എന്റെ ഡോക്ടറൂട്ടി 10
Ente Docterootty Part 10 | Author : Arjun Dev | Previous Part
മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…
എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;
“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…
“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””
“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…
നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…
കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു


ലാസ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു ,

ഇന്നലെ വായിച്ചു കമന്റിടാൻ മറന്നത്കൊണ്ട് ഇപ്പൊ കമന്റിടാൻ വന്നതാ ഈ ഭാഗവും നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ..

അവസാനത്തെ ആ ഡയലോഗ് പൊളി
“ഡോക്ടറൂട്ടി”…. ഇതൊരു കഥ മാത്രമാണെന്ന് ഇവിടെ എത്ര പേർക് പറയാനാവും?? ഒരു എഴുത്തുകാരന്റെ ഭാവനയാണ് ഇതെല്ലാമെന്ന് എത്രപേര്ക് സമ്മതിച്ചു തരാനാവും?? മനസ്സിൽ തട്ടി പറയാനാവുമോ? എനിക്ക് ഒരിക്കലും സാധിക്കില്ല… ഒരുപാട് പുസ്തകങ്ങൾ സൂക്ഷിക്കുന്നത് പോലെ ഈ കഥയും പണ്ട് മുതലേ മനസ്സിൽ കയറി കൂടിയതാണ്… പലരും സിദ്ധുവിലൂടെ മാത്രം കഥയെ കാണുമ്പോൾ ഞാൻ മീനുട്ടിയിലൂടെയും ശ്രീക്കുട്ടനിലൂടെയും ചെറിയമ്മയിലൂടെയും കഥയെ കാണാൻ ശ്രെമിച്ചിട്ടുണ്ട്… ന്തിനേറെ പറയുന്നു സിദുവിന്റെ അച്ഛനിലൂടെയും ഞാൻ പലപ്പോഴും കഥയെ നോക്കിക്കാണാറുണ്ട്…
എത്രയോ നാളുകൾക്കു മുന്പേ ഇട്ട കഥ തന്നെ വീണ്ടും post ചെയുമ്പോൾ തനിക് കിട്ടുന്ന ഈ support കണ്ടിട്ട് അർജുൻ ദേവ് എന്നാ എഴുത്തുകാരനോട് അസൂയ ആണോ ആരാധനയാണോ എന്ന് മനസിലാകുന്നില്ല…
ഇനിയുള്ള പാർട്ടുകൾക്കു വേണ്ടി എത്ര നാൾ കാത്തിരിക്കാനും ready ആണെന്ന് അറിയാമല്ലോ…
എപ്പോഴും പറയുന്നതേ ഇപ്പോഴും പറയുന്നുള്ളു…..

സ്നേഹം മാത്രം
ശെരിയ്ക്കും അതേ പറയുനുള്ളൂടീ… അത്രയ്ക്ക്… അത്രയ്ക്ക് എനിയ്ക്ക് സന്തോഷം തോന്നിപ്പോയി ഈ വാക്കുകൾ കണ്ടപ്പോൾ…


ഇതിലും നല്ലത് സത്യം പറയുന്നത് അല്ലെ.അത് ആവുമ്പോ എല്ലാ പ്രേഷ്‌ണ്ങളും തീരും.സത്യം അത്ര മോശം ഒന്നും അല്ലല്ലോ.
അതായ്രുന്നൂ നല്ലത്… പക്ഷെ അവർക്ക് അതിലൊരു ഗും തോന്നിയിട്ടുണ്ടാവില്ല..
Next part
മെയിൽ ചെയ്തു ബ്രോ..


അർജ്ജു സഹോ.. സൂപ്പർ ഈ പാർട്ടും പൊളിച്ചു.. എഴുത്താണ് സഹിക്കാൻ വയ്യാത്തത് ചിരിച്ചും കരഞ്ഞും ഒരു പരുവമായെന്നു സത്യം….










സഹോ.. ഞാനൊരു കാര്യം ചോദിക്കട്ടെ സത്യത്തിൽ മിനുവിന് സിത്തൂനോട് പ്രേമ മാണല്ലേ.. അല്ല ഇത് ചോദിക്കാൻ കാരണം സിത്തു കോളേജിൽ കയറി നാണം കെടുത്യപ്പഴും, കിത്തൂന്റെ നിച്ചയത്തിന് വീട്ടിൽ വന്നിട്ട് അവനെ വട്ടുകളിപ്പിച്ചപ്പോഴും, ഹോസ്റ്റലിൽ കയറി പോലീസ് പിടിച്ചിട്ടു അവനെ രക്ഷിച്ചപ്പോഴും, പിന്നെ അവന്റെ വീട്ടിൽ വന്നിട്ട് ബഹളമുണ്ടാക്കിയപ്പോഴും ഒന്നും അവന്റപ്പനോട് പറഞ്ഞു വഴക്കുണ്ടാക്കാനോ, ആരേലും വിട്ടു അവനെ തല്ലുവാനോ, കിത്തൂന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞു ഭിഷണി പേടിത്തിയതല്ലാണ്ട് കിത്തൂനോട് പോലും പറഞ്ഞു പ്രശ്നമുണ്ടാക്കണ്ടു അവനെ protect ചെയ്തതെ ഉള്ളൂ.സത്യം അപ്പോ അവൾക്കു അവനെ ഇഷ്ടമായത് കൊണ്ടല്ലേ… അല്ല അല്ലേ..
ന്തായാലും അവസാനത്തെ ഡയലോഗ് ഭയങ്കര പഞ്ച് ആയിരുന്നു..
ഇനിന്തൊക്കെ ണ്ടാവുമോ ന്തോ…
പെട്ടെന്ന് വരണേ…
നമുക്ക് നോക്കാന്നേ… അതല്ലേ അതിന്റെയൊരു രസം.. ഏത്..
ഇങ്ങനെ എല്ലാ പാർട്ടിലും സപ്പോർട് ചെയ്യുന്നതിന് ഒത്തിരിസ്നേഹം നന്ദൂസേ…
അടുത്തപാർട്ട് മെയിൽ ചെയ്തിട്ടുണ്ട് ട്ടാ..



“”…ഡാ കോപ്പേ… മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്… നിന്റെപെങ്ങളെ ഞാൻ ഹോസ്റ്റലിക്കേറി പണിഞ്ഞിട്ടൊണ്ടെങ്കിലേ അവളെക്കെട്ടാന്നും പറഞ്ഞിട്ടൊണ്ട്… പിന്നെനിയ്ക്കത്രയ്ക്കു കഴപ്പായ്ട്ടൊന്നുവല്ല, തന്തയില്ലാത്തൊരു കൊച്ചിനെയവളു പെറണ്ടാന്നുവെച്ചിട്ടാ… ഇനിയിപ്പോ ഇത്രേക്കായസ്ഥിതിയ്ക്ക് നീയൊരുകാര്യം ചെയ്യ്, ഇനി നീ വന്നെന്റെ കാലുപിടിയ്ക്ക്… നിന്റെപെങ്ങളെ കെട്ടുന്നകാര്യം ഞാനപ്പോഴാലോചിയ്ക്കാം..!!”””ഇതിനെയാണ് വിട്ടവളി തിരികെ പിടിക്കാൻ പറ്റില്ല എന്ന് പറയുന്നത്

പൊളിച്ചു അടുത്ത ഭാഗം വേഗം. ഇടൂ…..
സത്യം..


കിടു ഈ പാർട്ടും ഒരു രക്ഷയും ഇല്ല പൊളി ഏഴുത്ത്
ഒത്തിരിതാങ്ക്സ് ബ്രോ..



എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ. ഒരു തിരക്കഥകൃത് പോലും ഇങ്ങനെ എഴുതിയിട്ടുണ്ടാകില്ല.വേഗം തരണേ അടുത്തതു
എന്റെ ബ്രോ… ഇതിനൊക്കെ ഞാനിപ്പെന്താ പറയുക..
ഒത്തിരിയൊത്തിരി സന്തോഷം ബ്രോ..




വന്നൂല്ലോ.. ഓടിപോയി വായിച്ചു വരാം ട്ടോ



Next part eppo kittum
മെയിൽ ചെയ്തിട്ടുണ്ട്..

Bro veni missinte baakiyo.. ?
ഇത് കഴിഞ്ഞിട്ട്..
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..
’പൊളി ഐറ്റം’
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..

Veni miss again upload cheyyumo?
ചെയ്യും.. പക്ഷെ ഇത് കഴിഞ്ഞിട്ടേ ഉണ്ടാവുള്ളൂ… അല്ലേൽ മൊത്തത്തിൽ ക്ലാഷാവും..
Eda mone….
Eee oru flow kallayande baki part koode ponotte
Veni miss story yum full aakuo?
ആക്കും..

കിടു ഡയലോഗ് ആണ് മച്ചാനെ ഒരു രക്ഷയും ഇല്ല
ഈ ഭാഗവും വായിച്ചതാണ്.പക്ഷേ കമൻ്റ് ഇടാൻ പറ്റിയില്ല.
ഈ ഭാഗത്ത് അധികം കാര്യങ്ങൽ ഒന്നും ഇല്ലായിരുന്നു എങ്കിലും വായിച്ചിരിക്കാണ് ഒരു രസം ഉണ്ടായിരുന്നു.പിന്നെ ഇവരുടെ കല്യാണം നടക്കാൻ ഉള്ള കാരണം നമ്മുക്ക് കഴിഞ്ഞ ഭാഗത്ത് കിട്ടിയതാണ്.അപ്പോ ഈ ഭാഗത്ത് നീ കുറച്ച് കൂടി എന്തേലും തരും എന്ന് ഞാൻ വിചാരിച്ചു.പക്ഷേ അത് ഇല്ലായിരുന്നു.പക്ഷേ ഉള്ളത് എല്ലാം വളരെ നന്നായിരുന്നു താനും.
കല്യാണത്തിന് നടന്നത് എല്ലാം കീതു കണ്ടിരുന്നു അല്ലേ..ശെരിക്കും ഞെട്ടി പോയി..ഇത്രയ്ക്ക് കലിപ്പ് ഇട്ടു നടന്നവർ ഇപ്പൊ പരസ്പരം സ്നേഹിക്കുന്നത് എല്ലാം എങ്ങനെ ആണാവോ??
പിന്നെ വീട്ടിൽ എന്തായി..?ഇപ്പോളും കലിപാണോ??എല്ലാം ശേരിയവും..
അപ്പോ അടുത്ത ഭാഗം വായിക്കട്ടെ
ഒരുപാട് സ്നേഹം♥️♥️
പിന്നെ ഒരുകാരം പറയാൻ വിട്ടുപോയി..അവസാനത്തെ ഡയലോഗ്???
മുത്തെ വന്നല്ലോ, നിനക്ക് കുറച്ച് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട കഥ വരാതെ ഇരിക്കുന്നത് എന്ന് അറിയാമായിരുന്നു. കൊളളഡാ നന്നയിടുണ്ട്. സ്നേഹത്തോടെ

































നടന്ന സംഭവം ആരോടെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചു. കലക്കിയിട്ടുണ്ട്…..
“”….നിന്റെ തന്തേ വിളിച്ചോണ്ടുവന്നൂക്കിക്കെടാ…. ആ പൂറീടെ മുഖം കണ്ടാലെനിയ്ക്കോക്കാനം വരും….. അപ്പഴാ അവൾടെ പൂറ്റിലോട്ടു കേറ്റാമ്പോണെ…..!!”””
“”….ചെല്ലുന്നതേ ഷഡിയൂരിയാ മോത്തോട്ടിട്ടു കൊടുത്താൽ മതി…. അപ്പോപ്പിന്നെ മൊഖം കാണേണ്ടി വരൂല……!!”””
ഇജ്ജാതി സാധനം.. ചിരിച്ചു പണ്ടാരമടങ്ങി??
അളിയ happy new ഇയർ……???
Varkala government hospital illee athinte aduth
Broyi varkala school ano padichath njan 2010 sslc…
Pinne happy new year ??
അർജുൻ..ചില തിരക്കുകൾ കാരണം ,.കഥ വായന കാര്യമായി നടന്നിരുന്നില്ല…ഇന്ന് ഒറ്റ ഇരുപ്പിൽ മുഴുവൻ ഭാഗങ്ങളും വായിച്ചു…ഉഗ്രൻ തന്നെ സഹോ …താമസിയാതെ അടുത്ത ഭാഗവുമായി ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു…
അർജുൻ,
നിന്റെ പ്രശ്നങ്ങളൊക്കെ ഒരു വിധം ഒതുങ്ങിയെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. പിന്നെ എപ്പോഴത്തെയും പോലെ ഈ പാർട്ടും അടിപൊളി??
ഞാൻ മുൻപ് പറഞ്ഞത് പോലെ സിദ്ധു ചില സമയങ്ങളിൽ പറയണ ഡയലോഗ്‌സ് വായിച്ചാൽ ശരിക്കും ചിരി വരും ആ കാര്യം ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടുണ്ട് ഇങ്ങനെ എഴുതാനും ഒരു റേഞ്ച് വേണം. അത് നിനക്ക് ആവോളം ഉണ്ട്. എന്തായാലും ഈ പാർട്ടും സിദ്ധുവും മീനുവും കുടി പൊളിച്ചടുക്കി.
മീനുവിന്റ ആങ്ങള കണ്ണന് കൊടുത്ത മാസ് എൻട്രി പൊളിച്ചു. പക്ഷേ ചെക്കൻ സിദ്ധൂന്റെയും ശ്രീയുടെയും കൈയ്യിൽ നിന്ന് അസ്സലായി വാങ്ങി കൂട്ടി റോട്ടിൽ വീണു. അന്നേരം സിദ്ധു പറഞ്ഞ ഡയലോഗ് ആശാന് തന്നെ ബൂമറാങ്ങായന്നത് അതിലേറെ സൂപ്പർ.
എന്തായാലും ഒരുപാട് ഇഷ്ടായി ഈ ഭാഗം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
അർജുൻ മുത്തേ ന്യൂ യാർ ഗിഫ്റ്റ് ഒന്നും ഇല്ലെടാ തെണ്ടി ???
… നമുക്കതിനുള്ള പാങ്ങൊന്നുമില്ലാതായി പോയി….!
Happy new year we are in all kerala meenu fan annu ketto pinne nxt part ennu kanum new year Ellam alle athu kondu chothiche ennu ullu appol ini 2020 marakkam Ellam ini 2021 alle bro nxt part

…2020 കഴിഞ്ഞു പോയില്ലേ ബ്രോ… അപ്പൊപ്പിന്നെ 2021 ൽ തന്നെ…!