എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6064

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. അടിപൊളി part ☺️???

  2. റോഷ്‌നി

    സൂപ്പർ ????

  3. Bro

    First thottu njan kadha vayikkunnundu. Pandu onndarunna polathe aa flow eppam Ella entho evideyo missing pole

    Dialogue okke supper Anu ennalum pandathe aa feel varunnilla bro
    (Ezhudhumbol olla kashtapadu ariyam ennalum parayan thonni)

    1. …അതിനിപ്പോ പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റത്തില്ല….!

      1. …പഴേതിലും എഴുതാൻ ഞാനിഷ്ടപ്പെടുന്നത് ഇപ്പോളാണ്….!

        1. Bro ipolum super ane next part epozha undakuka

          1. …ഉടനെ കാണും ബ്രോ…!

  4. വീണ്ടും വായിച്ചു വീണ്ടും ചിരിച്ചു…ഈ dialogues ഒക്കെ super..??????
    ???????????????????

  5. എന്റെ അർജ്ജുൻ ബ്രോ ഡയലോഗ്‌ ഒക്കെ കിടു ചിരിച്ച് ഒരു വഴിയായി എങ്കിലും ആ ഒരു സീരിയസ്നെസ് നല്ലോണം കിട്ടി..അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കണേ..

    1. …നല്ല വാക്കുകൾക്ക് നന്ദി ബ്രോ

  6. ❤️❤️❤️❤️

  7. പതിവുപോലെ ഇതും പൊളിച്ചു…..

  8. nalla assal theri anu aa malarante dialogue kelkumbol orma varunnat

  9. arjun bro,
    e partum adipoli. chirichu,chirichu vayaru vedhna vannu. siddum.meenakshium parasparam para veichu kuzhicha kuzhiyil veennu.
    kitthu oru nathun poru undakkumo?
    pine oru samsayam undu siddhu 9-m classil padikkumpol meenakshiyodu premam thonni kayil pacha kuthiyadhu ellam orthu ,meenakshikku siddhuvinodu oru cheriya premam ille enna thonelane. karanam meenakshi hostelile sambhavam sathyamai veetil paranju vengil [ koottukariyude aniyane rakshikkan anne]itharayum prsnam undavilla .allengil sidhuvinte vittilengilum sathyam prayanmairunnu. adhum undailla. sidhivinte kadha appol thanne thirumairunnu. idhukonda enniku thonnunnadhu meenakshikku sidduvinodu oru idhu undo ennu

    1. …ഒത്തിരി സന്തോഷം പ്രവീൺ…! ബ്രോയ്ക്ക് അങ്ങനെ തോന്നിയെങ്കിൽ അതിൽ ചിലപ്പോളെന്തേലും സത്യം കാണും ട്ടോ….!

  10. പറയാൻ വാക്കുകളില്ല.. പൊളിച്ചു?❤️
    പേജ് കൂട്ടിയെഴുതിയാൽ നന്നായിരുന്നു

    1. …ഒത്തിരി സന്തോഷം ബ്രോ…!

  11. ചെക്കൻ mess ആണ് ലാസ്റ്റ് ഡയലോഗ് ??നിന്നെ ആരാണ്ടൊക്കെ പിടിച്ചു പൂശിന്നൊക്കെ കേട്ടല്ലോ സത്യം തന്നെ ?

    1. …പൂശീല… പൂശിയേനെ.. ?? നിന്നെ കാണാനൊന്നുമില്ലല്ലോ…!

      1. ഈ വഴി വല്ലോപ്പോഴേ ഇപ്പൊ ഒള്ളു വായിക്കാൻ മടി വന്ന് തുടങ്ങി ?

        1. …നിനക്കെന്തോത്തിനാ മടിയില്ലാത്തേ…??

  12. ഒരുപാട് കാത്തിരുന്നു എന്നാലും ഈ ഭാഗവും പൊളിച്ചു
    ബ്രോ 🙂

    1. ഒത്തിരി സന്തോഷം….!

  13. areeeeh waaahhhh…..❤❤❤

  14. Pinned kathayude karyam paryandallo pollochu enkil pettannu next part thodagiko

    1. …ഒത്തിരി സന്തോഷം…!

  15. New year akozhikan oru part ezhuthi idannam plz atleast oru 20 pages vennam

    1. …നോക്കാം ബ്രോ…!

      ❤️❤️

  16. മാത്യൂസ്

    അവസാനം നടത്തിയ വെല്ലുവിളി പൊളിച്ചു പക്ഷെ മീനു വീട്ടിൽ കയറി ചെറുക്കനെ തല്ലിയത് പോട്ടെ അവളുടെ വിഷമം എല്ലാവരുടേം മുന്നിൽ നാറിയില്ലേ ആ വിഷമം തീർത്തതാ നല്ല രസം ഉണ്ട് മച്ചു നിങ്ങളുടെ കഥ വായിക്കുവാൻ 9,10 ഒരുമിച്ച വായിച്ചത് രണ്ടു പാർട് കൊണ്ടു ഒരു തീരുമാനം ആകില്ലെന്ന് അറിയാമായിരുന്നു പിടിച്ചു നിൽക്കാൻ വയ്യാത്ത കാരണം വായിച്ചു ?ഇനി അടുത്ത പാര്ടിനായി കട്ട വെയ്റ്റിംഗ്

    1. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ….! ഈ കഥ തീർന്ന ശേഷം പിഡിഎഫ് വായിയ്ക്കുന്നതായിരിയ്ക്കും നല്ലതെന്നാണ് എന്റൊരു തോന്നൽ….!

  17. പേജ് കുറവാണല്ലോ??. അവർ എപ്പോഴാ ഇനി ഒന്ന് ഒന്നിക്കാ… ഈ ഭാഗത്ത് അവരുടെ കല്യാണം നടക്കുമെന്ന് കരുതി. കൊറച്ചു കൂടി പേജ് കൂട്ടി എഴുതുമോ. ചില ഭാഗത്ത് ചെറുതായി ലാഗ് ഫീൽ ചെയതു. അവർ എങ്ങനെ ഒന്നിച്ചു എന്നറിയാന്‍ കാത്തിരിക്കുന്നു ?

    1. …ഇനീം പേജു കൂട്ടിയാൽ ലാഗ് കൂടത്തേയുള്ളൂ….!

  18. അളിയാ നിന്റെ കഥ വളരെ ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ ഇത്രത്തോളം സമയം എടുത്തിട്ടുള്ള കഥ ഭയങ്കര ബുദ്ധിമുട്ടാണ് വായിക്കാൻ തന്നെ ഒന്നെങ്കിൽ കുറച്ചു ദിവസം കൊണ്ട് എഴുതി തരുക അല്ലെങ്കിൽ കുറെ പേജുകൾ കൂട്ടി കഥയെഴുതി ഈ കൂട്ടക്ഷരം വായിക്കാൻ തന്നെ നല്ല പാട്ട് നല്ലപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു പക്കാ നാടൻ ശൈലി കുട്ടികളും ഒത്തിരി കാത്തിരിപ്പു വേണ്ടെന്നു പ്രതീക്ഷിക്കുന്നു

    1. …അടുത്ത പാർട്ട് പെട്ടെന്നിടാൻ പറ്റോന്നു നോക്കട്ടേ…! പിന്നെ പറഞ്ഞതൊന്നും എനിയ്ക്കു മനസ്സിലായില്ല….!

  19. ആള്ളോ എനിക്ക് ഇന്നി ചിരിക്കാൻ വയ്യേ ??? ന്തായാലും പോളിയായിക് ട്ടോ broi??

    1. …ഒത്തിരി നന്ദി ബ്രോ…!

  20. ❤️❤️❤️

  21. നമ്മുടെ ചേകൻ്റെ കരിയം പറഞ്ഞത് അണ്

  22. വീണ്ടും ഉമ്പി

  23. Poli sanam theri parachilu vare xhirichu pokunna tharam ?

  24. മാലാഖയുടെ കൂട്ടുകാരൻ

    അങ്ങനെ നീണ്ട ഇടവേളക്ക് ഒടുവിൽ ഒരു അടാർ part. super പൊളിച്ചു.

    അടുത്ത part ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹം മാത്രം♥️
    ???

    1. …ശ്രെമിയ്ക്കാം ബ്രോ….!

  25. Dark Knight മൈക്കിളാശാൻ

    ശ്രീക്ക് പകരം അർജുൻ ദേവ് കീർത്തുവിൻ്റെയടുത്ത് കഥ പറഞ്ഞാൽ തീരുന്ന പ്രശ്നമേ സിദ്ധുവിനുള്ളൂ.

    1. …അങ്ങനെ ഞാമ്പറഞ്ഞേച്ച് അവന്റെ പ്രശ്നങ്ങളൊന്നും തീരണ്ട….!
      ?

  26. സത്യത്തിൽ ഒറ്റ ബുദ്ധിക്കാരൻ സിദ്ധു തന്നെയാണ്, അകം കെട്ടിനെ അവൻ ഊരാ കുടുക്ക് ആക്കി മാറ്റിയല്ലോ. സത്യത്തിൽ അവൻ മണ്ടനായിട്ട് അഭിനയിക്കുകയാണോ അതോ മരമണ്ടൻ ആയി ജീവിക്കുന്നതാണോ? ഈ പാർട്ടിൽ ഊരാകുടുക്കിനെ മറ്റെന്തോ ആക്കി മാറ്റിയിരിക്കുകയാണ് എല്ലാവരും. കീത്തു ഈ പാർട്ടിൽ തകർത്തു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ???

      ….ഒത്തിരി സന്തോഷം ബ്രോ…!

  27. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ… അടുത്ത ഭാഗം സമയം പോലെ എഴുതാം….!

  28. ജഗ്ഗു ഭായ്

    Broiii???????

  29. ഈ partum സൂപ്പർ ആണ് ബ്രോ. പിന്നെ problems സോൾവ് ആയി എന്ന് വിശ്വസിക്കുന്നു..അവർ രണ്ടും പഠിച്ച കള്ളൻ ആണ് അവർ അവരുടെ ഭാഗം നയികരിക്കൻ ശ്രമിക്കുന്നു.അടുത്ത പാർട്ട് എപ്പോൾ വരും…❤️❤️❤️

    1. …മനുഷ്യനല്ലേ ബ്രോ.. അപ്പോൾ സ്വന്തം ഭാഗം ന്യായീകരിയ്ക്കാനല്ലേ നോക്കൂ….!

  30. Dear Arjun Dev, താമസിച്ചു പോയി. പിന്നെ കഥ സൂപ്പർ ആയിട്ടുണ്ട്. മീനുട്ടിയും പെട്ടു സിതുവും പെട്ടു. കാരണവന്മാരും കീത്തുവും ശെരിക്കും പെടുത്തി. ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. …നല്ല വാക്കുകൾക്ക് നന്ദി ഹരിയേട്ടാ….! കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടു അതാണ് ലേറ്റായത്….!

Leave a Reply

Your email address will not be published. Required fields are marked *