എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5212

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. Hello bro കൊറേ കാലായിട്ട് ഈ സ്റ്റോറി ശ്രദികാറുണ്ട് പക്ഷെ ഇതുവരെ വായിക്കാൻ തോന്നിട്ടില്ല ഒരു brokk കിട്ടുന്ന ലൈക്സ് കണ്ടപ്പോ തോന്നി കാര്യട്ട് ന്ത ഇണ്ട് ന്നെ
    അങ്ങനെ വായിച്ചു തൊടങ്ങി ഒരു രക്ഷ‌യുള്ള
    ഗഭിരം ആയിട്ടെ ഇണ്ടേ ഇന്ന് വെയ്റ്റിംഗ് ചെയ്യുന്ന story is ഇപ്പൊ idum കൂടെ കൂടി
    Next part കട്ട വെയ്റ്റിംഗ് ആണ് bro

    1. നല്ലവാക്കുകൾക്കു സ്നേഹംബ്രോ… അടുത്തഭാഗം സമയംപോലെ ചെയ്യാം… ???

  2. Superb!!!

    Eagerly waiting for the next part!!!

    Thanks.

    1. താങ്ക്സ് ബ്രോ… ???

  3. അടിപൊളി ❤️❤️

    1. ❤️❤️❤️

  4. ബ്രോ വൈകി ആണ് വായിച്ചു തുടങ്ങിയത്. എന്നാൽ ഇന്ന് ഇവിടെ കാത്തിരിക്കുന്ന കഥകളിൽ ഒരെണ്ണം ഇതാണ്. ബ്രോയുടെ കഥ വായിക്കുമ്പോൾ മനസ്സൊന്ന് റിലാക്സ് ആവും. വേണി മിസ്സ് അടുത്ത ഭാഗം എപ്പോളാണ് പോസ്റ്റ് ചെയ്യുക…?

    1. താമസിയ്ക്കാതെ പോസ്റ്റാക്കാം ബ്രോ… നല്ലവാക്കുകൾക്കു സ്നേഹത്തോടെ… ???

      1. ❤️❤️❤️

    1. എന്റെ ഡോക്ടറൂട്ടി

  5. Broo…. Ennum parayumpole… Oreee poli…… Oru kali okke id… Pakshe nirtharuth… Continue cheythonde irikkanam… Adutha part ethrayum pettenn idanam please… Pinne next part kore pages id.. Oru 50 o athil kooduthalo okke….. ????abiprayam pariganich speedil.. Kore pages idumenn vijarikkunnu???..

    1. കളിയൊക്കെ സമയംപോലെ സെറ്റാക്കാം ബ്രോ… ആവശ്യംമാനിച്ച് പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം… സ്നേഹത്തോടെ… ???

  6. ജോക്കുട്ടനും ചേച്ചിയും മാത്രം പോരാ അച്ചൂനെ കൂടി കൊണ്ടുവരണം
    അതിനിടക്ക് ജോകുട്ടൻ എന്ന കൊച്ചുണ്ടായെ
    വീണ മിസ്സിന്റെ കാര്യത്തിൽ വല്ല രക്ഷയും ഉണ്ടോ

    1. Eth etha kadhaa

      1. ജഗ്ഗു ഭായ്

        Nava വധു

        1. ❤️

    2. കുഞ്ഞുണ്ടായകാര്യം അവനെല്ലാപേരിൽനിന്നും മറച്ചുവെച്ചു..?

      അച്ചുവിനെ നമുക്കുനോക്കാം… വേണിയും വരും… സ്നേഹത്തോടെ… ???

  7. ഈ part ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു…
    പിന്നെ ആശാനുള്ള birthday gift ആയതുകൊണ്ട് double happy❤️.

    ആദ്യമേ ആശാന് ഒരായിരം പിറന്നാളാശംസകൾ??(വൈകിപ്പോയന്നറിയാം എന്നാലും കിടക്കട്ടെ?)

    കഥയിൽ നന്നായി ആശാനേ വാരിയല്ലേ??…അതെല്ലാം നല്ല comedy ആയിട്ടുണ്ടായിരുന്നുട്ടോ?…

    പിന്നെ ജോകുട്ടനെയും ചേച്ചിക്കുട്ടിയെയും ഒന്നും കൂടി ഞങ്ങളിലേക്കെത്തിച്ചതിന് arjunettane ഒരായിരം നന്ദി?…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    VISHNU?

    1. ഒത്തിരിസ്നേഹം വിഷ്ണൂ… ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ…!

      ജോക്കുട്ടനും ആരതിയും രണ്ടുമൂന്നു പാർട്ടുകളിൽക്കൂടി കാണുമെന്നു പ്രതീക്ഷിയ്ക്കാം… നല്ലവാക്കുകൾക്കൊത്തിരി സ്നേഹത്തോടെ… ???

  8. എന്നാലേ നമ്പ മുടിയലേ കണ്ണാ ????

    ഇത്ര പെട്ടന്ന് wow ❤️❤️❤️❤️❤️❤️

    അതിമോഹം ആണ് എന്ന് അറിയാം അടുത്ത ഭാഗം തൊട്ട് ഇങ്ങനെ ശട പടേ ശട പടേന്ന് ആയിക്കോട്ടെ ???

    1. പല തരം പിള്ളാരെ കണ്ടിട്ടുണ്ട് അമ്മയെ കൊണ്ട്‌ അപ്പനേ divorce ചെയ്യിച്ച് നഷ്ട പരിഹാരം വാങ്ങി പുട്ട് അടിക്കാന്‍ ആലോചിച്ച ചെക്കന്‍ മെസ് ??

      1. സിദ്ധു ഇഷ്ടം… ?

    2. അത് കുറച്ചുകൂടുതലല്ലേ മോനൂസേ.. ?

  9. Bro ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറീയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ വീണ്ടും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം

    ഇപ്പൊ വായിക്കുന്നതിൽ ഏറ്റവും ഇഷ്ടം എന്റെ ഡോക്ടറൂട്ടിയാണ് keep Rocking man❤

    1. നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മുത്തേ… ???

  10. Happy ജന്മദിനം ജോകുട്ടാ
    ❤️❤️❤️

  11. Muthe സൂപ്പർ
    ഈ ഭാഗം പെട്ടെന്ന് വന്നല്ലോ
    ഇനി ഇതു ജോകുട്ടന്റെ birthday special ആയിരുന്നോ.
    എന്തായാലും ഇഷ്ടായി
    ❤️❤️❤️❤️❤️

    1. അതേന്ന്… ഒരു സർപ്രൈസ് കൊടുത്തതാ ശംഭുവണ്ണാ… ???

  12. കിടുക്കി ബ്രോ…???

    രണ്ടു പാർട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് അതുകൊണ്ട് രണ്ടിന്റെയും അഭിപ്രായം ഒരുമിച്ചു പറയാണ്…

    പതുക്കെ പതുക്കെ ആണെങ്കിലും സിദ്ധുവിന്റെ മനസ്സിലും മീനുവിനോടൊരു ഇഷ്ടം വന്നു തുടങ്ങി എന്ന് വിചാരിച്ചതായിരുന്നു… അപ്പോഴേക്കും ദാ കിടക്കുന്നു അടുത്ത വഴക്ക്..

    എന്തായാലും വളരെ ഇഷ്ടപ്പെട്ടു…

    പിന്നെ ഞങ്ങടെ ആരതി ചേച്ചിയെ ചരക്ക് എന്ന് വിളിച്ചതിൽ ദേഷ്യം ഉണ്ടുട്ടോ…?

    1. ഈഭാഗവും ഇഷ്ടായതിൽ സന്തോഷം എമ്പുരാൻ… ? അവളെ ചരക്കെന്നു വിളിച്ചതിൽ ക്ഷമചോദിയ്ക്കുന്നു… ?

  13. Super ayattundu. Enni kurachu romantic sence koode ettudeee, munnar thanupu elam koode onnu pariganikyanam???

    1. ശ്രെമിക്കാം വൈശാഖ്… സ്നേഹത്തോടെ.. ???

  14. Adipoli broi… Ee part nerathe thannathil orupad santhosham ❤️❤️

    1. താങ്ക്സ് കുട്ടാപ്പീ… ???

  15. Orupadu ishtamayi A D.joyudeyum aarathoyudeyum story name enthanu bro

    1. ജഗ്ഗു ഭായ്

      നവ വധു

    2. നല്ലവാക്കുകൾക്കു സ്നേഹം ബ്രോ… ???

  16. ജഗ്ഗു ഭായ്

    Machane entha epol parayuka pwoliyee pi nne adutha part epola pettannu varatte
    Aduthath venimiss ayirikum malle
    Jo happy birthday to u❤️❤️

    1. ജഗ്ഗൂ… ഒത്തിരിസ്നേഹംട്ടോ… വേണിയുടനേ തരാട്ടോ… ???

      1. ജഗ്ഗു ഭായ്

        എന്റെ ponnu machane ഇപ്പോൾ ഇവിടെ varunnath machante story വായിക്കാൻ vendiya.. epol ente ishttapetta ezhuth karil machana frist ❤️❤️❤️❤️❤️

        1. എന്റെ കഥവായിയ്ക്കാൻവേണ്ടി സൈറ്റിൽ വരുകാന്നൊക്കെ പറഞ്ഞാൽ അതൊരു പ്രിവിലേജാ… പക്ഷേ അതുകൂട്ടി എന്നെയൊരു അഹങ്കാരിയാക്കല്ലേ മുത്തേ… ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ അഹങ്കാരമെനിയ്ക്കുണ്ട്… ?

          1. ജഗ്ഗു ഭായ്

            ???

  17. ബ്രോ…???

    Crossovers എന്നും എന്റെ ഒരു weekness ആരുന്നു…???

    ജോക്കുട്ടനേം ആരതി ചേച്ചിയേം ഒന്നൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം….♥️♥️♥️

    കഴിഞ്ഞ പാർട്ടിൽ കമന്റ് ഇടാൻ പറ്റിയില്ല. ഇച്ചിരി തിരിക്കായി പോയി.

    ഒന്നൂടി വായിച്ചിട്ട് കമന്റ് ഇടാൻ വന്നപ്പോ അടുത്ത പാർട്ട് വന്നു. ഇതിപ്പോ ലാഭായല്ലോ…✌️

    എന്നാലും ലാഗ് വന്നത് എവിടെയാണെന്ന് പുടി കിട്ടുന്നില്ലല്ലോ..???

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    മെൽവിൻ ♥️♥️♥️

    1. മെൽവിൻ,

      വീണ്ടും കാണാൻകഴിഞ്ഞതിൽ ഒത്തിരിസന്തോഷം… ക്രോസ്സ്ഓവർ എനിയ്ക്കത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല… പിന്നൊരു ശ്രെമമായിരുന്നു… കഴിഞ്ഞഭാഗത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു… പിന്നെ ലേറ്റായി വരുന്നതുകൊണ്ട് വരുമെന്നുള്ള വിശ്വാസവുമുണ്ട്…!

      അടുത്തഭാഗം സമയംപോലെ സെറ്റാക്കാട്ടോ… സ്നേഹത്തോടെ… ???

  18. Arjun bro,

    Eppol aane vaayicha the. E partum kalakki. Avarude adi eppol enganum theerumo

    1. ഉടനെ തീർക്കാന്ന് ലോലാ… സ്നേഹത്തോടെ… ???

      1. Dear bro,

        Enike vendi theerkandato. Sambhavam color aane

        Lolan

  19. Theri parayana thonnane pullu enthonnadey njan ee story ude 1 2 3 4 naalu paart vaayichappol ishttappettonda pinne ee story thanne nokkunne ippo oru page nokkum pinne 4 page kazhinj pinne 10 page kazhinj angane aayi vaayana arjun onnu aa start cheytha 1um 2ndum part okke time kittumbol onnu vaayikkanam ketto ennitt ippo ezhuthunna kooth engane onnippicha mothalaakum ennude ortho satyam njan veruth oru part koode chilappo keri nokkum kollillenkil njan ponn

    1. താങ്ക്സ് ബ്രോ… ???

  20. ??????

  21. Veendum arjun bro magic…annalum ivittakal 2 ennavum full time adiyanallo…karthave 2 pereyum pettannu onnipichekkane

    1. ഇനി പ്രാർത്ഥന മാത്രമേ ശരണമുള്ളൂ… ?

      1. ദൈവം സമ്മതിച്ചാലും നീ സമ്മതിക്കുകേല ???.

  22. Mr fraud.

    ഞങ്ങൾ ഒരുവഴിക്ക് ചിന്തിച്ചാൽ നിങ്ങൾ അതുമായി ഒട്ടും ബന്ധമില്ലാത്ത രീതിയിൽ കഥ എഴുതും അല്ലേ??.എന്നാലും കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ 2um കുറച്ചെങ്കിലും സെറ്റ് ആയി എന്നാ വിചാരിച്ചത്. പുല്ല് ഇത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് thirichedukkenda അവസ്ഥയിൽ കൊണ്ടെത്തിച്ചില്ലെ.ഇത് രണ്ടും എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആയി കണ്ടാൽ മതി.

    പെണ്ണിനെ കണ്ടൂടെങ്കിലും അവളുടെ അംഗലാവണ്യം ആസ്വദിക്കുന്നതിൽ പയ്യന് ഒരു കുറവും ഇല്ലല്ലോ.

    എന്നാലും സ്വന്തം അപ്പനെക്കുറിച്ച് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പാടുണ്ടോ.അങ്ങനെ ഉണ്ടായിരുന്നെങ്കിലും 2നെയും ഒരുമിച്ച് കൊണ്ടുപോവാൻ തന്തപ്പടി എന്ത് മാത്രം കഷ്ടപ്പാട് സഹിക്കണം എന്ന് ചിന്തിചൂട ആയിരുന്നോ.ഒന്നിനെ സഹിക്കുന്ന പാട് അവനു തന്നെ അറിയില്ലേ.എന്നാലും ആ ഭാഗം ചിരിച്ചതിന് ഒരു കണക്കില്ല man.

    ചെറിയമ്മ ചെറിയ ഒരു gap കിട്ടിയാലും അവിടെകേറി goal അടിക്കുക ആണല്ലോ.ഈ സീൻ നടന്നപ്പോൾ നമ്മുടെ കീത്തു എബാടെ ആയിരുന്നു.പുള്ളിക്കാരിയുടെ വക തട്ട് ഒന്നും കിട്ടിയില്ല അത് കൊണ്ട് ചോദിച്ചത്.

    ജോ ബ്രോ കഥ ഇട്ടപ്പോൾ അവിടെകേറി happy birthday ഇട്ടത് ഓർക്കുന്നുണ്ടോ. അന്നു ഞാൻ cheruthaayittonnu നാറി ആയിരുന്നു.

    എന്തായാലും അന്നത്തെ വിഷിനു പകരം ഇന്നലെ aayirunnu engilum എൻ്റെ വക പിറന്നാളാശംസകൾ ജോ ബ്രോക്ക് അറിയിച്ചേക്കണെ .

    അപ്പോ പിന്നെ ഇത്ര പെട്ടെന്ന് വന്നത് കൊണ്ട് ഒരു 2 മാസം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി അല്ലോ അടുത്ത പാർട്ട്.

    പിന്നെ ഫോൺ നമ്പർ വാങ്ങാൻ ഇറങ്ങി തിരിച്ച ഒരു ടീച്ചർ ഉണ്ടായിരുന്നു.അതിൻ്റെ ബാക്കി ഒക്കെ എന്തായി എന്ന് അറിഞ്ഞാൽ കൊള്ളാം ആയിരുന്നു.

    എന്തായാലും അടുത്തടുത്ത് 2 മനോഹരമായ പാർട്ട് തന്നതിന് ഒത്തിരി നന്ദി ബ്രോ.അടുത്ത ഭാഗത്തിനായി കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒന്നും ഒഴിക്കാൻ വയ്യാത്തത് കൊണ്ട് വെറുതെ കാത്തിരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ .

    ??????

    1. …വീണ്ടുംകണ്ടതിൽ സ്നേഹം മോനൂസേ….!

      …കേട്ടിട്ടില്ലേ, ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദ പവർ ഓഫ് എ കോമൺമാൻ… അത്രേയുള്ളൂ കാര്യം…?

      …ആമ്പിളേളരായാൽ കൊഴുപ്പും മിനിപ്പുമുള്ള പിള്ളേരെക്കണ്ടാൽ നോക്കും… അതു സ്വാഭാവികം… ?

      …തന്തയവന്റെയല്ലേ… അപ്പോൾ അങ്ങനെവല്ലതും സംഭവിച്ചാലോന്ന് അവനുംകാണൂലേ ആകാംഷ… നഷ്ടപരിഹാരത്തിന്റെ കാര്യമാണേ… ?

      …കീത്തുനെ മിണ്ടാതെ നിർത്തീതാ… വന്നുവന്ന് പുള്ളിക്കാരി കോമഡി പീസാവുവാണോന്നൊരു ഡൗട്ട്… ?

      …//…ജോ ബ്രോ കഥ ഇട്ടപ്പോൾ അവിടെകേറി happy birthday ഇട്ടത് ഓർക്കുന്നുണ്ടോ. അന്നു ഞാൻ cheruthaayittonnu നാറി ആയിരുന്നു…//…

      ???

      അതു ഞാനവനെ തളിയ്ക്കാൻ നോക്കീതാ… നീയെന്തിനാ ഇടയ്ക്കുവന്ന് ചാടിയെ… ?

      അടുത്തപാർട്ട് ലേശം വൈകാനിടയുണ്ട്… അതിനിടയിൽ വേണി ചെയ്യണം… വേണിയെഴുതി വെച്ചതൊക്കെ കഴിഞ്ഞു… ഇനിയുള്ളത് എഴുതിയാലേയുള്ളൂ… അതാണ്‌ വൈകുന്നത്…!

      നല്ലൊരഭിപ്രായം തന്നതിന് ഒത്തിരിസ്നേഹംട്ടോ… ???

      1. അതു ഞാനവനെ തളിയ്ക്കാൻ നോക്കീതാ… നീയെന്തിനാ ഇടയ്ക്കുവന്ന് ചാടിയെ… ?

        ഞാനറിഞ്ഞോ മനുഷ്യാ നിങ്ങള് അങ്ങനെ ഒക്കെ പണി കൊടുക്കും എന്ന്.ആശാനും ശിഷ്യനും അല്ലേ അപ്പോ അന്നാരിയിരിക്കും birthday എന്നു കരുതി.അങ്ങനെ പറ്റിപോയതാ.ഇനി you ആർക്ക് wish ചെയ്താലും ആ പരിസരത്ത് ഞാൻ വരില്ല ഹെ.അല്ല പിന്നെ.

        ഇപ്പൊ thonnunnundaavum അല്ലേ ഒറ്റ പാർട്ടാക്കി ഇട്ടാൽ മതി ആയിരുന്നു എന്ന്??.ജോലി തിരാക്കൊക്കെ തീർന്നിട്ടു സമാധാനത്തിൽ നല്ലൊരു പാർട്ട് തന്നാൽ മതി ബ്രോ.കാത്തിരിക്കാം.

        ഇതെല്ലാം നല്ല അഭിപ്രായം ആണോ .ഇതിലും വലുതോക്കെ ഇതിനിടയിൽ ഉള്ളപ്പോഴോ.
        ♥️♥️♥️

        1. ചത്ത രാജാവേ ആ ബര്ത്ഡേ ഓര്മിപ്പിക്കല്ലേ .. ഒരു നാറി കാരണം എത്ര പേരാ അന്ന് മൂഞ്ചികുത്തി നാറിയെ. കൂട്ടത്തിൽ ഞാനും നാറി. ?

          1. തന്നെ അല്ലേ??

            എന്നാലും എൻ്റെ പേരിനെ ഇങ്ങനെയും വിളിക്കാം എന്ന് സ്വപ്നത്തില് പോലും കരുതിയില്ല.??

          2. പ്രാങ്ക്… പ്രാങ്ക്… ?

        2. വേറെ ആരുടേലുമടുത്ത് കളിപ്പീരുമായി ചെന്നാൽ അവന്മാരു തള്ളയ്ക്കു വിളിയ്ക്കും… ?

          സത്യം..! ഒറ്റപ്പാർട്ടു മതിയാർന്നു… ഒത്തിരി സ്നേഹത്തോടെ… ??

  23. ഹാപ്പി ബർത്ത് ഡേ ജോ

    ഈശ്വരാ, അടുത്തടുത്ത് ഓരോ ബെസ്റ്റ് ഫ്രണ്ട്‌സ്ന്റെ ബർത്ത് ഡേ ആഘോഷിക്കാൻ ആർജ്ജുന് തോന്നല് നൽകണേ..???

    1. ഇപ്പൊത്തന്നെ ഒരുത്തൻ വയറുനിറച്ചു തന്നു… അതുപോരാഞ്ഞിട്ടാവും.. ? എന്റെ പോന്നോ വേണ്ട… ?

  24. നൻപാ..
    ജോ യുടെ പിറന്നാൾ ഡെഡിക്കേഷൻ അത്യുഗ്രൻ ????. എന്നാലും. നിന്റെ ഡോക്ടറൂട്ടി വായിച്ചാൽ മതി ആയുസ് വർധിപ്പിക്കാൻ ചിരിച്ചു ഊപ്പാട് ഇളകി ???
    ///അങ്ങനെവല്ലതുമാണേൽ ആ നിമിഷമമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം… അതുമാത്രംപോര… നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം…!!///
    ഹോ സിത്തു ന്റെ ആലോചന പോണ പോക്കേ ??? നഷ്ടപരിഹാരം വേണമെന്ന് ??
    എന്നാലും സിത്തു വേ. നിന്റെ കെട്ടിയോൾക്ക് വിശപ്പിന്റെ അസ്കിത ഉള്ളതല്ലേ അപ്പോ നീ വേണ്ടേ ഫുഡ്‌ ഓസിന് കിട്ടുന്നിടത്തൊക്കെ കൊണ്ടുപോകാൻ… ???.
    അല്ല ജോക്കുട്ടനെ നിന്റെ സിത്തു നു പിടിച്ചില്ലേ. നല്ല അന്തസ്സായ്‌ അല്ലേ അവൻ ആരതി ചേച്ചിയെ നോക്കുന്നെ. അവന്റെ പണിമിടുക്ക് കൊണ്ടല്ലേ അവൾക് ചെന പിടിച്ചേ. അസൂയ പെടല്ലേ. നിനക്കും പറ്റുമായിരുന്നു. സിത്തു നിനക്കു മീനാക്ഷി ടെ കണ്ടു വെള്ളമിറക്കാൻ മാത്രെ യോഗമുള്ളൂ ദേ മൂന്നാർ അല്ലെ. നല്ല തണുപ്പൊക്കെയാ മീനാക്ഷിയെ സെറ്റ് ആക്കാൻ നോക്കു. അല്ലാതെ ജോക്കുട്ടന്റെ ചേച്ചിപെണ്ണിനെ നോക്കി വെള്ളമിറക്കീട്ട് ഒരു കാര്യവുമില്ല ???.
    എന്നാലും എടാ ജോക്കുട്ടൻ എന്ന് പേരുപറഞ്ഞപ്പോ നുമ്മടെ ആരതി ദേ ചെക്കനാണ് എന്ന് കരുതീല്ല. ഇപ്പൊ മനസ്സിലായോ ബോഡി സൈസിൽ അല്ല കാര്യം എന്ന്.
    ജോക്കുട്ടനെയും ആരതി യെയും വീണ്ടും ഓർമിപ്പിച്ചതിനു നന്ദി ജോ യോട് പറ നവ വധു ഒരു 3 ആം ഭാഗം നമ്മുടെ മീനാക്ഷി യെയും സിത്തു നെ യും കൂട്ടി ചെയ്യാൻ…
    ഒരേ പൊളി ആരുന്നു ❤❤❤❤❤.
    അല്ലേലും നീ ഒരു മുതലാ. വേണി എഴുതാതെ ഡോക്ടർ എഴുതുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സംശയം വന്നതാ എന്തോ ട്വിസ്റ്റ്‌ ഉണ്ടല്ലോ എന്ന് ഇത് ഒന്നൊന്നര ആയിപ്പോയി ??❤❤❤❤.
    താങ്ക്സ് ഡാ മോനെ. ആരതിയെയും മീനുനെ യും ഒക്കെ നീയും ജോയും ഒക്കെ വർണിക്കുംപോ തോന്നും നമുക്കുള്ളതിനെ എടുത്തു കിണറ്റിൽ ഇട്ടാലോ എന്ന്. ചെറിയ അസൂയ ????.. എനിക്ക് ഉള്ളത് മോശം എന്ന് അർത്ഥം ഇല്ലാട്ടോ. ❤ അവൾ കേൾക്കേണ്ട ???. ക്ഷീണം ഒക്കെ മാറിയോ… റസ്റ്റ്‌ ഒക്കെ കഴിഞ്ഞോ.. തിരക്കൊഴിയുമ്പോ, എഴുത്.
    സ്നേഹം മാത്രം.
    ജോ ക്കു പിറന്നാൾ ആശംസകൾ പറയണേ ❤❤❤❤
    Nb. ഇന്നലെ സാറ്റർഡേ ആയോണ്ടും. സാറ്റർഡേ ഈവെനിംഗ് എനിക്ക് ബോധം ഉണ്ടാവാൻ സാധ്യത കുറവായോണ്ട ഇന്നലെ കമന്റ്‌ ഇടഞ്ഞേ. ഇന്നലെ ഉച്ചക്ക് തന്നെ വായിച്ചാരുന്നു.. ??❤❤
    ❤❤❤❤❤❤❤❤❤. ഈ പാർട്ടും പൊളിച്ചിക്കിന് ????

    1. ജോർജ്ജീ,

      കഥതന്നെ പറഞ്ഞുവെയ്ക്കുമ്പോൾ മറുപടിയെങ്ങനെ തരണമെന്നെനിയ്ക്കറിയില്ല… ജോക്കുട്ടനേയും ചേച്ചിയേയും ഉൾപ്പെടുത്തിയൊരുഭാഗം ഞാനും പ്രതീക്ഷിച്ചതല്ല… പിന്നങ്ങനെ തോന്നി.. അതുപോലെ ചെയ്തു….!

      …സിദ്ധു ചേച്ചിയെനോക്കി വെള്ളമിറക്കിയോ..?? ചരക്കെന്നുപറഞ്ഞതാണെങ്കിൽ നമ്മുടിവിടെ ഒരു പെണ്ണിനെ താല്പര്യമില്ലാത്ത സാഹചര്യത്തിൽ കാണുമ്പോൾ പൊതുവെപറയുന്ന വാക്കാണത്… അല്ലാതെവിടെയും പുള്ളിയവളെ നോക്കിവെള്ളമിറക്കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം…!

      ഇപ്പോൾ മറ്റു പ്രശ്നങ്ങളൊന്നുവില്ലടാ… ഇപ്പോൾ ജോബിലാണ്… അതാണ്‌ റിപ്ലൈ വൈകുന്നത്… ഒത്തിരി സ്നേഹത്തോടെ… ???

      1. കുഴികക്കൂസിനു ഗോഡ്റേജ് പൂട്ടോ എന്ന് സിത്തു ചോദിച്ചത് കൊണ്ട് വെള്ളമിറക്കി യ പോലെ തോന്നി ???

        1. അത് ജോക്കുട്ടനെ തേച്ചതാണ് മിഷ്ടർ… ?

  25. ?Nice??♥️❤️??

  26. നല്ല പാർട്ട്‌ ആയിരുന്നുട്ടാ?? luved it..expecteding nxt part soooon??? lottsss f luv??

    1. താങ്ക്സ് നൈമാ… ???

  27. ഈ ഭാഗവും നന്നായിട്ടുണ്ട് bro ❤
    Enjoyed a lot
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    Lots of love ❤

    1. സ്നേഹം ആൽബിൻ… ???

  28. ഡാ…❤❤❤

    അപ്പൊ തന്ത പൊട്ടിച്ച ബോംബ് ഇതായിരുന്നല്ലേ…

    എന്റെ മോനെ വീട് തുടങ്ങി അവസാനം വരെ മൈൻഫീൽഡിൽ കൂടി ഓടുന്ന അവസ്ഥ ആയിരുന്നു എവിടെ ചവിട്ടിയാലും പൊട്ടിത്തെറി, അത്ര എന്ജോയ് ചെയ്തു, മീനാക്ഷി ആയാലും ശ്രീക്കുട്ടൻ ആയാലും ചെറിയമ്മ ആയാലും,

    എന്നാലും തീറ്റ, പാവത്തിന് വിശന്നിട്ടല്ലേ മുതലാളി…
    അല്ലേലും വിശക്കുമ്പോ തിന്നണം കിടക്കുമ്പോ ഉറങ്ങണം ഇത്രല്ലേ ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാന തത്വം,
    അവള് തിന്നണെങ്കിൽ തിന്നട്ര, ഒന്നുല്ലേലും അവളുടെ വായും വയറും അല്ലെ???

    പിന്നെ ആശാനിട്ടു കൊടുക്കുമ്പോൾ മിനിമം ഇങ്ങനെയെങ്കിലും കൊടുക്കണം, അതും birthday ഗിഫ്റ് ആവുമ്പോൾ പ്രേത്യേകിച്ചും,…

    അപ്പോൾ ഇനി അടുത്ത പാർട്ടിൽ വരാം…

    എന്നാലും നീ ജോയെ പേടിച്ചു whatsapp ഉം ഫോണും കളഞ്ഞതാന്നു എനിക്ക് വിശ്വാസം പോരാ…

    സ്നേഹപൂർവ്വം…❤❤❤

    1. …ഈ ഭാഗവും ഇഷ്ടായിയെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം മുത്തേ… ചെറിയൊരു പൊട്ടിത്തെറിയുടെ ആവശ്യമുണ്ടായിരുന്നു, അതിങ്ങനങ്ങു തീർത്തു… ?

      …എത്രകിട്ടിയാലും വയററിയാതെ കഴിയ്ക്കുന്ന ടീംസുമുണ്ട്… അവർക്കെന്തോ കിട്ടിയാലും മതിയാകും… പേഴ്‌സണലി, എനിയ്ക്കു നല്ല ഫുഡ്ഡിയായിട്ടുള്ള ഗേൾസിനെ നല്ലയിഷ്ടാ… വിശന്നാൽ കിട്ടുന്നതു മേടിച്ചുകഴിയ്ക്കണമെന്ന ചിന്താഗതിക്കാരനാ ഞാൻ… അതിലൊരു നാണക്കേടും കാട്ടാറുമില്ല… ?

      …പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒരിയ്ക്കൽക്കൂടി സ്നേഹംമോനേ… ???

  29. അൽഗുരിതൻ

    ഉടനെ വരും എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു മസോ പ്രേതീക്ഷിച്ചേ…… ഇതിപ്പോ ലാഭായല്ലോ ????????

    എന്നാലും പേജ് കുറച്ചതെനിക്കങ്ങട് പിടിച്ചിട്ടില്ല…….. ????

    ഈ പാർട്ടും ഇഷ്ടമായിട്ടാ ❤❤❤❤

    ❤❤❤

    1. സ്നേഹം അൽഗുരിതാ… ???

Leave a Reply

Your email address will not be published. Required fields are marked *