“”…അതേ… നിന്റെ ഡ്രെസ്സാണാ ബെഡ്ഡേൽ വെച്ചേക്കുന്നേ… അതങ്ങിട്ടേച്ചു പോന്നേക്കണേ…!!”””_ പറഞ്ഞുകൊണ്ടവൾ പുറത്തേയ്ക്കിറങ്ങിയതും ബെഡിൽവെച്ചിരുന്ന ഡ്രെസ്സെടുത്തു ഞാൻനോക്കി…
അവളിട്ടിരുന്ന അതേ മോഡൽ ഡ്രെസ്സ്…
സ്കൈബ്ളൂ ജീൻസും ബ്ലാക്ക് ടീഷർട്ടും അതിനൊപ്പമൊരു ജാക്കറ്റും…
…ഇവൾക്കിത് ചെറിയ അസുഖോന്നുവല്ലല്ലോ ദൈവമേ… എന്നെയിങ്ങനൊക്കെ കെട്ടിയിറക്കാന്ന് ഇവളാർക്കേലും നേർന്നിട്ടുണ്ടോ..??
ആ ഡ്രെസ്സെടുത്തു ധരിയ്ക്കുന്നതിനിടയിൽ ഞാൻ വെറുതെയെങ്കിലുമൊന്നു ചിന്തിച്ചു…
“”…ആഹാ… കളറായിട്ടൊണ്ടല്ലോ..!!”””- ഡ്രെസ്സുംമാറി ലിവിങ്റൂമിലേയ്ക്കു ചെന്നപ്പോൾ അവിടെ ഷൂസും വലിച്ചുകേറ്റിക്കൊണ്ടിരുന്ന സാധനമെന്നെ നോക്കി അഭിപ്രായമറിയിച്ചു…
“”…എന്റെ പാഴേ… നീയൊരു കാര്യമാലോയിയ്ക്കണം… നീയൊരു ഡോക്ടറാണ്…. അപ്പൊ അതിന്റേതായ ഡ്രെസ്സ്കോഡ് വേണം മെയിന്റെയ്ൻ ചെയ്യാൻ… ഇതിപ്പോ കൊറേ കോമാളി വേഷങ്ങള്..!!”””_ അവളെ മൊത്തത്തിലൊന്നു ചുഴിഞ്ഞുനോക്കി ഞാനഭിപ്രായം പറഞ്ഞു…
“”…ഞാനെന്തു ഡ്രെസ്സിടണോന്നു ഡിസൈഡു ചെയ്യുന്നത് ഞാനല്ലേ… അതിപ്പോ ഡോക്ടറായ്പ്പോയെന്നുവെച്ച് ഇഷ്ടങ്ങളു മാറ്റാമ്പോറ്റോ..??”””
“”…നീ മാറ്റണ്ടടീ മാറ്റണ്ട… നീയിങ്ങനോരോ കോമാളി വേഷോങ്കെട്ടി നടന്നോ… പക്ഷേങ്കില് നീയെന്തോത്തിനാ കൂടെ കൊടീമ്പിടിച്ച് എന്നെ നടത്തുന്നേന്നാ…??”””
“”…അതുപിന്നെ… അതുപിന്നെ നമ്മളു തമ്മി ഭയങ്കരിഷ്ടോണെന്ന് എല്ലാരുങ്കരുതിക്കോട്ടേ കുട്ടൂസേ..!!”””_ അവളു കുനിഞ്ഞിരുന്ന് ലെയ്സു കെട്ടുന്നതിനിടയിൽ പറഞ്ഞു…
ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു..










മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട് വെക്കന്നിങ്ങോട്ട്.. കേട്ടല്ല്…
Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
സ്നേഹത്തോടെ ഗുജാലു
താങ്ക്സ് ബ്രോ..



confusion confusion… ith appo ettrammatte parta…
11 ennn paranjj ayachatho ath eatha
ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്..


Bro adhyam parayunna bhagam ethramathe part annu
ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…
അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്..

Appo 11am partinte continuation anno 13
ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…
അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.
അബദ്ധം പറ്റീതാണോ..
Next part eppo kittum
അയച്ചു..

Arujan bahai super kidu item
താങ്ക്സ് ബ്രോ..

Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee
ഞാൻ പോസ്റ്റ് ചെയ്തിരുന്നു..
