഞ് കഥ വായിക്കുമ്പോൾ അങ്ങനെ ഉണ്ടാകും.//

            അതു പിന്നെ അങ്ങനെ അല്ലെ ആകുവോള് ബ്രോ, കാരണം എഴുത്തുകാരന്റെ കഥ എനിക്ക് പറഞ്ഞു തന്നാൽ അല്ലെ എനിക്ക് ഒരു സാഹചര്യം അങ്ങനെ പോകാൻ കാരണം ഇതാണ് എന്ന് പറയാൻ പറ്റുവൊള്ളൂ, ഇവിടെ ഫ്യുചർ അല്ലെങ്കിൽ പ്രേസേന്റ് ആൾറെഡി നോൺ ആണ്, അതുകൊണ്ട് അങ്ങനെ പറയണേ പറ്റുവൊള്ളൂ..

            // ചുരുക്കി പറഞ്ഞാൽ സിത്തു നോക്കുന്നത് അവന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ ഇത് ഇലക്കും മുള്ളിനും കേടില്ലാതെ അങ്ങ് തീർക്കാൻ ആണ്. //

            അതു നടക്കില്ല എന്ന് മീനാക്ഷിയുടെയും അവന്റെ അച്ഛന്റെയും സ്റ്റാൻസ് കണ്ടപ്പോഴേ മനസിലായതല്ലേ, പിന്നെയും എന്തിനു അതു ട്രൈ ചെയ്യുന്നു എന്നാണ് എനിക്ക് മനസിലാകാതെ, കീതുവിനോടും അവൻ ഇപ്പോ അതു തന്നെ അല്ലെ മൊഴിഞ്ഞേ, ഇളക്കും മുള്ളിനും കേടില്ലാതെ ഇത് ഒതുക്കാൻ പറ്റില്ലാന്ന് അവന്റെ ഫാമിലിയുടെ റിയാക്ഷന് കണ്ട മനസിലാകില്ല, പിന്നെയും മറച്ചു വെച്ചതിനോട് സാഹചര്യം കാരണം ആണ് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല…

          3. സാഹചര്യം കൊണ്ട് എന്ന് പറഞ്ഞത് ഞാൻ സമ്മതിച്ചേനെ പക്ഷെ സിധുവിനെ കൊണ്ട് ഒന്നും പറയിപ്പിച്ചില്ലായിരുന്നെങ്കി, ചില കഥകളിൽ അങ്ങനെ ഒണ്ട്, വാ തുറക്കാൻ സമ്മതിക്കില്ല ഇങ്ങനത്തെ സാഹചര്യങ്ങളിൽ, പക്ഷെ ഇവിടെ ഫുൾ ഇൻസിഡന്റ്സ് പറയാൻ ഉള്ള ഓപ്ഷൻ കീതു കൊടുത്തു, എന്നിട്ടും ശ്രീക്കുട്ടൻ പറഞ്ഞതോ, പിന്നെയും കള്ളം…

          4. കാലം സാക്ഷി

            Rahul23

            ബ്രോ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ അങ്ങനെ ഒക്കെ ചിന്തിക്കാൻ സിദ്ധുന്ന് ബ്രോയുടെ അത്രയും ബുദ്ധിയില്ലാതെ പോയി. അല്ലെങ്കിൽ ബുദ്ധിയുള്ള ആരെങ്കിലും കാണിക്കുന്ന പരിപാടികൾ ഒക്കെ.

            പിന്നെ പലപ്പോഴും യുക്തിയേക്കാൾ വലുത് അപ്പോഴത്തെ സാഹചര്യവും നമ്മുടെ മാനസിക അവസ്ഥയൊക്കെയല്ലേ.

            പിന്നെ എല്ലാം തുടങ്ങിയത് മീനാക്ഷി ആയത്കൊണ്ട് തിരിച്ച് എന്തും ചെയ്യാം എന്നാണോ?

            അവൾ കളിയാക്കിയത് സിത്തു ചെയ്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നെയാണല്ലോ. എന്നാൽ അവൻ കോളേജിൽ കേറി പറഞ്ഞതോ?

            അനിയനാണോ മീനാക്ഷിയാണോ വലുത് എന്ന ചോദ്യത്തിന് അനിയനാണ് എന്ന് തന്നെയാണ് എന്റെ ഉത്തരം. പക്ഷെ എല്ലാം പറയുമ്പോൾ അനിയനാണ് അത് കൊണ്ട് ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഇറങ്ങി പുറപ്പെട്ട ആണിനോട് ഒരു പെണ്ണ് എന്ന നിലയിൽ അവൾ ക്ഷമിക്കും എന്ന് തോന്നുന്നുണ്ടോ?

            പിന്നെ കല്യാണം മുടക്കാൻ വേറെ വഴി ഇല്ല എന്ന് ഉറപ്പിക്കാറായിട്ടില്ലല്ലോ? സിത്തുവിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ ഉണ്ടാകാം. അവന്റെ മാസ്സ് ഡയലോഗ് കൊണ്ട് അവന്റെ പെട്ടിക്ക് തന്നെ ആണിയടിച്ചു എങ്കിലും.

          5. @കാലം സാക്ഷി

            എല്ലാം തുടങ്ങിയത് മീനാക്ഷി ആയതു കൊണ്ട് എന്തും ചെയ്യാം എന്ന് ഞാൻ പറഞ്ഞില്ല, അവള് അവനെ അത്രേം പേരുടെ മുൻപിൽ ഇട്ട് നാറ്റിച്ചതിനു അവളെ അവൻ കോളേജിൽ ഇട്ട് നാറ്റിച്ചു, പകര്തിനു പകരം. അതിനു അവള് അതു അവിടെ അവസാനിപ്പിക്കാതെ ആ കല്യാണ വീട്ടിൽ വെച്ച് എന്താ കാണിച്ചേ, ആ ഒറ്റ കാട്ടായം കൊണ്ടല്ലേ കീതുവിന്‌ അവര് തമ്മിൽ ഉള്ള റിലേഷൻ റിയൽ ആണെന്ന് തെറ്റിധരിപ്പിച്ചേ, ഇനി പറ ആരുടെയാണ് തെറ്റെന്നു..

            // അവൾ കളിയാക്കിയത് സിത്തു ചെയ്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നെയാണല്ലോ. എന്നാൽ അവൻ കോളേജിൽ കേറി പറഞ്ഞതോ? //

            സിദ്ധു പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ, പക്ഷെ ബ്രോ ഇവിടെ സിദ്ധു എവിടെ വെച്ച് അവളെ കളിയാക്കി എന്ന് പറയുന്നു പക്ഷെ മീനാക്ഷി സിധുവിനെ എവിടെ വെച്ച് ഏതു സാഹചര്യത്തിൽ കളിയാക്കി എന്ന് പറയുന്നില്ല, അതെന്താ? സാധുവും മീനുവും തമ്മിൽ ചെറുപ്പത്തിൽ ആരും അറിയാതെ നടന്ന കാര്യം പറഞ്ഞല്ലേ അവൾ അത്രേം പെണ്പിള്ളേരുടെ മുൻപിൽ ഇട്ട് അവനെ കളിയാക്കിയേ, അവന്റെ ആ മാനസിക അവസ്ഥ ജസ്റ്റ്‌ നമ്മൾ അവന്റെ സ്ഥാനത്തു നിന്ന് ഒന്ന് ചിന്തിച്ച മനസിലാക്കാവുന്നതേ ഒള്ളു, അതുപോലെ തന്നെ, എന്റെ കെട്ടിയോൻ, എന്റെ ഹീറോ, എന്നൊക്കെ പറഞ്ഞത് ആരാ? മീനാക്ഷി തന്നെ ഇണ്ടാക്കി പറഞ്ഞ കാര്യങ്ങൾ അല്ലെ, അതു തന്നെ ആണ് സിദ്ധു അത്രേം പേരുടെ മുൻപിൽ വെച്ച് കോളേജിൽ വെച്ച് പറഞ്ഞോളു, ഇതൊക്കെ ബാലൻസ്ഡ് ആണ് ബ്രോ, ഇവിടെ ബ്രോ മീനാക്ഷിയുടെ സൈഡ് അല്ലെങ്കിൽ അവൾക്ക് മുൻതൂക്കം കൊടുക്കുന്നത് അവള് ഒരു പെണ്ണ് ആയതു കൊണ്ടാണ്, അതാണ് ഞാൻ പറഞ്ഞെ പാർഷ്യലിറ്റി, അതു കൊടുക്കാം, പക്ഷെ അതു നമ്മടെ തലേ കേറുന്ന പെണ്പിള്ളേരുടെ അടുത്ത ആകരുത്, അങ്ങനെ കാണുന്നത് എനിക്ക് കലിയാണ്..

            ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഇറങ്ങി പൊറപ്പെട്ടു എന്ന് കേക്കുമ്പോ അവൾ ക്ഷെമിക്കില്ലായിരിക്കും, പക്ഷെ എന്തായാലും ഇത്രേം കെട്ട് കഴിയുമ്പോ കീതു മീനാക്ഷിയുടെ സൈഡിൽ നീക്കുകയും ഇല്ല എന്ന് ഉറപ്പാണ്, ഇല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞപോലെ അവള് അനിയനെകൾ കൂട്ടുകാരിയെ സ്നേഹിക്കുന്നു എന്ന് പറയേണ്ടി വരും.

            കല്യാണം മുടക്കാൻ അവൻ പിന്നെയും അവന്റെ പൊട്ട ബുദ്ധി യൂസ് ചെയ്യുന്ന ഒറ്റ കാര്യത്തിലെ അവനെ എനിക്ക് കൊല്ലാൻ ഉള്ള ദേഷ്യം ഒള്ളു..

          6. കാലം സാക്ഷി

            ബ്രോ വേറെ ലെവൽ ആണ് കേട്ടോ അതിൽ എനിക്ക് മീനാക്ഷിയോട് പാർഷ്യലിറ്റി ഉണ്ട് എന്ന് പറഞ്ഞ കാര്യം അത് വളരെ ശരിയാണ്. കാരണം എന്തോ അവളെ എനിക്ക് ഇഷ്ടം ആണ്. തലയിൽ കേറുന്ന പെണ്ണിനെ സ്നേഹിച്ചാൽ പിന്നെ അതിനെ തലേന്ന് ഉറക്കി വിടാൻ പറ്റില്ല ബ്രോ. പിന്നെ അത് ഒരു സുഖമുള്ള വേദനയാണ് (എന്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ്).

            പിന്നെ സിത്തുവിനെ ബസ്റ്റോപ്പിൽ വെച്ച് കളിയാക്കി എന്ന് ഞാൻ പറഞ്ഞില്ല, അത് ചെറുതാക്കി കാണാൻ വേണ്ടിയല്ല. പക്ഷെ ബസ്റ്റോപ്പിൽ അന്ന് പരിഹാസ്യനായത് അവന് ഒരു പരിചയവുമില്ലാത്ത അവളുടെ കൂട്ടുകാരികളുടെ മുന്നിലാണ്. പിന്നെ ആ സമയത്ത് തന്നെ അവൻ പ്രതികരിച്ചത് പോലുമില്ല. അവന് അവിടെ വെച്ച് ഹർഷ് ആയി പ്രതികരിച്ചാൽ തന്നെ അവന് അറിയുന്ന ആരുമില്ലാത്തത് കൊണ്ട് പ്രശനം ഒന്നുമുണ്ടക്കില്ലായിരുന്നു.

            പക്ഷേ അവൾ നാണം കേട്ടത് അവളുടെ കോളേജിലെ കുട്ടികളുടെ മുന്നിൽ വെച്ചാണ് അതായത് അവൾ എന്നും കാണുന്ന ഇനിയും കാണേണ്ടവരുടെ മുന്നിൽ വെച്ച്.

            പിന്നെ ഹോസ്റ്റലിലെ ഇൻസിഡന്റ് അതിൽ കീത്തുവിന്റെ അനിയൻ ആണ് എന്ന് കരുതി നാണക്കേട് സ്വയം ഏറ്റെടുത്ത മീനാക്ഷിക്ക്. എല്ലാം അറിയുമ്പോൾ കീത്തുവിന്റെ മനസ്സിൽ ഉണ്ടാകാൻ പോകുന്ന സ്ഥാനം അത് ഊഹിക്കാമല്ലോ അല്ലേ?

            ഇനി എന്റെ മീനാക്ഷിയെ പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ പിന്നെ മിണ്ടില്ല. കാരണം ഉള്ളിൽ എവിടെയോ ഉള്ള സിത്തുവിനോടുള്ള സ്നേഹം കൊണ്ട് എല്ലാം സഹിച്ച് കഴിയുന്നതാ എന്റെ കുട്ടി. ??

          7. അറിയാവുന്ന ആളുകൾ അറിയാൻ പാടില്ലാത്ത ആളുകൾ, അതിനു പ്രസക്തി ഉണ്ടോ ബ്രോ, ഇത് ചെറിയ കളിയാക്കൽ അല്ല, ജീവിതത്തിൽ നടന്ന പേർസണൽ ആയ കാര്യങ്ങൾ, പിന്നെ കൂടുതൽ ആ കോളേജിൽ മീനാക്ഷി ഒരു ആണിന്റെ ചങ്കുറ്റം ആണെന്നാണ് പറയുന്നേ ഇതിൽ, ആണുങ്ങൾ ആരെയും അടുപ്പിക്കുന്നില്ല, പിന്നെ എന്നും കാണുന്നു എന്ന് കരുതി അവറേ അറിയണം എന്നുണ്ടോ ബ്രോ, ആ കോളേജിൽ ഞാൻ വായിച്ചതു വെച്ച് ആർക്കും അവളെ പിടിക്കാതെ പോലെയാ തോന്നിയെ, ആകെ അവളുടെ ചുങ്ക ഫ്രണ്ട്‌സ് ഇണ്ട്… സത്യത്തിൽ മാനം കെടക്കുന്ന കാര്യത്തിൽ പരിചിതരും അപരിചിതരും എന്ന് കണക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല, കാരണം ഇപ്പൊ നമ്മളെ അടുത്ത അറിയാവുന്ന ആളുകൾ ആണെങ്കിൽ അവര് നമ്മളെ ഒരുപാട് വട്ടം കണ്ട് കണ്ട് അതു മറക്കും, പക്ഷെ അപരിചിതരോ? അന്ന് കഴിഞ്ഞ് പിന്നെ ഒരിക്കൽ നമ്മളെ അവര് എവിടേലും വെച്ച് കാണുമ്പോൾ അവര് നമ്മളെ എങ്ങനെയാ ഓർക്കാൻ പോണേ? അന്ന് അവിടെ വെച്ച് ഒരു പെണ്ണ് കളിയാക്കി കൊന്ന ആ ചെക്കൻ അല്ലെ അതു, ആ രീതിയിലെ ഓർക്കുവോള്ളൂ, എന്നും കാണുന്നവർ അതു മറക്കും ഇന്നലെ ഞാൻ പറഞ്ഞെ, ബട്ട്‌ ഞാൻ പറഞ്ഞത് മനസിലായില്ലേ, അതില് വല്യ ഡിഫറെൻസ് ഒന്നും ഇല്ല, അറിയാവുന്നവരും അറിയാത്തവരും..

            ഒറ്റ കാര്യത്തിൽ ഞാൻ മീനാക്ഷിയുടെ കാര്യത്തിൽ സങ്കടപ്പെട്ടുള്ളു, അതു അവള് ഇവനെ പോലീസിന്റെ കയ്യിന്നു രക്ഷിച്ചത്, എന്നിട്ട് സ്വയം നാണം കേട്ടപ്പോ, പക്ഷെ, അപ്പോഴും ഇതിനൊക്കെ തുടക്കം ഇട്ടതു ആരാ? നമ്മൾ എപ്പോഴും പറയുന്ന പോലെ, കർമ ഈസ്‌ എ ബൂമറാങ്, ആ സിറ്റുവേഷനെ, ഞാൻ അങ്ങനെ കാണുന്നുള്ളൂ..

            പിന്നെ ഇങ്ങനത്തെ പെൺപിള്ളേരെ പറ്റിയോ, അല്ലെങ്കി പെണ്ണുങ്ങൾ ആസ് എ ഹോൾ എനിക്ക് അവരെ പറ്റി ഒന്നും അറിയില്ല, കാരണം ഞാൻ പെൺപിള്ളേരായിട്ട് സംസാരിക്കാറില്ല, സ്കൂളിൽ പഠിച്ചതൊക്കെ, അല്ലെങ്കിൽ കോളേജിൽ പഠിച്ചതൊക്കെ ആയ ഒരു പെങ്കൊച്ചും ആയി ഞാൻ അന്നും മിണ്ടായിരുന്നില്ല, ഐ മീൻ മിഗിൽ ചെയ്യുന്ന കാര്യാ പറഞ്ഞെ, അവർക്ക് അതാണ് ഇഷ്ട്ടം, എനിക്ക് അത് അറിയില്ല, അതുകൊണ്ട് ഒക്കെ തന്നെ അവരുടെ മനസ്സും എനിക്ക് അറിയില്ല, അതുകൊണ്ട് തലേൽ കേറുന്ന പെണ്ണ് എങ്ങനെയാണു, സൈലന്റ് പെണ്ണുങ്ങൾ എങ്ങനെയാണു എന്നൊന്നും എനിക്ക് അറിയില്ല, അതുകൊണ്ട് ആണ് എനിക്ക് ഇങ്ങനെ ബയാസ്‌ഡ്‌ അല്ലാത്ത കമന്റ്സ് ഇടാൻ പറ്റുന്നത്..?

          8. കാലം സാക്ഷി

            @രാഹുൽ
            ആ പറഞ്ഞത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അതായത് അറിയാവുന്നവരുടെ മുന്നിൽ നാണം കേട്ടാൽ അത് അവര് കണ്ട് കണ്ട് മറക്കും എന്നത് അത് വളരെ ശരിയാണ്. കാരണം അവർക്ക് നമ്മുടെ കാര്യം നോക്കൽ അല്ല പണി അവർക്ക് അവരുടെ ജീവിതമാണ് വലുത്. അത് കൊണ്ട് പബ്ലിക്കലി നാണം കേട്ടു എന്ന് പറഞ്ഞ് അത് വലിയ കാര്യം ഒന്നുമല്ല.

            പക്ഷെ ഞാൻ ഉദ്ദേശിച്ചത് അറിയാവുന്നവുടെ മുന്നിൽ വെച്ച് നാണം കെടുന്ന ആളിന്റെ മനസ്സിക അവസ്ഥയാണ്. അത് പറഞ്ഞ് പിന്നീട് ആരും കളിയാക്കിയില്ല എങ്കിൽ പോലും, അയാൾക്ക് അതോർക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിക സാമ്മർദ്ധം ആണ് പറഞ്ഞത്.

            നമുക്ക് ഒരു പരിചയവും ഇല്ലാത്ത ചിലർ എന്തെങ്കിലും നമ്മളെ കുറിച്ച് വിചാരിക്കുന്നത് പോലെയല്ല. നമുക്ക് അറിയാവുന്നവരുടെ മുന്നിൽ നാണം കേട്ടിട്ട് പിന്നെ അവരുടെ മുന്നിൽ ചെന്ന് നിൽക്കുന്നത്, പ്രതേകിച്ച്‌ കോളേജിൽ.

            പിന്നെ താങ്കളുടെ ആശയങ്ങൾ അത് എനിക്ക് ഭയങ്കരമായി ഇഷ്ടമായി. അഞ്ചാറു വർഷം മുമ്പുള്ള എന്നോട് സംസാരിക്കുന്നത് പോലെ തോന്നി.

            പിന്നെ സിത്തുവിനെ കളിയാക്കിയ ആദ്യ ഇൻസിഡന്റ്. അതിൽ സിത്തുവിന്റെ ഭാഗത്ത് ഞാൻ ആയിരുന്നെങ്കിൽ അത് വെറും തമാശയായി കണ്ട് ഞാൻ എന്റെ കൂട്ടിക്കാലത്തെ പ്രവൃത്തിയ പരിഹസിച്ച് ഒരു തമാശയാക്കി അത് തീർത്തേനെ.

            പക്ഷെ സിത്തു ചെറുപ്പമാണ് അവന് അതിന്റെ പക്കൊഥ കുറവുണ്ട് അത് കൊണ്ടാണ് ഇങ്ങനെ റിയാക്ട് ചെയ്തത്അ.അത് കൊണ്ട് മീനാഷിക്ക് അനുഭവിക്കേണ്ടി വന്ന എല്ലാം അവളുടെ കർമ്മ ഫലമാണ് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ച് തരില്ല. കാരണം അവളൊരു പാവമാടോ( ഇത് ഒരുപാട് പെൺകുട്ടികളോട് ഇടപെട്ട് ഉള്ള അനുഭവത്തിൽ നിന്നും പറയുന്നത് ആണെന്ന് വെച്ചോ).

            പിന്നെ ബായാസ് അത് ഒരു ഭാഗം മാത്രം കാണുന്നത് കൊണ്ട് വരുന്നതാണ്. പെൺകുട്ടികളുമായിട്ട് മിങ്കിൽ ആകുമ്പോൾ ബ്രോക്ക് അത് മനസ്സിലാകും.

        2. @ രാഹുൽ,

          …..കീത്തുവെന്നല്ല ആരും ഇതുവരെ സിദ്ധു പറയുന്നതു കേൾക്കാൻ കൂട്ടാക്കിയിട്ടില്ല…..! കീത്തു ഇതുവരെയും ഒരു റേഡിയോ മാതിരിയാണ് ബിഹേവ് ചെയ്തത്…..! അവൾ കേട്ടതാണ്/ വിശ്വസിയ്ക്കുന്നതാണ് സത്യമെന്ന ധാരണയിൽ ഉറച്ചു നിൽക്കുവാണ്…..! അവനെ വായനക്കാനോ അവൻ പറയുന്നതു കേൾക്കാനോ പോലും അവൾ തയ്യാറാകുന്നില്ല…..! പിന്നെ അവൻ പറഞ്ഞത് അവൾ സമ്മതിച്ചതു കൊണ്ടല്ല… അപ്പോഴത്തെ ദേഷ്യത്തിൽ വിളിച്ചു കൂവിയതാണ്…..! അതും അവൾ വിശ്വസിച്ചില്ലല്ലോ…..!!

          ….ഹോസ്റ്റലിലെ കാര്യം പറയുന്നത് അവൾ ചോദിച്ചതിനുള്ള മറുപടിയാണ്… അവൾ ചോദിയ്ക്കുന്നുണ്ടെന്നേയുള്ളൂ…. പറയുന്നതൊന്നും വിശ്വസിയ്ക്കുന്നില്ല…. പറയുന്നതു വിശ്വസിയ്ക്കാതെ ഉള്ള കാര്യം മൊത്തം വിളിച്ചു പറഞ്ഞിട്ടെന്താ പ്രയോജനം…..??

          ….ശ്രീ അവനെ രക്ഷിയ്ക്കാനാണ് ശ്രെമിച്ചത്…., അവന്റെ പക്ഷത്തു ന്യായമുള്ള കാര്യം മാത്രം പറഞ്ഞിട്ടും അത് അക്സെപ്റ്റ് ചെയ്യാത്തവൾ അവന്റെ കൈയിലെ പിഴവു കൂടി ഉൾപ്പെടുത്തിയാൽ എന്താവും സ്ഥിതി…..??

          ….കൂട്ടുകാരികൾ പറഞ്ഞു വെച്ച കാര്യം ഇതുമായി ലിങ്കു ചെയ്തു വെച്ചതിനിടയിൽ കുഞ്ഞിലേ അവളോട് പ്രേമമുണ്ടായിരുന്നു എന്നുകൂടി പറയുന്നത് സ്വന്തം നെഞ്ചിൽ ആണി അടിയ്ക്കുന്നതിനു തുല്യമാ…..!

          1. ഓക്കേ, ഇപ്പൊ ക്ലിയർ ആണ്, ഞാൻ കീതു എല്ലാം കേക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആണെങ്കിൽ മാത്രേ ഫുൾ തുറന്നു പറയേണ്ട കാര്യം ഒള്ളു എന്നാണ് പറഞ്ഞെ, അവൾ ഇപ്പൊ നീ പറഞ്ഞ രീതിയിൽ ആണേൽ ഒന്നും നടക്കില്ല..

            സ്വന്തം നെഞ്ചിൽ ആണിയടിച്ചു കുരിശിൽ ഇപ്പൊ കെടക്കുവാ അവൻ ഇനി അതിൽ വേറെ ഒരു ആണി കൂടി അടിച്ചാലും ഒന്നും വരാൻ പൊന്നില്ലടാ ഉവ്വേ, അത്രക്ക് തരാം താണ് ഇരിക്കുവാണ്, ഇഷ്ട്ടം എന്നത് അന്ന്, തോന്നി, അന്ന് തന്നെ മീനാക്ഷി ചെറുപ്പത്തിൽ ഉള്ള തോന്നൽ ആണെന്ന് പറഞ്ഞു കുഴിച്ചു മൂടിയല്ലോ, പിന്നെ അതു കഴിഞ്ഞ് സിദ്ധു അവളുടെ അടുത്ത് അവൻ വലുതായി കഴിഞ്ഞു പോയോ? ഇല്ല, എന്നിട്ടും പണ്ടത്തെ കാര്യം പറഞ്ഞു ചോറിഞ്ഞത് ആരാ? ആ അവൾക്ക് ഇതൊന്നും അല്ല, ഇതിന്റെ ഇരട്ടി കിട്ടണം.. കുഴിച്ചു മൂടിയത് ഫുൾ കുത്തി പൊക്കിയത് അവള, അവളെ പഴ്സനാലി ഞാൻ ആണ് കിത്തുവിന്റെ ഭാഗത്തെങ്കിൽ ഉറപ്പായും ഒരെണ്ണം കൊടുക്കും, അതിനു രണ്ടാമത് ചിന്തിക്കേണ്ട കാര്യം ഇല്ല, ഈ ഇഷ്യൂ ഫുൾ വീണ്ടും കുത്തി പൊക്കിയത് മീനാക്ഷി ആണ്, അങ്ങനെ കീത്തു ഇപ്പൊ നീ പറഞ്ഞ സാഹചര്യത്തിൽ ചിന്തിക്കില്ല, ചിന്തിക്കുമെങ്കിൽ അവള് ഞാൻ റിയാക്ട ചെയ്ത പോലെ ചെയ്യുവോള്ളു, സ്വന്തം അനിയനെ ഇഷ്ട്ടം ആണെങ്കി..

          2. …നീ നിന്റെ ഇമോഷൻസിന്റെ മേലേ നിന്നു സംസാരിയ്ക്കുന്നതു കൊണ്ടാണ്, കീത്തുവിന് മീനാക്ഷിയും സിദ്ധുവും ഒരുപോലെയാണ്… അതു പറഞ്ഞിട്ടുമുണ്ട്….! അങ്ങനൊരു സാഹചര്യത്തിൽ ആരുടെ പക്ഷത്താണ് കൂടുതൽ ന്യായമെന്ന് അറിയാതെ അളന്നു പോകും….!

            …ഇവിടെ മീനാക്ഷി അത്രയും പേരുടെ മുന്നിൽ വെച്ച് അവളെ കളിയാക്കി… തിരിച്ച് അവനും ചെയ്തു….! സ്വാഭാവികമായും അളവ് നോക്കുവാണേൽ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ അവൻ ചെയ്തത് വെറും തന്തയില്ലാത്തരവും അവൾ ചെയ്തത് വെറുമൊരു തമാശയുമായേ കണക്കാക്കൂ… അതു നമ്മുടെ കുറ്റമല്ല അങ്ങനേ ചിന്തിയ്ക്കൂ…!

            …ഇവിടെ കീത്തുവും അവന്റെ അച്ഛനും നേരത്തെ പറഞ്ഞ സമൂഹത്തിലെ ഒഴിച്ചു നിർത്താനാകാത്ത കണ്ണികളാണ്, പെണ്ണിനു പൊളിഞ്ഞാൽ എന്തോ ഭയങ്കര മൈരാണ് എന്നു കരുതുന്ന കൂട്ടം, അങ്ങനല്ലാരുന്നേൽ മീനാക്ഷി പറയുന്നതു കേൾക്കുവേം ഇങ്ങനൊക്കെ കാട്ടിക്കൂട്ടുവേം ചെയ്യില്ലായിരുന്നു…..!

            …സിദ്ധു അവിടെഎന്തൊക്കെ പറഞ്ഞു വാദിയ്ക്കാൻ ശ്രെമിച്ചാലും ഈ വീട്ടിൽ ഒരു പെണ്ണിന്റ കണ്ണീരു വീഴരുതെന്നു പറഞ്ഞ അവറ്റകൾ മീനാക്ഷിയ്ക്കേ മുൻതൂക്കം കൊടുക്കൂ… അവളുടെ മാനം നഷ്ടപ്പെട്ടെന്നുള്ള നിലയിലേ കാര്യങ്ങൾ കൊണ്ടെത്തിയ്ക്കൂ…..!

            …ഒരുപക്ഷേ അപ്പോൾ പ്രതികരണം ഇതിലും മോശവുമാകാം…!

  9. കുറച്ചുനാൾ വയ്റ്റ് ചെയ്തലെന്താ… കൂടുക്കാചി ഐറ്റം തന്നെ കിട്ടി

    അർജുൻ ബ്രോ, നിങ്ങൾ വേറെ ലെവൽ ആണ്…??

    1. …താങ്ക്സ് ബ്രോ…!

  10. അർജുൻ ഭായ് നിങ്ങളെ ഞാൻ നമിച്ചു ??
    കട്ട സീരിയസ് ആയ ഭാഗങ്ങൾ വരെ ചരിപ്പിച്ചു കൊന്നു നിങ്ങൾ ???എന്തായാലും അവസാനത്തെ ആ സീൻ വായിച്ചപ്പോൾ ആട് 2 ധർമജന്റെ സീൻ ആണ് ഓർമ വന്നത്…
    അടുത്ത ഭാഗം ഒഴിവ് കിട്ടും പോലെ ഇട് ബ്രോ… എന്തായാലും കാത്തിരിക്കുന്നു ???❤

    1. …ഒരുപാട് സന്തോഷം ഭായ്, വീണ്ടും കാണാം….!

  11. Settoi pwolii,❤️?

  12. വിരഹ കാമുകൻ

    ❤❤❤

  13. സിത്തൂ അവസാനം പണി ചോദിച്ചു മേടിച്ച്……….

    കണ്ണനെ thalliyitt വലിയ ഡയലോഗ് അടിച്ചപ്പോ ലവൻ വിചാരിച്ചു കാണില്ല…….????

    അവൻ തന്നെ അവനുള്ള കുഴി തൊണ്ടിയിട്ടും അവൻ അത് മറ്റുള്ളവരുടെ തലയിൽ ഇടും……

    മീനാക്ഷിയെ കുടുക്കാൻ പോയി പണി വാങ്ങി……

    എന്നാലും എൻ്റെ സംശയം അതല്ല…..ഇത്രക്ക് ശത്രുക്കൾ ആയ ഇവരെങ്ങനെ അടയും ചക്കരയും അയത്…….????

    കീത്തുൻ്റെ കാര്യം alochilkumbo വിഷമം……..

    ഇനി എന്തൊക്കെ കാണണം…….,?

    പിന്നെ ബ്രോ….

    വീട്ടിലെ Problems എല്ലാം തീർന്നു എന്ന് വിചാരിക്കുന്നു….. ഏതായാലും happyayirikkaa…….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. …എല്ലാ സംശയങ്ങളും നമുക്കു തീർക്കാന്ന്… വരുന്ന പാർട്ടുകൾ കൂടി കഴിഞ്ഞോട്ടേ….! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….!

  14. കുറച്ചു കൂടി പെട്ടന്ന് അടുത്ത പാർട് തരണം ഒത്തിരി ഗ്യാപ് ആകുന്നു

    1. …ശ്രെമിയ്ക്കാം…!

  15. ആരാ മനസ്സിലായില്ല -??

    arj……
    പ്രശ്നങ്ങളൊക്കെ മാറി വരുന്നൂ എന്ന് വിശ്വസിക്കുന്നൂ..
    ഞമ്മക്ക് പെരുത്തിഷ്ടായീ♥️♥️
    കണ്ണൻ… ല്ലാ കുണ്ണൻ ലവൻ വലിയവനാ….. കിട്ടണ്ടതൊക്കെ അവൻ പോയി വാങ്ങീലേ….. ലവന് ഒന്നോം പിന്നത്തേക്ക് വെക്കുന്നതിഷ്ടമല്ല.കിട്ടേണ്ടതെല്ലാം പെട്ടെന്നു വാങ്ങിയാ പെട്ടെന്നുതന്നെ അടുത്ത അടിക്കുള്ള വഴിയുണ്ടാക്കാലോ….
    ലവൻ സിൽമാ സൈറ്റിൽ ചാടിയിറങ്ങിയതും മൊത്തം വാങ്ങിക്കൂട്ടിയതുമെല്ലാം കണ്ടപ്പോ എന്താന്നറീല മ്മടെ രമണനെ ഓർമ്മ വന്നു.
    സോണിയാ വന്നോട്ടേ…… പോന്നോട്ടേ….. ഈ സീൻ.
    പിന്നെ സിത്തു. മൈന്റ് വോയ്സ് മ്യാരകം….
    പിന്നെ കുണ്ണനെ പഞ്ഞിക്കിട്ടപ്പോ എന്താ ഡയലോഗ്…….പകച്ചോപോയീ…..
    ശ്രീ നൈസായിട്ട് സ്കൂട്ടായില്ലേ….

    ഇപ്പൊ കീത്തൂന്റെ അവസ്ഥയോർക്കുമ്പോ ചെറിയേ വിഷമം.

    പിന്നെ ഞാഹ കൃത്രത്രാ……. കൃത്രരാത്ര…….. അങ്ങനൊരു സംഭവില്ലേ എന്തോ ഒരു അർഥൻ ആ അതായി…… ഞാമ്പറഞ്ഞോലെ ഈ പാർട്ട് രണ്ട് മാസമല്ലേലും ഒരു മാസം കഴിഞ്ഞ് ഇട്ടല്ലോ…… എന്നാലും എന്നെ മീൻ മുള്ളുകൊണ്ടൊതുക്കി കളഞ്ഞില്ലേ……(ചുമ്മാ…????)

    എല്ലാം മായ…… എങ്ങും മായ……
    ഇന്നിപ്പൊ സൂര്യനുദിച്ചപ്പൊത്തന്നെ നേരം വെളുത്തോണ്ട് നിർത്തുന്നു. വോക്കെ ബെയ്??♥️♥️♥️

    1. ആരാ മനസ്സിലായില്ല -??

      സിൽമേ സൈറ്റല്ലാ സിൽമാ സ്റ്റൈൽ……

    2. …നീയീ പറഞ്ഞ അതേ മൈന്റിൽ മറുപടി പറയണമെന്ന് എനിയ്ക്കുമുണ്ട്… പക്ഷേ, പറ്റാഞ്ഞിട്ടാ…! ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…!

      1. ആരാ മനസ്സിലായില്ല -??

        ഡോണ്ട് ബറീ….

  16. Kandu will comment shortly after reading Arjun bro.

    1. …കാത്തിരിയ്ക്കും ജോസഫിച്ചായാ…!

  17. Bro problems Ellam ok alle e katha oru rakshum illa ethra late ayalum e katha broyude mindill yulla climax vare ethikanam athu matharam annu request ketto ……. loading waiting….for nxt part………………..

    1. …ശ്രെമിയ്ക്കാം ബ്രോ…! നല്ല വാക്കുകൾക്കു നന്ദി….!

  18. Vere level and funny unlimited access

  19. Mind blowing up for the story waiting for your time and the beautiful story

  20. Katha vere level mass kidukki

  21. Ini ennu varum aduthe part always wanted your story

  22. Uff super excited for this waiting for your time

  23. Georgeous Sidhu vinu vatta undo atho vattan ayi abhinayikuvanno Ella pani medikum engane nadakum

  24. Vallatha mohabbath annu e katha athra estham annu atha waiting cheyyunne Ellam kondu polippan super

  25. Ini nxt part ennu varum waiting annu ketto personal problems Ellam ok ayo

  26. Kudukki last suspense

  27. മുത്തേ… കാത്തിരുന്നത് വെറുതെയായില്ല.. പൊളിച്ചു. ഇനി ഇവർ എങ്ങനെയാ എല്ലാം മറന്നു സ്നേഹത്തിൽ ആവുന്നതെന്നു കാണാൻ കാത്തിരിക്കുന്നു.. All the best bro

    1. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…!

Leave a Reply

Your email address will not be published. Required fields are marked *