എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] 6192

“”…അതിനേ… ഉമ്മതന്നും മുട്ടായിതന്നും മയക്കാനേ ഞാൻ ഗായത്രീദേവിയല്ല… മീനാക്ഷിയാ… മീനാക്ഷി..!!”””

“”…അതു ശെരിയാ… എന്റമ്മ പാവമാ… നിന്റെ കാര്യത്തിലൊഴികെ മറ്റൊരു കാര്യത്തിലുമമ്മ കൂടെ നിയ്ക്കാണ്ടിരുന്നിട്ടില്ല… നിന്റെകാര്യത്തിലും ഡോക്ടറ് കേറിയിടങ്കോലിട്ടോണ്ടാ..!!”””

“”…മ്മ്മ്.! കുട്ടൂസിന് മിസ്സെയ്യുന്നുണ്ടോ..??”””_ അവൾ വണ്ടി സ്ലോയാക്കിക്കൊണ്ടു ചോദിച്ചു…

“”…ഏയ്‌.! അങ്ങനൊന്നുവില്ല..!!”””_ അവൾടെ ചോദ്യത്തിന് ഒരൊഴുക്കൻമട്ടിൽ മറുപടിപറഞ്ഞതും മീനാക്ഷി റോഡിനോരംചേർത്ത് വണ്ടിയൊതുക്കി…

“”…ഇന്നൊരു ദെവസങ്കൂടി സയിച്ചാ നാളെയമ്മേ കാണാലോ… പിന്നെന്താ..??”””

“”…മിന്നൂസേ…. ഞാനൊരു കാര്യഞ്ചോയ്ച്ചോട്ടേടീ..??”””_ അവളുടെ മുഖഭാവംകണ്ടു ഞാനൊരു മുഖവുരയിട്ടു…

“”…മ്മ്മ്..??”””

“”…അന്നു നീയെന്നേങ്കൊണ്ടു വീട്ടിന്നിറങ്ങുമ്പോ… ഇനി നിന്റാഗ്രഹന്നടക്കാതെ തിരിച്ചുവരൂലാന്നല്ലേ പറഞ്ഞേ..?? എന്നിട്ടിപ്പാഗ്രഹം നടക്കാതെ തിരിച്ചുപോണത് എനിയ്ക്കാരേം മിസ്സെയ്യണ്ടെന്നു കരുതീട്ടല്ലേ..??”””_ ഞാൻ സംശയഭാവേനയവൾടെ മുഖത്തേയ്ക്കു നോക്കി…

“”…പിന്നേ… നിന്നെയോർത്തിട്ട്… ഒന്നുപോടാ പട്ടീ….! എനിയ്ക്കെല്ലാരേം കാണണോന്നു തോന്നി… പോവാന്തീരുമാനിച്ചു..!!”””_ എന്നെ നോക്കിയൊന്നിളിച്ചു കാട്ടിക്കൊണ്ടവൾ വീണ്ടും വണ്ടിയെടുത്തു…

“”…ഓ.! അങ്ങനെ… ഞാങ്കരുതി നിന്റാഗ്രഹമെനിയ്ക്കു നടപ്പാക്കാമ്പറ്റൂലാന്നു തോന്നീട്ടു തിരിച്ചുകൊണ്ടോവാന്ന്..!!”””- അതു പറയുമ്പോളെന്റെ സ്വരത്തിൽ ഞാമ്പോലുമറിയാതൊരു നിരാശ നിഴലിട്ടു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

513 Comments

Add a Comment
  1. നന്ദുസ്

    ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
    മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട്‌ വെക്കന്നിങ്ങോട്ട്.. കേട്ടല്ല്… 🙏🙏❤️❤️❤️❤️❤️❤️❤️

  2. ഗുജാലു

    Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
    സ്നേഹത്തോടെ ഗുജാലു ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. confusion confusion… ith appo ettrammatte parta…

    11 ennn paranjj ayachatho ath eatha

    1. ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️

  4. Bro adhyam parayunna bhagam ethramathe part annu

    1. ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…

      അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️

      1. Appo 11am partinte continuation anno 13

        1. ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…

  5. അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.

    1. അബദ്ധം പറ്റീതാണോ.. 😂

  6. Next part eppo kittum

    1. അയച്ചു.. 👍❤️

  7. Arujan bahai super kidu item

    1. താങ്ക്സ് ബ്രോ.. 👍❤️

  8. Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee

    1. ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *