“”…ഓഹ്.! ദീർഘവീക്ഷണം.! അതെങ്ങനാ…”””_ വീണ്ടുമവളെ ചൊറിയാനായി പറഞ്ഞുതുടങ്ങീത് അവൻ തിരിച്ചുവരുന്നതുകണ്ടതോടെ ഞാൻ വിഴുങ്ങി…
“”…ഇവടിപ്പോൾ പൊറോട്ടയും കപ്പയും അപ്പവുമേ ആയിട്ടുള്ളൂ… ദോശയോ പുട്ടോ വേണമെങ്കിലൊരു പത്തുമിനിട്ടു വെയിറ്റുചെയ്യണമെന്നു പറഞ്ഞു… പൊറോട്ടയോ കപ്പയോ മതിയോ..??”””_ തിരിച്ചുവന്നവൻ മീനാക്ഷിയോടു ചോദിച്ചു…
അവളതിനു തലകുലുക്കീതും പുള്ളിയെന്റെ നേർക്കുനോക്കി…
വിശക്കുന്നില്ലാന്നും പറഞ്ഞു തെറിവിളിച്ചിട്ട് രണ്ടുസെക്കന്റുപോലുമാകാത്തതിനാൽ ഞാൻ, എനിയ്ക്കൊന്നും വേണ്ടാന്നു പറഞ്ഞൊഴിഞ്ഞു…
ഒന്നു നിർബന്ധിച്ചെങ്കിലും ഞാനെന്റെ തീരുമാനംമാറ്റാൻ തയ്യാറായില്ല…
…ഇത്രേംരാവിലെ ഇത്രേം ഐറ്റംസോ..?? നമ്മടവിടെ ഈനേരത്ത് ഹോട്ടലുതുറക്കണോ വേണ്ടേന്നു മൊതലാളി ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല…
ഇനി ഇന്നലത്തേതു ചൂടാക്കിത്തരുന്നതോ മറ്റോ ആവോ..??
അപ്പോഴേയ്ക്കും അപ്പുറത്തെ ടേബിളിൽ കപ്പേംമീൻകറിയും കൊണ്ടുവെച്ചതുകണ്ട് മീനാക്ഷി അതിലേക്കുതന്നെ നോക്കുന്നതു കണ്ടതും അവൻ അതുതന്നെ അവൾക്കായും ഓഡർചെയ്തു…
ഓർഡർ ചെയ്തയുടനെ ഫുഡെത്തീതും മീനാക്ഷി പരിസരംമറന്നു…
ചുറ്റുമുള്ളതൊന്നും മൈൻഡാക്കാതെയുള്ള മീനാക്ഷിയുടെ കഴിപ്പുകണ്ടപ്പോൾ മൂപ്പർക്കും ചിരിവന്നോന്നൊരു സംശയം…
കോപ്പത്തി.! നാണങ്കെടുത്താനായി തുനിഞ്ഞിറങ്ങിയേക്കുവാ…
മനസ്സിലവളെ തെറിയുംപറഞ്ഞ് ഞാൻ കോഫികപ്പുംവെച്ചെഴുന്നേറ്റു…
ശേഷമവൾടെ കഴിപ്പുംകഴിഞ്ഞു യാത്രതുടരുമ്പോഴും ഇങ്ങനെ നാണങ്കെടാനായിരുന്നെങ്കിൽ വരേണ്ടിയിരുന്നില്ല എന്നുതന്നെയായിരുന്നെന്റെ മനസ്സിൽ…
Bro , Veni miss onnu upload chayamoo
താങ്കൾ തമ്പുരാട്ടി, മിഴി എന്നീ കഥകൾ വായിച്ചിട്ടുണ്ടോ? അത് പോലെ നിഷിദ്ധം വല്ലതും ഈ കഥയിൽ വരുവാൻ വകുപ്പുണ്ടോ???
ഞാൻ വായിച്ചിട്ടില്ല ബ്രോ… പിന്നെ ഇതിൽ നിഷിദ്ധം ഉണ്ടാവില്ല… എന്തുപറ്റി ബ്രോ..??
അതും പ്രതീക്ഷിച്ചു ഈ കഥ വായിക്കേണ്ട… ഇതിൽ അവിഹിതം പോലുമില്ല….. Just for information… 🙏
ഹൃദയം നിറഞ്ഞ ഓണാശംസകൾ ആർജ്ജുനാ ❤️🌼🌸
ബ്രോ ഇവൻ ഇങ്ങനെ എല്ലാത്തിനും അവളോട് ചൂട് ആയി ചാടി കളിക്കുന്നത് ഒന്ന് കൊറച്ചൂടെ ❤️🥲
അത് ഞാനായ്ട്ട് കുറയ്ക്കുന്നതിനെക്കാൾ അവനായ്ട്ട് മാറ്റുന്നതല്ലേ നല്ലത്.. 😂
മാറിക്കോളും.. 👍❤️❤️
എടാ ചെക്കാ ഓണം ആയിട്ട് ഒന്നും ഇല്ലേ
ഇന്നത്തേയ്ക്കുണ്ടാവും.. 😂
Ath ketta mathi
Already ഇവിടെ തന്നെ we കഥ വായിച്ചതാണ്.
ഇപ്പോൾ ഏകദേശം അവിടെ വരെ എത്താറായി.
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
With love 🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣🤣
ബാക്കി ഭാഗങ്ങളും പെട്ടെന്നുതന്നെ വന്നോളും ശംഭൂ.. 😍😍
Vegam thayo adutha part
അയച്ചിട്ടുണ്ട് ബ്രോ.. ഇന്നുണ്ടാവും.. 👍❤️❤️
Where is part 21
Pls bro
👍❤️❤️
കഥ ഇനിയാണ് തുടങ്ങാൻ പോകുന്നത്🎊🔥🌟✨
എൻ്റെ🌼 ഹൃദയം🏵️ നിറഞ്ഞ 💮ഓണാശംസകൾ 🌸 അർജുൻ🥰
താങ്ക്സ് ആൻഡ് ഹാപ്പി ഓണം യെച്ചിക്കുട്ടീ.. 👍❤️❤️
പോരട്ടെ.. പോരട്ടെ.. കഥ ഇനിയാണ് ആരംഭിക്കുന്നത് 😅 ഞാൻ 2021ൽ ഇതു അവസാനം വായിച്ചു നിർത്തിയത് ഓർക്കുന്നു.. നമ്മുടെ സിദ്ദു കഷ്ടപ്പെട്ട് ബര്ത്ഡേ പാർട്ടിക്ക് ഡെക്കറേറ്റ് ചെയ്ത ബലൂൺ ഏതോ കുരുപ്പ് പൊട്ടിച്ചു കളഞ്ഞതും അവനെ തല്ലാൻ ആയിട്ട് പോവുന്നതും അത് കണ്ടു നമ്മുടെ മീനാക്ഷി സിദ്ദുനെ തടയുന്നതും.. 😄🤭 അജ്ജു.. നമ്മുടെ കീത്തു ചേച്ചി എന്ത് പറയുന്നതടാ പുള്ളിക്കാരി വെറും സൈഡ് കാരറ്റർ ആയി പോവുമോ..
അങ്ങനെ ആകാണ്ടിരിയ്ക്കാനുള്ള വഴി നമുക്ക് നോക്കാന്നേ.. 😂
ഒത്തിരിസ്നേഹം ബ്രോ, വാക്കുകൾക്ക്.. 👍❤️❤️
Hai eatta (olapurakenthina irumbuvatil) .Ee kadha orupadishtam thanks for the story.
താങ്ക്സ് ബ്രോ.. 👍❤️❤️
ബ്രോ കൊള്ളാം എന്തായാലും 20 വരെ എത്തിയല്ലോ
Waiting for 21 part
എന്നും സ്നേഹത്തോടെ DARK MILLAR 🫂
ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️
73 part ennu varum
Bro. Waiting for next part
👍❤️❤️
Saho അർജ്ജു.. സൂപ്പർ മച്ചു.. എത്ര ആസ്വാദ്യകരമായ പാർട്ട്. സൂപ്പർ.. പൊളിച്ചു…
Saho കണ്ടത് മനോഹരം….
കാണാത്തതു അതിമനോഹരം….ന്നു പറഞ്ഞത് പോലെ വീണ്ടും ഗംഭീരമായ അനുഭവം സമ്മാനിച്ച അർജ്ജു നമോവാകം… 🙏🙏🙏
ലാഗൊന്നുമില്ല ആ പറഞ്ഞവന്മാരുടെ കണ്ണിലു കുരുവാണ്..
നവവധു.. എവിടെ കിട്ടും. ലിങ്ക് വല്ലതുമുണ്ടോ… ണ്ടെങ്കിൽ ഒന്ന് തരണേ…
ഗസ്റ്റ് റോൾ രണ്ടുപേരും അടിപൊളി.. നല്ലൊരു പോസിറ്റീവ് എനർജി ഉണ്ട് അവർ കാരണo..
നല്ല സുഖമില്ല മച്ചു ബാക്കി അടുത്ത പാർട്ടിൽ..
കാത്തിരിക്കുന്നു.. ❤️❤️❤️❤️
നവവധു, നോക്കട്ടേ നന്ദൂസേ.. ❤️
ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരിസന്തോഷം… സുഖമില്ലായ്കയൊക്കെ പെട്ടെന്നുതന്നെ മാറട്ടേ.. 👍❤️
അപ്പോൾ ഹാപ്പി ഓണം.. 👍❤️
അടുത്ത പാർട്ട് വേഗം ഇടണം ബ്രോ please
👍❤️❤️
Happy Onam broii
ഹാപ്പി ഓണം ബ്രോ.. 😍
Njan ee story 13th or 14th part publish cheythu kazhinjaanu vaayikkaan thudangiye, ethandu sidhu collegil thallaan pokunna part thottu.Which means kaathirunnu vaayicha partokke bhayangara engaging ayirunnu aah oru thallipoli vibe feel aayi. Kazhinja partil thanne sreekkuttan vannu mindi,cheriyammayude nadakam,meenuvinde siddhunodulla manassu aliyunna pole okke undaayirunnu, athinu munbathe partil rape kazhinjulla kalaparipadikal angane oro partindeyum avasanam njan orkkum ee monna cherukkan enthuva ee kanichathu ennu. Athukondavam Mattu partukale apekshichu ee part athra thrilling aayi thonniyilla ,enikku thonnunnu ee partil eduthu parayenda sambava vikaasangal onnum nadakkaathathu kondaavam.
Ezhuthu as usual Kidu.Kadhakaran siddhuvine pottan aanu ennokke paranjalum ende manassil siddhuvinu oru mass hero parivesham aanu😎 Cook cheyyum ennu arinjappol athu koodi..Nothing is sexier than a man who can cook ennalle. Athukond thanne budhiyillathathu kondu aarum koode koottunnilla enna dialogues onnum enikku angeekarikkan pattunnilla.
Anyway adutha part ethrayum pettannu adminu ayakkane…oru 70page okke undaayal kurachukoodi santhoshamayene😊
എല്ലാപാർട്ടും ത്രില്ലിങ് ഫീൽ കൊണ്ടുവരാൻ പറ്റുമോ..?? ഒരിയ്ക്കലുമില്ല.!
ഇതൊരു കണക്ഷൻ പാർട്ടാണ്… ചുമ്മാ വായിയ്ക്കുന്നവർക്കു പോലും അതു മനസ്സിലാകും… അതുപോലെ ഇനിയുള്ള ഭാഗങ്ങളിലും ഇതിനുംവേണ്ടി സംഭവവികാസങ്ങളൊന്നും എൻഗേജിങ് ആയിട്ടുള്ള സംഭവവികാസങ്ങളൊന്നും ഉണ്ടാവില്ല… എന്നാൽ ഇതൊന്നും ഒഴിവാക്കാനും പറ്റില്ല.!
സിദ്ധുവിന് ബുദ്ധിയില്ലാന്ന് ഞാനല്ല, അവനാണ് പറഞ്ഞത്… അത് പുള്ളീടെ ഇൻസെക്യൂരിറ്റിയാണ്… അതുപോലെ അതുകൊണ്ടാണോ തന്നെ എല്ലാരും ഒറ്റപ്പെടുത്തുന്നത് എന്നത് അവന്റെ തോന്നലും…
പിന്നെ ബ്രോയ്ക്ക് മൊണ്ണയെന്ന് വിളിയ്ക്കാമെങ്കിൽ നമ്മുടെ നാട്ടിൽ ഈ മൊണ്ണതന്നെയാണ് പൊട്ടനും.. 😂
ഇതിനുംമാത്രം വിഷയങ്ങളുള്ള ഈ പുള്ളിയെ പ്രസന്റിലെ സിദ്ധുവിലെത്തിയ്ക്കുക എന്നതാണ് സ്റ്റോറിയുടെ ധർമ്മം… 👍❤️
“എന്നാലും കുഴിക്കക്കൂസിനൊക്കെ ഗോദറേജിന്റെ പൂട്ട് എങ്ങനെകിട്ടീന്നാണ്…”🤣🤣
എന്നെ അങ്ങ് കൊല്ലെടാ നീ…
ഈ പാർടും തകർത്തു
Waiting for the next part
Happy onam arjun muthee.
ഹാപ്പി ഓണം ബ്രോ.. 😍😍😍
താങ്ക്സ് ഫോർ ദ വേർഡ്സ് ബ്രോ.. 👍❤️❤️
ഹാപ്പി ഓണം മുത്തേ ഓണത്തിന് ഗിഫ്റ്റ് ആയി ഉണ്ടാകുമോ ബാക്കി
ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️
അർജുൻ സഹോ, ഇങ്ങള് വേറെ ലെവൽ ആണ്. അടുത്ത പാർട്ട് ഇനി എപ്പോഴാ?
അധികം വൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️
Kshama theere korava, koodathe nalla intresting and entertaining ayitulla kadhayum, ath kond kaathirikan patanilla edaykedayk ivdeyum upcoming um ellam edth nokua next part upload ayo ayo enn. Thank you bro for your effort and its working!
താങ്ക്സ് ബ്രോ… അടുത്ത പാർട്ടിന്റെ വർക്കിലാണ്… പെട്ടെന്ന് റെഡിയാക്കാം… ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. 👍❤️
മച്ചു സന്തോഷം… ❤️❤️
ദേ പോയി വായിച്ചിട്ടു ദാ വന്നു… ❤️❤️❤️
വോക്കെ നന്ദൂസെ.. 😘