“”…അതെന്താടീ നെനക്കു വേണ്ടാത്തേ… തിന്നെടീതിന്ന്… തിന്ന് ബില്ലുംകൊടുത്തേച്ചു പോയാമതി നീ..!!”””_ പോഞ്ഞിക്കര ടോണിൽ പറഞ്ഞുകൊണ്ടവൾടെ കാലിൽപിടിച്ചു വലിച്ചതും മീനാക്ഷി സീറ്റിൽ ചുറ്റിടുപിടിച്ചുകൊണ്ടു പ്രതിരോധത്തിനു ശ്രെമിച്ചു…
“”…പിടിച്ചു വലിയ്ക്കുന്നതൊക്കെ കൊള്ളാം… ന്റെ പാന്റ്സാണമൂരിപ്പോയാ കൊല്ലും ഞാൻ..!!”””
“”…അതെന്തായാലുമൂരൂല… തുണിയില്ലാണ്ടു നിന്നെക്കണ്ടാ ചെലപ്പോളെന്റെ വെശപ്പിന്റെ സ്ഥാനമ്മാറിപ്പോവും..!!”””_ ഒരു വെകിടചിരിയോടെ ഞാമ്പറഞ്ഞതും അവളും ചിരിച്ചുപോയി…
“”…കള്ളത്തെമ്മാടി..!!”””_ എന്റെ കവിളിലൊരു കുത്തുംതന്നവൾ പുറത്തേയ്ക്കിറങ്ങിയതും ഞാനവളെയും വലിച്ചുകൊണ്ട് റെസ്റ്റോന്റിനുള്ളിലേയ്ക്കു നടന്നു…
ഞാനും മീനാക്ഷീമൊരേപോലെ ഡ്രസ്സിട്ടേക്കുന്നതു കൊണ്ടാണോന്നറിയില്ല അവിടിരുന്നവരൊക്കെ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…
ഇനിയിമ്മാതിരി കോലംകെട്ടി നടക്കുന്നേനാവോ..??!!
“”…വാടാ… ദേ അങ്ങോട്ടുപോവാം… അവടപ്പോയിരിയ്ക്കാം..!!”””_ എന്നേം പിടിച്ചുവലിച്ചവൾ പറഞ്ഞു…
ഞങ്ങളവിടെ ഒഴിഞ്ഞൊരുമൂലയിലെ ടേബിളിലേയ്ക്കു ചെന്നിരുന്നപ്പോഴേയ്ക്കും വെയിറ്റർപയ്യൻ മെനുകാർഡ് കൊണ്ടുത്തന്നു…
കയ്യിൽകിട്ടിയ സ്ഥിതിയ്ക്ക് നോക്കാതെവിടുന്ന ശെരിയല്ലല്ലോന്നു കരുതി അതിമ്മേലുഴിഞ്ഞു നോക്കുമ്പോൾ മീനാക്ഷിയെന്റെ കയ്യിൽനിന്നും മെനുകാർഡു പിടിച്ചുവാങ്ങി അവനു തിരികെക്കൊടുത്തു…
“”…രണ്ടു മീൽസ് മതീടാ മോനേ..!!”””_ അവനൊഴിച്ചുവെച്ച വെള്ളം ചുണ്ടോടു പിടിച്ചുകൊണ്ടവൾ പറഞ്ഞതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു…
ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട് വെക്കന്നിങ്ങോട്ട്.. കേട്ടല്ല്… 🙏🙏❤️❤️❤️❤️❤️❤️❤️
Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
സ്നേഹത്തോടെ ഗുജാലു ❤️
താങ്ക്സ് ബ്രോ.. 👍❤️❤️❤️
confusion confusion… ith appo ettrammatte parta…
11 ennn paranjj ayachatho ath eatha
ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️
Bro adhyam parayunna bhagam ethramathe part annu
ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…
അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️
Appo 11am partinte continuation anno 13
ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…
അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.
അബദ്ധം പറ്റീതാണോ.. 😂
Next part eppo kittum
അയച്ചു.. 👍❤️
Arujan bahai super kidu item
താങ്ക്സ് ബ്രോ.. 👍❤️
Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee
ഞാൻ പോസ്റ്റ് ചെയ്തിരുന്നു.. 👍❤️