എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5212

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. ധ്രുവിക

    അർജുൻ
    One of the iconic couples, jo and athirachechi,,നവവധു ഞാൻ ആദ്യം വായിച്ച കഥകളിൽ ഉണ്ടായിരുന്ന ഒന്ന്ല്ല.തനിക്ക് കിട്ടിയ പല കമ്മെന്റുകളിൽ ഒകെ കണ്ടു അറിഞ്ഞു വായിച്ചു തുടങ്ങിയ ഒരു കഥയാണ്.. വായിച്ചു വായിച്ചു ഇഷ്ടമായ ഒരു കഥ..സിദ്ധുവും മീനുന്റേം lifel turning പോയിന്റ് തുടങ്ങാൻ ഇവരെ കൊണ്ട് വന്നേക്കുവാണെന്ന് ഒരു തോന്നൽ ?വെറുതെ, തന്റെ ആശയങ്ങളെ പ്രെഡിക്ട് ചെയ്യാൻ ഒന്നും ഞാൻ ആയിട്ടില്ല.. വായിച്ചു അറിഞ്ഞോളാം ?.. A complete sidhu show അതായിരുന്നു ഈ പാർട്ട്‌.. ഓരോ തവണ വായിക്കുമ്പോഴും സിദ്ധുനോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ കൂടി കൂടി biggest fan ആയി മാറിക്കഴിഞ്ഞു..
    An exceptional charecterization.. അടുത്തറിഞ്ഞു തന്നെയാണ് നീ sidhune എഴുതിവെച്ചിരിക്കുന്നത് ( സത്യം പറയ് സിദ്ധു നീ alle?).. ഓരോ ഡയലോഗ്, പ്രേതേകിച് മൈൻഡ് ഡയലോഗ് hatssoff ?.. അച്ഛനെ ഡിവോഴ്സ് ചയ്ൻ അമ്മയോട് പറയാൻ ആലോചിക്കുന്ന സിദ്ധു ?സിദ്ധു ആലോചിച്ചതെ ഉള്ളു ഞാൻ ഇതിവിടെ അമ്മയോട് പറഞ്ഞു മടുത്തു ?? ( അച്ഛൻ കേൾക്കാതെയാണെന്ന് മാത്രം ?)എന്തായാലും സിദ്ധുവിന് ഉടനെ ഒരു പണികിട്ടുമായിരിക് അല്ലെ ? കൊറേ ആയില്ലേ അവൻ സ്കോർ ചെയ്യാൻ തുടങ്ങിട്ട്, കൊടുക്കുമ്പോ ചെറിയ ന്തേലും കൊടുത്ത മതിട്ടോ ?? പാവല്ലേ സിദ്ധു ?
    ശ്രീകുട്ടനെ കണ്ടു ഹാപ്പി ?
    വെറുത്തു വെറുത്തു അങ്ങേയറ്റം എത്തീട്ടു മീനുന് കിട്ടാൻ പോകുന്ന സ്നേഹം ആലോചിക്കുമ്പോ ഒരു കുഞ്ഞു അസൂയ ?പെണ്ണല്ലേ വർഗം ??
    സ്നേഹത്തോടെ?
    ധ്രുവിക

    1. ധ്രുവിക,

      അഭിരാമി, നവവധു എന്റെ പേഴ്‌സണൽ ഫേവറിറ്റ്സ്… ഓരോപ്രാവശ്യം വായിയ്ക്കുമ്പോഴും ഫ്രെഷ്നെസ്സ് തരാൻ കഴിയുന്ന കഥകളാണ് രണ്ടും…!

      അങ്ങനെ സിദ്ധുവിനോട് താല്പര്യമുള്ള ഒരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം… ? ഞാനോർക്കുന്നത് അവനും ഡൈഹാർഡ് ഫാനോന്നാണ്… ?

      …//…അടുത്തറിഞ്ഞു തന്നെയാണ് നീ sidhune എഴുതിവെച്ചിരിക്കുന്നത് സത്യം പറയ് സിദ്ധു നീ അല്ലേ…//…

      …അതെന്തേ സിദ്ധു ഞാനാവണമെന്നൊരു വാശിയുള്ളതുപോലെ… ?

      …//…സിദ്ധു ആലോചിച്ചതെ ഉള്ളു ഞാൻ ഇതിവിടെ അമ്മയോട് പറഞ്ഞു മടുത്തു…//…

      …ഞല്ല മോള്… ഈ ഡിവോസ് കൂടുന്നത് ഫിനാൻഷ്യൽ ക്രൈസിസോ ഈഗോ പ്രശ്നങ്ങളോ കൊണ്ടല്ല… ദേണ്ടെ ഇതുപോലൊക്കെ ഒരെണ്ണംമതി….!

      …പിന്നെ മീനാക്ഷി പാവമല്ലേ… ഇത്രയും അസൂയയൊക്കെ കാട്ടണോ..??

      സ്നേഹത്തോടെ.. ???

      1. ധ്രുവിക

        //അഭിരാമി, നവവധു എന്റെ പേഴ്‌സണൽ ഫേവറിറ്റ്സ്… ഓരോപ്രാവശ്യം വായിയ്ക്കുമ്പോഴും ഫ്രെഷ്നെസ്സ് തരാൻ കഴിയുന്ന കഥകളാണ് രണ്ടും…!//…

        അഭിരാമി ഞാൻ വായിച്ചതും ഏതോ ഒരു കമന്റ്റിലുള്ള നിന്റെ റിപ്ലൈ കണ്ടിട്ടാണ്.. അപ്പോ എന്റെ പേർസണൽ fvrt ആരാന്ന് ചോദിച്ചാ “അതൊരു ജിന്നാണ് “??
        ..//അങ്ങനെ സിദ്ധുവിനോട് താല്പര്യമുള്ള ഒരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം… ഞാനോർക്കുന്നത് അവനും ഡൈഹാർഡ് ഫാനോന്നാണ്…//..
        ഇതങ്ങട് കത്തിയില്ല ?.. സിദ്ധു കഴ്ഞ്ഞേ ഉള്ളു ആരും ??(ചെക്കൻ പൊളിയല്ലേ ?)
        …//ഞല്ല മോള്… ഈ ഡിവോസ് കൂടുന്നത് ഫിനാൻഷ്യൽ ക്രൈസിസോ ഈഗോ പ്രശ്നങ്ങളോ കൊണ്ടല്ല… ദേണ്ടെ ഇതുപോലൊക്കെ ഒരെണ്ണംമതി….!//..
        പുകഴ്ത്തിയതാണെങ്കിൽ അത് ഇഷ്ടപ്പെട്ടു ??.. വെറുതെ aanado?പറയണ നമ്മൾ ?‍♀️..”നീ ആരാടി എന്റെ കെട്ടിയോനെ പറയാൻ എന്നൊരു ചോദ്യവും ഒരു ലോഡ് പുച്ഛവും ?…അത് കാണുമ്പോഴാ പണ്ട് ആക്രി കൊടുത്ത് മേടിച്ചതാനാണെന്ന് പറയണത് വെറുതെ അല്ലെന്ന് മനസിലാവാണേ ?? (സിദ്ധു പറയാഞ്ഞത് എന്ത് nannai?)
        …//..പിന്നെ മീനാക്ഷി പാവമല്ലേ… ഇത്രയും അസൂയയൊക്കെ കാട്ടണോ..??//…
        പാവോ ??.. പാവം സിദ്ധു.. ന്തോരം അനുഭവിച്ചായാ!! (കൈലിരുപ്പ് കൊണ്ട് ആണെങ്കിലും ?) കുറച്ചൂടി നന്നായിട്ട് തന്നെ കൊടുത്തേക്ക് മീനുന്.. ഇനി എപ്പോളാ അവസരം കിട്ടാണെന്ന് അറിയില്ലല്ലോ ?.. (മീനു ഫാൻസ്‌ പഞ്ഞിക്കിടോ ?)
        കൂട്ടുകാരന്റെ അച്ഛൻറെ മുൻപിൽ വെച്ച തന്നെ തന്തക് വിളിക്കാൻ കാണിച്ച ശ്രീകുട്ടന്റെ ധൈര്യം (ഷമ്മി ഹീറോയാടാ ?)
        ഉടനെ എങ്ങും ഇനി ഒരു വരവ് ഉണ്ടാവില്ലെന്ന് അറിയാം ??
        അപ്പോ അടുത്ത വരവിനു കാണാം സിദ്ധുനും അവന്റെ ഡോക്ട‌റൂട്ടികുമൊപ്പം ???
        Till then Tc
        With love
        Dhruvika

        1. …//…അപ്പോ എന്റെ പേർസണൽ fvrt ആരാന്ന് ചോദിച്ചാ “അതൊരു ജിന്നാണ്“…//…

          …അങ്ങനൊരു കഥയുണ്ടോ..?? എന്നിട്ടുഞാൻ കേട്ടിട്ടില്ല്ലോ…?

          …//…നീ ആരാടി എന്റെ കെട്ടിയോനെ പറയാൻ എന്നൊരു ചോദ്യവും ഒരു ലോഡ് പുച്ഛവും..//…

          …അല്ലാതെ നിന്റെ വാക്കുകേട്ട് കെട്ടിയോനെക്കളയാൻ അമ്മയ്ക്കു വട്ടല്ലേ… ?

          …അടുത്തപാർട്ട് വൈകാതെ തരാൻ നോക്കാട്ടോ… സ്നേഹത്തോടെ.. ???

          1. ധ്രുവിക

            Waiting ?

  2. Hoo ingane thanne pooo bro athikam vaikippikkanda december 30 akumbol nammukk new year spcl ayitt climax ezhuthaam

    1. അതൊക്കെ അതിമോഹമല്ലേ ബ്രോ.. ?

  3. Bro poli katha
    Adtha part udane verumennu pradeekshukkunnu…
    Partukal pettan theerunna pole thonnunnu
    Athe pole oru miss nnd oruthante pinnale athinte baaki kandeela

    1. മിസ്സ് ഉടനെ സെറ്റാക്കാട്ടോ… അടുത്തഭാഗംമുതൽ പേജും കൂട്ടാനായി ശ്രെമിയ്ക്കാം… സ്നേഹത്തോടെ… ???

  4. പ്രണയ മഴ

    കാര്യങ്ങൾ എല്ലാം വിശദമായി പറയുന്നതിനെ എങ്ങനെ ബ്രോ വലിച്ചു നിട്ടൽ ആകുന്നത് ഇതാണ് ഇ കഥയുടെ ലൈഫ് ഇങ്ങനെ തന്നെ മതി

    1. എനിയ്ക്കറിയില്ല… പക്ഷേ, എനിയ്ക്കിങ്ങനേ എഴുതാനറിയൂ എന്നറിയാം… സ്നേഹത്തോടെ… ???

  5. Aliya Ninte kadha ichiri valich neettuvaanenn parayunnayokke sheri thanne.Pakshe aa valichneettalinu oru sughamund??.Ingane thanne ezhuthiyaal mathi. 2 sitilem storiesil ente favourite ithaanu. Ninte ellaam kadhem poliyaanu aliyaa❤️❤️❤️❤️
    Baaki vaayichitt Vann parayaam

    1. ഇതിനൊക്കെ ഞാനെന്തു മറുപടിയാടാ പറയണേ… നല്ലയീ വാക്കുകൾക്കെന്നും സ്നേഹംമാത്രം… ???

  6. നമുക്കുനോക്കാം ബ്രോ… പറ്റിയൊരു സമയംവന്നാൽ നമുക്കു പ്രെസെന്റിലേയ്ക്കു പോകാട്ടോ… നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ… ???

  7. ഈ പാർട്ടും നല്ല രസം ആയിരുന്നു പക്ഷെ വരുന്ന എല്ലാം ഭാഗത്തിലും ഈ കളിയാക്കലും കൊറേ തെറി വിളീം കൊറച്ചു കൂടുന്നു എന്നു സംശയം അടുത്ത അടുത്ത പാര്ടുകളിൽ ഇങ്ങനെ കൊറേ കളിയാകകലും അവഗണനയും കാണുമ്പോ ഒരു സുഗം ഇല്ല പിന്നെ ഈ മുള്ളാൻ മുട്ടുന്നതോകെ ഒകെ പറഞ്ഞു കളിയാക്കാനും മാത്രമുള്ള ഒരു വിഷയം ഉണ്ടോ മനുഷ്യ സഹജമായ ഒന്നലെ

    1. …//…അടുത്ത അടുത്ത പാര്ടുകളിൽ ഇങ്ങനെ കൊറേ കളിയാകകലും അവഗണനയും കാണുമ്പോ ഒരു സുഗം ഇല്ല…//…

      …ഒരുപാർട്ട് കഴിഞ്ഞ് അടുത്തപാർട്ടുവരുമ്പോൾ ക്യാരക്ടർസ് മാറുന്നില്ലല്ലോ അഭിജിത്തേ… അപ്പോളെങ്ങനെ സ്വഭാവംമാറും… ഈ പാർട്ടിലും കഴിഞ്ഞപാർട്ടിലുമായി ഒത്തിരിപേര് മീനാക്ഷി പാവമായെന്നുപറഞ്ഞു… അത്ര ക്ലിയർവിഷനിലൂടെ നോക്കിക്കാണുന്നവർ ഞാനൊരു പാർട്ടികുലാർ ടൈമിൽ പ്രോട്ടൊഗോണിസ്റ്റിന്റെ സൗണ്ട്സ് മാറ്റിയാലുണ്ടാകുന്ന പരിണിതഫലമെന്തെന്ന്നിനക്കു മനസ്സിലായില്ലേലും ഞാൻ മനസ്സിലാക്കണമല്ലോ….!

      …ഒത്തിരി സ്നേഹത്തോടെ… ???

  8. ചാക്കോച്ചി

    അർജുൻ ബ്രോ….പൊളിച്ചെടുക്കീട്ടോ…. മൊത്തത്തിൽ ഉഷാറായിരുന്നു….. ആരതീടെയും ജോടെയും എൻട്രി കലക്കി…… മൂന്നാർക് കയറ്റിവിടുമ്പോഴൊന്നും ഇജ്ജാതി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…… എന്തായാലും സംഭവം ഉഷാർ…. പെരുത്തിഷ്ടായി…. എങ്കിലും ഇവിടെയും സ്‌കോർ ചെയ്തത് മ്മടെ മീനൂട്ടി തന്നാ…. ഇജ്ജാതി ടീമെടോ….//“”എന്നോടവരു പറഞ്ഞല്ലോ എന്തോരംവേണേലും കഴിച്ചോളാൻ… പിന്നെ നെനക്കെന്താ പ്രോബ്ലം..??””// ചിരിച്ചു പണ്ടാരടങ്ങിപ്പോയി…. ആ നിഷ്കളങ്കത…അതാണ് എനിക്കിഷ്ടായത്….എം അത്രേം പാവം പെണ്ണിനെ അല്ലെ ലവൻ മൂന്നാർക്ക് ഒറ്റക്ക് വിട്ട് സ്‌കൂട് ആവാൻ നോക്കിയേ… കള്ള പന്നി…എന്തായാലും ഇനിയങ്ങോട്ട് സിത്തു കൊറച്ചു പാട് പെടും……ഓന് അങ്ങനെ തന്നെ വേണം…. മീനൂട്ടിക്കും സിത്തൂനും അവരുടെ തുടർകഥകൾക്കുമായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

    1. ചാക്കോച്ചീ,

      കണ്ടതിൽ സന്തോഷം… മീനാക്ഷിയുടെ നിഷ്കളങ്കതകൂടിയതിന്റെ ഫലമാ ഇപ്പോൾ കക്ഷി അനുഭവിയ്ക്കുന്നത്.. ?

      സിദ്ധൂന്റെ ചീട്ട് കീറാറായെന്നുള്ള ധ്വനി ഞാനും കേൾക്കുന്നുണ്ട് ട്ടോ.. ?

      ഒത്തിരിസ്നേഹത്തോടെ… ???

  9. Wowww… Pwoli saanam myrrr… Itrayum nannayi teri ente chunks polum parayilla… Innanu 20 partum vaayich theernnathu…. Chila timile dialogues vaayichaal chirich chaavum. Waiting for next part…

    1. നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അമീർ… ???

  10. മാക്കാച്ചി

    “സിദ്ധാർത്ഥ് മൈരൻ?????????
    എന്റെ മുന്നിലെങ്ങാൻ പെട്ടാൽ അടിച് കരണം ഞാൻ പുകയ്ക്കും ആ മൈരന്റെ ഇങ്ങനെ ഉണ്ടോ ഒരു വെറുപ്പിക്കൽ.
    പാവം മീനു. ഒന്ന് ഒതുങ്ങി എന്ന് കരുതി ആ പൂറൻ ആ പാവത്തിന്റെ തലയില് കേറി തൂറാൻ നോക്കാണ് മൈരൻ. അയിനും മാത്രം എന്ത് കിണ്ടിയാണ് ആ പൂറന്റെ കയ്യിൽ ഉള്ളത്. ഞാൻ എന്റെ കെരിയറിൽ കണ്ട ഏറ്റവും മോശം ഹീറോ ഈ ഫുണ്ടയായിരിക്കും”

    ഞാൻ ഇതേങ്ങനെ പറയണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു!!

    ബ്രോ കഥ പൊളിയാണ്, പക്ഷെ സിദൂനെ
    ഏതെലും പള്ളിലച്ചനെ കാണിക്കണം

    1. മാക്കാച്ചി

      @ടർക്കി

    2. ഞാൻ നോക്കട്ടേ… പറ്റിയയൊരാളെ കിട്ടോന്ന്… സ്നേഹം മാക്കാച്ചി… ???

  11. Ashaaane… Polich…. Enna dialogue aanu bhaii…. Muncipality lorry pole ividenthum povum???…. Incredible talent bro…. Orupad ishtam ee story kum athinte creator kum… ???❤??

    1. ?

      സ്നേഹംമാത്രം മുത്തേ… ???

  12. Happy Birthday jo chettayi….

    //…എന്നാലും മൂന്നാറിലൊക്കെ ഇങ്ങേർക്കാരാ ഇത്രവല്യഫ്രണ്ട്സ്..?? ഇനിവല്ല ചിന്നവീട്സെറ്റപ്പുമാവോ..?? അങ്ങനെവല്ലതുമാണേൽ ആ നിമിഷമമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം… അതുമാത്രംപോര… നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം…!!///

    ചിരിച്ചെൻ്റെ എടപാട് തീർന്ന്….???

    സ്നേഹത്തോടെ ഹൃദയം ❤️

    1. ഒത്തിരി സ്നേഹം പാർത്ഥാ…???

  13. Lag onnum illa thaan pettenn post cheytha mathii vayikkan aayitt waiting aann sidhuvun meenuvum thammilulla scenes verthe adipoliyaanu ishtaayii bro orupad pettenn ittillelm idumbo page kootti idanm vaayich oru flow aayi varumbo pettenn theernn poyath pole thonnum I hope that you will consider this…….! ❤️??

    1. അടുത്തഭാഗംമുതൽ പേജ്കൂട്ടിയിടാം ബ്രോ… പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരി നന്ദി… ???

  14. Lag ഉണ്ട് ??

    1. അതങ്ങനൊരു ഫുണ്ട.. ?

      1. ??എന്നാലും എനിക്ക് ഇഷ്ട്ടം ആണ് ?

        1. ?❤️?

    2. Ee bhagam loka vallip

      1. അയ്ശെരി.. ?

  15. അർജ്ജു???…

    First of all….

    പുറന്തനാൾ വാഴ്തിക്കൾ ജോകുട്ടാ…

    എൻ്റെ പൊന്നു മച്ചാനെ എന്ത് പറയണം എന്നൊരു പിടിയും ഇല്ല… പൊളിച്ചു തകർത്തു… പെട്ടെന്ന് ഈ പാർട്ട് കണ്ടപ്പോൾ കിളി പോയി… വരാൻ സമയം ആയില്ലലോ പിന്നെ എന്താ ഇപ്പം എന്ന് വെച്ചാണ് തുറന്നു നോക്കിയേ… എന്നരമാണ് ഇത് ജോക്ക് ഉള്ള surprise gift ആണെന്ന് മനസിലായത്… ഇത് ഗിഫ്റ്റ് ആണോ ആപ്പാണോ എന്ന് ചോദിക്കുന്നില്ല ഏറെ കുറെ മനസിലായി… കഴിഞ്ഞ ഭാഗം ടൈൽ end അങ്ങനെ നിർത്തിയപ്പോൾ തന്തപ്പടി പുതിയ എന്ത് ഏണി ആയിട്ടാണ് വരക്കം എന്ന് നല്ല doubt ഉണ്ടായിരുന്നു… Ippozhalle അത് ആർക്കുള്ള ഏണി ആണെന്ന് മനസ്സിലായ… കഴിഞ്ഞ പർടിൽ കണ്ട മീനാക്ഷി ആണോ ഇതിൽ… നോ… She is different… ചെക്കനെ വീണ്ടും എയറിൽ കേറ്റാൻ പ്ലാൻ ഇല്ലെന്നൊരു doubt… പിന്നെ sidhuvinu പുറത്ത് വെച്ച് പ്രശനം ഒന്നും ഉണ്ടാക്കാതെ ഒതുങ്ങി ഇരിക്കാൻ മാത്രം ബുദ്ധി ഉണ്ടോ… അയ്യോ അവനു ബുദ്ധി വെച്ച് തുടങ്ങി എന്ന് ഇതിൽ തുടക്കം തന്നെ അവൻ theliyichallo… വായിച്ചൊണ്ട് ഇരിക്കുന്നതിന് ഇടക്കാണ് ജോയുടെ comment കണ്ടെ… Entho pani അവന് കൊടുത്തിട്ടുണ്ട് എന്ന് മനസിലായി… പിന്നെ ജോ ഓറഞ്ച് കോംപ്ലക്സ് എന്ന് കേട്ടപ്പോൾ doubt ആയി… But chechikkuttye കണ്ടപ്പോൾ മനസിലായി കാര്യത്തിൻ്റെ പോക്ക്…. ഒന്നുകൂടി അവരെ കണ്ടതിൽ വളരെ അധികം സന്തോഷം… ചേച്ചി അൽപം കൂടി psycho ആയോ എന്നൊരു doubt… എന്തായാലും തകർത്തു…. ഇതിൻ്റെ ഇടക്ക് ഉള്ള counters എല്ലാ പ്രാവിശ്യം പോലെ ചിരിച്ചു ചത്ത്… ഒത്തിരി ഇഷ്ടമായി…. Da പിന്നെ ഒരു സംശയം… മീനാക്ഷിയെ സിദ്ധു പിടിച്ചു പണിഞ്ഞതിന് ശേഷം അല്ലേ അവൻ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്… അവളുടെ അംഗലാവണ്യം… മുഴുപ്പും 4ല്ലാം… എന്തോ എനിക്ക് അങ്ങനെ തോന്നി… അതിനു മുമ്പ് വരെ അവൻ പട്ടി വില പോലും കൊടുതില്ലലോ അവളുടെ മുഴുപ്പുക്കൾക്ക്…

    എന്തായാലും വീണ്ടും പാക്കലാം… സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. മെക്ക്,

      …പെട്ടെന്ന് തോന്നിയ ഐഡിയയാണ് ജോക്കുട്ടനേം ചേച്ചിക്കുട്ടിയേയും കൊണ്ടുവരുകയെന്നത്… അല്ലാതതിനു പ്രത്യേകിച്ച് കാരണങ്ങളൊന്നുവില്ല… പിന്നെ രണ്ടിന്റേം അറ്റ്മോസ്ഫിയറൊന്നു മാറ്റിനോക്കുന്നതും നല്ലതാണല്ലോന്നു കരുതി….!

      …സിദ്ധു മണ്ടനാന്നൊക്കെ പറഞ്ഞാലും മീനാക്ഷിയെക്കാളും വെളിവുണ്ട്… വീട്ടിനുപുറത്തിറങ്ങിയാൽ പൊട്ടത്തരങ്ങളൊന്നും പുള്ളിയൊത്തിരി കാണിയ്ക്കത്തില്ല… ?

      …അതല്ലേലും എത്ര മെനയുള്ള ക്യാരക്ടറായാലും നുമ്മ കൈതൊട്ടാൽ സൈക്കോയാവോന്നു നിനക്കു മനസ്സിലായില്ലേ… ?

      …//…മീനാക്ഷിയെ സിദ്ധു പിടിച്ചു പണിഞ്ഞതിന് ശേഷം അല്ലേ അവൻ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്… അവളുടെ അംഗലാവണ്യം… മുഴുപ്പും 4ല്ലാം… എന്തോ എനിക്ക് അങ്ങനെ തോന്നി… അതിനു മുമ്പ് വരെ അവൻ പട്ടി വില പോലും കൊടുതില്ലലോ അവളുടെ മുഴുപ്പുക്കൾക്ക്…//…

      …കല്യാണം കഴിഞ്ഞനാളിൽ കുളിച്ചിട്ടിറങ്ങി വരുമ്പോഴൊക്കെ അവൻ നോക്കി വെള്ളമിറക്കിയിരുന്നു… അന്നേരമാ അവൾ ടവൽ താഴ്ത്തി സെഡ്യൂസ് ചെയ്തത്… പിന്നേം ഡ്രസ്സ്‌ മാറുമ്പോഴും കുനിയുമ്പോഴുമൊക്കെ കണ്ണുകൾ അസ്ഥാനത്തായിരുന്നു… അപ്പോഴെല്ലാം ഡയലോഗടിയേ ഉണ്ടായിരുന്നുള്ളൂ…?

      നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മെക്ക്… ???

      1. കമ്പികുട്ടൻ യൂണിവേഴ്‌സ് ഒരു നല്ല ഐഡിയയാണ്, ഇതുപോലെ ക്രോസോവേർസ്, അല്ലങ്കിൽ പലരുടെയും കഥയിലെ കഥാപത്രങ്ങൾ ഇടക്കിടെ ഗസ്റ്റ്‌ റോൾ അടിച്ചു പോണതിനെ പറ്റി ഇടക്ക് ആലോചിട്ടുണ്ട്. വായിക്കുന്നോർക്ക് അതൊരു നല്ല എസ്‌പിരിയസാകും. പക്ഷേ ഗെസ്റ്റ് അടിക്കുന്നവരുടെ ഒർജിനൽ മുതലാളി വന്നു ഇറക്കി വിടടാ എന്റെ പിള്ളേരെന്ന് പറഞ്ഞാ പണി പാളും.

        നിങ്ങളുടെ കഥ വായിക്കാൻ വേണ്ടി മാത്രം ആണ് ഈ സൈറ്റിൽ വന്നു തുടങ്ങിയത്.എന്നാൽ ഇതിനിടയിൽ ഒരുപറ്റം നല്ല കഥകൾ ഞാനും വായിച്ചു, അതിൽ മെക്കന്റെയും കഥ ഉണ്ട്ട്ടോ. അവസാനം ഇപ്പൊ ഒന്നിൽ കൂടുതൽ പേഴ്‌സനാലിറ്റി ഉള്ള ഓരാളുടെ കഥയും എഴുതുന്നുണ്ട്. അപ്പൊ ഞാൻ പറഞ്ഞു വന്നത് നിങ്ങളേപോലെ ഉള്ളോരുടെ കഥ മറ്റുള്ളോരെ ഒരുപാട് ഇൻസ്‌പെർചെയ്യുന്നുണ്ട്.

        1. ഒരു കഥാപാത്രമല്ല, ഒരാളെഴുതിയ ഒരു സെന്റൻസ് കടമെടുത്താൽപോലും എഴുത്തുകാരന്റെ അനുമതിവേണമെന്ന ബോധ്യമുള്ളയാളാണ് ഞാൻ…!

          ഇവിടെപ്പിന്നെ തെറിയുറപ്പായതുകൊണ്ടു കാര്യമാക്കുന്നില്ലെന്നു മാത്രം…!

          എന്റെയെഴുത്തുകാരണവും ഒരാൾ ഇൻസ്പെയേഡ് ആയീന്നറിയുന്നത് ഒത്തിരി സന്തോഷംനൽകുന്നു… എഴുതാൻ തുടങ്ങിയെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം… സ്നേഹത്തോടെ… ???

        2. എൻ്റെതോ… എന്നരം നീയും പെട്ടല്ലെ… Happy to hear it…

          1. The mech ബാക്കി ഇടു മനുഷ്യ.

            അല്ലേലും പ്ലാച്ച് പ്ലാച്ച് അടിയിൽ നിന്ന് അൽപ്പം ജീവൻ ഉള്ള കഥകൾ വേറിട്ടു നിക്കും. എന്റെ ഒരു നോട്ടത്തിൽ അങ്ങനെ ഉള്ള കഥകൾക്ക് ഇവിടെ അത്യാവശ്യം ഫാൻബേസ് ഉണ്ട്.

      2. അർജ്ജു….

        നിനക്ക് പെട്ടെന്ന് തോന്നിയ ഐഡിയ ആണെന്ന് എനിക്ക് തോന്നുന്നില്ല… കാരണം ഇപ്പൊൾ അവരെ ഒറ്റക്ക് ഇങ്ങനെ മാറ്റി നിർത്തുന്നതിൽ എന്തോ ദുരുദേഷം ഉണ്ട്…. മിക്കവാറും രണ്ടിൽ ഒരാളെ തിരിച്ചു വീട്ടിൽ ethu…

        അത് സത്യം തന്നെ… അവൻ മണ്ടൻ ആണേലും മീനാക്ഷിയെ കാട്ടിലും വെളിവും മന്നേഴ്സും ഉണ്ട്… സിദ്ധു പറയുന്നപോലെ ഡോക്ടറിന് പഠിക്കുന്നന്നെ ഉള്ളൂ… അതിനുള്ള ബുദ്ധി അവൾക്കില്ല… പിന്നെ അവനെ കൂടുതൽ ഇട്ടു ഉഞാലാട്ടിയാൽ പുറത്താണെന്ന് പോലും ചിന്തിക്കും എന്ന് തോന്നുന്നില്ല… കാരണം ദേഷ്യം കൺട്രോൾ ചെയ്യാൻ അവനു പറ്റുമോ… അവനെ എങ്ങനെ മൂപ്പിക്കാൻ പറ്റും എന്ന് നോക്കി നടക്കുവാ മീനാക്ഷി…

        //…അതല്ലേലും എത്ര മെനയുള്ള ക്യാരക്ടറായാലും നുമ്മ കൈതൊട്ടാൽ സൈക്കോയാവോന്നു നിനക്കു മനസ്സിലായില്ലേ… ?…//

        കഴിഞ്ഞ ഏതോ പാർട്ടിൾ നീ പറഞ്ഞിരുന്നു… The most underrated psycho സിദ്ധു ആണെന്ന്… But ഞാൻ പറയും ഈ സൈറ്റിലെ the most underrated psycho writer നീ ആണെന്ന്… And I am Happy to read your awesome stories…

        Da അന്നൊക്കെ അവൻ നോക്കാറുണ്ടെങ്കിലും ഇപ്പൊൾ ഇതി കൂടുതൽ അല്ലേ എന്നൊരു doubt… അതോ എനിക്ക് തോന്നിയത് ആണോ…

        സ്നേഹം മാത്രം…

        With Love
        the_meCh
        ?????

        1. …സത്യംപറയാലോ ഇങ്ങനൊരു ട്രിപ്പ്‌ കഴിഞ്ഞപാർട്ടിനു മുന്നേവരെ ഞാൻ ചിന്തിച്ചതായിരുന്നില്ലടാ… കഴിഞ്ഞപാർട്ടുചെയ്യുമ്പോൾ പെട്ടെന്നു തോന്നിയതാ….!

          …ഫീലിംഗ്സ് അതേപടി പ്രകടമാക്കുന്ന ക്യാരക്ടറാണ് സിദ്ധുവിന്റേത്… അതുകൊണ്ടാവും എനിയ്ക്കു മറ്റുക്യാരക്ടർസിനെക്കാളും സിദ്ധുവിനെയിഷ്ടവും….!

          …//…Da അന്നൊക്കെ അവൻ നോക്കാറുണ്ടെങ്കിലും ഇപ്പൊൾ ഇതി കൂടുതൽ അല്ലേ എന്നൊരു doubt… അതോ എനിക്ക് തോന്നിയത് ആണോ…//…

          …ചിലപ്പോൾ ആയിരിയ്ക്കാം കേട്ടോ… അന്നേരത്തെ മൂഡിനെഴുതി വിടുന്നതല്ലേ… പോരാത്തേന് കൂടുതൽ ഇറോട്ടിക്സൊന്നും വരുന്നുമില്ലല്ലോ… ഒത്തിരി സ്നേഹത്തോടെ… ???

  16. അറക്കളം പീലി

    മോനേ അടിപൊളി ആയിട്ടുണ്ട്.ഇതുപോലെ അധികം വൈകാതെ അടുത്ത ഭാഗങ്ങൾ ഇങ് തന്നേക്കണ. പിന്നെ മുള്ളാൻ മുട്ടിയ മീനാക്ഷിയോട് ഇത്തിരി ദയ സിദ്ദുവിന് കാണിക്കാമായിരുന്നു. ഒന്നുമില്ലേലും അവന്റെ ഭാര്യയല്ലെ .പിന്നെ മീനാക്ഷി ആ പലഹാരങ്ങൾ തിന്നുന്ന ആ സീനുണ്ടല്ലോ മോനേ ചിരിച്ച് ചത്ത്. ഇനി ഇവിടന്ന് പോകുമ്പോളേക്കും അവർ ഒന്നിക്കുമോ ദേവാ …..
    എത്രയും വേഗം അടുത്ത ഭാഗം തരും എന്ന പ്രതീക്ഷയോടെ
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. അവന്റെ ഭാര്യയാണെന്ന് ആരുപറഞ്ഞു..?? ?

      അടുത്തഭാഗം അധികംവൈകിപ്പിയ്ക്കാതെ തരാൻ ശ്രെമിക്കാം പീലിച്ചായാ… നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹത്തോടെ… ???

      1. അറക്കളം പീലി

        ഇതിപ്പ രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതേട ആരാണെന്ന് ചോദിച്ചപോലെ ആയല്ല?? മനസ് കൊണ്ട് അംഗീകരിച്ചിട്ടില്ലെന്ന് പറ ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് വിചാരിക്കും പിന്ന സിദ്ദു കോളേജില് വച്ച് x നെ വാരാനാണെങ്കിലുo ഭാര്യയാണെന്ന് സമ്മതിച്ചതല്ലെ ഞാൻ അതുകൊണ്ട് പറഞ്ഞതാണ്. അപ്പ ശരി വേഗം അടുത്ത പാർട്ട് തന്നേക്കണ
        സസ്നേഹം
        ♥️♥️♥️ അറക്കളം പീലി♥️♥️♥️

        1. കൊച്ചുകള്ളൻ, എല്ലാമോർത്തുവെച്ചേക്കുവാ ലേ.. ?

  17. സിദ്ധാർത്ഥ് മൈരൻ?????????
    എന്റെ മുന്നിലെങ്ങാൻ പെട്ടാൽ അടിച് കരണം ഞാൻ പുകയ്ക്കും ആ മൈരന്റെ ഇങ്ങനെ ഉണ്ടോ ഒരു വെറുപ്പിക്കൽ.
    പാവം മീനു. ഒന്ന് ഒതുങ്ങി എന്ന് കരുതി ആ പൂറൻ ആ പാവത്തിന്റെ തലയില് കേറി തൂറാൻ നോക്കാണ് മൈരൻ. അയിനും മാത്രം എന്ത് കിണ്ടിയാണ് ആ പൂറന്റെ കയ്യിൽ ഉള്ളത്. ഞാൻ എന്റെ കെരിയറിൽ കണ്ട ഏറ്റവും മോശം ഹീറോ ഈ ഫുണ്ടയായിരിക്കും.

    ……എന്തൊക്കെ പറഞ്ഞാലും കഥ പൊളിയാണ്??????
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…❤️❤️❤️

    1. ??? ഫ്രസ്ട്രേഷനെനിയ്ക്കിഷ്ടായി…!

      …സിദ്ധു നായകനാണെന്നൊക്കെ പറഞ്ഞാൽ കേൾക്കുന്നോരു തെറിവിളിയ്ക്കൂട്ടോ… ?

      1. Appol aranao nayakan?

        1. അതു സസ്പെൻസ്… ?

  18. Happy birthday joe ……?

    Thanks for tha part arjun

  19. പിന്നെ പറയാൻ മറന്നു ഹാപ്പി ബര്ത്ഡേ ജോ ❤️❤️❤️❤️❤️❤️

  20. അർജു മുത്തേ കലക്കി ഒന്നും പറയാനില്ല. പിന്നെ നവവധു ഇതിൽ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കിടലൻ പാർട്ട്‌ തന്നെ. പിന്നെ കക്കുസ് എക്സാമ്പിൾ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു മോനെ ?????. ഗോത്തേർജ് പരസ്യം അതിൽ ഒരു രക്ഷ ഇല്ലാ മോനെ. പിന്നെ fd ന്റെ കാര്യം പറഞ്ഞത്. മുള്ളൻ മുട്ടിയപ്പം കേറി പിന്നെ കൊച്ച് കപ്പ കഴിച്ചു. വീട്ടിൽ വന്നിട്ട് ചായ ന്റെ കൂടെ സ്‌നേസിസ് കുത്തി കേറ്റ് കണ്ടപ്പോൾ ആരതിക്ക് മനസിലായി അധികം കഴിക്കാത്ത കൊച്ച് ആണെന്ന് ??????? സിത്തുനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ ???.
    കൊറച്ചൂടെ പേജ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. അതൊരു തെറ്റ് ആണോ ?.

    വെയിറ്റ്… കട്ട വെയ്റ്റിംഗ് അപ്പം അടുത്തത് വേണി മിസ്സ്‌ ആയിരിക്കും എന്ന് അറിയാം.
    പിന്നെ ഒരു കാര്യം ഇപ്പഴാണ് മനസിലായത് വെറുതെ അല്ല കാണാത്തത് അല്ലെ ???

    ❤️❤️❤️മാരാർ

    1. മോനേ… കണ്ടതിലൊത്തിരി സന്തോഷം… ഈ ഭാഗവും ഇഷ്ടമായല്ലോ… അതുമതി… പിന്നെയെടുത്തു പറഞ്ഞ ഓരോ സീനിനും സ്നേഹമുണ്ട്… അതുപോരേ മുത്തേ… ???

    2. കൊറച്ചൂടെ പേജ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. അതൊരു തെറ്റ് ആണോ ?.

      അതെ….!???????

  21. ഞാൻ വിചാരിച്ചു അവർ തമ്മില്‍ ഉള്ള പ്രശ്നങ്ങൾ തീരാന്‍ പോവ്വാന്ന് but പിന്നെം ചങ്കരന്‍ തെങ്ങിൽ തന്നെയാണല്ലേ അവരടെ ജീവിതം right trackil ആവാന്‍ പോവ്വാന്ന് വിചാരിച്ച് ഈ part വായിച്ച ഞാൻ ശശി ?

    1. ???

      നമുക്കുടനേ ശെരിയാക്കാം മുത്തേ… ???

      1. വേണി മിസ്സ് ആണോ അടുത്തത് ആഹ് ചെക്കന്റെ number മേടിക്കാന്‍ മിസ്സ് എന്ത് ചെയ്യൂന്ന് അറിയാൻ വേണ്ടി waiting ആണ്‌ ഞാൻ

        1. വേണിമിസ്സ് ഉടനെ കാണും… ???

  22. കഥയ്ക്കുവേണ്ടി കാത്തിരുന്ന് കാത്തിരുന്ന്, അവസാനം കമന്റ് മൊത്തം വായിച്ചു തീർത്തു….. ? thnx broo…. Bakki vayichitt ezhutham….. ❣️

    1. കാത്തിരിയ്ക്കുന്നു നോളാ… ???

      1. ഒരു കാര്യം തീരുമാനിച്ചു ഇനീ ഇ കഥ മുഴുവപ്പിക്കണ്ടു വായിക്കണ്ണില്ലാ…. ഇ ക്യൂരിസിറ്റി കാരണം സീരിസിന്റ രണ്ട്
        എപ്പിസോഡ്ര്യ പോലും ഇപ്പോ മരിയായിക് കാണാൻ പറ്റാന്നില്ല….. ? bro nallapola tym eduth complet akku…. ❣️vennimiss Enthyalum vayikum inee doctorum veniyum theeratha vera storyilott ilaaa…. ? god bless you bro…. ✨️ mansinu santhosham nalakan kazhiyunna nalla oru story ezhuthan sadhiketta…. ❣️kadha broydeth mathram akanam commentukalk athil influence undavellu ennoru request mathram…… ? wait cheyth irunnapo ella commentum vayicha atha Angana paranja enta thonal anna soorryyy….. ❣️ love u broo…. ❤‍?

        1. ഞാനങ്ങനെ കമന്റ്സുനോക്കി അതിനുഫുൾ കോൺസെൻട്രേറ്റ് ചെയ്യുന്ന ആളല്ല ബ്രോ…!

          എനിയ്ക്കെന്റെ മൈൻഡാണ് മെയ്ൻ… അതുകഴിഞ്ഞേ ബാക്കിയെന്തുമുള്ളൂ…!

          വായന സമയംപോലെ മതീട്ടോ… ???

          1. Kadhayuda flow pokan padilla broo.. Atha novel ayi varumbo vayikam ennu orkannaaa…. ??❣️

          2. ശ്രെമിയ്ക്കാട്ടോ.. ???

  23. ഹൈ ഇപ്രാവശ്യം നേരത്തെ വന്നല്ലോ . ഏതായാലും കഥ പൊളിച്ചു . അപ്പോൾ അടുത്ത പാർട്ടും പെട്ടെന്ന് വരും എന്ന് കരുതുന്നു

    1. ഒത്തിരിസ്നേഹംമോനേ നല്ല വാക്കുകൾക്ക്… ???

      1. ജിഷ്ണു കെ

        മച്ചാനെ കഥ വായിക്കുന്നേനും മുന്നേ comment ഇടുന്നത് aadhyayitta സ introduction എനിക്ക് agh valare ഇഷ്ടപ്പെട്ടു?

  24. ഗെരാൾട്ട്

    പണ്ട് പ്രേമം ഒക്കെ പൊട്ടി സെഡ്? ആയി രാത്രി ഉറക്കോം വരാണ്ട് കിടന്നപ്പോളാ, ഒന്ന് വിക്ഷേപിക്കാം എന്ന് വിചാരിച്ചു ഫോൺ
    എടുക്കുന്നെ അപ്പോള ഡാറ്റാ ബാലൻസ് കുറവാന്നു കാണുന്നെ. അങ്ങനെ നെറ്റ് ഓഫ്‌ ആക്കി വീണ്ടും ഉറങ്ങാൻ കിടന്നപ്പോളാ ചങ്ക് മലരൻ പറഞ്ഞു തന്ന കമ്പിക്കുട്ടൻ സൈറ്റ്നെ പറ്റി ഓർത്തെ. ചുമ്മാ ഒന്ന് കേറി നോക്കിപ്പോ ആദ്യം തന്നെ കണ്ടത് ഏതോ incest സ്റ്റോറി അപ്പോൾ തന്നെ താല്പര്യം അങ്ങ് പോയി. പിന്നെ വീണ്ടും ഒരൂസം ചുമ്മാ ഒരു കൗതുകത്തിന് തുറന്ന് നോക്കുമ്പോള pdf stories എന്ന ഓപ്ഷൻ കണ്ടേ അത് ഓപ്പൺ ആക്കി നോക്കിപ്പോൾ കണ്ടു ‘നവവധു’ എന്ന പേര്, കുറെ ലൈക്സും ഉണ്ട്. എങ്കിൽ ഇതൊന്ന് വായിച്ചു നോക്കാം എന്ന് വിചാരിച്ചു pdf ഡൌൺലോഡ് ആക്കി വായന തുടങ്ങി. വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോൾ തുടങ്ങിയ വായന പിറ്റേന്ന് വെളുപ്പിനെ ആയപ്പോളാ തീർന്നെ ഒറ്റ ഇരിപ്പിനു തീർത്തു ?.
    അന്ന് മനസ്സിൽ കയറികൂടിതാ ജോക്കുട്ടനും, അവന്റെ ചേച്ചിയും?.
    പിന്നീട് നവവധുവിന്റെ ബാക്കി ഭാഗം വായിക്കാൻ വന്ന ഞാൻ സൈറ്റിൽ ഉണ്ടായിരുന്ന മിക്ക പ്രണയ കഥകളും വായിച്ചു. അന്നൊരുപക്ഷെ നവവധു കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഈ സൈറ്റിൽ ഒരു വായനക്കാരൻ ആവില്ലായിരുന്നു. ജോയും, സാഗർ ബ്രോയും, അർജുൻ ദേവും, മാലാഖയുടെ കാമുകനും, ഹർഷേട്ടനും, ഇപ്പോൾ പേര് ഓർമ വരാത്ത ഒരുപാട് മികച്ച എഴുത്തുകാരുടെയും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഇത്രയും മനോഹരമായ കഥകൾ വായിക്കാനും പറ്റില്ലായിരുന്നു. ഞാൻ ഈ സൈറ്റിൽ ഒരു വായനക്കാരൻ ആയതു നവവധു എന്ന ഒറ്റ കഥകൊണ്ട് മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്.
    അതിന് എനിക്ക് ജോയോട് എന്നും സ്നേഹവും നന്ദിയും ഉണ്ടാകും ?.
    ഇതൊക്കെ എന്തിനാ ഇപ്പൊ ഇവിടെ പറഞ്ഞെന്ന് വെച്ചാൽ ഇപ്പോൾ ജോകുട്ടനേം, ചേച്ചിയെയും ഇവിടെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവരെ വീണ്ടും കൊണ്ടുവന്നതിൽ അർജുൻ ബ്രോയ്ക്കു വളരെ വലിയൊരു താങ്ക്സ് ?.
    പിന്നെ ഡോക്ടറും, സിദ്ധുവും അവർ കഥയിലെ 2 കഥാപാത്രങ്ങൾ ആണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. ഏറ്റവും അടുത്തറിയാവുന്ന, എനിക്ക്ഏറ്റവും പ്രിയപ്പെട്ട 2 വ്യക്തികൾ ആയിട്ടാ എനിക്ക് തോന്നുന്നേ അത് തന്നിലെ എഴുത്തുകാരന്റെ കഴിവ് മാത്രമാണ് ??✌?.പിന്നെ എല്ലാ ഭാഗവും പോലെ ഇതും കിക്കിടു ആയിരുന്നു ✌?, ജോക്കുട്ടനും,ചേച്ചിയും കൂടി ഉള്ളോണ്ട് മധുരം അല്പം കൂടി ??. പിന്നെ ഉടനെ തന്നെ ആ മണ്ടൻ സിദ്ധു ഡോക്ടറുകൊച്ചിന്റെ സ്നേഹം മനസിലാക്കുന്നു വിചാരിക്കുന്നു?.
    ഇനി കുറച്ചു നാൾ കഴിഞ്ഞേ കാണുള്ളുന്നറിയാം, അതോണ്ട് വേണി ടീച്ചർക്ക്‌ വേണ്ടി വെയ്റ്റിംഗ് ?.
    പിന്നെ നിന്റെയൊക്കെ ചേച്ചി കഥ വായിച്ചു വായിച്ചു എനിക്കിപ്പോ സെയിം age ഉള്ള കാമുകിയോടു സ്നേഹം കുറച്ചു കുറയുന്നുണ്ടോന്നൊരു സംശയം. മിക്കവാറും ഞാൻ ഇവളേം തേച്ചു നാട്ടിലുള്ള ഏതേലും സുന്ദരി ചേച്ചിമാരുടെ പിറകെ പോയി അടി വാങ്ങി ചത്തില്ലേൽ വീണ്ടും കാണാം ?.

    പിന്നെ ഹാപ്പി birthday ജോ ???.

    1. …ഞാനാദ്യംവായിച്ച കഥ നവവധുവല്ല… പക്ഷേ, എന്തേലുമൊന്ന് കുത്തിക്കുറിച്ചാൽ നന്നായിരുന്നെന്നു തോന്നിപ്പിച്ചകഥ നവവധുവായിരുന്നു… അന്നുമുതൽ ഇന്നുവരേയും എന്റെ ഫേവറിറ്റ് സ്റ്റോറി… ആ കഥയുടെ ഓരോ പാർട്ടിനും കാത്തിരുന്നതുപോലെ ഞാനൊരുകഥയ്ക്കും ഇതേവരെ കാത്തിരുന്നിട്ടില്ല… ഇന്നിപ്പോൾ അതിലെയൊരു കഥാപാത്രത്തെ കോമിയോ റോളിൽകൊണ്ടു വന്നപ്പോൾ ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത ടെൻഷനായിരുന്നു അനുഭവിയ്ക്കേണ്ടി വന്നതും….!

      …ഡോക്ടറിനി ലേറ്റാകും… അപ്പോഴേയ്ക്കും വേണിതരാൻ ഞാൻ ശ്രെമിയ്ക്കാട്ടോ….!

      സത്യംപറഞ്ഞാൽ കഥകളിലൊക്കെ ഏജ്ഓവറായ പെണ്ണിനെ സ്നേഹിയ്ക്കുന്നതൊരു സുഖവാണേലും റിയൽലൈഫിൽ അതത്ര സുഖവുള്ള പരിപാടിയല്ല… അതൊന്നു സെറ്റായിക്കിട്ടാൻ ഒത്തിരി കഷ്ടപ്പെടേണ്ടിവരും… അല്ലേൽപ്പിന്നെ എന്തിനുമേതിനും സപ്പോർട്ടീവായുള്ള പേരെന്റ്സാവണം… എന്നാൽ പിന്നേം പ്രതീക്ഷയുണ്ട്… സ്നേഹത്തോടെ… ???

  25. ഡോക്ടറുട്ടിയുടെ…6 എപ്പിസോടെ വായിച്ചിട്ടുള്ളു…. ഇനി മുഴുവനുമായി കഴിഞ്ഞേ വായിക്കൊള്ളുന് വാശിയിലാണ്…. വേറൊന്നുമല്ല…. ഓരോ ഭാഗത്തിനുമായി.. കാത്തിരിക്കൽ…. കുറച്ച്… വിഷമം പിടിച്ച ഏർപ്പാടാണ്…… പക്ഷെ…. ഓരോ ഭാഗവും വരുമ്പോൾ…. കമന്റ്സും…. നോക്കാറുണ്ട്… കഥക്ക്… ലൈകും. അടിക്കാറുണ്ട്………. ❤❤❤❤❤❤❤❤❤….. മികച്ച രീതിയിൽ ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ……
    .
    .
    സ്നേഹം മാത്രം….. ❤??? Thomas Shelby

    1. സ്നേഹംബ്രോ, നല്ലവാക്കുകൾക്ക്… ???

  26. എടാ പരനാറീ… നീ കൂടെനടന്നിട്ട് എനിക്കിട്ടു കോ… കോണ്ക്രീറ്റ് ഇട്ടല്ലേ…??????…

    നീ ഡോക്ടർ ഇട്ടിട്ടുണ്ടെന്നും അതിലേനിക്ക് ബർത്ഡേ വിഷ് ചെയ്തിട്ടുണ്ടെന്നും ആൽബി ബ്രോ വിളിച്ചു പറഞ്ഞപ്പോൾ അതെനിക്ക് സസ്പെൻസ് ബർത്ഡേ വിഷ് തരാൻ വേണ്ടി മാത്രം ഇട്ടതാന്നാ ഞാൻ കരുതിയെ. ജോലിക്കിടയിൽ എന്നാലൊന്നു നോക്കിക്കളയാമെന്നു വെച്ചു വന്നപ്പഴാ കമന്റുകൾ കണ്ടത്…

    നീയെന്നെ നിന്റെയീ കൂതറ കഥയിൽ കുത്തിക്കയറ്റിയല്ലേ…??? വിളിച്ചാൽ നീ ഫോണും എടുക്കില്ലല്ലേ..
    വൈകിട്ട് ഞാനിത് വായിച്ചു വരാം. ഊടായിപ്പു പരിപാടി വള്ളതുമാണെങ്കിൽ ഇന്ന് നിന്റെ അന്ത്യവാ…???

    ബാക്കി വായിച്ചു കഴിഞ്ഞിട്ട്

    1. നല്ലവനായ ഉണ്ണി

      ???

      1. നല്ലവനായ ഉണ്ണി

        അപ്പോ അതിൽ തീരുമാനം ആയി

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അർജുനേട്ടോ ഓടിക്കോ
      ?????

      1. അടുത്തപറമ്പിൽനിന്ന് എത്തിനോക്കുന്ന എന്നോടാ യെച്ചിക്കുട്ടീ.. ?

    3. Happy Birthday jo??????

    4. വന്നല്ലോ വനമാല??

    5. അഗ്നിദേവ്

      അടിപൊളി ഇന്ന് അവൻ്റെ ശവ അടക്ക് നടക്കും.

    6. …ഒരു ബെഡ്ഡേഗിഫ്റ്റ് തന്നെന്നേയുള്ളൂ… വായിയ്ക്കാനൊന്നും ഞാൻ നിർബന്ധിയ്ക്കൂല… ?

      …ആല്ബിനാറി ചതിച്ചു… ?

      …എന്നെ തെറിപറയുവാനാണ് ഉദ്ദേശമെങ്കിൽ, അടുത്തപാർട്ടിൽ ഒരുവയസ്സുള്ള. ബെഡ്ഡേക്കാരൻ ചെക്കനെ മരത്തിൽകെട്ടിയിട്ട് മുട്ടയെറിഞ്ഞിട്ട് തലവഴിയേ ചാണകവെള്ളോം ഒഴിയ്ക്കും നോക്കിയ്ക്കോ… ?

    7. Arjun broye കൊല്ലരുത് കയ്യും തല്ലി ഒടിക്കരുത് കാൽ വേണേൽ എടുത്തോട്ടോ…?

      ഇതിൻ്റെ ബാക്കി അറിയാൻ ഉള്ള ഒരു ആകാംഷ???

      Ps: അർജുൻ ബ്രോ Odikkoo…..???

      1. നല്ല മനസ്സാണ് ട്ടോ… കാക്കകൊത്താതെ നോക്കിയ്‌ക്കോ… ?

    8. Jo broyuda sredhayak navavadu downland cheyan pattannill link onu update cheythekkannaa….. ?

    9. Navavadhu link Onu update akkavoo…. ?

      1. ഗൂഗിൾ ഡിലീറ്റ് ചെയ്തതാണ് ഫയൽ. റെഡിയാക്കാൻ കുട്ടനോട് പറയാം

        1. Ok brooo…. ❣️

        2. ❤️

  27. നല്ലവനായ ഉണ്ണി

    അർജുനെ കൊള്ളാം surprise കൊടുത്തത് ഇഷ്ടപ്പെട്ടു…. ഈ ഭാഗം വന്ന ഗ്യാപ്പിൽ തന്നെ അടുത്ത ഭാഗവും വരില്ലേ… വരും എന്ന് പ്രതീക്ഷിക്കുന്നു

    1. നല്ലവാക്കുകൾക്ക് സ്നേഹം ഉണ്ണീ… ???

  28. രുദ്ര ശിവ

    ❤️❤️❤️???❤️❤️❤️

  29. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഏട്ടോയി?
    ഹെൻ്റെ പൊന്നേ ഈ ഭാഗം പൊളിച്ചു ട്ടോ.എനിക്കിനി ചിരിക്കാൻ വയ്യേ…..
    ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️.
    ബേർത്ഡേക്കാരാന് നല്ല പണി കൊടുത്തു… ഇതിന് തിരിച്ച് കിട്ടുന്നത് ഏത് രീതിയിൽ ആണോ എന്തോ??

    Waiting for next part

    സ്നേഹം മാത്രം???

    1. യെച്ചിക്കുട്ടീ… നീ എരിതീയിൽ എണ്ണയൊഴിയ്ക്കാനുള്ള ശ്രെമമാണോ..?? ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ???
        ജീവൻ വേണമെങ്കിൽ അടുത്ത part il നല്ലോണം ഒന്ന് സുഖിപ്പിച്ചു വിട്ടെരെ ?

  30. അശ്വത്ഥാമാവ്

    ഇവൻ വരെ നന്നായ സ്ഥിതിക്ക് എനിക്കും അത്യാവശയാമായി നന്നാവണം

    1. ഓ..! എനിയ്ക്കു പ്രതീക്ഷയില്ല… ?

Leave a Reply

Your email address will not be published. Required fields are marked *