“”…മീനൂ..??”””_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു…
ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??
ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും…
ഓഹ്.!
അങ്ങനെയാവുന്നേലാവട്ടേ…
ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ…
ഞാൻ മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു…
“”…എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമോർത്തിരിയ്ക്കണ്ട… മോള് വാ..!!”””_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു…
സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്…
എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു…
“”…അല്ലമോളേ… ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!”””_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി…
അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു…
ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്… ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു..










മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ… കലക്കി തിമിർത്തു… പ്പോ അടുത്ത പാർട്ട് വെക്കന്നിങ്ങോട്ട്.. കേട്ടല്ല്…
Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
സ്നേഹത്തോടെ ഗുജാലു
താങ്ക്സ് ബ്രോ..



confusion confusion… ith appo ettrammatte parta…
11 ennn paranjj ayachatho ath eatha
ഒരു കൺഫ്യൂഷനും വേണ്ട… ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്..


Bro adhyam parayunna bhagam ethramathe part annu
ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ… കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു…
അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്..

Appo 11am partinte continuation anno 13
ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ…
അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.
അബദ്ധം പറ്റീതാണോ..
Next part eppo kittum
അയച്ചു..

Arujan bahai super kidu item
താങ്ക്സ് ബ്രോ..

Next onn vegam akkuvooo arjuu…. Excitement last stage I’ll an ippo over late akkallee
ഞാൻ പോസ്റ്റ് ചെയ്തിരുന്നു..
