എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5068

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. കിടിലം bro, എനിക്കിഷ്ടപ്പെട്ടു.
    ബാക്കി ഭാഗം വേഗം വേണം…!!!

    1. റെഡിയാക്കാം സഹോ.. 👍❤️

  2. Author ne contact cheyyan valla vazhiyum undoo😂
    Anyway good storyy…keep it upp man!

    1. ഈ കമന്റ്ബോക്സ് ഓപ്പണായ്രിയ്ക്കും… 😂

      താങ്ക്സ് ബ്രോ.. 👍❤️❤️

  3. ഇന്നലെ വായിക്കാൻ പറ്റിയില്ല ഇന്ന് ഒറ്റ ഫ്ലോയിൽ വായിച്ചു ഈ പാർട്ടും ഗംഭീരം അടുത്ത പാർട്ടും ഗംഭീരം ആവട്ടെ

    1. സ്നേഹംമാത്രം ബ്രോ.. 👍❤️❤️

  4. aarenkilum enthenkilum okkai parayunna kettu storyil compromise cheythal ningale kollum njangal… ningal ee story ivide aadyam itta aa date muthal itra naal njangalkku wait cheyyan pattuvane iniyum pattum.. pinne ennu vechu orupaad late aakaruthe 😬

    apurathu ezhuthi vechath vare aayitte ini avideyum update kaanu ennu thonnu alle ?? anyway happy onam

    1. അങ്ങനെ ആരേലുമൊക്കെ പറയുന്നത് കേൾക്കാനായ്രുന്നേൽ അതു പണ്ടുമാവായ്രുന്നു… പക്ഷെ അന്നും ഇന്നും അതിനുള്ള ബുദ്ധി ദൈവം തന്നില്ല.. 😂

      അവിടെവരുന്നതും ഇവിടെ വരാൻപോണതും വ്യത്യാസമുണ്ട് സഹോ… അവിടെ തുറന്നെഴുതാൻ പറ്റാത്തതുകൊണ്ട് കഥ ഒത്തിരി വെട്ടിക്കുറച്ച് കുറേ മെയ്ൻ സിറ്റുവേഷൻസ് ഒഴിവാക്കി ഒറ്റ ലെയറിൽ പോകുവാണ്… അതുകൊണ്ട് അവിടെ വരുന്നതുമായി ഇവിടെയുള്ളതിന് വലിയ കണക്ഷനൊന്നുമുണ്ടാവില്ല.. 👍❤️❤️

      1. oh okay okay… marannu poyi.. starting okkai orupaad vyathyasam undennath njn angu vittu poyi..
        enthayalum adutha partukal kazhiyunna atra vegathil tharaan sremikkane.. ennu karuthi storyil oru vittuveezhcha venda .. ❤️

        1. സ്റ്റാർട്ടിങ് മാത്രമല്ല… ഇനിയുള്ള ഭാഗങ്ങളിലും മാറ്റങ്ങളുണ്ടാവും.. 💯

          നമുക്ക് പെട്ടെന്ന് സെറ്റാക്കാം ബ്രോ.. 👍❤️

      2. oh okay okay… marannu poyi.. starting okkai orupaad vyathyasam undennath njn angu vittu poyi..
        enthayalum adutha partukal kazhiyunna atra vegathil tharaan sremikku.. apol sheri
        ❤️❤️

  5. കൂടെയുണ്ട് ❤ എഴുത്ത് തുടരുക bro ❤

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  6. വിനോദൻ❤️

    നന്നായി അളിയാ… ഈ ഭാഗവും ഞാൻ നവവധു വായിച്ചിട്ടില്ല!!പുതിയ characters ആവും എന്നു കരുതി. മീനാക്ഷിയേ പോലുള്ള ഒരു സീനിയർ ചേച്ചി പെണ്ണ് എനിക്കും ഉണ്ടായിരുന്നു. സിത്തുൻ്റെ അച്ഛനെപ്പോലുള്ള മഹാമനസ്സ് എൻ്റെ അച്ഛനില്ലാതയിപ്പോയി, അവൾ ഇപ്പോ വെറെ ഒരുത്തനേo കെട്ടി സുഖായി ജീവിക്കുന്നു. മീനാക്ഷി എന്ന് പറയുമ്പോൾ എനിക്ക് അവളെയാണ് ഓർമ വരുന്നത്❤️.. നമ്മുടെ ലാലേട്ടൻ , ഓർമ്മകളാവുമ്പോള്ളല്ലെ എന്തിനും ചന്തം കൂടാ. ശരിടാ മോനെ അടുത്ത പാർട്ട് വേഗം തരാൻ നോക്ക് നീയ്യ്
    Take care bro
    എന്ന്,
    വിനോദൻ❤️

    1. ഗൂഗിളിൽ പോയി നവവധു എന്ന് സേർച്ച്‌ ചെയ്താൽ കഥയുടെ pdf കിട്ടാൻ സാധ്യതയുണ്ട്… അതൊന്ന് വായിയ്ക്കുന്നത് ഒരു എക്സ്പീരിയെൻസാവും.. 💯

      ഈ കഥ എഴുതിത്തുടങ്ങുമ്പോൾ എനിയ്ക്കുമുണ്ടായ്രുന്നു ഒരു എൽഡർ ലവ് ഇന്ററെസ്റ്റ്… 😢 പുള്ളിക്കാരിയും ഡോക്ടറായ്രുന്നു… ആ ഒരു കണക്ഷൻ വെച്ചാണ് ശെരിയ്ക്കും ഞാനുമിത് എഴുതുന്നത്…

      പിന്നെ നമ്മൾ ആഗ്രഹിയ്ക്കുന്നതെല്ലാം ചുമ്മാതെയങ്ങ് നടക്കുന്നത് ശെരിയല്ലായ്രിയ്ക്കും… 🤭

      ഇപ്പോഴും ഓരോവരിയും എഴുതാൻതുടങ്ങുമ്പോൾ നെഞ്ചൊരു പിടിച്ചിലാണ്… നമ്മൾ കഥ ചുമ്മാ ഡിലെ ആക്കുന്നതുമാത്രേ വായിയ്ക്കുന്നവർക്കറിയൂ… 😅

      ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്… 😘😘😘

      1. നവവധു by Jo ആണോ Arjun bro?

        1. Yes 2 season ond

        2. യെസ് ബ്രോ.. 👍❤️

  7. Not offensive but,അടുത്ത പാർട്ട് എപ്പൊ വരും? Nalla adipoli long story kaathirikanulla kshama illathonda

    1. പെട്ടെന്ന് റെഡിയാക്കാം ബ്രോ.. 👍❤️❤️

  8. എന്റെ പൊന്നു ബ്രോ തനിക്കിദൊക്കെ എങ്ങനെ സാധിക്കുന്നു. ഇത്‌ വായിക്കുന്നതിനിടയിൽ ഒരുപാട് ചിരിച്ചു (പ്രത്യേകിച്ച് അവന്റെ ആത്മഗതത്തിൽ)
    ഒന്നും പറയാനില്ല bro poli🔥🔥🔥
    ഇങ്ങനെതന്നെ പോട്ടെ

    1. ഇതൊക്കെ ഒരു തോന്നലിന്റെ പുറത്ത് ചെയ്യുന്നതല്ലേ സഹോ… അല്ലാതെ മനഃപൂർവ്വം അബദ്ധംപറ്റോ.. 😂

      ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

  9. Lago അതെന്നാത്ത ചാധനോം സാമിയെ…
    ഈ കാമിയോ അത് ഒരു ഫീൽ അല്ലെ അണ്ണാ…
    കഥയെ കുറിച് പറയുന്നില്ല പുതിയത് വന്നത് തൊട്ട് പറയാമെ…!!വിശദമായിട്ട്…
    ഒന്നിക്കുന്നതെങ്ങനെ എന്നറിയാൻ വെമ്പൽ കൊള്ളുന്നുണ്ടേലും നിങ്ങൾ ആയോണ്ട് അതിനു ഇപ്പൊ wait ചെയ്യുന്നില്ല…
    നിങ്ങൾക്ക് entertain ചെയ്ത് കഥ കൊണ്ട് പോകാൻ അറിയാം
    അത് മതി അണ്ണോ…
    എന്നാലും ഇങ്ങനെ ഒക്കെ വെറുപ്പിച്ചവളിൽ ഇത്ര മാത്രം obsessed ആയെങ്കിൽ അതിനു വെമ്പൽ കൊണ്ടേ പറ്റൂ…
    നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് എഴുതന്നെ….
    വേഗം അടുത്ത പാർട്ട്‌ ഇട് അത് കഴിഞ്ഞാൽ… 😁

    1. അതൊക്കെ അത്രേയുള്ളൂന്നേ.. 😍😍

      നീയൊക്കെ കൂടെയുള്ളപ്പോൾ മറ്റെന്താണ് എനിയ്ക്കൊരു വിഷയം.. 😘😘😘

  10. ബ്രോ കഥ ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ ഇങ്ങനെ പോകുന്നത് വായിക്കാനാ സുഖം ഒരുപാട് ഇഷ്ട്ട പെട്ടു അടുത്ത പാർട്ട്‌ എപ്പോളാ ഞാൻ ഈ കഥ വായിച്ചു വേറെ സയ്റ്റിൽ പക്ഷെ അത് 72 ഭാഗം ഒള്ളു അതിന്റെ ബാക്കി ഇല്ല 😔 പക്ഷെ ഇതിൽ കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️

    1. ഒത്തിരിസ്നേഹം ബ്രോ… നിങ്ങളൊക്കെ കൂടെയുള്ളത് തന്നെ സന്തോഷം ബ്രോ.. 👍❤️❤️

  11. 🏵️ സോജു🏝️

    ‘ജോ’ എന്ന പേര് കേട്ടപ്പോൾ ഒരു സംശയം തോന്നി പിന്നെ ‘ആരതി’ എന്നുകൂടി കേട്ടപ്പോൾ ഉറപ്പിച്ചു..
    ____________

    കഥയിൽ ഒരു ലാഗുമില്ല മച്ചാനെ…. നന്നായിട്ട് തന്നെയാണ് പൊക്കോണ്ടിരിക്കുന്നത്, ഇങ്ങനെതന്നെ മുന്നോട്ട് പോയാൽ മതി..💥
    ____________

    സിദ്ധു ഇപ്പൊ മീനാക്ഷിയെ ഒരു കാര്യവുമില്ലാതെ തെറിവിളക്കുവേം വഴക്ക് പറയുവേം ചെയ്യുവാണല്ലോ..😂, ‘പാവം മീനാക്ഷി’😄
    ____________

    അപ്പൊ അടുത്ത part പോന്നോട്ടെ…..
    ⏲️..Wa8ing..⏳

    1. ഞാനുദ്ദേശിയ്ക്കുന്ന കഥ കറക്റ്റ് മീറ്ററിലാണ് പോകുന്നതെന്ന് എനിയ്ക്കറിയാം ബ്രോ… എഴുതാനും വായിയ്ക്കാനും അത്ര മടിയുള്ള ഞാൻ വെറുതെ പേജ് കൂട്ടാൻ എന്തേലും എഴുതിപിടിപ്പിയ്ക്കില്ലാല്ലോ… 😂 അനാവശ്യമായി ഒന്നുമില്ല, എല്ലാം ആവശ്യത്തിനുള്ളത്… ഇപ്പോൾ ആവശ്യമില്ലേലും ഭാവിയിൽ ആവശ്യം വന്നോളും.. 😂

      പിന്നെ ഞാനങ്ങനൊരു ഡിസ്ക്രിപ്‌ഷൻ ഇട്ടത്, അങ്ങനെ തോന്നുന്നവർക്ക് സ്കിപ് ചെയ്യാനുള്ള അവസരമായ്ട്ടാണ്.. 💯

      ആദ്യം അവൻ തള്ളുണ്ടാക്കി, തെറിവിളിച്ചു… പിന്നെ അടങ്ങി… ഇപ്പോൾ പിന്നേം തുടങ്ങി… അവൻ എന്തേലും ഉദ്ദേശിയ്ക്കുന്നുണ്ടാവും.. 😂

  12. 🏵️ സോജു🏝️

    വന്നു അല്ലെ…. എന്ന പിന്നെ വായിച്ചിട്ട് വരട്ടെ.. ബാക്കി വന്നിട്ട്💥

  13. ഓരോ പാർട്ടും വായിക്കുന്നുണ്ട്. എല്ലാത്തിനും കമന്റ്‌ ഇടാറില്ലെന്നു മാത്രം. പിന്നെ ലാഗ് ഒന്നും ഒരു പ്രശ്നമേ അല്ല. Erotic lovestory ആകുമ്പോൾ അങ്ങനെ ഒക്കെ തന്നെയാ. അപ്പുറത്ത് പോയി വായിച്ചതാണ്. പിന്നെ പ്രീമിയം തീർന്നു പോയതോണ്ട് ഇപ്പുറത്തു വന്നു വീണ്ടും വായിക്കുന്നു
    സ്നേഹത്തോടെ ഗുജാലു ❤️

    1. ഒത്തിരിസ്നേഹം ബ്രോ.. ഈ വാക്കുകൾക്ക്… 👍❤️❤️

  14. ഒന്നും പറയാനില്ല. പറഞ്ഞാൽ കൂടി പോകും ❤️

  15. ഡാ നീ പൊളിക്ക് ഇവിടെ ആരാ ചോദ്യം ചെയ്യുന്നതെന്ന് ഞാൻ ഒന്ന് കാണട്ടെ ഇങ്ങനെ തന്നെ പോട്ടെ കഥ നിൻറെ കഥ വായിക്കുമ്പോൾ ഒരു റിലാക്സേഷൻ ആണ് സത്യം പറഞ്ഞാൽ ഇന്ന് നല്ല മുഷിഞ്ഞ ഒരു ദിവസമായിരുന്നു കഥ കഥയായിട്ട് വായിക്കുന്നവർക്ക് ഒരുപാട് സ്ഥലത്ത് അറിയാതെ ചിരിച്ചുപോകുന്ന ഭാഗങ്ങളുണ്ട് ഏറ്റവും നല്ല ഒരു റിലാക്സ് മോഡിലേക്ക് കൊണ്ടെത്തിക്കും നിന്റെ എഴുത്ത് അടുത്ത ഭാഗം വേഗം പോന്നോട്ടെ കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം the tiger

    1. ഒത്തിരിസ്നേഹം ഡാ…

      നമ്മൾ എഴുതുന്നത് അതേപോലെ ആസ്വദിയ്ക്കാൻ ആളുണ്ടെൽ അതുമൊരു ഭാഗ്യമാണ്.. 👍❤️❤️

      കൂടെയുള്ളതിൽ ഒത്തിരിസന്തോഷം ഡാ.. 😘😘😘

  16. Bro ee partum kiduki lag onnum feel cheyyunnilla athu ee storyil addict ayakondu annonum ariyilla next partinu vendi waiting

    1. ഒത്തിരിസ്നേഹം ഷംനാസ്.. 👍❤️

  17. Iyy petten petten adutha part idd ttoo

    1. ❤️❤️❤️👍👍👍👍

  18. Onam special ayittuu oru mega gift ayittu oru mega part expect chayvooo

    1. ശ്രെമിയ്ക്കാം സ്നേഹ.. 😍😍

      1. Athu kettall mathii

  19. ആഞ്ജനേയ ദാസ് ✅

    വന്നു…… വന്നു……. വന്നു…….. വന്നു…….
    വേട്ടക്കാരെ വേട്ടയാടുന്ന….. ഹ…ഹ…ഹ.. മഹാ വേട്ടക്കാരൻ ജോക്കുട്ടൻ, വന്നു,……….

    All Kerala #Thakkudu Fans Association 🙂

  20. നിങ്ങ പൊളിക്ക് ബ്രോ
    ലാഗ് ഒന്നും പ്രശ്നമല്ല
    ഇങ്ങനെ തന്നെ പോട്ടെ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💙

    1. വോക്കെ ബ്രോ.. 👍❤️❤️

      1. ചാന്ദിനി അസോസിയേറ്റ്സ് ഉടനെ കാണുമോ?

        1. ഇല്ല സഹോ… ഇത് കഴിഞ്ഞേ ഉണ്ടാകുള്ളൂ.. 👍❤️

  21. വായിച്ചിട്ട് വരാം അർജുനാ 🙂

    1. വോക്കെ മുത്തേ.. 👍❤️❤️

  22. വായിച്ചിട്ട് വരാം അർജുനാ

  23. കഥ ഒരു സുഖമുള്ള ലാഗ് ആണ് തരുന്നത്…. വായിച്ചിരിക്കാൻ കുഴപ്പമില്ല.. നല്ലതാണ്… പക്ഷേ ഇതിൻ്റെ ഇടയ്ക്ക് പ്രസൻറ് കഥ ചെറുതായിട്ട് ഉൾകൊള്ളിക്കാൻ കഴിയുമോ ഇടയ്ക്കൊക്കെ…? പട്ടുമെങ്കിൽ നോക്കാമോ… അത് ഈ ലാഗ് ഫീൽ ചെയ്യുന്നതിൽ നിന്ന് ഒരു ആശ്വാസം ലഭിക്കുമെന്ന് തോന്നി…

    1. ഞാൻ ലാഗ് ഫീൽ ചെയ്യുമെന്ന് പറഞ്ഞത് നിങ്ങൾക്കാണ്… എനിയ്ക്കല്ല… അങ്ങനെ ഫീൽചെയ്താൽ നിങ്ങൾ ഇവിടെവെച്ച് വായന നിർത്തിക്കോളാനാണ് ഉദ്ദേശിച്ചത്… അല്ലാതെ ഞാൻ എന്റെ മനസ്സിലുള്ളതിൽ മാറ്റം വരുത്തൂലാന്ന്.. 😂

      പിന്നെ പ്രെസെന്റ് ഇതിനിടയിൽ കയറ്റിയാൽ ലാഗ് കൂടേയുള്ളൂ… നീ പൊട്ടനാ.. 😂

    2. മുത്തെ ഒരു ലാഗും ഇല്ല പൊളിക്ക്

  24. Ithu muzhuvan therkathe ne poyal kambi shabam kittum

    1. ആ സമയത്ത് ഈ കഥ എങ്ങനേലും ഇവനൊന്നു തീർത്തെങ്കിൽ എന്ന് ശപിയ്ക്കടാ.. 😂

  25. മലരേ നൊസ്റ്റു അടിപ്പിച്ച് 🥹 ഇനീപ്പോയി ഡ്രൈവിൽ സേവ് ആക്കി വെച്ചേക്കുന്ന നവവധു വായിക്കട്ടെ.. ഒരു എവെർഗ്രീൻ സാധനവും തന്നിട്ട് പിന്നെയൊരു ഭദ്രയെയും പകുതിക്ക് വെച്ചിട്ട് പോയേക്കുവാണാ ജോയെന്ന മഹാപാപി… എന്തോരം inspire ചെയ്തിട്ടുണ്ടെന്നോ ഓനൊക്കെ 🥺❤️… Contact ഉണ്ടേൽ പുള്ളിനെ മിസ്സ്‌ ചെയ്യുന്ന കുറച്ചുപേരിവിടെ ഉണ്ടെന്ന് പറയണേ.. 🙂

    പിന്നെ അന്നോടാണ്..എഴുത്തത്ര എളുപ്പം പരിപാടി അല്ലെന്ന് നല്ലോണം അറിയാം എന്നാലും ആഗ്രഹം കൊണ്ടങ്ങു പറയുവാ പാർട്ട്‌ ചെറുതാണേലും ഓരോന്നോരോന്നായി ഒരുപാടങ്ങു വൈകാതെ തന്നേക്കണേ..

    1. ഞാൻ പറഞ്ഞേക്കാം.. 😍😍

      എഴുതുന്ന കണ്ടന്റിൽ ക്വാളിറ്റി കൊമ്പ്രൊമൈസ് ചെയ്യാതെ ഇടാൻപറ്റുന്ന അത്രേം താമസമാവും ഉണ്ടാവുക… അല്ലാതെ ഡിലേ ആക്കൂല.. 😍😍😍

      1. ക്വാളിറ്റി അതിൽ നീയൊരു compromise കാണിക്കില്ലെന്ന് അറിയാല്ലോ..എങ്ങനെ ആയാലും ഇങ്ങു കിട്ടിയസ മതി

        1. അത്രേയുള്ളൂ… നമുക്ക് വേണ്ടി സമയംകണ്ടെത്തുവർക്കായി നമ്മളും സമയം കണ്ടെത്തണം.. 👍❤️

    2. Bro നവവധു അയച്ച് തരുമോ.

      1. ഗൂഗിൾ ചെയ് ബ്രോ.. 👍❤️

    3. Navavadhu kittan valla vazhiyum undo

      1. നവവധു എന്ന് സേർച്ച്‌ ചെയ്താൽ കിട്ടേണ്ടതാണ്..

    4. Nava vdhu enikoode thada

      1. സേർച്ച്‌ ചെയ്തോന്നെ.. 👍

  26. ഇനിയാ തേങ്ങ കൂടി വീണ ശുഭം……

    1. അതേയതേ.. 😂

  27. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    ടൈറ്റിൽ എന്താ ” ente doctorootty part 120 ” nn kanikkunne

    1. എനിയ്ക്കങ്ങനെ കാണിയ്ക്കുന്നില്ലല്ലോ… അറിയില്ല ബ്രോ.. 👍❤️

  28. ഇത് deleted അല്ലേ പിന്നെങ്ങനെ repost ചെയ്യുന്നു?

    1. ഡിലീറ്റ്ചെയ്തോണ്ടാണല്ലോ റീപോസ്റ്റ്‌ ചെയ്യുന്നെ.. 😂

      1. അതല്ലണ്ണാ 😂😂
        ഡിലീറ്റ് ആക്കിയാൽ പണ്ട് വന്ന കമന്റ്സ് ഒക്കെ പോകേണ്ടതല്ലേ. ഞാൻ നോക്കിയപ്പോ 2021 ലെ കമന്റ്‌ ഒക്കെ കിടക്കുന്നു. അപ്പോ ഇത് വല്ല hide form ലും ആയിരുന്നോ.അതായത് വേറെ ആർക്കും കാണാൻ ഒക്കില്ല നിങ്ങൾക്ക് ഒഴികെ അങ്ങനെ വല്ലതും??

Leave a Reply

Your email address will not be published. Required fields are marked *