എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] 6324

“”…ഓ.! ഇനീപ്പോളുണ്ടായേലും അവൾടെകയ്യീന്നു വീണ്ടുംകിട്ടും… അല്ല… എങ്ങനൊണ്ടായ്രുന്നടി..?? നല്ല വേദനിച്ചോ..??”””_ ഞാനൂറി ചിരിച്ചുകൊണ്ടു ചോദിച്ചു…

എന്റെ ചോദ്യംകേട്ടതും അവരുടെ കൈ അറിയാതെ കവിളിലേയ്ക്കു നീണ്ടു…

“”…മ്മ്മ്.! രാത്രി ഒരുപോളക്കണ്ണടച്ചില്ല… ഒരുവിധത്തിലാ നേരമ്മെളുപ്പിച്ചത്..!!”””

“”…അതെന്താ വേദനകൊണ്ടുറങ്ങാമ്പറ്റാഞ്ഞതാണോ..??”””

“”…മ്മ്മ്.! അതുവൊണ്ട്… പിന്നെ സിദ്ധൂനങ്ങനൊക്കെ പറഞ്ഞോയല്ലോന്നൊരു സങ്കടോണ്ടായ്രുന്നു..!!”””

“”…ആ… ഇനീപ്പോളതു വിട്… പറയേണ്ടത് പറഞ്ഞു… കിട്ടേണ്ടത് കിട്ടി… അത്രേള്ളൂ..!!”””_ ഞാനതുപറഞ്ഞതും അവരും വാപൊത്തി ചിരിച്ചു…

പിന്നെയെന്നെ അടിമുടിയൊന്നു നോക്കിയശേഷം,

“”…ഈ ഡ്രെസ്സാർടെ സെലക്ഷനാ ഡോക്ടർടെയാവോല്ലേ… മ്മ്മ്… സൂപ്പറാ..”””_ എന്നു പറഞ്ഞുതുടങ്ങിയെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ അവരുടെ തൊണ്ടയടഞ്ഞു…

“”…ഡോക്ടറു വരുവാ… ഞാമ്പോണു..!!”””_ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടവർ തിരിഞ്ഞു സ്വന്തം ഫ്ലാറ്റിലേയ്ക്കു കയറി…

“”…നീയെന്തു ചെയ്യുവായ്രുന്നു..?? ഞാനെത്ര നേരായ്ട്ടു കാത്തുനിയ്ക്കുവാന്നറിയോ..??”””_ ആശയോടു മിണ്ടിയതിന് അവളിങ്ങോട്ടു കലിപ്പിടുംമുന്നേ ഞാനങ്ങോട്ടുകീച്ചി…

“”…നിങ്ങളു കാമുകീകാമുകന്മാരു സംസാരിയ്ക്കുന്നെടത്തു ഞാനെന്തോത്തിനാ കട്ടുറുമ്പായിട്ടു വരുന്നേ… അതോണ്ടു മാറിനിന്നതാ..!!”””_ അവളൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ട് ലിഫ്റ്റ് ഓപ്പണാക്കി…

“”…എന്നിട്ടവളെന്തു പറഞ്ഞു..??”””_ ഗ്രൗണ്ട് ഫ്ലോറിലേയ്ക്കുള്ള ബട്ടണമർത്തിക്കൊണ്ടവൾ ചോദിച്ചതിനു ഞാൻ,

513 Comments

  1. നന്ദുസ്

    ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
    മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട്‌ വെക്കന്നിങ്ങോട്ട്.. കേട്ടല്ല്… 🙏🙏❤️❤️❤️❤️❤️❤️❤️

  2. ഗുജാലു

    Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
    സ്നേഹത്തോടെ ഗുജാലു ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. confusion confusion… ith appo ettrammatte parta…

    11 ennn paranjj ayachatho ath eatha

    1. ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️

  4. Bro adhyam parayunna bhagam ethramathe part annu

    1. ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…

      അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️

      1. Appo 11am partinte continuation anno 13

        1. ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…

  5. അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.

    1. അബദ്ധം പറ്റീതാണോ.. 😂

  6. Next part eppo kittum

    1. അയച്ചു.. 👍❤️

  7. Arujan bahai super kidu item

    1. താങ്ക്സ് ബ്രോ.. 👍❤️

  8. Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee

    1. ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു.. 👍❤️

Comments are closed.