എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5212

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. Spr part well done continue please enni monthly 2 parts indavooo enthayalum njan happy annu nice conversation continue the flow

    1. ഒത്തിരി സ്നേഹം റോക്കി… ???

  2. ജോലി സ്ഥലത്ത് ആയിപ്പോയി??

    ഇനി വീട്ടിൽ എത്തിയിട്ട് വായിക്കാം

    ??♥️♥️

    1. മതി മുത്തേ… കാത്തിരിയ്ക്കുന്നു… സ്നേഹത്തോടെ… ???

  3. അർജ്ജുനാ..എങ്ങനെ കഴിയുണൂ മച്ചൂ ഇങ്ങനൊക്കെ എഴുതി പിടിപ്പിക്കാൻ…ആ ഗസ്റ്റ്‌ റോൾ സത്യം പറഞ്ഞാ ഞെട്ടിച്ചു?❤️..അല്ലേലും സൈറ്റിലെ മികച്ച കഥകളുടെ ചെറിയ ഒരു ക്രോസ്സോവർ കാണുന്നത് തന്നെ ഒരു രസമാ അതോണ്ട് ജോക്കുട്ടനേം ചേച്ചിപെണ്ണിനെയും കൊണ്ടന്നത് ഒരുപാട് ഇഷ്ടപ്പെട്ടു..❤️❤️

    //…എന്നാലും മൂന്നാറിലൊക്കെ ഇങ്ങേർക്കാരാ ഇത്രവല്യഫ്രണ്ട്സ്..?? ഇനിവല്ല ചിന്നവീട്സെറ്റപ്പുമാവോ..?? അങ്ങനെവല്ലതുമാണേൽ ആ നിമിഷമമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം… അതുമാത്രംപോര… നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം…!!//
    എന്തുവാ ഇതിനൊക്കെ പറയണ്റെ ഇജ്ജാതി ഡയലോഗ്‌ എല്ല പാർട്ടിലും ഹൈലൈറ്റ് ആയി ഇതുപോലെ കുറച്ച് ഡയലോഗുകൾ കിട്ടുമ്പോ മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്നൊണ്ട്..തമാശ എപ്പോഴും പറഞ്ഞ് ഫലിപ്പിക്കാൻ വലിയ പ്രയാസമുള്ളൊരു പരിപാടിയാ അതൊക്കെ സിംപിൾ ആയാണ് workout ആകുന്നത്..?❤️

    പ്രിയപ്പെട്ട ജോ ഒരായിരം പിറന്നാൾ ആശംസകൾ…ആർജ്ജുന്റെയും ജോയുടെയും ഈ കൂട്ട് എന്നുമിങ്ങനെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു…

    രണ്ടൂടെ തുടങ്ങിവെച്ച ഒരു കഥയില്ലേ മറന്നില്ലെങ്കിൽ അതിന്റെ കാര്യം ഒന്ന് പരിഗണിക്കണം?

    1. …ജോക്കുട്ടനേം ചേച്ചിയേയും കടമെടുത്തപ്പോൾ അവരുടെ ഫാൻസെങ്ങനെ ഉൾക്കൊള്ളുമെന്നത് നല്ല ടെൻഷനാക്കീതാ… പക്ഷേ, പ്ലാൻചെയ്തകാര്യം നടപ്പിലാക്കാതെവന്നാൽ കിടന്നാലുറക്കം വരില്ല… അതാണ്‌… ?

      …//…തമാശ എപ്പോഴും പറഞ്ഞ് ഫലിപ്പിക്കാൻ വലിയ പ്രയാസമുള്ളൊരു പരിപാടിയാ അതൊക്കെ സിംപിൾ ആയാണ് workout ആകുന്നത്..//…

      …പറഞ്ഞാൽ തെറ്റിദ്ധരിച്ചില്ലേൽ ഒരുസത്യം പറയാം… നീയീ പറഞ്ഞ ഡയലോഗൊക്കെ അന്നേരത്തെയാ ഫ്ലോയിൽവന്നതാ… നീയിപ്പോൾ പറയുന്നതുവരെ അതൊരു തമാശയാണെന്ന് എനിയ്ക്കറികേലായിരുന്നു…!

      …//…രണ്ടൂടെ തുടങ്ങിവെച്ച ഒരു കഥയില്ലേ മറന്നില്ലെങ്കിൽ അതിന്റെ കാര്യം ഒന്ന് പരിഗണിക്കണം…//…

      …പരിഗണിയ്ക്കാൻ ശ്രെമിയ്ക്കാടാ… ഒത്തിരി സ്നേഹത്തോടെ… ???

      1. //…പറഞ്ഞാൽ തെറ്റിദ്ധരിച്ചില്ലേൽ ഒരുസത്യം പറയാം… നീയീ പറഞ്ഞ ഡയലോഗൊക്കെ അന്നേരത്തെയാ ഫ്ലോയിൽവന്നതാ… നീയിപ്പോൾ പറയുന്നതുവരെ അതൊരു തമാശയാണെന്ന് എനിയ്ക്കറികേലായിരുന്നു…!// അതാണല്ലോ അതിന്റെ ഒരു ഭംഗികൂട്ടുന്നത്..ഒരു തമാശ എത്രത്തോളം natural ആവുന്നു അത്രത്തോളും അത് നമ്മളെ ചിരിപ്പിക്കും..പിന്നെ ആ രംഗം സിദ്ധു ന്റെ മാത്രം മൈൻഡിലൂടെ അല്ല വായിച്ചത്…ഞാനാണ് ആ സീനിൽ ആ ഡയലോഗ്‌ പറയണത് എന്ന് തോന്നി…എന്തോ എനിക്കത് relate ചെയ്യാൻ പറ്റി അതാവും?

        1. ???

          കഥ ഞാൻകണ്ടു… ഉടനെ വായിയ്ക്കാട്ടോ… ???

          1. പതിയെ എപ്പോഴെലും വായിച്ചു രണ്ട് വാക്ക് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി..അല്ല അഭിപ്രായം പറയാനുമ്മേണ്ടി ഒന്നും ആ കഥേൽ ഇല്ലന്നുള്ളത് വേറൊരു കാര്യം?..കഥ അവിടെ വന്നത് ശ്രദ്ധിച്ചല്ലോ അത് തന്നെ സന്തോഷം❤️❤️

          2. ഉറപ്പായും വായിയ്ക്കും മുത്തേ… ???

  4. അർജുൻ ഭായ്. ഞാൻ വേണി മാത്രമേ ഇപ്പൊ ഫൊളൊ ചെയ്യുന്നുള്ളു.
    പിന്നെ കമന്റിടാൻ വായിക്കണ്ട കാര്യമില്ലലോ.

    ഹാപ്പി ബിർത്ഡേ ജോ ❤️

    1. അടുത്തത് വേണിയാവാനാണ് ചാൻസ് ബ്രോ… സ്നേഹത്തോടെ… ???

      1. ഓഹോ പൊളിക്കും നുമ്മ ❤️

  5. Ee part vaayiche comment ittillel sheriyavillaa…

    Thudakkam thannae lag aane enne paranjavarkke ulla rply vaayichappol thannae chiriche mathiyayi..

    Jokuttanum chechiyum polichuu…
    Sidhuvine oru mattavum illathae thudarunnu ennalum pazhaya aa oru ithe eppo kanunnillaa (ini sidhuvintae manassil vallathum) hey anganae varan vazhi illaa.. Meenakshi 2 part aayi bhayangara silent aanalloo (ividae aano ini aadyam mattam varunnathe) ini ithe Meenakshiyudae adavanoo??? samshayikkathae irikkan oru vazhiyum illaa randum kanakkanae…
    Oro partum wait cheythu vaayikkar unde athe polae ithillae comments vaayikkan idakke kerum…

    Waiting for JO Bros comment.. ennalum moshanam oru kuttamallae Arjun bro????

    1. സംശയങ്ങൾക്കെല്ലാം ഉടനെ ഉത്തരമെത്തുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം ഡെവിൾബ്രോ… ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരിസ്നേഹം കേട്ടോ… ???

      1. Bro kottarathil enthane ippo avastha.. aduthathe Teacher aanallae kathirikkunnuu..

        Jo brokke പിറന്നാളാശംസകൾ

        1. അടുത്തത് വേണിയായിരിയ്ക്കാനാണ് ചാൻസ്ട്ടോ… ???

          1. Ok Arjun Bro???

  6. അർജുൻ ബ്രോ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

  7. Ee partum adipoli aayrnnutta bro.. meenakshi ippo angne thallupidikkaan ponilla lle. Paramaavadhi ozhinju maaran nokknd.. oru cheriya spark adikkunna lakshanam kaananund nalla resand vaayichirkkaan..
    Ini adthath veni aano doctor aano?
    Adtha part delay aavo..?
    Nthaayalm adtha partinu waiting aanu?

    1. അടുത്തത് വേണിയാവാനാണ് സാധ്യത.. ? പൊടിതട്ടിയെടുക്കണം.. ? ഒത്തിരി വൈകത്തില്ലെന്നു കരുതാം… പറഞ്ഞനല്ലവാക്കുകൾക്കൊക്കെ സ്നേഹം അബൂ… ???

  8. അയ്ശെരി..

  9. Kadha okke nalla flow il thanne aan….ee story kk vendi matram site il kerunnath
    Pettann theerkallee…pls!

    All the best!!

    1. സ്നേഹംമാത്രം ബ്രോ… ???

  10. പൊളിച്ചു ബ്രൊ ♥️ ആരതി ജോ ഇഷ്ടം ?

    1. മൈ പേഴ്‌സണൽ ഫേവറിറ്റ്സ്… അന്നും ഇന്നും… ???

  11. ഞാനിനി എന്തെര് പറയാൻ പറയാനൊള്ളേക്ക എല്ലാരും പറഞ്ഞുകയിഞ്ഞില്ലേ എന്നാലും ജോക്കുട്ടനേം ആരതി ചേച്ചിയേം കൊണ്ടുവന്നത് വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി

    1. ഒത്തിരിസ്നേഹം നന്ദൂ… വാക്കുകൾക്ക്… ???

  12. Arjun bhayi super

  13. കാളിദാസൻ

    ഈ തവണ വളരെ നേരത്തെയാണല്ലോ.. ??
    ഈ ഭാഗവും വളരെ ഇഷ്ട്ടമായി. താങ്കളുടെ എഴുത്തിന്റെ ശൈലി വളരെ മികച്ചതാണ്. മികച്ചത് എന്ന് പറഞ്ഞാൽ പോരാ അതിമനോഹരമെന്നു പറഞ്ഞാലും അത് കൂടുതലാവില്ല.. ആരെയും പിടിച്ചിരുത്തുന്ന എഴുത്ത്. വായിക്കുതോറും പേജുകൾ തീരരുതേയെന്നാശിച്ചു പോകും.

    ദൈവം തന്നയികഴിവ് എന്നും നില നിൽക്കട്ടെ..
    കാലം കഴിയുന്തോറും അത് കൂടുതൽ കൂടുതൽ മികച്ചതാവട്ടെ.. ❤️❤️❤️

    1. …ഈപറഞ്ഞ വാക്കുകൾക്കൊക്കെ അർഹതയുണ്ടോന്നറിയില്ല… ഇവിടെയൊരു കൗതുകത്തിനായി എഴുതിതുടങ്ങുമ്പോൾ എല്ലാമൊരു നേരമ്പോക്കായിരുന്നു…!

      പറഞ്ഞ നല്ലവാക്കുകൾക്കെങ്ങനെ നന്ദിപറയണമെന്നറിയില്ല… ഒത്തിരി സ്നേഹത്തോടെ… ???

  14. കെട്ടുവാണെങ്കിൽ ഇങ്ങനെത്തെതിനെ കെട്ടണം
    കട്ടക്ക് നിക്കണ ചങ്ക്. അല്ലാതെ ഒലിപ്പീരിൻ്റെ കാലമൊക്കെ കഴിഞ്ഞു. ചക്ക പഴുത്താൽ അറിയാത്ത കാർണോറോ?

    1. അറിഞ്ഞുകാണില്ലന്ന്… പാവം വിട്ടേക്കെന്ന്.. ?

  15. ഈ പാർട്ട്‌ പൊള്ളിച്ചു ??

    1. സ്നേഹം സഞ്ജൂ… ???

  16. Bro page vallare kuranju poyi. Why bro why anyway ckme fast with nxt part

    1. ഇതൊക്കൊരു ഹരല്ലേഡോ… ?

  17. ❥︎????? ꫝ? ʀ❥︎

    യേട്ടാ……

    ?

    1. മോനൂസേ… ???

  18. നന്നായിട്ടുണ്ട് ബ്രോ…
    ഇത്രയും നേരത്തെ ഇങ്ങനെ ഒരു പാര്‍ട്ട് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഈ ഭാഗം ഇത്ര വേഗത്തിൽ കിട്ടാന്‍ കാരണക്കാരനായ നമ്മുടെ സ്വന്തം ജോക്കുട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍ ?.

    സിദ്ധു നന്മയുടെ പാത സ്വീകരിക്കാൻ തുടങ്ങിയോ എന്നൊരു സംശയം, തെറിയുടെ എണ്ണത്തില്‍ നേരിയ കുറവ് കാണുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതൊരു നല്ല ലക്ഷണമാണ്.

    ആശാന് കൊടുത്ത ബര്‍ത്ത്ഡേ ഗിഫ്റ്റ് കൊള്ളാം. എന്നിരുന്നാലും ഒരിക്കലും വിചാരിച്ചില്ല ജോക്കുട്ടനും ചേച്ചിക്കുട്ടിയും ഒരു കഥാപാത്രമായ് ഇതിൽ കാണുമെന്ന്.
    ബൈ ദുബായ് അര്‍ജുനാ.,
    അങ്ങേരെ അധികം എടുത്തിട്ട് ഊക്കാന്‍ നിക്കണ്ടട്ടോ.. നിനക്കും ഒരു ബര്‍ത്ത്ഡേ ഉള്ള കാര്യം പുള്ളിക്കും അറിയുമായിരിക്കുമല്ലോ ല്ലേ..
    അത് നീ മറക്കരുത്.!

    1. കഴിഞ്ഞപാർട്ടുവരെ ഞാനും കരുതീരുന്നില്ല… പെട്ടെന്നൊരു ചിന്തവന്നതാ… ബെഡ്ഡേ അല്ലേ, അപ്പോളെന്തേലും കൊളുത്തിക്കൊടുക്കണോലോന്ന്… അങ്ങനെ സെറ്റാക്കീതാ….!

      …//…ബൈ ദുബായ് അര്‍ജുനാ.,
      അങ്ങേരെ അധികം എടുത്തിട്ട് ഊക്കാന്‍ നിക്കണ്ടട്ടോ.. നിനക്കും ഒരു ബര്‍ത്ത്ഡേ ഉള്ള കാര്യം പുള്ളിക്കും അറിയുമായിരിക്കുമല്ലോ ല്ലേ..//…

      …ഓർമ്മിപ്പിച്ചതിന് നന്ദി മോനൂസേ… കുറേ പ്ലാനിങൊക്കെ ഉണ്ടായിരുന്നതാ…?

      …അപ്പോൾ പറഞ്ഞയെല്ലാ നല്ലവാക്കുകൾക്കും ഒത്തിരിസ്നേഹം മുത്തേ… സ്നേഹത്തോടെ… ???

  19. വായിച്ചിട്ട് വരാം ബ്രോ ?

  20. രണ്ടു പാർട്ട് പെട്ടെന്ന് വന്ന സ്ഥിതിക്ക് അടുത്ത പാർട്ട് ഈ അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടാ അല്ലേ ?

    1. ഓരോരോ കീഴ്വഴക്കങ്ങളാവുമ്പോൾ.. ?

  21. ഈ പാർട്ട് പൊളിച്ചു ?.

  22. Dev bro ഇത്തവണയും എല്ലാം നന്നായിരുന്നു. മുന്നാറിൽ നിന്നും തിരിച്ചുപോരുമ്പോൾ രണ്ടുപേരുടേം വഴക്ക് ഒക്കെ മാറുമായിരിക്കും alle????

    1. സാധ്യതയുണ്ടോ..?? ?

  23. എന്നാലും ഇങ്ങനുണ്ടോ ഒരു തീറ്റ….???

    ഈ പാർട്ടിൽ അന്തരീക്ഷം മൊത്തം ഒന്ന് മാറിയത് പോലെ…..ഇടുക്കി നിറഞ്ഞു നിനത് കൊണ്ടാവാം….
    പിന്നെ കോമഡിക്ക് ഒരു പഞ്ഞവുമില്ല …ചിരിച്ചു ചത്ത്… തഗിൻ്റെ കാര്യത്തിൽ മാമുക്കോയ മാറിനിൽക്കും….??

    പുതിയ കഥാപാത്രങ്ങൾ വന്നപ്പോൾ എന്തോ ഒരു മണം തോനുന്നു.പിന്നെ അവസാനം പറഞ്ഞതും..ഇതോടെ സിദ്തു നന്നവുമോ.. എവിടുന്നു….

    ആകെ ഒരു വിഷമം മാത്രമേ ഒള്ളു..പേജ് കുറഞ്ഞു പോയി. വേണി മിസ്സ് പെട്ടന്ന് വന്നാൽ ആ വിഷമം മാറും കേട്ടോ..??

    ഞാൻ ഒരു ആഗ്രഹം പറഞാൽ സാധിച്ചു തരണം. ഈ കഥ century അടിപ്പിക്കണം. ഇനി 80 ഭാഗം കൂടി…uff തീ.??

    ❤️❤️❤️

    1. അഞ്‌ജലി,

      വീണ്ടുംകണ്ടതിൽ.. വായിച്ചതിൽ.. ഇഷ്ടായതിൽ ഒത്തിരിസന്തോഷം…!

      അവനും തെറിവിളിയ്ക്കാങ്കിൽ അവൾക്കു ഫുഡ്കഴിച്ചാലെന്താ..?? ?

      അന്തരീക്ഷമൊന്നു മാറ്റിനോക്കിയാൽ അവന്റെ മനസ്സുമാറോന്നറിയാനുള്ള പരീക്ഷണമാ… നടന്നാൽ മതിയായിരുന്നു…!

      പേജുകുറഞ്ഞെങ്കിലും പെട്ടെന്നു വന്നില്ലേ… ? അടുത്തതു വേണിയാട്ടൊ… ഉടനെ സെറ്റാക്കാൻ ശ്രെമിയ്ക്കാം… ?

      100 പാർട്ടൊക്കെ കുറച്ചോവറല്ലേ..?? ഒരു പത്തുപാർട്ടുകൂടി മിക്കവാറും കാണാൻ സാധ്യതയുണ്ട്… സ്നേഹത്തോടെ… ???

      1. //100 പാർട്ടൊക്കെ കുറച്ചോവറല്ലേ..??//
        കുറച്ചോവറായാലെ എല്ലാരും ശ്രദ്ധിക്കു…??

          1. ??

      2. //ഒരു പത്തുപാർട്ടുകൂടി മിക്കവാറും കാണാൻ സാധ്യതയുണ്ട്…//
        Athonnum paranjal pattilla…
        Eniyum enthokke kidakkunnu!!!
        Jo&aarathi oru 3 part,Munnar experience,avarude vazhakku,sreekuttan paranjapole siddhuvinte ulsaham kooduvanenkil athu..
        Athinu shesham ullathu..
        1.Avar veetil ninnu irangan Ulla karanam
        2.Avar ee vazhakkellam kazhinju onnavunnathu engane???
        3.Avar naattil varan erangiyathu thottu full past aanello,appo veendum presentilekku
        4.Nattil vannu siddhuvinte veettukaarumayii Ulla involment
        5.Keethuvum aayittulla pinakkam theerkkal
        6.Meenakshiyude veettukarumayittulla pinakkam theerkkal
        7.pinne Kure naalkku shesham Alle siddhuvum minuvum naattil varunnathu,appo avarude friendsumayii friendship puthukkal
        8.kalyanam kazhinjittu aah veetil vachalle siddhu meenuvine rape cheythe,first night inu pakaram. appol ee varavinu avide vachu oru romance pradheekshikkunnu.
        9.avar naattil thanne settil aakunnenkil athu..
        10.meenakshikkum siddhuvinum oru kunju undakanam
        11.pinne first partil paranje siddhuvinte dream athu achieve cheyyande??
        Engane Ulla Ella karyathinum oru theerumanam aayittu ninee vidunnullu Arjuna!!
        Pinne ee paranje ellathinu Nalla detailing vene,veruthe paranju skip cheyyaruthu..
        Athukondu thaan ethinte last eppozhanennu solid aayittu parayanda..
        Ezhuthan thaanum vayikkan njangalum ulladitholam ethu angane angu potte??
        Namukku ‘rathishalabhangal’pole oru Endless pidikkam entha?????
        Anyway this part is Awesome??
        Anxiously waiting for next part and veni miss??
        With Lots of Love❤️❤️❤️❤️
        SOLARIS?

        1. ഈ കമന്റൊരു സ്ക്രീൻഷോട്ടെടുത്തു വെച്ചേക്കാം… ആവശ്യംവരും… ?

          ചുരുക്കിപ്പറഞ്ഞാൽ നൂറിലും നിൽക്കത്തില്ലെന്ന്.. എങ്ങനെ തോന്നുന്നെടാ, എന്നോടിങ്ങനൊക്കെ പെരുമാറാൻ… ഒന്നൂല്ലേലും ഞാനൊരു പാവമല്ലേ… ?

          പറഞ്ഞയീ വാക്കുകൾക്കെങ്ങനെ നന്ദി പറയമെന്നൊന്നും അറിയില്ല… ഒത്തിരി സ്നേഹം… ???

          1. Content king ??

            ❤️❤️❤️

          2. Athu paranjittu karyam illa mone!!
            Oro partilum suspense idumbol alochikkanam?
            Athu cheruthayalum valuthayalum avasanam aakumbol ithupole oru list undakum,athu njan allenkil enne pole think cheyyunna aarenkilum kuthipokkum?
            Athukondu ithinu utharam parayathe nee mungan nokkanada!!
            Where ever you go,Iam there??
            Appo doctorootty de Endless mode on cheythu Pani thudangikko!!
            Arjun Bro,
            Your Sleepless night’s? are coming❗❗

          3. @അഞ്‌ജലി,

            അത്രയ്ക്കൊക്കെ വേണോ.. ?

          4. എന്റെ ഉറക്കംകളയാനും വേണ്ടി ഡോക്ടറൂട്ടി വളന്നിട്ടില്ല മോനേ… അതിനു മീനാക്ഷിയും സിദ്ധുവുമൊക്കെ രണ്ടാമതു ജനിയ്ക്കണം… ?

  24. നന്നായിട്ടുണ്ട്…. എന്നാലും സിദ്ധു മീനുവിനോട് ഇച്ചിരി ഓവർ ആണ്. പാവം മീനു. ഇവൻ ഇനി എന്നാണ് ഒന്നു നന്നാവുന്നത്….

    1. റേപ്പ് ചെയ്തത്ര വരില്ലല്ലോ രാജീ ഇതൊക്കെ..?? ? ഇവനെ നമുക്കു നന്നാക്കാട്ടൊ… ???

  25. Thakarthu. Orupad sneham nerathe ethiyathil

  26. അഗ്നിദേവ്

    ഡേയ് ഈ ജോയും ആരതിയും നവവധുവിലെ ക്യാരക്ടേഴ്സ് ആണോ.എന്തായാലും ഈ പാർട്ട് ഫുൾ കോമഡി ആയിരുന്നു. എന്നാലും സിധുവിൻ്റെ ഒരു കാര്യം അച്ഛനെയും അമ്മയെയും divorce ചെയ്യിപ്പിച്ചു അച്ഛൻ്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കാൻ വരെ അവൻ ഒറ്റയടിക്കു പ്ലാൻ ചെയ്തു what a man ???. പിന്നെ കഥ ഇങ്ങനെ തന്നെ പോയ മതി ലഗ് അടിക്കുന്നു എന്ന് പറയുന്നവരോട് പോകാൻ പറ. പിന്നേ വേണിമിസ് വേഗം തരണേ ആ കഥയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.

    1. നീ ഇത്രവല്യ പൊട്ടനാടാ..?? ഇത്രേം ഫേമസായ അവരെ നിനക്കറിയില്ലേടാ ജാഡത്തെണ്ടീ…?

      തന്തേംതള്ളേം പിരിയ്ക്കാനുംവേണം മനസ്സ്… ?

      അടുത്തതു വേണിയാ… പെട്ടെന്ന് സെറ്റാക്കാട്ടൊ… ???

      1. അഗ്നിദേവ്

        സോറി അളിയാ ജോക്കുട്ടൻ നമ്മുടെ മുത്ത് അല്ലേ അപ്പോ മറക്കാൻ പറ്റുമോ. പിന്നേ മീനാക്ഷിയുടെ വയറ്റിൽ എന്താടാ കോഴിയും കുഞ്ഞും ഉണ്ടൊ അമ്മാതിരി തീറ്റയാന്നല്ലോ തിന്നുന്നത്.

        1. ???

          അവള്ടെ വാ അത്രേംനേരോങ്കിലും അനങ്ങാണ്ടിരിയ്‌ക്കോലോന്നു കരുതി… ?

          1. അഗ്നിദേവ്

            അത് ശെരിയാ

  27. മനുകുട്ടൻ

    ഒന്നും പറയാനില്ല
    ഇങ്ങേരെ പണ്ടേ പോളിയല്ലെ
    എന്ത് എഴുതിയാലും കിടും ആയിരിക്കും❤️❤️

    1. മനുക്കുട്ടാ… ???

  28. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നു മോനെ പൊളി സാധനം………

    എന്നാ ഡയലോഗ് ആണാടാ…

    കൌണ്ടർ ഒക്കെ ഒന്നിന് ഒന്നിന് മികച്ചതു…

    ഒരു ലാഗും എനിക്കു ഫീൽ ആയില്ല…

    പേജ് കുറഞ്ഞു പോയി എന്ന് ഒരു വിഷമമെ ഉള്ളു….

    ഓരോ പാർട്ട്‌ കഴിയുന്തോറും കഥ വേറെ ലെവൽ ആകുന്നുണ്ട്…..

    പിന്നെ മീനാക്ഷി & സിദ്ദു കോമ്പോ….
    Man ഒരു രക്ഷയും ഇല്ല……

    മൂന്നാർ ട്രിപ്പ്‌ ഒരു സംഭവം ആകും എന്ന് തോന്നണു……….

    ഇവിടെ തണുപ്പിൽ എന്തെങ്കിലും അർജുനൻ ബ്രോ ചിന്തിച്ചു കുട്ടുന്നുണ്ട് എന്ന് തോന്നുന്നു…..

    എല്ലാം നന്നായി വരട്ടെ…. ♥️♥️♥️

    അവരുടെ അടികുടൽ വലിയ ഒരു പ്രണയത്തിലേക്ക് വഴി ഒരുക്കട്ടെ… ആ പ്രണയം നമ്മൾ ആദ്യം വായിച്ചതു ആണ് അത് എങ്ങനെ സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു……

    ♥️♥️♥️

    1. വിഷ്ണൂ… ?

      …സുഖവാണോ..?? പെട്ടെന്നിടാൻ പേജു കുറയ്ക്കേണ്ടിവന്നു… അടുത്തതിൽ നമുക്കു സെറ്റാക്കാന്ന്… ?

      …മൂന്നാർട്രിപ്പ് എന്തിനാണുദ്ദേശിച്ചതെന്ന് എനിയ്ക്കു വല്യപിടിയൊന്നുവില്ല… പൊളിയോ ആവോ..?? ?

      …പ്രണയത്തിനായി ഇനിയധികം കാത്തിരിയ്ക്കേണ്ടി വരില്ലെന്നു പ്രതീക്ഷിയ്ക്കാം വിഷ്ണൂ… പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം… ???

      1. വിഷ്ണു ♥️♥️♥️

        ഇജ്ജ് പൊളിക്കു ചെങ്ങായി……

        എല്ലാം സെറ്റ് ആകുന്നെ….

        പിന്നെ 10 പാർട്ടിൽ ഒന്നും നിർത്തി കളയല്ലേട….

        പിന്നെ സുഖായി ഇരിക്കുന്നു… നീ ok അല്ലെ… ??

        1. നീയൊക്കെ എന്നെ നശിപ്പിച്ചേ അടങ്ങൂന്ന് ശപദമെടുത്തേക്കുവാണോ.. ?

  29. Dear Dev…..
    അടിപൊളി part….. കലക്കി….
    ഇവിടെ നിന്നും പോകുമ്പോഴേക്കും ഇവര് joint ആകും എന്ന് തോന്നുന്നല്ലോ….

    പിന്നെ lag അടിക്കുന്നു എന്ന് പറഞ്ഞവരോട് lag അടുപ്പിക്കാത്ത story എഴുതി കാണിച്ചു തരാൻ പറ…

    ഓരോ കഥാപാത്രത്തിന് അനുസരിച്ച് അല്ലെ കഥ മുന്നോട്ട് കൊണ്ട്‌ പോകാന്‍ കഴിയൂ….
    അങ്ങനെ ചെയ്തില്ലെങ്കില്‍ ഇംഗ്ലീഷ് സിനിമ പോലെ ആവില്ലേ…

    1. …//…ഓരോ കഥാപാത്രത്തിന് അനുസരിച്ച് അല്ലെ കഥ മുന്നോട്ട് കൊണ്ട്‌ പോകാന്‍ കഴിയൂ….//…

      …അത്രേയുള്ളൂ… ലാഗൊഴിവാക്കാനായി കഥാപാത്രങ്ങളുടെ സ്വഭാവംമാറ്റാൻ കഴിയില്ലല്ലോ..? ഈ ഭാഗവുമിഷ്ടമായതിൽ ഒത്തിരിസ്നേഹം മുല്ലപ്പൂവേ… ???

  30. രാവിലെത്തന്നെ ഒരു പെഗ്ഗടിച്ചപ്പളേ തോന്നിയതാ.സൈറ്റ് തുറന്നപ്പൊ അർജുൻ ദേവ്.ശെടാ ഇവൻ നന്നായോ…ഇനി കഴിച്ചതിൻ്റെയാണോ…

    1. ഞാൻ ചിലപ്പോളൊക്കെ നന്നാവും… ?

Leave a Reply

Your email address will not be published. Required fields are marked *