എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6065

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

500 Comments

Add a Comment
  1. Dracul prince of darkness

    Nalla avatharanam kidu aduthathu poratte

    1. ….താങ്ക്സ് ബ്രോ…!

  2. Bro katha ishtappettu super nalla theme ellam pwoli pakshe bro nayakane ingane itre nishku akumbol evdeyo vayikumbol oru arojakathwam ath kurach sreddichal nallathanu. Ezyuthunnath chodyam cheytha alla paranjenne ullu brouude ishtathin aanu katha ezhuthandath.

    1. …അടുത്ത പാർട്ടു മുതൽ അവനെ സൂപ്പർഹീറോ ആക്കാം…! ഡോണ്ട് വറി…!

  3. അർജുൻ ബ്രൊ

    വായിച്ചു……….

    സങ്കീർണ്ണമായ പ്രശ്നങ്ങൾ കുട്ടു നേരിട്ടു അല്ലെ. എല്ലാം അവളുടെ കളികളായിരുന്നു എന്ന് തോന്നുന്നു.ചെയ്ത ഓരോന്നും തിരിഞ്ഞുകൊത്തുകയും ചെയ്തു.ഫ്ലാഷ് ബാക്ക് ആണല്ലോ എന്നതാണ് ഒരു സമാധാനം.

    ഒരാള് ഓപ്പറേഷൻ തീയെറ്ററിലേക്ക് കയറി പോയപ്പോൾ തുടങ്ങിയതാണ്. അവർക്ക് പുറത്തുവരാൻ ടൈം ആയില്ലെടെ.

    ആൽബി

    1. …ങ്ങക്കു കഥയുടെ ബാക്കിയറിയണോ അതോ അവളെ പൊറത്തിറക്കണോ….?? എന്തു മനുഷ്യനാടോ താൻ….??

      …പുതുവൽസരാശംസകൾ ഇച്ചായോ….!

      1. പുതുവത്സരാശംസകൾ ബ്രൊ

        1. …ഒത്തിരി നന്ദി….! വീണ്ടും കാണാം….!

  4. ബ്രോ കഥ നന്നായിരുന്നു.. ബട്ട്‌ ലാംഗ്വേജ് കൊറച്ചു ഒഫൻസീവ് ആയപോലെ തോന്നി… ഈ സന്ദർഭത്തിന് അനുസരിച്ച ലാംഗ്വേജ് ആണെങ്കിൽ കൂടി…. എന്തായാലും അടുത്ത പാർട്ട്‌ നായി കാത്തിരിക്കുന്നു…അടുത്ത പാർട്ട്‌ ൽ 20+ പേജ് ഉണ്ടെങ്കിൽ നന്നായിരുന്നു… ♥️✨️

    1. …ഞാനെഴുതുന്ന ഫോർമാറ്റ്‌ ഇഷ്ടമല്ലേൽ ആ ഭാഗമോ അല്ലേൽ കഥ മുഴുവനുമോ സ്കിപ് ചെയ്യുന്നതായിരിയ്ക്കും നല്ലത് ബ്രോ…! കാരണം ഞാനെഴുതുന്നത് എന്റെ മനസ്സിലുള്ളതാണ്… അതു മറ്റൊരാളുടെ ഇഷ്ടത്തിനു വേണ്ടി മാറ്റിയാൽ പിന്നെയെന്റെ കഥയവില്ലല്ലോ….!

  5. Arjun bro ini ithil thund undaakilla?

    1. …സമയമാകട്ടേ മാൻ…!

  6. kollam valare valare nannakunnundu bro,
    avatharanam kidu,keep it up and continue ..

    1. ഒത്തിരി സന്തോഷം ബ്രോ

  7. ബ്രോ’ഈ പാര്‍ട്ട്ഒ രുരക്ഷയും ഇല്ല. അടുത്ത പാര്‍ട്ട് പെട്ടെന്ന് ഇടണെ . Eagerly waiting.
    ഒന്നു സ്പീഡ്അപ്പ് ആക്കണേ. പ്രൊപോസലിന്റെ മറുപടിക്ക് വേണ്ടിപോലും ഇത്രയും
    കാത്തിരുന്നിട്ടില്ല . You’re really gifted .

    1. ???

      …വളരെ പെട്ടന്നു തരാട്ടോ….!

  8. ബ്രൊ….. വായന പകുതിയിലാണ്. അഭിപ്രായം ഉടനെ

    1. …പെട്ടെന്നാവട്ടേ മനുഷ്യാ… 16 പേജന്നല്ലേ…?? ??

  9. ജിഷ്ണു A B

    പൊളിമച്ചാനേ വേഗം അടുത്ത പാർട്ട് ഇട്

    1. …താങ്ക്സ് ബ്രോ…!

  10. അർജുന.?

    നിന്റെ പ്രശ്നങ്ങൾ ഒക്കെ തീർന്നെന്നറിഞ്ഞല്ലോ..ശ്ശെ?..ഇത്രപെട്ടന്നു തീർന്നോ..
    കഥയിലെ ഹീറോയ്ക്കും ആ കഥ എഴുതുന്ന സീറോയ്ക്കും ഏകദേശം കുണ്ടിക്ക് തീപിടിച്ച അവസ്ഥ.?…
    എപ്പോഴും ഓർക്കും ആദ്യത്തെ കമന്റ് നമ്മടെ കഥയ്ക്ക് ഇടണം എന്ന്,പക്ഷെ നടക്കില്ല?…എന്നാലും എന്നാ സീനൊക്കെയാട.. കീത്തൂന്റെ ട്വിസ്റ് കലക്കി,നമ്മള് പോലും വിചാരിച്ചില്ല..സത്യം പറ നീ വിചാരിച്ചോ?…എന്നാലും ഇതുങ്ങളെങ്ങനെ സ്നേഹത്തിലായി? ആ കാണാം.. വായിക്കുമ്പോ മനസമാധാനത്തോടെ വേണം ഇഷ്ടപ്പെട്ട കഥകൾ വായിക്കാൻ എനിക്ക്..നിന്റേം ഹൈദരുടെയും പ്രത്യേകിച്ചും.. അതാടാ കമന്റാൻ താമസിചെ.. അപ്പൊ അടുത്ത പാർട്ടിൽ കാണാൻ..പിന്നെ ചുമ്മാ പറഞ്ഞതാ കേട്ടോ..നിന്റെ പ്രശ്നങ്ങൾ തീർന്നതി ചേർതായിട്ട് താന്തോയം..

    1. …മതം മാറിയാൽ കെട്ടിച്ചു തരാന്ന് അവൾടെ തന്തപ്പടി പറഞ്ഞു… മതമല്ല കൊതം മാറാനും ഞാനും തയ്യാറായി… ന്നാ ന്റെ കാർന്നോര് കൊന്നാ സമ്മതിയ്ക്കത്തുമില്ല….! ചുളുവിന് ജോലിയൊള്ളൊരു പെണ്ണിനെ കെട്ടി സെറ്റിലാവാന്നു കരുതിയാ സമ്മതിയ്ക്കൂലെന്നു വെച്ചാ….!

      …കഥ ഇഷ്ടായീന്നറിഞ്ഞേൽ തന്തോയം…! പിന്നെ കമന്റിടാൻ താമസിച്ചേന്നും സീനല്ല… നിനക്കു തോന്നുമ്പോൾ ചെയ്താ മതി… തോന്നീലേൽ ചെയ്യേമ്മേണ്ട….!

      …അപ്പൊ പാഞ്ചോ സാറിനൊരു പുതുവത്സരാശംസ….!

      ???

      1. നല്ലവനായ ഉണ്ണി

        എന്റെ പൊന്ന് അർജുൻ ബ്രോ. മതം മാറി ഒന്നും കെട്ടല്ലെ പ്രേത്യേകിച് നമ്മൾ ആണുങ്ങൾ. നമ്മുക്ക് പിന്നെ പട്ടി വിലയെ ഉണ്ടാകുള്ളൂ. ഒരാളുടെ ജീവിതം നേരിട്ട് കണ്ടുള്ള അനുഭവം കൊണ്ട് പറഞ്ഞയ.

        1. …മതവും മാറി അവളുടെ വീട്ടുകാരുടെയും സഭക്കാരുടെയും മുന്നിൽ കോമാളിയായി നാട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും മുന്നിൽ മൊണ്ണയുമായി ജീവിതം തീർക്കാനൊന്നുമല്ല ഉണ്ണീ….!

          …നുമ്മ ഫുൾ പ്ലാൻഡാണ്…! പക്ഷേ അവളെ കിട്ടണം… എങ്കിലേ കാര്യമുള്ളൂ….!

      2. ആഹ് ഭാഗ്യവാൻ അങ്ങനെ നിനക്കും ഒരു മീനൂസിനെ കിട്ടിയല്ലേ… ഞാനൊക്കെ ഇങ്ങനെ നിന്നു പോവത്തെ ഒള്ളൂ…?

        1. …അതു പറയാനുണ്ടോ….??

  11. കൊല്ലം ഭാഗത്ത് ആണോ വീട് അർജുൻ? ഇജ്ജാതി തെറി (ഞാനും കൊല്ലത്ത് നിന്നാ)

    കാത്തിരുന്ന കഥകളിൽ ഒന്ന് വന്നപ്പോൾ ഒരുപാട് സന്തോഷം ആയി. വായിക്കാൻ അല്പം വൈകി. ഒഴിവാക്കാനാകാത്ത തിരക്കുകൾ തന്നെ കാരണം. വായിച്ചപ്പോൾ അത് വെറുതെ ആയില്ല എന്ന് മനസ്സിലായി. പ്രശ്നങ്ങൾ ഒകെ തീർന്നു എന്നു കരുതുന്നു ബ്രോ. New Year ആശംസകൾ..

    1. …ട്രിവാന്ഡ്രമാണ് ബ്രോ…!

      …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം…! ഹാപ്പി ന്യൂയർ ബ്രോ…!

      1. ജഗ്ഗു ഭായ്

        Broyi trivandarath evidaya

        1. …വർക്കല…!

          1. ജഗ്ഗു ഭായ്

            Njanum varkalaya

          2. ജഗ്ഗു ഭായ്

            ???

          3. …വർക്കലയെവിടാ ബ്രോ…??

          4. ജഗ്ഗു ഭായ്

            Varkala government hospital illee athinte aduth
            Broyi varkala school ano padichath njan 2010 sslc…
            Pinne happy new year ??

  12. മല്ലു റീഡർ

    നിന്റെ പ്രശ്നങ്ങൾ ഒക്കെ തീർന്നു എന്നു വിശ്വസിക്കുന്നു…

    ആദ്യം തന്നെ ഒരു നന്ദി പറയട്ടെ ഈ പ്രശ്നങ്ങൾ കിടയിലും ഞങ്ങൾക്ക് വേണ്ടി ഈ കഥ യുടെ ബാക്കി സമ്മാനിച്ചതിനു….

    പിന്നെ കഥ അതു ഓരോ പാർട് കഴിയുമ്പോഴും കൂടുതൽ കോമഡിയും ഓളവും ആയി കൊണ്ടിരിക്കുവാണല്ലോ…???

    ഇത്രേയൊക്കെ പ്രശ്നവും തരികിടയും കാണിച്ചാലും അച്ഛനോടുള്ള പേടിയും ബഹുമാനവും ?? എന്റെ മോനെ ഞാൻ എന്താ പറയണ്ട…ചിരിച്ചു മരിക്കും??????

    മനുവും കിത്തുവും കൂടെ ഉള്ള ഒരു ചെറിയ കളി അന്തര്ധാരയിൽ നടക്കുന്നുണ്ടോ എന്നൊരു സംശയം..കിത്തുവിന് ഒരേ വാശി ഈ കല്യാണ നടത്തിച്ചിട്ടെ ഒള്ളു എന്ന്.. അതാ ഞാൻ അങ്ങനെ സംശയിച്ചേ..

    എന്തുതന്നെ ആയാലും മീറ്നുവിനെ കെട്ടി ചെക്കൻ പാട്ടി ലോക്ക് ആവുന്നത് എങ്ങനെ അന്ന് അറിയാൻ …..കാത്തിരിക്കാം അല്ലാതെ വേറെ വഴി ഇല്ലല്ലോ….

    സ്നേഹത്തോടെ ???,
    മല്ലു റീഡർ

  13. മല്ലു റീഡർ

    നിന്റെ പ്രശ്നങ്ങൾ ഒക്കെ തീർന്നു എന്നു വിശ്വസിക്കുന്നു…

    ആദ്യം തന്നെ ഒരു നന്ദി പറയട്ടെ ഈ പ്രശ്നങ്ങൾ കിടയിലും ഞങ്ങൾക്ക് വേണ്ടി ഈ കഥ യുടെ ബാക്കി സമ്മാനിച്ചതിനു….

    പിന്നെ കഥ അതു ഓരോ പാർട് കഴിയുമ്പോഴും കൂടുതൽ കോമഡിയും ഒളിയും ആയി കൊണ്ടിരിക്കുവാണല്ലോ…???

    ഇത്രേയൊക്കെ പ്രശ്നവും തരികിടയും കാണിച്ചാലും അച്ഛനോടുള്ള പേടിയും ബഹുമാനവും ?? എന്റെ മോനെ ഞാൻ എന്താ പറയണ്ട…ചിരിച്ചു മരിക്കും??????

    മനുവും കിത്തുവും കൂടെ ഉള്ള ഒരു ചെറിയ കളി അന്തര്ധാരയിൽ നടക്കുന്നുണ്ടോ എന്നൊരു സംശയം..കിത്തുവിന് ഒരേ വാശി ഈ കല്യാണ നടത്തിച്ചിട്ടെ ഒള്ളു എന്ന്.. അതാ ഞാൻ അങ്ങനെ സംശയിച്ചേ..

    എന്തുതന്നെ ആയാലും മീറ്നുവിനെ കെട്ടി ചെക്കൻ പാട്ടി ലോക്ക് ആവുന്നത് എങ്ങനെ അന്ന് അറിയാൻ …..കാത്തിരിക്കാം അല്ലാതെ വേറെ വഴി ഇല്ലല്ലോ….

    സ്നേഹത്തോടെ ???,
    മല്ലു റീഡർ

    1. …മീനുവും കീത്തുവും തമ്മിലെന്തേലും അന്തർധാരയുണ്ടോ എന്നൊക്കെ ചോദിച്ചാൽ കാണുമായിരിയ്ക്കും…! പിന്നെ കോമഡി മനഃപൂർവം ചെയ്യുന്നതല്ല… അങ്ങനെ വരുന്നതാണ്….!

      …ചെക്കൻ പട്ടി ലോക്കാവുന്നത് ഉടനെ കാണുമെന്നു കരുതുന്നു….!

  14. നടൻ കാമുകിക്ക് വേണ്ടി ജയിലിൽ പോകുന്നതും ശേഷം വേറെ ഒരിടത്തു പോകുന്നതും അവിടുത്തെ ചേച്ചിയേം അനിയതിഎം കളിക്കുന്നതും പഴയെ കാമുകിയെ കാണുന്നതും അങ്ങനെ ഉള്ള ഒരു കഥ വായിച്ചു ആർക്കേലും പെറു വല്ലോം അറിയുമോ

  15. Dear Arjun bro,

    Welcome back.

    E partum thakarthu. Pinne self goal adikkan meenu aane frontil enna vijariche but Sidhu athum Thakarthu. Self goals nte oru festival thanne aayirunnu.

    Adutha part udane verum ennu karuthunnu and vegam story theerkan plan undel pande paranga quotation kodukende verum. Appo ellam paranga pole.

    Pinne thaangalude personal issues ellam solve aayi ennu karuthunnu.

    Lolan

    1. …ഇല്ല ലോലാ.. അങ്ങനെ നിർത്തിയൊന്നും പോവൂല…! മ്മക്കങ്ങനെ നിർത്താമ്പറ്റോ…??

      …സോൾവ് എന്നൊന്നും പറയാമ്പറ്റൂല… ഒന്നടങ്ങി അത്രേയുള്ളൂ…!

  16. മച്ചാനെ പൊളി പൊളി…… പൊളിച്ചടുക്കി…. എന്നാ സ്റ്റൈൽ തെറിയാ….. അവസാനത്തെ ഡയലോഗ് പൊളിച്ചടുക്കി….. അടുത്തതിന് കട്ട വെയ്റ്റിംഗ്…..

    1. ….ഒത്തിരി സന്തോഷം ബ്രോ… അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിയ്ക്കാട്ടോ…!

  17. ആർജ്ജു മച്ചാനെ നിന്റെ പ്രോബ്ലം ഒക്കെ ഒതുങ്ങിയെന്നറിഞ്ഞപ്പോൾ തന്നെ ആശ്വാസം, പിന്നെ തല്ലി കൊന്നാലും ചാവില്ലെന്നറിയാം….അതോണ്ട് തിരിച്ചു വരൂന്ന് ഉറപ്പായിരുന്നു.
    ഈ പാർട്ട് പിന്നെ പറയണ്ടല്ലോ തകർത്തു മോനെ❤❤❤❤
    തന്തയെ ഇത്ര വിലയുള്ള മോനെ ആദ്യയിട്ടാ കാണുന്നെ…
    ഓരോന്ന് ഒപ്പിച്ചിട്ടു ഇനി ഊരാൻ നടക്കുന്ന കാണുമ്പോൾ നമുക്ക് ചിരി, പക്ഷെ കുണ്ടിക്ക് തീ പിടിച്ച അവസ്ഥ നീ കാണിച്ചു തന്നു.
    മീനാക്ഷിയെ കെട്ടി ഇനി അവൻ പണ്ടാറടങ്ങുന്നത് കണ്ടാൽ തൃപ്തി ആയി.
    കീത്തുന്റെ കാര്യത്തിലെ കുറച്ചു വിഷമോള്ളൂ…
    അവസാനത്തെ ചെക്കന്റെ പഞ്ച് ഡയലോഗ് കലക്കീട്ടാ…
    അപ്പോ ഇനി കാണുമ്പോ കാണാം…
    സ്നേഹപൂർവ്വം❤❤❤

    1. …ഒത്തിരി സന്തോഷം ചെങ്ങായീ നല്ല വാക്കുകൾക്ക്….!

      …പിന്നെ മ്മ്ക്ക് തിരിച്ചു വരാണ്ടിരിയ്ക്കാനാവോ…??

      …മീനാക്ഷിയുമായുള്ള കല്യാണം അതു നടന്നല്ലേ പറ്റുള്ളൂ….! അപ്പോൾ വീണ്ടും കാണാം, സ്നേഹം…!

  18. ചാക്കോച്ചി

    അർജുൻ ബ്രോ…..സിറിച് സിറിച് പണ്ടാരടങ്ങിപ്പോയി…… ഒന്നും പറയാനില്ല….പതിവുപോലെത്തന്നെ പൊളിച്ചടുക്കി…… മീനു തലേലായത് തന്നെ….കീത്തുവും മറ്റെല്ലാരും രണ്ടും കല്പിചാണല്ലോ… അപ്പൊ പിന്നെ ഒന്നും നോക്കണ്ട…. അയിനിടക്ക് കണ്ണനിട്ടു രണ്ടെണ്ണം പൊട്ടിച്ചേലും തെറ്റില്ല… പക്ഷേ അവസാനത്തെ ആ ഊമ്പിയ ഡയലോഗ് വേണ്ടായിരുന്നു… വടി കൊടുത്ത് അടി മേടിച്ച പരിപാടി അല്ലെ ചെക്കൻ കാണിച്ചത്….അല്ലേലും വെറുതെ അല്ല ചെക്കന് ഓരോന്നായി
    എട്ടിന്റെം പതിനെട്ടിന്റേം പണികളിങ്ങനെ കിട്ടിക്കൊണ്ടിരിക്കുന്നത്…. ഒക്കെ ചോയ്ച്ചു മേടിക്കുന്നത് അല്ലെ….. എന്തായാലും മീനൂന്റേം ചെക്കന്റെം ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു….. കട്ട വെയ്റ്റിങ് ബ്രോ…..

    1. …വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ചാക്കോച്ചീ, നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….! അടുത്ത ഭാഗം ഒരുപാട് വൈകിപ്പിയ്ക്കില്ല….!

  19. അതുൽ കൃഷ്ണ

    ഈയ്യോ ഇജ്ജാതി മാസ്സ് ഡയലോഗ്. പൊളിച്ചു അണ്ണാ. ❤️❤️❤️

    1. …താങ്ക്സ് ബ്രോ…!

  20. കഴിഞ്ഞ പ്രാവിശ്യം മീനു ആണ് സെൽഫ് ഗോൾ അടിച്ചതെകിൽ ഇപ്രാവശ്യം ഹീറോ ആണല്ലോ… ഈ ചെങ്ങായിക്ക് ദേഷ്യം വന്നാൽ ഒരു ബോധവും ഇല്ലാലോ??

    ഇനി ശെരിക്കും ഇവർ ഇപ്പോ കല്യാണം കഴിക്കുമോ?…
    കണ്ണന് മാസ്സ് എൻട്രി കൊടുക്കാന്ന് പറഞ്ഞിട്ട് ഇതിൽ എവിടെ ആടോ മാസ്സ്…

    കഥ പിന്നെ പതിവ് പോലെ ഗംഭീരം?

    അപ്പോ അടുത്ത പാർട്ടിൽ കാണാം

    Alfy

    1. …കല്യാണം കഴിയ്‌ക്കോന്നു ചോദിച്ചാ എനിയ്ക്കും ഡൌട്ടാണ്….!

      …കണ്ണൻ സിനിമാ സ്റ്റൈലിൽ മാസ്സായി തന്നെയാ വന്നത്…! ??

  21. കൊള്ളട monuse…. സമയം പോലെ ബാക്കി partum അയക്കൂ…❤️?

    1. …ഒത്തിരി സന്തോഷം ബ്രോ…!

  22. മൈര് ഇജ്ജാതി സാധനം

  23. Flash back mathram paranj stop cheyalle avarude ipole life parayane bro pettanne onnum nirthalle waitting

    1. …നമുക്ക് വഴിയുണ്ടാക്കാം ബ്രോ…!

  24. Bro,
    ഞാൻ ഇന്നലെയാണ് “എന്റെ ഡോക്ടറൂട്ടി” വായിച്ച് തുടങ്ങിയത്. ഇപ്പോഴാ എല്ലാ ഭാഗവും വായിച്ച് തീർന്നത്. നല്ല അടിപൊളി കിടുക്കാച്ചി കഥ❤️❤️❤️. ഈ വെബ്സൈറ്റിൽ ഒരു കഥ വായിച്ചിട്ട് ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല..!നിങ്ങൾ ഒരു സംഭവം തന്നെയാണ് ഭായ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. …ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്… അതിനൊപ്പം സ്നേഹവും….!

      ❤️❤️❤️

  25. Bakkki enna varum….. Plz rply oru samadhanam illa…..

    1. …പെട്ടെന്നാക്കാം….! ??

  26. Ithe oru cinema aakiyallo nalla story anne oru rakshayum illa . Flashback mathram paranje story stop cheyaruthe ❤️❤️❤️❤️

    1. …ഇല്ല ബ്രോ, പ്രസന്റും പറയാം…! ♥️♥️

  27. Oru valatha twist anallo motham ethrem bahalam undayittu evare egane enakurivikal ayi.

    1. …പോകെ പോകെ അറിയാലോ ബ്രോയ്..!

  28. Aliya katha orupadu ishttam aayyii. Ishttam allathathu thaamasam aannu. Pattumenkil thaamasippikkathe idane

    1. …ലാഗ് ആക്കാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോയ്…!

  29. Bro super story old story thanne akathe avarude ipole life parayane avare nattilekke pokunnathe ellam

    1. …സെറ്റാക്കാം അർജു മച്ചാനേ…!

Leave a Reply

Your email address will not be published. Required fields are marked *