എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] 6324

എന്റെ ഡോക്ടറൂട്ടി 12

Ente Docterootty Part 12 | Author : Arjun Dev | Previous Part

കോപ്പിചെയ്ത് അയച്ചപ്പോൾ ചെറിയൊരു എററ് പറ്റിയിരുന്നു… പതിനൊന്നാം പാർട്ടും പന്ത്രണ്ടാം പാർട്ടും അഡ്ജസ്റ്റ് ചെയ്തത് മാറിപ്പോയി…

കഥയുടെ കണ്ടിന്യൂഏഷൻ മാത്രം നോക്കുന്നവർ പതിനൊന്നു വായിച്ചിട്ടുണ്ടേൽ ഇതു വായിയ്ക്കണംന്നില്ല…

പ്രേസന്റ് സിറ്റുവേഷനൊക്കെ ഒന്നുകൂടി അറിയണമെന്നുള്ളവർക്ക് നോക്കാവുന്നതുമാണ്…

അബദ്ധം പറ്റിയതിൽ ക്ഷമിയ്ക്കുമല്ലോ.!

 

വെല്ലുവിളിപോലെ ആ ഹെവി ഡയലോഗുമടിച്ച് തിരിഞ്ഞുനടന്ന മീനാക്ഷിയെ നോക്കിനിന്നെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നതിനാലാവണം കാഴ്ച പലപ്പോഴും മങ്ങിപ്പോയത്…

കുറച്ചു നിമിഷങ്ങൾക്കു മുന്നേവരെ കൂടെയുണ്ടാകുമെന്നുകരുതിയ കീത്തുപോലും തല്ലുംതന്ന് ഒറ്റപ്പെടുത്തിയപ്പോൾ ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള സകലവഴികളും അടഞ്ഞെന്നു തോന്നിപ്പോയി…

…ശെരിയാ… എന്റെ പിടിപ്പുകേടുകൊണ്ടാണ് ഇതിവിടംവരെയെത്തീത്…

എന്നുകരുതി തോറ്റുകൊടുക്കാനൊന്നും സിദ്ധാർഥിനെ കിട്ടില്ല…

ഞാനാരാന്നവൾക്ക് കാണിച്ചുകൊടുക്കാം.!

പെട്ടെന്നാണെന്റെ ചെവിയിലൊരു നുള്ളുകിട്ടുന്നത്…

ഉടനടി ഞെട്ടിക്കൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ:

“”…ആരടാ മൈരേ..!!”””_ ന്ന് ചീറിയതും ഒറ്റപൊട്ടിച്ചിരിയാണ് മറുപടിയായിവന്നത്…

കണ്ണുമിഴിച്ചു നോക്കുമ്പോൾ ഞാൻകാണുന്നത്, കൈത്തണ്ടയിൽ ഫോൾഡ്ചെയ്തിട്ട വൈറ്റ്കോട്ടും വലതുകൈയിൽ സ്റ്റെത്തുമായി നിൽക്കുന്ന മീനാക്ഷിയെയാണ്…

“”…ഏഹ്.! നീയോ..?? നെനക്കിതെന്തിന്റെ കഴപ്പാടീ പട്ടീ..??”””_ അപ്പോഴും കലിയടങ്ങാത്ത ഞാൻ കണ്ണുംതിരുമ്മി അവളെ തുറിച്ചുനോക്കീതും,

513 Comments

  1. പ്രേത്യേകിച്ചു ഒന്നും പറയാനില്ല കിടുക്കി ??

    1. ❤️❤️❤️

  2. എന്തായാലും കഥ കൊള്ളാം,അടിപൊളി ആണ് ❤❤. പിന്നെ ആകെ ഉള്ള പ്രശ്നം മീനാക്ഷിയുടെ ചില നേരത്തെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.

    1. വിശ്വാമിത്രൻ

      സത്യം

    2. …നിങ്ങൾക്കെന്തു തോന്നിയാലും എനിയ്ക്കു തോന്നാത്തിടത്തോളം അതിലൊരു കാര്യോമില്ല ബ്രോ ??

      1. മോശപ്പെടുത്തി പറഞ്ഞതല്ല bro. നിങ്ങളുടെ എഴുത്തു ഉഷാറായത് കൊണ്ടാണ്. ഓരോ കഥപാത്രങ്ങളും മനസ്സിൽ തട്ടുന്നത് കൊണ്ട് പറഞ്ഞു പോയതാണ്. കഥയിൽ ലയിച്ചിരിക്കുമ്പോൾ കഥപാത്രങ്ങളോട് ഇഷ്ട്ടം തോന്നാം, ചിലപ്പോ ദേഷ്യം.ചിലപ്പോ അസൂയ. അല്ലാതെ നിങ്ങളുടെ എഴുത്തിനെ മോശം ആക്കി പറഞ്ഞതല്ല. നമ്മുക്ക് എന്തായാലും എഴുതുവാൻ ഉള്ള കഴിവില്ല. നിങ്ങളുടെയൊക്കെ ആരാധകൻ ആവാനേ പറ്റുള്ളൂ

        1. …ഞാനും തമാശയായിട്ടാ ബ്രോ പറഞ്ഞേ….! പിന്നെ പറഞ്ഞ നല്ല വാക്കുകൾക്കൊക്കെ സ്നേഹം…!

  3. പൊന്നുമോനെ,
    നീ മീനാക്ഷീടെ വാക്കു കേട്ട് തെറി നിർത്താമ്പോവാ….
    തെറിയില്ലാത്ത നിന്നെ കുറിച്ചാലോചിക്കാൻ പോലും പറ്റൂല…
    പ്രെസെന്റിലേക്ക് ചാടിയത് എന്തായാലും കൊള്ളാം….
    എങ്കിലും എങ്ങനെ ഇവരോന്നിച്ചു എന്നൊന്നറിയണം.
    തൂറിക്കൊണ്ടോടിയ കാര്യമൊക്കെ ഇടയ്ക്ക് പറയുന്നത് കേട്ടു.
    ഒന്നിക്കാൻ ഉണ്ടായ കാര്യം എങ്ങാനും ദഹിച്ചില്ലേൽ നിന്റെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം വരും.
    ആഹ് 23 കാടും പറിച്ചോണ്ടായിരിക്കും വരുന്നത്.
    എന്തായാലും ഇപ്പോൾ ഇവരുടെ പ്രെസെന്റിലെ sync കണ്ടിട്ട് കൊതിയായിട്ടു പാടില്ല…
    അപ്പൊ കാണാട തെണ്ടീ……
    എപ്പോഴാണാവോ വളയിടുന്നത്.
    സ്നേഹപൂർവ്വം…
    ❤❤❤

    1. …നിങ്ങളെന്തിനാ എന്നെയിങ്ങനെ പേടിപ്പിയ്ക്കുന്നേ…?? ഞാനടുത്ത ഭാഗം ക്ലൈമാക്സാന്നൊന്നും പറഞ്ഞിട്ടില്ലല്ലോ…! ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ….! ഒരു രണ്ടു വർഷം നീണ്ട കഥ മുന്നേ കെടക്കുവല്ലേ… സെറ്റാവും….!

      …പിന്നെ തെറി… അതില്ലാണ്ട് ഞാനുണ്ടോ മാൻ….?? നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….!

      ❤️❤️❤️

  4. ക്രിസ്റ്റോഫർ നോളൻ

    എഴുതി തുടങിയോ ചക്കരെ…… നീ ഇപ്പോൾ ടെലെഗ്രാമിൽ വരുന്നില്ലലോ

    1. നമ്പർ മിസ്സായി ബ്രോ…! എഴുതി തുടങ്ങിയില്ല…!

      ❤️❤️❤️

      1. ക്രിസ്റ്റോഫർ നോളൻ

        നിന്റെ ടെലിഗ്രാം ഐഡി ഇടു

        1. …ഐഡി ചെയ്ഞ്ചു ചെയ്തില്ല ബ്രോ….! പക്ഷേ നമ്പർ മിസ്സായി…!

  5. കൊള്ളാം അടുത്ത പാർട്ടോടുകൂടി ഫ്ലാഷ്ബാക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു?

    1. …എവടെ…! തുടങ്ങിയേയുള്ളൂ….! ഞാനൊന്നും വേണ്ടാന്നു കരുതി ഒഴിഞ്ഞു പോയതാ… എന്നാലെന്നെ കൊണ്ടെഴുതിച്ചേ പറ്റത്തുള്ളൂന്ന് വാശി പിടിച്ചാലെങ്ങനാ…??

      ???

  6. (മെലിഞ്ഞ)തടിയൻ?

    ബാക്കി കൂടി ഇങ്ങോട്ട് പോരട്ടെ കുമാരേട്ടാ..
    കിടിലം സാനം.. ചിരിച്ചു ഒരു വഴിയായി..

    അവരെ അധികം വൈകാതെ ഒന്നു സെറ്റാക്കണേ❤️❤️❤️❤️

    1. …ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്…!

      ❤️❤️❤️

  7. അർജുൻ ബ്രൊ…….

    ഫ്ലാഷ് ബാക്ക് വിട്ട് പ്രെസെന്റിൽ വന്നുവല്ലേ.
    ഒപ്പം കുട്ടുവിന്റെ സ്ഥിരം അപകർഷതയും മീനുവിന്റെ കുറുമ്പുകളും കണ്ടു.

    വായന പകുതിയിൽ. അഭിപ്രായം മുഴുവൻ വായന കഴിഞ്ഞു

    1. …ഇപ്പൊ പ്രെസെന്റിൽ വന്നതു കുഴപ്പമായോ…?? ഇങ്ങളല്ലേ ഓപ്പറേഷൻ തീയേറ്ററിലവള് പെറ്റു കിടക്കുവാണോന്നു ചോദിച്ചേ…! അങ്ങനെ പുറത്തിറക്കീപ്പോ ??

      …എന്തായാലും ബാക്കിക്കൂടെ വായിയ്ക്ക്…!

      ??

  8. മീനാക്ഷി ഈ പാർട്ടിൻ്റെ അവസാന ഭാഗത്ത് പറയുന്ന ഡയലോഗ് “സൈക്കോ സൈമണി”ന്റെ bgm വച്ചു കേട്ടു നോക്കണം പൊളിയാണ്. വരും പാർട്ടിൽ “മീനാക്ഷി ക്രിസ്റ്റഫർ” ആവുമോ, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്.

    1. …ഞാനാ മൂവി കണ്ടിട്ടില്ല…! ?? എന്തായാലും നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ…!

      ❤️❤️❤️

  9. …നല്ല വാക്കുകൾക്കൊത്തിരി സന്തോഷം കുട്ടീ….! സത്യത്തിൽ പുകഴ്ത്തലുകൾക്കെങ്ങനെയാ മറുപടി നൽകേണ്ടതെന്നറിയൂല…! അതുകൊണ്ട് സ്നേഹം മാത്രം…!

    …പിന്നെയുള്ള സംശയങ്ങൾക്കു വരും ഭാഗങ്ങളിൽ വ്യക്തത കിട്ടുമെന്നു കരുതുന്നു….! ഒരിക്കൽ കൂടി സ്നേഹം…. !.
    ❤️❤️❤️

  10. എത്ര വായിച്ചിട്ടും മതിയാവുന്നില്ല ❤️❤️ ഒരുപാട് ഇഷ്ട്ടം !!?

    1. ❤️❤️❤️

  11. നമ്മിച്ചു മുത്തെ പെരുതിഷ്ട്ടായി

    1. …ഒത്തിരി സന്തോഷം ബ്രോ….!

      ❤️❤️❤️

  12. അർജുൻ ബ്രോ??

    ലാസ്റ്റ് രണ്ട് പാർട്ട്‌ ആയിട്ട് കഥയുടെ ഫീൽ പോയത് പോലെ തോന്നി… ഇനി എന്റെ മാത്രം തോന്നൽ ആണോന്ന് അറിയില്ല… പിന്നെ നമ്മളെ കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കി എടുക്കാൻ പറ്റാത്തത് കൊണ്ടും ചിലപ്പോ ni നെഗറ്റീവ് ആയി എടുക്കാൻ ചാൻസ് ഉള്ളത് കൊണ്ടും അപ്പോ പറഞ്ഞില്ല?…

    പക്ഷേ ഈ പാർട്ടിൽ പഴയ ട്രാക്കിൽ കഥ എത്തി… കല്യാണം കഴിഞ്ഞ ശേഷം ഉള്ള ഭാഗങ്ങൾ ഒരു പ്രേത്യേക്ക ഫീൽ ആണ്… പിന്നെ അവസാന ഭാഗങ്ങളിൽ ശ്രീ ഒക്കെ പൊളിച്ചിട്ടുണ്ട്… ഏതോ സീരിയസ് സിറ്റുവേഷൻ ആണെങ്കിൽ പോലും ഈ കഥ വായിക്കുമ്പോൾ മുഖത്ത് ഒരു ചിരി ഉണ്ടാവും…

    പിന്നെ അടുത്ത പാർട്ട്‌ നിന്നെ കൊണ്ട് പറ്റുന്ന അത്ര വേഗത്തിൽ താ കാരണം അത്രക്ക് ഇന്ട്രെസ്റ്റ് ആയി ?നിന്നെക്ക് സുഖം തന്നെ അല്ലെ അളിയോ.. അപ്പോ അടുത്ത പാർട്ടിന്റെ കമന്റ്‌ ബോക്സിൽ ?

    A̶l̶f̶y̶

    1. …ഇതിനങ്ങനെ ട്രാക്കും കോപ്പുമൊന്നുമില്ല മാൻ…! അവരു തമ്മിലുള്ള കോമ്പിനേഷൻ സീൻ വായിയ്ക്കുമ്പോൾ വരുന്ന ഫീലും നോർമൽ സാധനവും രണ്ടും രണ്ടാണ്…! എപ്പോഴും കോമ്പിനേഷൻ കൊടുക്കാൻ പറ്റത്തില്ലല്ലോ…! നിനക്കതു മനസ്സിലാകോത്താണ്ടാ അങ്ങനെ തോന്നുന്നേ…. നിനക്കു ഫീൽ കിട്ടീല എന്നു പറഞ്ഞ ഭാഗങ്ങളില്ലേൽ നിനക്കിഷ്ടമായ ഈ ഭാഗത്തിനു നിലനിൽപ്പില്ല…! തുടർകഥയാവുമ്പോൾ ഓരോ പാർട്ടിനും അതിന്റെതായ പ്രാധാന്യമുണ്ട്….!

      …പിന്നെ എനിക്കു സുഖമാ… നിനക്കോ….?? ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്നു തന്നെ തരാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു…!

      ❤️❤️❤️

  13. അർജുന?..
    It’s been a long time..കുറച്ചുനാളായി പെൻഡിങ് വെച്ചതൊക്കെ ഇപ്പൊ വായിച്ചു തീർത്തു..എന്നാണോ, 3 പാർട് ഒന്നിച്ചു വായിച്ചകൊണ്ടാന്നു തോന്നുന്നു വല്ലാത്ത ഒരു നെഞ്ചുക്കുൾ പെയ്തിടും മാമഴയ്?..

    വീട്ടിൽ ഒരു ചടങ്ങ് വന്നു അപ്പൊ അങ്ങു പട്ടിയെപ്പോലെ 4,5 ദിവസം നല്ല ഒട്ടമാരുന്നു..എനിക്കൊക്കെ വീട്ടീ ഇച്ചിരി വെല കിട്ടുന്നത് ഇങ്ങനെഎന്നേലും പണി വരുമ്പഴാ അതുകൊണ്ട് നന്നായി തന്നെ ഓടി..?..

    പിന്നെ കുണ്ടീലൂടെ വേണാട് എസ്പ്രെസ് ഓടുമ്പോഴും അതില് കോമഡി കൊണ്ടുവരുന്ന നിന്റെ ആ ശൈലി,ഓരോ കൗണ്ടറും സീറ്റുവഷനും, ഇതൊക്കെയാണ് എനിക് നിന്റെ എഴുതിനോട് ഇത്ര ഒരു ഒരു ഒരു ആരാധന( അത്രക്ക് ഒന്നുവില്ല കേട്ടോ?)

    പിന്നെ ഈ ലയ്‌സ് എങ്ങനെ മീനുട്ടി തിന്നുന്നോ ആവോ.എനിക്കാണെ ആ എയർബാഗ് കാണുന്നതെ കലിയാ..അടുത്തപാർട് നിന്നെകൊണ്ട് പറ്റുന്നപോലെ നേരത്തെ താ..ബാക്കി അറിയാൻ ഒരു ഒരു ഒരു ജിജ്ഞാസ..പിന്നെ നിനക്ക് സുഖം?

    അപ്പ അടിയോസ്‌ ഹസ്‌തല വിസ്ത?️

    1. …നല്ല വാക്കുകൾക്കു സ്നേഹം മാത്രം പാഞ്ചോ…! അല്ലാണ്ടെന്തോ പറയാനാ…??

      …പട്ടിയെ പോലെയോടീട്ട് നിനക്കെത്രയാ വെല കിട്ടിയെ…??

      …എനിയ്ക്കും ലെയ്സ് കലിയാ.. പക്ഷേ അതിനോടു ഭയങ്കര അട്രാക്ഷനുള്ള ടീംസുണ്ട്….! അപ്പോൾ പിന്നെ കാണാം….!

      …എനിക്കു സുഖം…! നിനക്കോ….??

      ❤️❤️❤️

  14. മാർക്കോ

    ആ സ്ലാഗ് കൊണ്ടാണോ ബ്രോ വായിക്കാൻ ഭയങ്കര പാടാ എന്തായാലും ഈ പാർട്ടും ഒത്തിരി ഇഷ്ടപ്പെട്ടു അടുത്ത പാർട്ടും ഉടനെ ഇട്ടേക്കണെ

    1. …ഈ സ്ലാങ്ങിലല്ലേൽ എനിയ്ക്കു പറ്റൂല…! ങ്ങളൊന്നു മെനക്കെടു ബ്രോ…! ഒത്തിരി സന്തോഷം….!

      ❤️❤️❤️

  15. ശ്രദിച്ച് ഇരുന്നു വായിച്ചാൽ മാത്രമേ തൻ്റെ ലാംഗ്വേജ് പിടികിട്ടു.പഠിക്കുന്ന സമയത്ത് പോലും ഞാൻ ഇത്ര ശ്രദിച്ച് വായിച്ചിട്ടില്ല ..എന്തായാലും കൊള്ളാം.

    ഫ്ളാഷ്ബാക് വിട്ടു പ്രസെൻ്റിലേക്ക് വന്നത് നന്നായി…അങ്ങനെ കെട്ട് കഴിഞ്ഞല്ലോ…സന്തോഷം.
    ഇനി അവരുടെ ജീവിതം ഇപ്പോഴെത് പോലെ ആകുന്നത് എങ്ങനെ എന്ന് അറിയാൻ കാത്തിരിക്കുന്നു…
    കുറവുകൾ ഒന്നും തോന്നിയില്ല….എല്ലാം പക്കാ….

    ഡോക്ടറൂട്ടി,mk കഥകൾ ,കടുകെട്ട്…ആകെ ഇപ്പൊ ഞാൻ വായിക്കുന്ന കഥകൾ ഇത് മാത്രമേ ഒള്ളു…അടുത്ത പർട്ടിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ❤️❤️❤️

    1. …നല്ല വാക്കുകൾക്കൊത്തിരി സന്തോഷം അഞ്ജലീ…! ഈയൊരു ലാംഗ്വേജിലല്ലാതെ എഴുതാൻ ബുദ്ധിമുട്ടാണ്…!

      …എല്ലാ നല്ലവാക്കുകൾക്കും സ്നേഹം മാത്രം….!

      ❤️❤️❤️

  16. ?സിംഹരാജൻ

    Arjune❤?,
    Oro part varum torum thrilladippichu kolluvanalllo!!! Vtl scene okke Mari set aayille!? Eni story weekly kittumennu pretheekshikkamallo!!!?? Tirakkanel Time kittunnapole Mathi!!!story sherikkum chirikkanulla vakaynd…stiram paraynnapile ” kalipp moodilum chirippikkanulla dialogues ezhuyhamulla mind pwoli tanne” next part 2 weeksinullil kanumallo!?ithupole enim ezhuthan kazhiyatte
    Love u bro?❤❤?

    1. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം സിംഹേട്ടാ…! വീട്ടിൽ വലിയ സീനൊന്നുമില്ല…! രണ്ടാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് തരാൻ പറ്റുവോന്നു ഞാൻ നോക്കാം…!

      …നിങ്ങൾക്കു സുഖവല്ലേ….??

      1. ?സിംഹരാജൻ

        Valya kuzhappamilla!!!
        Waiting ❤??❤

  17. Machane oru rakshem illa..oree polii????
    Superrrr??

    1. ഒത്തിരി സന്തോഷം ബ്രോ…!

    1. ❤️❤️❤️

  18. ആ തെറിയെഴുതുന്ന ശൈലി അപാരം..

    1. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരണേ ചേട്ടാ…..

      1. …ശ്രെമിയ്ക്കാം ബ്രോ…!

        ❤️❤️❤️

  19. Thank you bro… അടുത്ത പാർട്ട് വൈകല്ലേ ?????

    1. …ശ്രെമിയ്ക്കാം ബ്രോ….!

      ❤️❤️❤️

  20. വീട്ടിലെ ഭാഗം തീരുമ്പോൾ കീത്തുവിന്റെ സങ്കടം എല്ലാം തീർക്കണേ,,, പാവം ചേച്ചി അത് എല്ലാ കാര്യങ്ങളും തിരിച്ചറിയണം

    1. …എല്ലാം സെറ്റാക്കാന്ന്… ങ്ങളു ബേജാറാകാതെ…!

      ???

      1. അത് കേട്ടാ മതി ഞമ്മക്ക്

  21. സൂപ്പർ അർജുൻ ഭായ് എഴുത്ത് അപാരം ??

    1. ❤️❤️❤️

    2. നമ്മിച്ചു മുത്തെ പെരുത്തിഷ്ട്ടായി ??

      1. ❤️❤️❤️

  22. കുളൂസ് കുമാരൻ

    Adipoli. Oru rakshayum illa.

    1. …സന്തോഷം ബ്രോ…!

      ❤️❤️❤️

  23. അങ്ങനെ കല്യാണം എന്ന കടമ്പ കഴിഞ്ഞു.ഇനി അടുത്തത് ഇവരെ ഇപ്പോഴുള്ള പോലെ അടയും ചക്കരയും ആക്കണം.അത് എങ്ങനെ ആക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    Present um past um ഒരുമിച്ച് പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു. അ സമയത്തെ 2 പേരുടെയും 2 തരത്തിലുള്ള സ്വഭാവം വേർതിരിച്ചു തന്നെ കാണിച്ചത് സൂപ്പർ ആയിരുന്നു.

    മീനാക്ഷി full on terror mode aayile.ini enth എന്നറിയാൻ കാത്തിരിക്കുന്നു.പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു.
    ❤️❤️❤️??

    1. …നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…! സംശയങ്ങൾക്കെല്ലാം പെട്ടെന്നു തന്നെ വ്യക്തത നൽകാൻ സാധിയ്ക്കുമെന്നു കരുതുന്നു….!

      …അഭിപ്രായത്തിന് ഒരിയ്ക്കൽ കൂടി സ്നേഹം…!

      ❤️❤️❤️

  24. ഇപ്പോഴാണ് വായിച്ച് തീർന്നത്.കഴിഞ്ഞ 26 ദിവസത്തെ കട്ട വെയിറ്റിങ് ഒട്ടും വെറുതെ ആയില്ല??.ബ്രോയുടെ എഴുത്ത് ഒരു രക്ഷയും ഇല്ല..!ഓരോ ഭാഗവും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു?.ഇല്ല പ്രാവശ്യെത്തെയും പോലേ ഈ പാർട്ടും അതി മനോഹരം♥️♥️മറ്റൊരു കാര്യം എന്തെന്നാൽ ഈ കഥ എന്റെ ജീവിതത്തെ വളരെയധികം സ്വാീനിച്ചിട്ടുണ്ട്.മറ്റെന്തു ചെയ്താലും കണ്ടെത്താൻ പറ്റാത്ത ഒരു സന്തോഷം ഈ കഥ വായിക്കുമ്പോൾ കിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ കഥയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്?♥️.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അർജ്ജുൻ ബ്രോ??

    സ്നേഹത്തോടെ
    Jack Sparrow

    1. ….ഇത്രയും നല്ല വാക്കുകൾക്കു ഞാനെന്താ മറുപടി പറയേണ്ടിയെ….?? എനിയ്ക്കറിയില്ല ബ്രോ…. പക്ഷേ ഈ വാക്കുകൾ മതി തുടർന്നെഴുതാനുള്ള ഊർജ്ജം പകരാൻ…..! ഒത്തിരി സ്നേഹം ബ്രോ…..!!

      ❤️❤️❤️

      1. ♥️♥️♥️♥️

        1. ❤️❤️❤️

  25. അർജുൻ ബ്രോ..

    ഈ ഭാഗവും കലക്കി,. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്..
    എത്രയൊക്കെ പേജ് ഉണ്ടെങ്കിലും കുറഞ്ഞുപോയി എന്ന ഒരു തോന്നൽ ആണ് ഈ കഥ വായിക്കുമ്പോൾ. വായന തുടങ്ങി നിർത്തുന്നത് വരെ മുഖത് ഒരു ചിരിയും വച്ചാണ് ഇരിക്കുന്നത്, ഒട്ടും മടുപ്പിക്കാതെ ഉള്ള എഴുത് വേറെ ലെവൽ ആണ്.
    ഓരോ ഭാഗം എത്തുമ്പോളും ആരെ സപ്പോർട്ട് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയാണ്,.
    മീനാക്ഷിയുടെ പ്രാന്ത് ആലോചിച്ചു കുറേ ചിരിക്കും പിന്നെ പാവം തോന്നും, ഡ്രസ്സ്‌ കോഡ്, ഡ്രസ്സ്‌ എടുക്കാൻ പോയ കടയിലെ സീൻ, ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ കമെന്റ് അടിച്ച സീൻ ഒക്കെ പൊളി ആയിരുന്നു, ആലോചിച്ചാൽ ഇപ്പോളും ചിരി വരും, അവസാനം കിട്ടിയ അടി തിരിച്ചു കൊടുത്തതും അവളോട് പറഞ ഡയലോഗ് ഒക്കെ അടിപൊളി ആയി..

    പിന്നെ എത്രയൊക്കെ മീനു വിനെ കുറ്റം പറഞ്ഞാലും അത് പോലെ ഒരു പാർട്ണർ നെ ആണ് എനിക്ക് ഇഷ്ടം ?

    പിന്നെ ഒന്നുരണ്ടു സ്ഥലത്ത് വാക്കുകൾ വായിക്കാൻ കിട്ടാതെ വന്നു, നിങ്ങൾ സാദാരണ സംസാരിക്കുന്ന അതേ ടോണിൽ എഴുതുന്നത് കൊണ്ട് എനിക്ക് തോന്നുന്നതും ആകാം.
    1-“ഇപ്പാളോളൊക്കെയെന്തോ” ഇതാണ് ഞാൻ പറഞ്ഞതിൽ ഒന്ന്, മറ്റേതു നോട്ട് ചെയ്യാൻ വിട്ടു പോയി,.
    മോശം പറഞ്ഞു കരിവാരിതേക്കൊന്നും അല്ലാട്ടോ, എനിക്ക് ഫീൽ ചെയ്‌ത ഒരു കാര്യം പറഞ്ഞു എന്ന് മാത്രം. (ഫാൻസ്‌ന് എന്നെ എടുത്തു പൊങ്കാല ഇടാൻ ഇത് തന്നെ ധരാളം ആയിരിക്കും, അതാണ് മുൻകൂട്ടി പറഞ്ഞത് ??).

    എഴുത് ഇല്ലെങ്കിലും, ഒരു എഴുത് കാരന്റെ ബുധിമുട്ട് നന്നായി അറിയാം, അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് വേണം എന്ന് പറഞ്ഞു സൊയ്രം കെടുത്തുന്നില്ല, സമയം എടുത്തു എഴുതിയാൽ മതി, കാത്തിരിക്കാം.

    സ്നേഹത്തോടെ
    ZAYED ❤

    1. ….നല്ലൊരഭിപ്രായം തന്നതിൽ ഒത്തിരി സന്തോഷം ബ്രോ….! നല്ല വാക്കുകൾക്കെല്ലാം സ്നേഹമെന്നല്ലാതെ എന്താണു മറുപടി പറയേണ്ടിയത്….!

      ….പിന്നെ ചൂണ്ടിക്കാണിച്ച തെറ്റ്…. ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റു വന്നതാണ് ബ്രോ…. അതിനു തികച്ചും ക്ഷമ ചോദിയ്ക്കുന്നു….! സത്യത്തിൽ ഇത്തരത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നില്ലേൽ തെറ്റു തിരുത്താൻ കഴിയില്ലല്ലോ… അതുകൊണ്ട് അതൊന്നുമൊരു വിഷയമേയല്ല…..! മറിച്ചു സന്തോഷം മാത്രം…..!

      ….നല്ല വാക്കുകൾക്ക് ഒരിയ്ക്കൽ കൂടി സ്നേഹം…..!!

      1. ക്ഷമ ചോദിക്കേണ്ട ഒക്കെ ആവശ്യം ഉണ്ടോ, ഇത്രയും എഴുതി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും,അപ്പോൾ അതിന്റെ ഇടയിൽ വരുന്ന ചെറിയ മിസ്റ്റേക്ക് ഒന്നും പ്രശ്നം അല്ലന്നേ, എനിക്ക് വായിക്കാൻ അറിയാത്തതിന്റെ പ്രശ്നം ആണ് എന്നാ കരുതിയിരുന്നത് ?.

        1. …അല്ല ബ്രോ… തെറ്റു പറ്റിയാൽ ക്ഷമ ചോദിയ്ക്കേണ്ടതു മര്യാദയല്ലേ… അതുകൊണ്ടാ….! എന്തായാലും ചൂണ്ടികാട്ടിയതിൽ വളരെ സന്തോഷം….!

          ???

  26. ഡാ പരട്ടെ……
    കണ്ടു…..
    വായിച്ചിട്ടു ബാക്കി…..
    ✨✨✨✨

    1. …കാത്തിരിയ്ക്കുന്നു മുത്തേ…!

      ❤️❤️❤️

  27. കല്യാണവും കഴിഞ്ഞ് ,ഇനി എന്തൊക്കെയോ ഭൂകമ്പം കൂടി വരാൻ ഉണ്ടെന്ന് വായിച്ചപ്പോൾ മനസ്സിലായി വീട്ടുകാരോടുള്ള പ്രശ്നങ്ങൾ ഒക്കെ ,അതിനിടയിൽ എങ്ങനെ അവരൊന്നായി ഇതൊക്കെ അറിയാൻ വേണ്ടി വെയ്റ്റിംഗ്

    1. …എല്ലാം ശെരിയാവും കുഞ്ഞാ… എല്ലാ സംശയങ്ങൾക്കുമുത്തരം വഴിയേ വന്നോളും….!

      ❤️❤️❤️

  28. Super story…eppozhum thammil thallunna reethi sariyaano…

    1. …ആവോ..?? അറിയൂല…!

      ???

  29. Great ✍? super

    1. ❤️❤️❤️

Comments are closed.