എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] 6192

“”…അതിനു നീയല്ലേ കൈപിടിച്ചു വെയ്പ്പിച്ചേ..??”””

“”…എന്നുകരുതി ഇങ്ങനൊരു പിടുത്തോണ്ടോ..?? ജീവനങ്ങുപോയി..!!”””

“”…ജീവമ്പോയാലെന്താ കല്ലിപ്പോഴും നല്ല തെറിച്ചങ്ങു നിയ്ക്കുവല്ലേ..??”””_ ടീഷർട്ടിനു മുകളിലൂടെ മുലക്കണ്ണേൽ പിടിച്ചുഞെരടിക്കൊണ്ടു പറഞ്ഞതും അവളെന്റെ ചുണ്ടിലേയ്ക്കമർത്തി ചുംബിച്ചു…

അതീവശക്തിയോടെ ചുണ്ടുകൾരണ്ടും ചപ്പി വലിയ്ക്കുമ്പോൾ ഞാനവളുടെ രണ്ടുമുലകളിലുമായി ഉഴിഞ്ഞു കൊണ്ടിരുന്നു…

“”…അതേ… പൂരി പോയി..!!”””_ ഇടയ്ക്കെന്തോ ചിന്തിച്ചുകൊണ്ട് എന്റെ ചുണ്ടിൽനിന്നും വിട്ടുമാറി അടുപ്പിലേയ്ക്കു നോക്കിയവൾ പറഞ്ഞപ്പോളാണ് കരിഞ്ഞമണം മൂക്കിൽതട്ടിയത്…

“”…വിടടീ കോപ്പേ… നീ വന്നെന്റെ മൈൻഡ്മാറ്റ്യോണ്ടാ കരിഞ്ഞോയെ… അതോണ്ട് മക്കള്പോയേ…. ഞാനങ്ങോട്ടു കൊണ്ടോരാം… രാവിലെയവള് കുട്ടി നിക്കറുമിട്ടെറങ്ങിയേക്കുവാ മനുഷ്യനെ ചീത്തയാക്കാൻ..!!”””_ അവളെയും പിടിച്ചുതള്ളി കിച്ചനിൽ നിന്നു പുറത്താക്കിക്കൊണ്ടു ഞാൻ പറഞ്ഞതും,

“”…ചീത്തയാവാത്തൊരാള്..!!”””_ അവളൊരു നാണംകലർന്ന ചിരിയോടെ എന്നെനോക്കി പിറുപിറുത്തു…

അവളെ പിടിച്ചു പുറത്തുകളഞ്ഞതും പണിയെല്ലാം പെട്ടെന്നുകഴിഞ്ഞു…

ഉണ്ടാക്കിയ പൂരി ക്യാസ്ട്രോളോടെടുത്ത് കറിയും ബൌളിലാക്കി ഡൈനിങ് ടേബിളിൽ കൊണ്ടുവെച്ചു തിരിയുമ്പോൾ ലിവിങ്റൂമിലിരുന്ന് ടിവി കാണുവായ്രുന്നു മീനാക്ഷി…

“”…നീ വരണുണ്ടോ…. അതോ കാക്കയ്ക്കു കൊടുക്കണോ…??”””_ സെറ്റിയ്ക്കു മേലേ ചമ്രമ്പടഞ്ഞിരുന്ന അവളെനോക്കി വിളിച്ചതും കക്ഷി ചാടിയിങ്ങ്പോന്നു…

“”…മിന്നൂസേ ഇന്നു നമുക്കേതേലും സിനിമയ്ക്കു പോയാലോ..?? എന്തായാലും ലീവല്ലേ..??”””_ ഫുഡ്‌ കഴിയ്ക്കാനിരുന്ന അവളോടു ഞാൻ ചോദിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

513 Comments

Add a Comment
  1. നന്ദുസ്

    ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
    മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട്‌ വെക്കന്നിങ്ങോട്ട്.. കേട്ടല്ല്… 🙏🙏❤️❤️❤️❤️❤️❤️❤️

  2. ഗുജാലു

    Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
    സ്നേഹത്തോടെ ഗുജാലു ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. confusion confusion… ith appo ettrammatte parta…

    11 ennn paranjj ayachatho ath eatha

    1. ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️

  4. Bro adhyam parayunna bhagam ethramathe part annu

    1. ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…

      അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️

      1. Appo 11am partinte continuation anno 13

        1. ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…

  5. അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.

    1. അബദ്ധം പറ്റീതാണോ.. 😂

  6. Next part eppo kittum

    1. അയച്ചു.. 👍❤️

  7. Arujan bahai super kidu item

    1. താങ്ക്സ് ബ്രോ.. 👍❤️

  8. Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee

    1. ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *