എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്] 5304

“”…പ്ലീസടീ ചേച്ചീ… ഞാമ്പറയുന്നയൊന്നു വിശ്വസിയ്ക്കെടീ… ഞാനും മീനാക്ഷീം തമ്മിലൊരു മണ്ണാങ്കട്ടേമില്ല..!!”””

“”…എന്നിട്ടാണോ…”””_ ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ എന്തോ പറയാൻതുടങ്ങിയ കീത്തുവിന്റെ വായപൊത്തിപ്പിടിച്ചശേഷം ഞാൻതുടർന്നു;

“”…എടീ ഞാനൊന്നു പറഞ്ഞു തീർത്തോട്ടേ… എന്നിട്ടെന്തോ പറഞ്ഞോ..!!”””_ സ്വരംകുറച്ചു കടുപ്പത്തിലായതും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവള് മിണ്ടാതെനിന്നപ്പോൾ,

“”…എടീ ഒരുദിവസം ഞാനും ശ്രീയുങ്കൂടി മെഡിയ്ക്കൽ കോളേജിനുമുന്നിലെ ബസ്സ്‌സ്റ്റോപ്പിൽചെന്നിരുന്നു… ഞങ്ങള് വേറൊരുകാര്യത്തിനായി പോയതാ… സത്യത്തിലതിവൾടെ ഹോസ്പിറ്റലാന്നുകൂടി ഞങ്ങക്കറിയില്ലായ്രുന്നു… അപ്പൊയീbമീനാക്ഷീം അവൾടെ കൊറേ കൂട്ടുകാരികളുങ്കൂടെവന്നെന്നെ കോഴിന്നൊക്കെവിളിച്ചു കളിയാക്കി… അപ്പോളത്തെ ദേഷ്യത്തില് ഞാനുമവളെയെന്തോ പറഞ്ഞു… ആ കലിപ്പാണവളിപ്പോളും തീർത്തോണ്ടിരിയ്ക്കുന്നേ… അന്നു നിന്റെൻഗേജ്മെന്റിന്റന്നും അവളെന്നെയോരോന്നൊക്കെ പറഞ്ഞ് എല്ലാർടേംമുന്നിൽ കളിയാക്കുവായ്രുന്നു… അല്ലാതെ നീ കരുതിയിരിയ്ക്കുമ്പോലെ ഞാനുമവളുംകൂടി സൊള്ളിയതല്ല..!!”””_ ഞാനിടയ്ക്കൊന്നു നിർത്തിയവൾടെ മുഖത്തേയ്ക്കുനോക്കി, സംഗതിയേൽക്കുന്നുണ്ടോന്നറിയണോലോ…

എന്തേലും തിരിച്ചുപറഞ്ഞു സീൻമോശമാക്കണ്ടെന്നു കരുതിയാവണം അവളൊന്നുംമിണ്ടാതെ എല്ലാം കേട്ടുനിൽക്കുന്നുണ്ടായ്രുന്നു…

ആ ചെറുസന്തോഷത്തിൽ ഞാൻ വീണ്ടും പറഞ്ഞുതുടങ്ങി;

“”…അന്നെന്നെ കളിയാക്കിയേന്റെ വാശിയ്ക്കാടീ ഞാനവൾടെ ഹോസ്റ്റലിക്കേറി തിരിച്ചു നാറ്റിയ്ക്കാന്നുകരുതിയേ… പക്ഷേ, അവൾടെ റൂമിലൊന്നുങ്കേറീലാ അതിനുമുന്നേയെല്ലാരുങ്കൂടിയെന്നെ തല്ലി ബോധങ്കെടുത്തി പോലീസിനേയും വിളിപ്പിച്ചു… അവരെന്നെ പിടിച്ചോണ്ടു പോവാനൊരുങ്ങീപ്പഴാ ഞാനവൾടെ പേരുപറഞ്ഞേ… അതു നിങ്ങളൊക്കെകരുതുമ്പോലെ പ്രേമായ്ട്ടൊന്നുവല്ല, പേടിച്ചിട്ടാടീ… അതിന്റെ… അതിന്റെവാശിയ്ക്കാ ഇന്നലവളുവന്നിട്ടാ ഷോ മൊത്തമിറക്കിയേ… ഇപ്പഴുമെന്നെ കൊല്ലോന്നാ പറഞ്ഞേക്കണേ… അതിനാണെന്നെ കെട്ടണതന്നെ..!!”””_ ഞാൻ കുറച്ചുകഷ്ടപ്പെട്ടു കണ്ണുനിറച്ചുകൊണ്ടങ്ങനെ പറഞ്ഞപ്പോളവിടത്തെ മഞ്ഞൽപ്പമുരുകിയമാതിരി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

574 Comments

Add a Comment
  1. നന്ദുസ്

    സഹോ.. 12 ആം പാർട്ട്‌ വേഗം തായോ……

  2. Aduthath Eppo varum

  3. ബ്രോ ഈ സ്റ്റോറി തന്നെയല്ലേ pratilipi യില് ഉള്ളതും? ഇതിൻ്റെ ബാക്കി അവിടെ എത് പാർട്ട് മുതൽ ആണെന്ന് അറിയോ? , വൈറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്🥲.

    1. അവിടെ ഷഫിൾ ചെയ്ത് ഇട്ടേക്കുന്നതുകൊണ്ട് കൃത്യമായി പറയാൻ കഴിയില്ല ബ്രോ.. ❤️

  4. ഒരാഴ്ച്ചക്കുള്ളിൽ ഇടാൻപറ്റോ ബ്രോ 🙂

    1. ശ്രെമിയ്ക്കാം.. 👍❤️

      1. ❤️

  5. Next part plzz bro

  6. താടിക്കാരൻ

    പ്രിയപ്പെട്ട അർജുൻ
    എനിക്കൊരുപാട് ഇഷ്ടപെട്ട കഥയാണ് . 19 ആം ഭാഗങ്ങൾ മുതൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ… വരും.. 👍❤️❤️

  7. താടിക്കാരൻ

    പ്രിയപ്പെട്ട അർജുൻ
    ഞാൻ ഈ കഥ മുന്നേ 18 ഭാഗങ്ങൾ വായിച്ചു . തുടർച്ചായി അതിന്റെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടുണ്ട് . ഇത്തവണ കഥ മുഴുവൻ പ്രതീക്ഷിക്കുന്നു . വളരെ ഹൃദയബന്ധമായി നില്കുമ്പോഴാണ് അവസാനിപ്പിച്ചത് . ഇത്തവണ ഞങ്ങൾ മുഴുവനും പ്രതീക്ഷിക്കുന്നു

    1. ഞാനും 19 മുതൽ വരാൻ കാത്തിരിക്കുകയാണ് തടിക്കാര…😄 ഇത് വായിക്കാത്തവർക്ക് വേണ്ടി ഇടുവാണെന്ന് AD പറഞ്ഞിരുന്നു

      1. 👍👍❤️❤️

    2. ഇവിടെ 21 വരെയോ മറ്റോ ചെയ്തിട്ടുണ്ട് ബ്രോ…

      അധികം വൈകാതെ വരും… പൂർത്തിയാക്കുവേം ചെയ്യും.. 👍❤️

      1. താടിക്കാരൻ

        18 വരെ എണ്ണിയത് ഓർമയുണ്ട് .. 😀. പിന്നീട് അങ്ങോട് ഉള്ളതും ഓർമ ശരിയാണെങ്കിൽ വായിച്ചിട്ടുണ്ട് . ഡോക്ടറും സിദ്ധാർഥും എന്നും മനസ്സിൽ ഉണ്ടാകും

        1. 👍❤️❤️❤️

  8. Next part eppo kittum

    1. എനിയ്ക്കൊരു എക്സാമുണ്ട് ബ്രോ… എഡിറ്റ്‌ചെയ്യാൻ സമയംവേണം.. 👍❤️

      1. Time eduthoo but over late avaruth

        1. ഇല്ല ബ്രോ.. 👍❤️❤️

  9. Super da mone ethrayum udaku aaya evar pinne egane set aayi

    1. അതാണല്ലോ അതിന്റെ തമാശ.. 😂

  10. നന്ദുസ്

    നന്റെ അർജ്ജു സഹോ.. ഇങ്ങൾ ഓരോ പാർട്ടും പൊളിച്ചു കേറുവാണല്ലോ.. സൂപ്പർ… അല്ല എനിക്കറിയാമേലാഞ്ഞു ചോദിക്കുവാ ഈ പൊട്ടചങ്കരന് ഇത്രേമൊക്കെ അടിയും തൊഴിയും എല്ലങ്കിട്ടിട്ടും അഞ്ചു പൈസേടെ പുത്തി പോലുമില്ലായോ വീണ്ടും വീണ്ടും വല്ലവനും പറേന്നകേട്ടു ചാടിക്കേറി വീണ്ടും നാണങ്കെടാൻ.. സത്യമ്പറഞ്ഞ നാണങ്കെടാൻ സിത്തൂന്റെ ജീവിതമിനിയും ബാക്കിയാണ് അല്ലിയോ…
    ന്തായാലും ശ്രീ കേറി ഗോളടിച്ചു ഈ പാർട്ടിൽ 😂😂😂.. ഡാ വളയിട്ടില്ലല്ലോ ന്നൊരു ചോദ്യത്തിന് ഞാനൊരു വളിയിട്ടമതിയോ ന്നു സിത്തൂന്റെ വക ഉത്തരവും അതുമാത്രമല്ല ചെറിയമ്മയും, അമ്മായിയും സ്കോറടിച്ചു.. കൂടാതെ മിനാക്ഷി വക ബ്ലാക്ക് ഷർട്ടും കിത്തൂന്റെ മുൻപിൽ സിത്തൂനോടുള്ള മിനുന്റെ നാണംകുണുങ്ങിയ പ്രേമപ്രകടനവും എല്ലാം സൂപ്പറായിരുന്നു സഹോ… കൂടെ നെഞ്ചത്ത് കുത്തികയറ്റുന്ന രീതിയിലുള്ള ഡയലോഗ്കളും.. ഹോ സഹിക്കാൻ വയ്യേ..
    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു…
    വായോ പെട്ടെന്ന്… കാത്തിരിക്കാൻ വയ്യേ… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂

    1. ഒത്തിരിസ്നേഹം നന്ദൂസേ..

      താങ്കൾടെ കമന്റ്കാണുമ്പോൾ ശെരിയ്ക്കും സന്തോഷമാണ്..

      ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം സഹോ.. 😍😍

      അടുത്തഭാഗം അധികം വൈകാതെ റെഡിയാക്കാം.. 👍❤️

      1. ❤️❤‍🩹

  11. അനുപമ മിസ്സ്‌ എന്നാ ഒരു കഥ ഉണ്ടായിരുന്നില്ലേ? Athu vayikan vella vazhi undo

    1. ഒരു വഴിയുമില്ല…

      പിന്നെ ഇനി ഇതുചോദിയ്ക്കാൻ ഈ കമന്റ്ബോക്സ് ഉപയോഗിയ്ക്കരുത്… ഇതുപോലെ എന്തേലും ചോദിയ്ക്കണമെങ്കിൽ പബ്ലിക് ചാറ്റ്ബോക്സ് ഉപയോഗിയ്ക്കുക… 🙏

  12. പൊളി പൊളി എന്ത് കിടു ആണ് ചക്കരെ നിന്റെ ഏഴുത്ത് 😘

    1. താങ്ക്സ് ബ്രോ.. 😘😘

  13. സോജു

    പൊളിച്ച് മച്ചാനെ… ഈ പാർട്ടും അടിപൊളി 🔥❤️

    ഇനി 2 ചോദ്യം:-

    1, ബ്രോടെ upcoming story ഇനി ‘വേണി മിസ്സ്‌’ ആണൊ..?
    2, complete ആക്കിയ ആ സ്റ്റോറി വായിക്കാത്തവർക്ക് വേണ്ടി ആദ്യത്തെ part മുതൽ ഇവിടെ ഇടുമോ..?

    രണ്ടും Simple question ആണ്.. ബ്രോയ്ക്ക് സമയം കിട്ടുമ്പോൾ ഉത്തരം തന്നാൽ മതി.

    1. ഒത്തിരി താങ്ക്സ് ബ്രോ.. 👍❤️

      ഉത്തരങ്ങൾ:

      01. അല്ല.!

      02. തീർച്ചയായും ഇടും.!

      ഇനിയൊരു വിശദീകരണം തരുകയാണെങ്കിൽ, ഞാനങ്ങനെ എഴുതാനായി ഭ്രാന്ത് പിടിച്ചു നടക്കുന്നൊരു വ്യക്തിയൊന്നുമല്ല ബ്രോ… എന്തേലുമൊക്കെ തോന്നുമ്പോൾ കുത്തിക്കുറിയ്ക്കും എന്നല്ലാതെ ഞാനെന്നെയൊരു എഴുത്തുകാരനാണ് എന്നുപോലും കണക്കാക്കിയിട്ടില്ല…

      അതുകൊണ്ട് തന്നെ വെവ്വേറെ പ്ലോട്ടുകളിലുള്ള കഥകളൊന്നും ഒരേസമയം എന്റെകയ്യിൽ നിൽക്കില്ല…

      ഇപ്പോൾ ഡോക്ടറൂട്ടി എഴുതുന്നു… അതുകഴിഞ്ഞശേഷം മറ്റൊരു തുടർകഥ.. അത്രതന്നെ…

      പിന്നെ എഴുതി തുടങ്ങിയിട്ടുള്ളത് പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്… ഡോക്ടറൂട്ടിയല്ലാതെ ഊരാക്കുടുക്കും ചാന്ദ്നിയും പെന്റിങ്ങാണെന്ന് മറന്നിട്ടുമില്ല…

      ഇനി, വേണി തീർന്നിട്ടും എന്തുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യാത്തത് എന്നൊരുചിന്ത വന്നാൽ, ഈ സൈറ്റിൽ കമ്പി നിർബന്ധമാണ്… ഞാനതിന്റെ കഥയാണ് തീർത്തത്… അതിനുള്ളിൽ ഇറോട്ടിക് കണ്ടന്റ് ചേർത്തിട്ടില്ല… ഒരു കഥയിൽ തോന്നുന്നിടത്ത് കളി കുത്തിക്കയറ്റുന്നത് ശെരിയല്ലല്ലോ… അപ്പോൾ അതിനായി കഥ ഒന്നുകൂടി പൊലിപ്പിയ്ക്കണം…

      ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നെക്കൊണ്ട് കൂട്ടിയാൽകൂടില്ല… അപ്പൊപ്പിന്നെ വയ്യാത്ത പട്ടി കയ്യാല കേറാതിരിയ്ക്കുന്നതല്ലേ മെച്ചം…

      എന്തായാലും അല്പം താമസിച്ചാലും തുടങ്ങിയതെല്ലാം പൂർണ്ണമാക്കും…

      ഇതെല്ലാം തുടർകഥകളുടെ കാര്യം… സിംഗിൾപാർട്ട്‌ സ്റ്റോറീസൊക്കെ ഓരോ തോന്നലിന്റെപുറത്ത് വരുന്നതുകൊണ്ട് അതിനിവിടെ പ്രസക്തിയില്ല… 😂

      1. എന്റെ ചെറിയ 2 ചോദ്യങ്ങൾക്ക് ഇത്രേം വലിയ ഉത്തരം തന്ന ‘അർജുൻ ബ്രോ’. നിങ്ങൾ മാസ്സാണ്… കൊലവറി മാസ്സ്.. 😂🤣

        Upcoming story ഇനി ഏതാണെങ്കിലും നിങ്ങൾടെ story ആണോ അത് വേറെ ലെവൽ ആയിരിക്കും.. “ആനക്ക് ആനയുടെ വലിപ്പം അറിയില്ല.. എന്ന് പറയുന്നതുപോലെയാണ് ബ്രോടെ കാര്യം” 😂

        നിങ്ങൾടെ കഥയൊക്കെ വേറെ ലെവലാണ് ബ്രോ / വായിച്ചിരിക്കാൻ തന്നെ പ്രെത്യേക ഫീലാണ് പറയാതിരിക്കാൻ വയ്യ…..❤️🔥 gdlk

        1. താങ്ക്സ് ബ്രോ.. 😂

          ഉത്തരങ്ങൾ എപ്പോഴും വ്യക്തമായിരിയ്ക്കണമല്ലോ…😂

    2. Hai devetta sugamalle?

      1. സുഖം ❤️

  14. Veni missum ezhuthaney brw.. waiting aanu ..

    1. എഴുതും… ഇത് കഴിഞ്ഞിട്ട്.. 👍❤️

  15. Veni miss veendum ezhuthaney.. waiting aanu brw

  16. Ente mone 🔥sanam vegan aduthath thaa

    1. ❤️❤️❤️👍

  17. നന്ദുസ്

    കള്ളൻ വന്നല്ലോ.. സന്തോഷം.. വായിച്ചിട്ടു ഓടി വരാം.. ❤️❤️❤️

    1. വോക്കെ നന്ദൂസേ.. 🫣🫣🫣

  18. Sherikkum vnte page nanu ngn ee kadha adhyamayittu vayikkunathu. ngn vicharichu avananu ee kadhayoke ezhuthunathenn pinne yanu bro athill cmnt cheythathu ethu avn ezhuthu ath alla nnoke parangolle appozhanu broo evide ninnanu kadha varunnathu ennu parangathu appolanu evide keri nokkiyathu appolanu enikk mansilyae pinne ngn avne rprt adichu nalu therrem prangu engu ponnnu

    Pinne brokke tnks indutta bro avide cmnt cheythillarunnengi eppolim ngn avide thanne ninnenum parangathu nannayi??

    1. ❤️❤️❤️

    1. ❤️❤️❤️

    2. Hai eatta nalla kadha

  19. Onn fast aaakkk mhn.

    1. ❤️❤️❤️

  20. We weekilengilum kanumo

    1. ❤️❤️❤️

  21. Eni Anna Baki edunnath

    1. Nxt month wait ചെയ്യൂ
      കിടിലൻ പാർട്ട്‌ തരും

    2. ❤️❤️❤️

  22. Adutha maasam?? appo oru 80page engilum veenam☺️

    1. ❤️❤️❤️

  23. എന്താണ് ബ്രോ ❤ തിരക്കിലാണോ?

    1. അർജുൻ വരും. ജോലിയും കഥയും ഒക്കെ ഒന്നിച്ചു കൊണ്ടുപോകേണ്ടതുണ്ട്…

      1. Eda mone nammude chekkane thottal Meenakshi vivaram ariumtta…
        Nammade chekkan masssaaaaaa…

    2. ❤️❤️❤️

  24. ഊരുത്തെണ്ടി?

    ?ഈയൊരു അവസ്ഥയിൽ ചോദിക്കാൻ പാടിലത്തത്‌ ആണ്… എന്നാലും ചോദിക ഏത്ര പേജ് ആയി!(മാമനോട് ഒനും തോന്നല്ലെ… അറിയാന് ഇള ആകാംക്ഷ കൊണ്ടാ….?)

    1. ❤️❤️❤️

  25. ആരാ മനസ്സിലായില്ല -ℕ?

    ????? ??? January 17, 2021 at 11:23 PM
    …അടുത്ത മാസം…!
    /////
    സധാമാനം

    1. ആരാ മനസ്സിലായില്ല -ℕ?

      അല്ല സമാധാനം…

Leave a Reply

Your email address will not be published. Required fields are marked *