എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5209

എന്നിട്ട് എല്ലാർക്കുമൊപ്പം പുറത്തേയ്ക്കു നടക്കാനായി തുടങ്ങുമ്പോൾ ഞാന്നുകിടന്ന ബാഗിന്റെ വള്ളീൽപ്പിടിച്ചാരോ പിന്നിലേയ്ക്കുവലിച്ചു…

നോക്കുമ്പോൾ ചെറിയമ്മയാണ്…

ചെയ്ത സഹായത്തിനൊക്കെ പെരുത്ത് നന്ദിയുണ്ട് പന്നീന്നമട്ടിൽ കണ്ണുതുറിപ്പിച്ചതും,

“”…ദേ… ഒരുകാര്യഞ്ഞാൻ പറഞ്ഞേക്കാം… പോണതൊരന്യവീട്ടിലാണ്… അവടെക്കിടന്നു നീയൊക്കെ നിന്റെ തോന്നിവാസംകാട്ടിയാൽ നാണക്കേടീ കുടുംബത്തിനാ..!!”””_ ഒന്നുനിർത്തിയ ശേഷം ചെറിയമ്മവീണ്ടും തുടർന്നു;

“”…പിന്നറിയാലോ… നിന്റച്ഛന്റെ ഏറ്റോമടുത്ത ചങ്ങാതിയാത്… അതോണ്ടവിടെക്കിടന്നെന്തേലും വേലത്തരംകാണിച്ചാൽ ഉടനേ അച്ഛനറിയും… പിന്നെന്തൊക്കെയാ സംഭവിയ്ക്കുകേന്നു ഞാമ്പറേണ്ടല്ലോ..?? അതോണ്ടു നല്ല കുട്ടിയായി നിൽക്കണംട്ടോ..!!”””_ തള്ളയെന്നെ വീണ്ടും പേടിപ്പിച്ചു…

കാര്യമേറെക്കുറേ വ്യക്തമായതോടെ ഞാൻ തലയുംകുലുക്കി പുറത്തേയ്ക്കിറങ്ങി…

എല്ലാരോടും യാത്രപറഞ്ഞു വണ്ടിയിലേയ്ക്കു കേറുമ്പോൾ ഇന്നോവയുടെ പിൻസീറ്റിൽ മീനാക്ഷി സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു…

ഞാനുംകൂടി വണ്ടിയിലേയ്ക്കു കയറീതും ശ്രീ വണ്ടിയെടുത്തു…

ഉടനെ മീനാക്ഷി കൈപുറത്തേയ്ക്കിട്ട് അവർക്കൊക്കെ റ്റാറ്റ കാണിയ്ക്കാനും തുടങ്ങി…

“”…കയ്യെടുത്തകത്തിടാൻ പറേടാ… അല്ലേ വല്ലവണ്ടീം കൊണ്ടുപോവും… പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!”””_ അവൾടെ കൂത്തുകണ്ടു ഞാൻ ശ്രീയോടുപറഞ്ഞു…

അതുകേട്ടിട്ടാവണം കക്ഷി കയ്യകത്തേയ്ക്കിട്ടു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. Bro , Veni miss onnu upload chayamoo

  2. താങ്കൾ തമ്പുരാട്ടി, മിഴി എന്നീ കഥകൾ വായിച്ചിട്ടുണ്ടോ? അത് പോലെ നിഷിദ്ധം വല്ലതും ഈ കഥയിൽ വരുവാൻ വകുപ്പുണ്ടോ???

    1. ഞാൻ വായിച്ചിട്ടില്ല ബ്രോ… പിന്നെ ഇതിൽ നിഷിദ്ധം ഉണ്ടാവില്ല… എന്തുപറ്റി ബ്രോ..??

    2. അതും പ്രതീക്ഷിച്ചു ഈ കഥ വായിക്കേണ്ട… ഇതിൽ അവിഹിതം പോലുമില്ല….. Just for information… 🙏

  3. ഹൃദയം നിറഞ്ഞ ഓണാശംസകൾ ആർജ്ജുനാ ❤️🌼🌸

  4. ബ്രോ ഇവൻ ഇങ്ങനെ എല്ലാത്തിനും അവളോട്‌ ചൂട് ആയി ചാടി കളിക്കുന്നത് ഒന്ന് കൊറച്ചൂടെ ❤️🥲

    1. അത് ഞാനായ്ട്ട് കുറയ്ക്കുന്നതിനെക്കാൾ അവനായ്ട്ട് മാറ്റുന്നതല്ലേ നല്ലത്.. 😂

      മാറിക്കോളും.. 👍❤️❤️

  5. എടാ ചെക്കാ ഓണം ആയിട്ട് ഒന്നും ഇല്ലേ

    1. ഇന്നത്തേയ്ക്കുണ്ടാവും.. 😂

  6. ശിക്കാരി ശംഭു 🥰

    Already ഇവിടെ തന്നെ we കഥ വായിച്ചതാണ്.
    ഇപ്പോൾ ഏകദേശം അവിടെ വരെ എത്താറായി.
    ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
    With love 🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣🤣

    1. ബാക്കി ഭാഗങ്ങളും പെട്ടെന്നുതന്നെ വന്നോളും ശംഭൂ.. 😍😍

  7. Vegam thayo adutha part

    1. അയച്ചിട്ടുണ്ട് ബ്രോ.. ഇന്നുണ്ടാവും.. 👍❤️❤️

  8. Where is part 21
    Pls bro

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ ഇനിയാണ് തുടങ്ങാൻ പോകുന്നത്🎊🔥🌟✨

    എൻ്റെ🌼 ഹൃദയം🏵️ നിറഞ്ഞ 💮ഓണാശംസകൾ 🌸 അർജുൻ🥰

    1. താങ്ക്സ് ആൻഡ് ഹാപ്പി ഓണം യെച്ചിക്കുട്ടീ.. 👍❤️❤️

  10. പോരട്ടെ.. പോരട്ടെ.. കഥ ഇനിയാണ് ആരംഭിക്കുന്നത് 😅 ഞാൻ 2021ൽ ഇതു അവസാനം വായിച്ചു നിർത്തിയത് ഓർക്കുന്നു.. നമ്മുടെ സിദ്ദു കഷ്ടപ്പെട്ട് ബര്ത്ഡേ പാർട്ടിക്ക് ഡെക്കറേറ്റ് ചെയ്ത ബലൂൺ ഏതോ കുരുപ്പ് പൊട്ടിച്ചു കളഞ്ഞതും അവനെ തല്ലാൻ ആയിട്ട് പോവുന്നതും അത്‌ കണ്ടു നമ്മുടെ മീനാക്ഷി സിദ്ദുനെ തടയുന്നതും.. 😄🤭 അജ്ജു.. നമ്മുടെ കീത്തു ചേച്ചി എന്ത് പറയുന്നതടാ പുള്ളിക്കാരി വെറും സൈഡ് കാരറ്റർ ആയി പോവുമോ..

    1. അങ്ങനെ ആകാണ്ടിരിയ്ക്കാനുള്ള വഴി നമുക്ക് നോക്കാന്നേ.. 😂

      ഒത്തിരിസ്നേഹം ബ്രോ, വാക്കുകൾക്ക്.. 👍❤️❤️

  11. Hai eatta (olapurakenthina irumbuvatil) .Ee kadha orupadishtam thanks for the story.

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  12. ബ്രോ കൊള്ളാം എന്തായാലും 20 വരെ എത്തിയല്ലോ
    Waiting for 21 part
    എന്നും സ്നേഹത്തോടെ DARK MILLAR 🫂

    1. ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

  13. 73 part ennu varum

    1. Bro. Waiting for next part

  14. നന്ദുസ്

    Saho അർജ്ജു.. സൂപ്പർ മച്ചു.. എത്ര ആസ്വാദ്യകരമായ പാർട്ട്‌. സൂപ്പർ.. പൊളിച്ചു…
    Saho കണ്ടത് മനോഹരം….
    കാണാത്തതു അതിമനോഹരം….ന്നു പറഞ്ഞത് പോലെ വീണ്ടും ഗംഭീരമായ അനുഭവം സമ്മാനിച്ച അർജ്ജു നമോവാകം… 🙏🙏🙏
    ലാഗൊന്നുമില്ല ആ പറഞ്ഞവന്മാരുടെ കണ്ണിലു കുരുവാണ്..
    നവവധു.. എവിടെ കിട്ടും. ലിങ്ക് വല്ലതുമുണ്ടോ… ണ്ടെങ്കിൽ ഒന്ന് തരണേ…
    ഗസ്റ്റ് റോൾ രണ്ടുപേരും അടിപൊളി.. നല്ലൊരു പോസിറ്റീവ് എനർജി ഉണ്ട് അവർ കാരണo..
    നല്ല സുഖമില്ല മച്ചു ബാക്കി അടുത്ത പാർട്ടിൽ..
    കാത്തിരിക്കുന്നു.. ❤️❤️❤️❤️

    1. നവവധു, നോക്കട്ടേ നന്ദൂസേ.. ❤️

      ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരിസന്തോഷം… സുഖമില്ലായ്കയൊക്കെ പെട്ടെന്നുതന്നെ മാറട്ടേ.. 👍❤️

      അപ്പോൾ ഹാപ്പി ഓണം.. 👍❤️

  15. അടുത്ത പാർട്ട് വേഗം ഇടണം ബ്രോ please

      1. Happy Onam broii

        1. ഹാപ്പി ഓണം ബ്രോ.. 😍

  16. അയൽവാസി

    Njan ee story 13th or 14th part publish cheythu kazhinjaanu vaayikkaan thudangiye, ethandu sidhu collegil thallaan pokunna part thottu.Which means kaathirunnu vaayicha partokke bhayangara engaging ayirunnu aah oru thallipoli vibe feel aayi. Kazhinja partil thanne sreekkuttan vannu mindi,cheriyammayude nadakam,meenuvinde siddhunodulla manassu aliyunna pole okke undaayirunnu, athinu munbathe partil rape kazhinjulla kalaparipadikal angane oro partindeyum avasanam njan orkkum ee monna cherukkan enthuva ee kanichathu ennu. Athukondavam Mattu partukale apekshichu ee part athra thrilling aayi thonniyilla ,enikku thonnunnu ee partil eduthu parayenda sambava vikaasangal onnum nadakkaathathu kondaavam.
    Ezhuthu as usual Kidu.Kadhakaran siddhuvine pottan aanu ennokke paranjalum ende manassil siddhuvinu oru mass hero parivesham aanu😎 Cook cheyyum ennu arinjappol athu koodi..Nothing is sexier than a man who can cook ennalle. Athukond thanne budhiyillathathu kondu aarum koode koottunnilla enna dialogues onnum enikku angeekarikkan pattunnilla.
    Anyway adutha part ethrayum pettannu adminu ayakkane…oru 70page okke undaayal kurachukoodi santhoshamayene😊

    1. എല്ലാപാർട്ടും ത്രില്ലിങ് ഫീൽ കൊണ്ടുവരാൻ പറ്റുമോ..?? ഒരിയ്ക്കലുമില്ല.!

      ഇതൊരു കണക്ഷൻ പാർട്ടാണ്… ചുമ്മാ വായിയ്ക്കുന്നവർക്കു പോലും അതു മനസ്സിലാകും… അതുപോലെ ഇനിയുള്ള ഭാഗങ്ങളിലും ഇതിനുംവേണ്ടി സംഭവവികാസങ്ങളൊന്നും എൻഗേജിങ് ആയിട്ടുള്ള സംഭവവികാസങ്ങളൊന്നും ഉണ്ടാവില്ല… എന്നാൽ ഇതൊന്നും ഒഴിവാക്കാനും പറ്റില്ല.!

      സിദ്ധുവിന് ബുദ്ധിയില്ലാന്ന് ഞാനല്ല, അവനാണ് പറഞ്ഞത്… അത് പുള്ളീടെ ഇൻസെക്യൂരിറ്റിയാണ്… അതുപോലെ അതുകൊണ്ടാണോ തന്നെ എല്ലാരും ഒറ്റപ്പെടുത്തുന്നത് എന്നത് അവന്റെ തോന്നലും…

      പിന്നെ ബ്രോയ്ക്ക് മൊണ്ണയെന്ന് വിളിയ്ക്കാമെങ്കിൽ നമ്മുടെ നാട്ടിൽ ഈ മൊണ്ണതന്നെയാണ് പൊട്ടനും.. 😂

      ഇതിനുംമാത്രം വിഷയങ്ങളുള്ള ഈ പുള്ളിയെ പ്രസന്റിലെ സിദ്ധുവിലെത്തിയ്ക്കുക എന്നതാണ് സ്റ്റോറിയുടെ ധർമ്മം… 👍❤️

  17. “എന്നാലും കുഴിക്കക്കൂസിനൊക്കെ ഗോദറേജിന്റെ പൂട്ട് എങ്ങനെകിട്ടീന്നാണ്…”🤣🤣
    എന്നെ അങ്ങ് കൊല്ലെടാ നീ…
    ഈ പാർടും തകർത്തു
    Waiting for the next part
    Happy onam arjun muthee.

    1. ഹാപ്പി ഓണം ബ്രോ.. 😍😍😍

      താങ്ക്സ് ഫോർ ദ വേർഡ്‌സ് ബ്രോ.. 👍❤️❤️

  18. ഹാപ്പി ഓണം മുത്തേ ഓണത്തിന് ഗിഫ്റ്റ് ആയി ഉണ്ടാകുമോ ബാക്കി

    1. ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

  19. അർജുൻ സഹോ, ഇങ്ങള് വേറെ ലെവൽ ആണ്. അടുത്ത പാർട്ട്‌ ഇനി എപ്പോഴാ?

    1. അധികം വൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️

  20. Kshama theere korava, koodathe nalla intresting and entertaining ayitulla kadhayum, ath kond kaathirikan patanilla edaykedayk ivdeyum upcoming um ellam edth nokua next part upload ayo ayo enn. Thank you bro for your effort and its working!

    1. താങ്ക്സ് ബ്രോ… അടുത്ത പാർട്ടിന്റെ വർക്കിലാണ്… പെട്ടെന്ന് റെഡിയാക്കാം… ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. 👍❤️

  21. നന്ദുസ്

    മച്ചു സന്തോഷം… ❤️❤️
    ദേ പോയി വായിച്ചിട്ടു ദാ വന്നു… ❤️❤️❤️

    1. വോക്കെ നന്ദൂസെ.. 😘

Leave a Reply

Your email address will not be published. Required fields are marked *