എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts
അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…
എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…
“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…
അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;
“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…
ഉടനെ,
“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,
“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…
ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,
“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,
“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…
“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…
Mr. അർജുൻ pls
?
അർജുൻ ബ്രോ,
രണ്ട് കഥയും പെന്റിങ് ആണല്ലോ തിരക്കാണോ. എങ്കിലും അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും മോനേ…!
വേഗം തരണം ബ്രോ. അർജുന്റെ എഴുത്ത് ഒരുപാട് ഇഷ്ടം ആണ്
?
Work pressure ആണോ ബ്രോ, എവിടെയാ work ചയുന്ന
ഇപ്പോൾ ഫ്രീയാണ് ബ്രോ… വർക്കുമില്ല പ്രഷറുമില്ല… ?
ഈ ആഴ്ച?
ഈ മാസത്തിനുള്ളിൽ റെഡിയാക്കാം ബ്രോ… പക്ഷേ, എനിയ്ക്കൊട്ടും കോൺഫിഡൻസില്ലാത്ത പാർട്ടായിരിയ്ക്കും അത്…!
അതെന്നാ വർത്താനോവാടാ ഉവ്വെ..
നീയേയ് സമായമെടുത്തിട്ടാണേലും കുഴപ്പോല്ല..നിന്റെ സംതൃപ്തിക്കനുസരിച്ചു മനസ്സിരുത്തി എഴുതിയെച്ചും തന്നോണ്ടാ മതി…എന്തായാലും വൈകി, വൈകി വന്നതിനിത്രേം തന്നെ ഫീൽ കിട്ടിയല്ലെങ്കിലുള്ള ഞങ്ങൾ വായനക്കാരുടെ അവസ്ഥ കൂടെ ഒന്ന് ആലോചിച്ച് നോക്കിക്കേ…
ശ്രെമിക്കാം ബ്രോ…!
മകനെ മടങ്ങി വരൂ ??
?
Enthenkilum reply thaa. ….??
Arjo katha nirthi pokalle.
Plz
ഇല്ല ബ്രോ…!
വിളച്ചിലെടുക്കല്ലെ ?
ഇല്ല…!
ചേട്ടൻ pl ഇൽ കഥ ezhuthiyittittundoo
ഒരു കഥ കണ്ടു.ഇനി ചേട്ടൻ ആണെങ്കിൽ പൂർത്തിയാക്കാൻ മറക്കല്ലേ
ഇല്ലടാ… മറ്റെവിടെയും എഴുതിയിട്ടില്ല…!
എന്തു പറ്റി സേട്ടാ ???
?
Bro enthupatti???
?
അളിയാ
നിനക്ക് എന്തേലും പറ്റിയോ ?
ഫിസിക്കലി പ്രശ്നങ്ങളൊന്നുവില്ല അക്ഷയ്… ?
ഇത്രയും വൈകിയതിന് കുറച്ച അതികം പേജുകൾ കൂടി ഒരു ഇടിവെട്ട് പാർട് തന്ന് ഞങ്ങളുടെ പരിഭവങ്ങൾ മാറ്റും എന്നു പ്രതീക്ഷിക്കുന്നു.?
നോട്ട് ദി പോയിന്റ് ഞങ്ങൾ അങ്ങിനെയൊക്കെ പറയും ഇയാൾ പേർസണൽ പ്രശ്നങ്ങൾ എല്ലാം ഒരുവിധം ഒതുക്കിയ ശേഷം തന്നാൽ മതി . ഉള്ളിൽ ടെൻഷൻ വെച്ച് എഴുതി കഥയുടെ ഫീലിനെ ബാധിക്കാതിരിക്കട്ടെ..❤️?
താങ്ക്സ് ബ്രോ…!
എന്ന പറ്റി കുഞ്ഞേ നിനക്കു ?
സാധാരണ വരുന്ന കാലതാമസം കൈഞ്ഞിട്ടും കാണാത്തൊണ്ടു വന്നു നോക്കിയതാ ഞാൻ….
പെട്ടെന്ന് തന്നെ വരും എന്ന് വിശ്വസിക്കുന്നു…?
അവസ്ഥയങ്ങനായ്പ്പോയി മോനേ… ?
?
?????????????????????????????????????????????????????
?
Moneee avedee?
ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പറഞ്ഞു.
ഈ മാസം…!
?
???
?
എവടെ മൻസാ ?
ഇവടൊക്കെണ്ട്… ?
Da oru date para
19/10/1998 ?
??
?
ഡായ്.. ഈ വീക്ക് വന്നില്ലേൽ കോറ്റേഷൻ കൊടുക്കും?… നോക്കിക്കോ?
?
അർജ്ജുനാ… ഈ അടുത്ത് എങ്ങാനും ഉണ്ടാവുമോ??
എല്ലാ ദിവസവും രണ്ടു നേരം വന്ന് നോക്കുന്നുണ്ട് നല്ല gap വന്നാൽ ആ mood പൊവ്വും ഈ ആഴ്ച എങ്കിലും തരണേ…..
?♥️
ഈ മാസംതരാം അഭീ… അങ്ങനൊരവസ്ഥയിലാ ഇപ്പോൾ ജീവിതം… ?
സാരമില്ല ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും. എല്ലാം set ആയിട്ട് ഇട്ടാൽ മതി ??
Problems ഓക്കേ ശേരിയാവും ???
ആ പ്രതീക്ഷയിലാണ് ബ്രോ ഞാനും… ?
ഇന്നിനി നിക്കുന്നില്ല… രണ്ടു കിലോ ബീഫ് വാങ്ങി തേങ്ങാ കൊത്തിട്ടു വെക്കട്ടെ…?? അടുത്ത ആഴ്ച ശ്രമിക്കാം എന്ന് ഏതോ കമന്റിൽ കണ്ടു… അപ്പൊ 28/29 ഒക്കെ ആകുമ്പോൾ പ്രതീക്ഷിച്ചാൽ മതി..??. ആ ആരതിയുടെയും ജോക്കുട്ടന്റെയും റൊമാൻസ് ഉം മൂന്നാറിലെ തണുപ്പും ഒക്കെ ആയി രണ്ടിന്റെയും മൂഡ് ചൈഞ്ജ് ആയി വല്ലതും ഒക്കെ നടന്നോ എന്നറിയാൻ വേണ്ടി മാത്രം.. അല്ലാതെ വേറൊന്നിനും അല്ല…. ഇനി ആ അച്ചുനെ കൂടി.. കാണുന്പോൾ മീനാക്ഷി ക്ക് കുരു പൊട്ടി എന്തെങ്കിലും ഒക്കെ നടക്കട്ടെ… വെറുതെ ആഗ്രഹിക്കാല്ലോ.. ???
ഈ മാസത്തിൽ വരും…!
ഡേയ് വെളച്ചിലെടുക്കരുത്…???
?
Enni ennu varum
വരും ബ്രോ…!
Inn varumoo bro
ഇല്ല ബ്രോ…!
Yes❤️
Any hope?
Yes❤️
?
Katha enn varum
വരും ബ്രോ…!
തീർച്ചയായും… ?
ഉള്ളതാന്നോടാ??.. നീ വാക്കുപറഞ്ഞാ… പിന്നെ അപ്പീൽ ഇല്ല… ഇന്ന് ഉറങ്ങുന്നില്ല… മൈര് വായിച്ചിട്ടേ ഉള്ളൂ…
Enganarikunu
?
നീയിതെന്നതൊക്കെയാടാ പറേണെ.. ?
വെയിറ്റ് ചെയിതു മടുത്തു……. Bro
?
????
?