എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5209

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. ❤️❤️❤️

  2. പാക്കരൻ

    വന്നു അല്ലെ, ന്നാലും നമ്മുടെ ചാന്ദിനി വന്നില്ലല്ലോ, വിഷമം ഉണ്ട് ..😢😫😭

    1. അതിനുള്ള റീസൻ ഞാൻ ഓൾറെഡി പറഞ്ഞതാണ്.. 👍❤️

      1. എന്നാലും onnu 😎

        1. ഇത് ആദ്യം കരയ്ക്കെത്തിയ്ക്കട്ടേ.. 👍❤️

          1. മതി. പയ്യെ മതി. ❤️❤️

    2. 𝙺𝚁𝙸𝚂𝚃𝙾𝙵𝙵𝙴𝚁

      Oro pageum theeralle enn prarthich anu vayikkunne bro….addict ayi poi…ee oru day idavitt idunnath nirthalle ….🙏♥️🫀

      1. ഇനിയുള്ള ഭാഗങ്ങൾ എഴുതണം ബ്രോ… അപ്പോൾപ്പിന്നെ ചെറിയ ഗ്യാപ് വരും.. ❤️

        താങ്ക്സ് ഫോർ ദി വേർഡ്‌സ്.. 👍❤️

  3. Maachaane ee wwek undaakumo

  4. വായനക്കാരൻ

    അർജുൻ ബ്രോ നിങ്ങൾ ഈ കഥയുടെ ബാക്കി എഴുതി തീർക്കാൻ വല്ല പ്ലാൻ ഉണ്ടടോ

  5. annoooiii….ee katha thudangumbol njan nattil thera paara nadakkukayaayirunnu…aa njan pass port eduthu ,visa eduthu,gulfil vannu 2kollam kayinju naattil poyi thirichu vannu….ennittum ee katha maathram angane thanne athe puthumayode nilkkunnu………

    adutha partukal pettennu kittumenna pratheekshayode………………..

  6. സാത്താൻ സേവിർ

    ആശാനെ ഇന്ന് രാത്രി ഇനി എന്തായാലും പുതിയ പാർട്ട്‌ വരില്ല അല്ലേ ?…. എന്നാൽ ഞാൻ പോയിട്ട് നാളെ രാവിലെ വരാം ???

    1. നല്ലതാടാ വ്വേ… ?

  7. Ee week undavillalo? ?

    1. വന്നു ബ്രോ… ?

  8. കുഞ്ഞുണ്ണിമാഷ്

    അർജൂ മോനെ മുത്തേ….
    പെട്ടെന്ന് വേണം ഒരുപാട് കാലം ആയി കാത്തിരിക്കണ്.
    ഇനിയും കാത്തിരിക്കാൻ വയ്യ എന്നാലും.
    സംതൃ്തിയോടെ ഇട്ടാൽ മതി?
    നല്ല hope ഉണ്ട്. കുറച്ച് കൂടുതൽ പേജ് പ്രതീക്ഷിക്കുന്നു

    കുഞ്ഞു

    1. തീർച്ചയായും മാഷേ… എല്ലാമൊരു പ്രതീക്ഷയല്ലേ… സ്നേഹത്തോടെ… ???

      1. Chelakkathe poda ****eee….

        Avante oru thenga.
        Kore kaalam aayi.
        Avante vijaaram avan mathre ollu enna.

        Poda cheel chekka.
        Oru doctor, 2 kollam ayille ****eee ninte kadha ezhuth thudangeett.
        Myr.

        Chelachond nikkathe nirthi poyi vaanamadikk kunne.

        1. …ശെരിയ്ക്കു കടിയ്ക്കുന്നുണ്ടല്ലേ..?? പക്ഷേ, അതറിയുമ്പോൾ എനിയ്ക്കു നല്ലസുഖം തോന്നുന്നുണ്ട് ട്ടോ…!

          …പിന്നെ, ഈ തെറിയൊക്കെ കാണുമ്പോൾ ഞാൻ ഫ്രസ്ട്രേറ്റഡാവും എന്നാണ് താങ്കളുടെ മനസ്സിലെങ്കിൽ സോറീട്ടോ, ചിരിയേ വന്നുള്ളൂ… ?

          …തല്ക്കാലമെന്റെ എഴുത്തുനിർത്തിയ്ക്കാനൊന്നും താങ്കൾ വളർന്നിട്ടില്ലാട്ടോ… എങ്കിലുമാവോളം ശ്രെമിയ്ക്കാം…!

      2. Edo ninga ee bagathu vallom undo kure ayi waiting ann

  9. Bro kurachudi thamasichallum saramilaa…
    Tharumbo oru kurach page kootti thanna mathi

    1. ശ്രെമിയ്ക്കാം ബ്രോ… ???

  10. വേണി മിസ്സിന്റെയും ഡോക്ടര്ന്റെയും ഫാന്‍ ആണ് ഞാന്‍ . മനോഹരമായ ഒരു അടുത്ത ഭാഗത്തിനായി ഞാന്‍ കാത്തിരിക്കുന്നു. കമ്പി പാര്‍ട്സ് മാറ്റിയാല്‍ ഒരു സിനിമക്കുള്ള കഥയൊക്കെ ഉണ്ട്. കഥ വായിക്കുമ്പോള്‍ തന്നെ എല്ലാം സകല്പിക്കാന്‍ പറ്റുന്നുണ്ട്. ആ വീടും റൂമും കാമ്പസുമെല്ലാം. ഇനിയും അങ്ങനെയുള്ള രീലിസ്റിക് പാര്‍ട്സ്നായി ഉറ്റുനോക്കുന്നു.

    1. ഒത്തിരിസന്തോഷം ബ്രോ, വാക്കുകൾക്ക്… ???

  11. Katta waiting ❤??

    1. Machane waiting Ann

    2. അക്ഷയ്… ???

  12. ധ്രുവിക

    Arjun
    കാത്തിരുന്നു മടുത്തു എന്നുള്ളത് സത്യം തന്നെയാണ്.. എങ്കിലും തന്നിൽ നിന്ന് best കിട്ടേണ്ടത് ആയത് കൊണ്ട് ഇനിയും കാത്തിരികാം ?…hope u will come soon??
    With love
    Dhruvika

    1. തീർച്ചയായും പെട്ടെന്നുതന്നെ വരും ധ്രുവികാ… ???

  13. Still waiting ☹️?

  14. ഞാൻ അങ്ങനെ കമന്റ് ഒന്നും ഈ കഥക്ക് താഴെ ഇട്ടിട്ടില്ല, ആദ്യമായി ഇടുകയാണ്,ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാവുന്ന ഫീൽ എനിക്ക് തന്നെ വിചിത്രം ആണ്,ഒരു പാർട്ട് വന്നാൽ പിന്നെ അടുത്ത പാർട്ട് വരുന്നതിന് മുൻപ് 4ഉം 5ഉം വട്ടം ഞാൻ repeat വായിക്കും,ഓരോ പാർട് വൈകുമ്പോളും എനിക്ക് ഒരു വിങ്ങൽ ആണ്,ആകെ ഈ സൈറ്റിൽ ചുരുക്കം ചില കഥകളെ ഞാൻ വായിക്കാറോളു, ഈ കഥ next പാർട്ട് വന്നോ എന്ന് ഞാൻ എന്നും നോക്കും കണ്ടിലെങ്കിൽ നിരാശയോടെ അടക്കും,പാർട്ടുകൾ വൈകുമ്പോൾ എല്ലാം ആരാധകരും താഴെ വന്നു ചോദിക്കുന്നതും അർജുന്റെ മറുപടികളും എല്ലാം ഞാൻ നോക്കാറുണ്ട്,ഈ കഥയെ പറ്റി ഒരു update പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല,next പാർട്ട് ഈ മാസം അവസാനം ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ വളരെ പ്രതീക്ഷയോടെ ആണ് ഇന്ന് നോക്കിയത്, അർജ്ജുൻ വൈകും എന്ന് പറഞ്ഞത് കണ്ടപ്പോൾ എന്തോ ഇത് വരെ തോന്നാത്ത രീതിയിൽ ഒരു നിരാശ?,ബ്രോക് confidence തോന്നുമ്പോൾ മാത്രം കഥ തന്നാൽ മതി, എഴുത്തുകാരനും വായിക്കുന്നവരും ഒരു പോലെ തൃപ്തൻ ആവുമ്പോൾ ആണ് ഒരു കലയുടെ പൂർണത,ഒരപേക്ഷ മാത്രം ഒള്ളു കഥ ഇടക്ക് വെച് നിർത്തി പോവരുത് plss,അത് ചിന്തിക്കാൻ പോലും എനിക്ക് വയ്യ

    സ്നേഹം മാത്രം

    1. സ്നേഹംനിറഞ്ഞ വാക്കുകൾക്കു നന്ദി ബ്രോ… ???

  15. ɢǟքɨռɢɖɛʟɨƈǟƈʏ

    _ArjunDevNovember 25, 2021 at 7:30 PM
    ഈ മാസത്തിനുള്ളിൽ റെഡിയാക്കാം ബ്രോ… പക്ഷേ, എനിയ്ക്കൊട്ടും കോൺഫിഡൻസില്ലാത്ത പാർട്ടായിരിയ്ക്കും അത്…!

    1. സോറി ബ്രോ… പറഞ്ഞഡേറ്റിൽ തീർക്കാൻ കഴിഞ്ഞില്ല… ?

      1. Saramila bro samayam pole ezhuthi itta mathi

        1. ജാക്കേ… ???

    2. ɢǟքɨռɢɖɛʟɨƈǟƈʏ

      ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തു കമൻ്റ് ഇട്ടതാണ്, കാരണം ബ്രോ ഫുൾ കോൺഫിഡൻസ് ഓടെ എഴുതിയാൽ മതി. നമ്മൾ വായനക്കാർ കാത്ത് ഇരിക്കും

      1. ഒത്തിരിസന്തോഷം മുത്തേ.. ???

  16. Cutta waiting bro. Addicted to your writting. Pls complete another part

    1. താങ്ക്സ് ബ്രോ… ?

  17. Evde kadha evde?

    1. വരും… ?

  18. Yenthoru theppedey?

    1. അയ്ന് നീയേതാ..??

  19. [ HACKER KUTTAPPAN ⌨︎ ]

    ഇ ആയ്ച്ച ഉണ്ടാവുമോ??

    1. ഞാനൊരു ഡേറ്റ് പറയുന്നില്ല ബ്രോ… പറഞ്ഞാൽ കൃത്യമാ സമയത്ത് എന്തേലും പോസ്റ്റ്വരും… എന്തായാലും ഒത്തിരി വൈകിയ്ക്കൂല… ?

      1. [ HACKER KUTTAPPAN ⌨︎ ]

        സ്നേഹം മാത്രം❤️❤️❤️

  20. ലങ്കാധിപതി രാവണൻ

    മച്ചാനെ ബാക്കി പാർട്ട്‌ പെട്ടന്ന് തരാമോ

    കട്ട വെയ്റ്റിങ്……

    1. ശ്രെമിക്കാം ബ്രോ….!

  21. തിരുമണ്ടൻ ?

    മച്ചാനെ ഉള്ളിൽ സങ്കടം ഉണ്ടുട്ടോ ??

  22. Bro November തീരാറായി എന്നിട്ടും കഥ വന്നില്ല bro??

    1. എഡിറ്റിംങ് ബാക്കി ബ്രോ… ?

  23. ജഗ്ഗു ഭായ്

    Machane kathirikan thondangitt kurach ayi

    1. ഉടനെ സെറ്റാക്കാം ജെഗ്ഗൂ… ?

  24. അർജുനാ..എന്തൊക്കെയുണ്ട് മോനേ വിശേഷം..?ഇപ്പൊ കുറച്ചധികം നാളായി ഈ ഭാഗത്തേയ്ക്കൊക്കെയൊന്ന് വന്നിട്ട്.. ഡോക്ടറൂട്ടി, അല്ലെങ്കിൽ വേണി.. എന്തെങ്കിലുമൊന്നുറപ്പായും വന്നിട്ടുണ്ടാവുമെന്ന് കരുതിയിരുന്നു.. ഇതിപ്പൊ രണ്ട് മാസം കഴിഞ്ഞല്ലോ.. എന്ത് പറ്റി മോനുസേ..? ജോലി തിരക്കോ മറ്റോ ആയിരിക്കുല്ലേ..? അതോയിനി മറ്റെന്തെങ്കിലും പ്രോബ്ലംസ് ആണോ..? എന്തായാലും നിൻ്റെ മൂഡ് ശരിയല്ലെങ്കിൽ എല്ലാം ഓക്കേയായിട്ട് എഴുതിയാൽ മതിടാ..അത് വായിക്കാനാണ് ഞാനടക്കമുള്ള വായനക്കാർക്കെല്ലാമിഷ്ടം.. എന്തായാലും രണ്ട് മാസം കഴിഞ്ഞു..ഇനിയിപ്പോ കുറച്ചൂടി വൈകിന്നു വച്ചൊന്നും സംഭവിക്കാൻ പോണില്ല… മ്മടെ ഡോക്ടറല്ലേ..എല്ലാരും ക്ഷമയോടെ കാത്തിരുന്നോളും ?..
    എന്ന് കരുതി രണ്ടെന്നുള്ളത് നീ മൂന്ന് മാസം ആക്കല്ലെട്ടോ ?.. മൈൻഡ് ഒക്കെ സൈറ്റായി നിൻ്റെ മനസ്സിലുള്ളത് പോലെയെഴുത്.. പഴയപോലെയല്ല.. മീനുനെയൊക്കെയിപ്പോ നന്നായി മിസ്സ് ചെയ്യുന്നുണ്ട്.. അപ്പോ അടുത്ത ഭാഗം ഉടനെയുണ്ടവുമെന്ന വിശ്വാസത്തോടെ..

    Jack Sparrow ?

    1. ജാക്കേ,

      സുഖവാണോ..??

      വേറെ പ്രശ്നങ്ങളൊന്നുവില്ല… എഴുത്തുനടക്കുന്നില്ല അത്രേയുള്ളൂ…!

      എനിയ്ക്കാസ്വദിയ്ക്കാൻ കഴിയാത്തത് ഇവടെയിടുന്നത് ശെരിയല്ലാ എന്നൊരുതോന്നൽ… അതുകൊണ്ടാടാ ലേറ്റാകുന്നേ… എന്നാലും പെട്ടെന്നുതരാം എന്നുതന്നെയാണെന്റെ പ്രതീക്ഷ… സ്നേഹത്തോടെ… ?

      1. നിനക്ക് ആസ്വദിക്കാൻ കഴിയുന്നത് മാത്രം ഇവിടെ ഇട്ടാൽ മതി. അതുവരെ കാത്തിരിക്കും..

        1. അതത്രേയുള്ളൂ… ?

  25. മകനെ മടങ്ങിവരൂ… എല്ലാവരും ഇവിടെ നിന്നെ കാത്തിരിക്കുന്നു.. ????..
    നാലുമണിക്ക് ചായ കുടിച്ചില്ലേ തലവേദന വരൂല്ലേ അതുപോലെ ഡോക്ടറെ മാസത്തിൽ ഒരിക്കലെങ്കിലും വായിച്ചില്ലേ ഭ്രാന്ത് പിടിക്കും… അതോണ്ടാ ഉവ്വേ ഞാനും മറ്റുള്ളവരും ഒക്കെ വന്ന്.. ഇവിടെ കോലാഹലം ഉണ്ടാക്കുന്നെ.. ഇനിയും കാത്തിരിക്കാൻ വയ്യ… പ്ലീസ്…

    1. എഴുതാനുള്ള മാനസികാവസ്ഥയിലല്ല… ആ ഒരു വൈബ് കിട്ടുന്നില്ല… അതാണ്‌… ?

      1. മനസിലാകുന്നുണ്ട്… ഒക്കെ മാറും… നമ്മളൊക്കെ Fighters അല്ലെടാ… അവസാനശ്വാസം നിലക്കുന്ന വരെ ലക്‌ഷ്യം കാണാൻ പൊരുതുന്നവർ.. ഒക്കെ ശരിയാവും. ഈ അവസ്ഥ യും കടന്നു പോകും… പതുക്കെ മതി. വായിച്ചത് തന്നെ ഒരു 100 പ്രാവശ്യം വായിച്ചാലും മടുക്കാത്ത 20 പാർട്ടുകൾ ഇവിടെ കിടക്കുവല്ലേ.. അപ്പൊ അതൊക്കെ വായിച്ചു ഞാനും കാത്തിരുന്നോളാം…
        സ്നേഹം മാത്രം.. ????

        1. ഇതിനൊക്കെയെന്താ ഞാൻ പറയുക..?? എല്ലാം ശെരിയാകുമെന്ന ഒറ്റ പ്രതീക്ഷയിലല്ലേ ജീവിതംപോലും…!

          സ്നേഹംമാത്രം ജോർജ്ജീ… ?

  26. വായിക്കാൻ ആഗ്രഹം ഉണ്ട്‌… ഇനിയും ചോദിക്കാൻ വയ്യ,,,,, ???

  27. Arju.. endangaayi anak patyee.. vayyee . Mood illee.. enda .. pathke mathyeedooo.. nirthi povandinna mathi.. epozhthem pole usharakanam.. ushaaarayittileecha ethra time edthitanelm nannaki itta mathi.. nammal kaathirnnoolamm..

    1. താങ്ക്സ് ബ്രോ…!

  28. ചെകുത്താൻ

    Ee മാസം next part ഉണ്ടാകുമോ????

    1. ഇന്നത്തോടെ കഴിഞ്ഞില്ലേ… ഇനിയിപ്പോൾ അടുത്തമാസം നോക്കാംബ്രോ…!

  29. എവിടെ ബ്രോ

    1. ഇവടെ ബ്രോ… ?

  30. Eee month varumennu paranjallo….
    Nov 29inn tharan pattuvo….
    Annu ente birthday aan….pattumenkil mathi bro

    1. Advance happy birthday bro??
      anne enteyum birthday anne??

      1. Thanks bro and also
        Advance Happy birthday

        1. Ente birthday യും നാളെ ആണ്.happy birthday friends

          1. Uff poli….
            Advance Happy birthday bro

        2. ചെകുത്താൻ

          Happy Birthday Jack,boyka,aju

          ജോലിത്തിരക്ക് കാരണം വിഷ്ചെ യ്യാൻ വയ്കിയതാൺ ….sorry

          എന്ന് സ്വന്തം ചെകുത്താൻ

          1. Thank u mwuthee

    2. ബിലേറ്റഡ് ബെഡ്ഡേ വിഷസ് ബ്രോസ്.. ???

Leave a Reply

Your email address will not be published. Required fields are marked *