എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts
അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…
എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…
“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…
അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;
“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…
ഉടനെ,
“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,
“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…
ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,
“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,
“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…
“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…
ബ്രോ.കലക്കി ഈ പാർട്ടും.ജോകുട്ടനെയും അച്ചുവിനെയും കൊണ്ടുവന്നതിന് വളരെയധികം നന്ദി.നവവധു കഴിഞ്ഞേപിന്നെ ജോ ഇത്തിരി ഊഡായിപ്പാ…?മീനാക്ഷിനെ അവസാനം വീപ്പക്കുറ്റിയാക്കി മാറ്റുമോ.?സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം…
എന്റെ ഏറ്റവും ഫേവറിറ്റ് ക്യാരക്ടർസാ ജോക്കുട്ടനും ചേച്ചിയും… ഇവിടെയൊരാവശ്യം വന്നപ്പോൾ ആദ്യം മനസ്സിലേയ്ക്കു വന്നതുമവരാണ്… പിന്നെയൊന്നും നോക്കീല…!
ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരി സ്നേഹം മുത്തേ… ???
Bro ee part um kollaam❕
Ini ippozhonm prateekshikiandalo athond “വേണിമിസ്സ്” epozha verua para??
Waiting for next part ❤️
ഉടനെ കാണും… ?
Bro, ഒരു വലിച്ചു നീട്ടലും ഇല്ല പറയുന്നവന്മാരോട് പോവാൻ പറ…. ഈ കഥയുടെ ഫീൽ കിട്ടാൻ ഇങ്ങനെ തന്നെ പോയാ മതി ❤️
സ്നേഹം ശിക്കാരി… ???
വലിച്ചു നീട്ടുന്നു എന്ന് പറഞ്ഞവരോട് പോയി പണി നോക്കാൻ പറ
എനിക്കിത് വലിച്ചു നീട്ടലായി തോന്നിയിട്ടില്ല
ഇത് വളരെ മികച്ച രീതിയിൽ തന്നെയാണ് പറഞ്ഞുപോകുന്നത്
കഥയാകുമ്പോ ഡീറ്റെയിൽ ആയിട്ട് പറയണം
അതാണ് അതിന്റെ രസം
ഇനി കഥ വായിച്ചിട്ട് ബാക്കി പറയാം
ഇത് താൻ ഡാ വായനക്കാരൻ… ? ഒത്തിരിസ്നേഹംബ്രോ… ???
Veni miss adutha part enna kure ayyi wait chyunu ?
ഉടനെ കാണും ബ്രോ… ???
Ini teacherde varavan
ഏത് ടീച്ചർടെ… ?
pavam veni missineya udeschihce
?
ടീച്ചറോ…..???
❤️❤️❤️
?
അതൊക്കെ പോട്ടെ അടുത്ത പാർട്ട് അടുത്തെങ്ങാനും തരുവോ??
പേജ് കുറഞ്ഞു പോയോ എന്നൊരു ith പെട്ടെന്ന് വായിച്ചു തീർന്ന പോലെ തോന്നി?
Eagerly waiting for next part?
With Love❤️
പടയാളി?
പേജ് മനപ്പൂർവ്വം കുറച്ചതാ ബ്രോ… പിന്നെ കഴിഞ്ഞഭാഗം ഒരാഴ്ചമുന്നേയല്ലേ വന്നത്… ?
Jo kuttaneyum avante chechikkuttyeyum kondu vannathil thanks e pravashyavum kollayirunnu theri villi kurakkamayirunno ennoru doubt enthayalum adipoli thanneyayirunnu ente onnum birthday kku oru pattiyum thirinju nokkiyittila ithu pole kadha ezhuthi dedicate cheyyanum aallundalo ennu alochikumbo alputham thonnuvaa enthayalum jo kuttanu hridayam niranja pirannal ashamsakal???
തെറിവിട്ടൊരു കളിയില്ല അഹമ്മദേ… എങ്കിൽപോലും പഴയതിനേക്കാളും കുറവാണെന്നാണ് എന്റെഭാഗം… ?
നിന്റെ ബെഡ്ഡേ കഴിഞ്ഞിട്ടില്ലേൽ ഡേറ്റ്പറഞ്ഞോ, നമുക്കു സെറ്റാക്കാം… ?
നല്ലവാക്കുകൾക്കു സ്നേഹത്തോടെ… ???
Ini athu paranjilennu venda enghanum parottayum beefum kodukkunnundenkilo oct 15. Pinne athra divasam aduthathinu vendi wait cheyyanulla thrani onnum illa ketto????
എന്നാൽപ്പിന്നെ ബെഡ്ഡേ നേരത്തെയാക്കേണ്ടി വരും… ?
Enthayalum athinidayil veni miss varuvalo pinne alle doctor appo correct 15am thiyathi vare enkilum thankalkku vendi varum
നല്ലതാടാ മോനൂസേ.. ?
അർജുൻ ബ്രൊ….
മുടങ്ങാതെ വായിക്കാറുണ്ട്.ഈ ഭാഗം ഇനിയും വായന ബാക്കി.കമന്റ് പറയാൻ പലപ്പോഴും കഴിയാറില്ല,പറഞ്ഞു പഴകിയ വാക്കുകൾ കുറിക്കാനുള്ള മടി.ക്ഷമിക്കുമല്ലോ
ആൽബി
അപ്പോൾ നിങ്ങളു കമന്റ്ചെയ്യാറില്ലാരുന്നോടാ പരട്ടക്കിളവാ.. ?
ഇല്ലാരുന്നു ശിഷ്യ……. എന്ത് പറയണം എന്ന കൺഫ്യൂഷൻ. വായിച്ചു തീരുമ്പോൾ ഒരു മെന്റൽ ബ്ലോക്ക് പോലെ. ആ ഒരു കിക്കിൽ ഒന്നും പറയാൻ കഴിയില്ല. ആ മൗനത്തിലുണ്ട് കഥ ഏത്ര മനോഹരമായി മുന്നേറുന്നു എന്ന്
സ്നേഹം ബ്രോ.. ???
❤❤❤
???
???????
???
Oru ayiram janam dinaashamasagal jo kutta pinne arjun bro e part polichu appol aduthe part udane vallom kanuvo
നോക്കാന്ന്… ?
Uff??????
???
Nice??ini october il varam
ഒക്ടോബറിലും വരണംന്നില്ല… ?
????
❤️❤️❤️
???
??
???
വായിച്ചിട്ട് വരാം വർക്കലക്കാരാ ?
?
മുത്തേ
പൊളി…… ❤ ഈ ഭാഗവും നന്നായിട്ടുണ്ട്….. സിദ്ധു കുറച്ചു ഓവർ ആയില്ലേ എന്നൊരു തോന്നൽ എപ്പോഴും തെറിയും വിളിച്ചു ഇരിക്കുന്നു…… ചില നേരത്ത് സ്വഭാവം കാണുമ്പോൾ മോന്ത അടിച്ച് പൊളിക്കാൻ തോന്നും……
മീനു ഇതിൽ പാവം ആയിരുന്നു…. അവളെ ഇങ്ങനെ വെറുപ്പിക്കൽ മാത്രമേ അവൻ ചെയുന്നൊള്ളു ജോയെയും ചേച്ചികുട്ടിയെയും തീരെ പ്രതീക്ഷിച്ചില്ല….. ?സന്തോഷം….. ഇനി അവടെ വച്ചെങ്കിലും ഇവരുടെ കാര്യത്തിൽ എന്തേലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എപ്പോഴും അടിയും പിടിയുമായി നടന്നാൽ മതിയോ….. കത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി…. കൂടാതെ ചേച്ചികുട്ടിയുടെ ജോക്കുട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…. ❤❤❤
സ്നേഹത്തോടെ സിദ്ധു ❤
…സിദ്ധൂനിട്ടൊരു പണിയുടനേ ണ്ട്… അതോടെ കഴപ്പെല്ലാം തീരുമെന്നു പ്രതീക്ഷിയ്ക്കാം… ?
…എല്ലാം കലങ്ങിതീരുമെന്നുള്ള വിശ്വാസത്തിലാണ് മോനേ ഞാനും… നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ… ???
ചേച്ചിക്കുട്ടിയുടെ മാത്രം ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ??
ചേച്ചിക്കുട്ടിയുടെ ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ??
“”…കൈയെടുത്തകത്തിടാൻ പറേഡാ… അല്ലേ വല്ലവണ്ടീം കൊണ്ടുപോവും… പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!””” എന്റെ മോനെ scene ???
?? സ്നേഹംമാത്രം… ???
??
??
Klm athi gambeeram
കണ്ടിട്ടു കുറേയായല്ലോ.. എവടാർന്നു..?? ?
Joli thirk ayirunnu
?
❤️❤️❤️❤️❤️
❤️❤️
Covid posivtive ആയി ഇരിക്കുമ്പോൾ ,ഇതൊക്കെ കിട്ടിയാൽ അതുപോരെ മച്ചാനെ
ആഹാ… ഒപ്പിച്ചെടുത്തല്ലേ… ?
Aliya ഇതെന്തുപറ്റി രാവിലെ നോക്കിയപ്പോൾ ഒരു മിനിറ്റ് ഞൻ നോക്കി നിന്നു ഇനി ഉറക്കത്തിൽ നിന്ന് എന്നിറ്റോണ്ട് തോന്നുന്നതാണോ എന്ന് ??
നേരത്തേ തരുമെന്നു ഞാൻപറഞ്ഞു, ദേ തന്നു… ?
Vishwasikkan pattunnila vaayichittu parayam?
ഇതൊക്കെയെന്ത്… ?
വായിച്ചിട്ട് ബാക്കി
???
കാലത്തെ കണി കൊള്ളാല്ലോ ബാക്കി വായിച്ചിട്ട്.. !!
സ്നേഹംബ്രോ… ???
❤️
?
എടാ ❤❤❤❤. ബാക്കി പിന്നെ വായിച്ചിട്ട് തരാം ???
???