എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5212

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. Many many more happy returns of the day Broi ♥️

    1. താങ്ക്സ് മച്ചാനേ.. ???

  2. ഗെരാൾട്ട്

    അർജുനേ തന്റെ birthday ആണെന്ന് കേട്ടു.
    Happy birthday man?.
    ഡോക്ടർ ഉടനെങ്ങാനും കാണുവോ..?

    1. ഉടനെ സെറ്റാക്കാം മുത്തേ… താങ്ക്സ്.. ???

  3. Happy Birthday Bro❤️

    1. താങ്ക്യൂ… ?

  4. Happy birthday arjun bhaaai❤️‍?❤️‍?❤️‍?❤️‍?

    1. താങ്ക്സ് മോനേ… ???

  5. HAPPY BIRTHDAY അർജ്ജുൻ ബ്രോ???

    1. താങ്ക്സ് ബ്രോ.. ???

  6. പ്രിയ നൻപാ..
    ഒരായിരം ജന്മദിനാശംസകൾ ❤❤❤❤❤????????????????????????
    ഈ ജന്മദിനം ഒരു നല്ല വർഷത്തിന് തുടക്കം ആവട്ടെ…..
    പ്രാർത്ഥനാശംസകൾ….. ❤❤❤❤❤❤❤. God bless you. ????..
    സ്നേഹം മാത്രം സാഹോ…. ????

    1. താങ്ക്സ് ജോർജ്ജീ… ???

  7. Dhey ee Siddhu nu kurachu koodunnund ketto. Avante odukkathe ahankaaram. Avan araanna avante vichaaram?? Meenakshi nee onnum nokkanda nalla oru doctor chekkane kandu pidichu avante pinnale poykko, ee naayinte mon avide irunn ********… Ithrem thaazhthi kettaanum pucchilkanum Siddhu nu ente menmaya ullath..
    Ithonnum sheriyalla ketto arjun..

    1. ???

      ഒരു ഡോക്ടർചെക്കനെ നമുക്കു സെറ്റാക്കി കൊടുക്കാം, ഈ പാസ്റ്റൊന്നു കഴിഞ്ഞോട്ടേ… ?

  8. Athentha bro balenoku oru kuzhappam……feel aaita?

    1. എന്തേലുമൊക്കെ പറയണ്ടേ… ?

  9. Nale 1 Month avum?

  10. Great work, really talented work
    Keep up the consistency
    Waiting next part

    1. താങ്ക്സ് ബ്രോ ഫോർ ദി വേർഡ്സ്… ?

  11. മിന്നൂസിന്റെ കുട്ടൂസ്

    Beo… പെട്ടെന്ന് തന്നെ ഒന്ന് ഇടാമോ.. addict ആയിപ്പോയി.. അതാ.. കഴിഞ്ഞ 2 ദിവസം കൊണ്ട് ഫുൾ വായിച്ചു.. ഇപ്പൊ ഒരുമ്മാതിരി ഡിപ്രെഷൻ അടിച്ച അവസ്ഥയാ.. ബാക്കി അറിയാതെ ശ്വാസം മുട്ടുന്നു.. എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണം.. ഒരു അപേക്ഷയാണ്??

    1. ഒരു മാസ്സമായിട്ട് കാത്തിരിക്കുന്ന ലെ ഞാൻ ??

      1. ഒരു മാസമായി ലേ.. ?

    2. ‘മിന്നൂസിന്റെ കുട്ടൂസ്’ എന്തോ എവിടെയോ കൊള്ളിച്ചു പറയുമ്പോലെ… ?

      ഒത്തിരി ശ്വാസംമുട്ടിയ്ക്കാതെ അടുത്തപാർട്ട് സെറ്റാക്കാൻ ശ്രെമിക്കാട്ടോ കുട്ടൂസേ… ???

  12. Broi, Ee kadha thudakkam muthal kaanarundenkilum vayichirunnilla… Ennal matoru kadhayile commentsil ith paramarshikkapettappol onnu thurannu nokiyathaan, Kazhinja 4-5 Daysil vayichi theerthu 20 partum, oro part kazhiyumbozhum thrill koodi vannathallathe kuranjilla athin broi kory “Take a bow”.. ningaludethaaya reethiyil thanne thudaruka

    Ithuvare theerumbo next part available aayirunnu ennalini kathieikanamallo ennathil cheriyoru sangadam?…

    1. പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം ഉയിരേ… അടുത്തപാർട്ട് അധികംതാമസിപ്പിയ്ക്കാതെ നമുക്കു സെറ്റാക്കാന്ന്… സ്നേഹത്തോടെ… ?

  13. Adutha part eppo??

    1. അടുത്ത പാർട്ട് എന്ന് വരും ബ്രോ

      1. നെക്സ്റ്റ് മന്ത് സെറ്റാക്കാം… ?

    2. ഒന്നു ഫ്രീയായിക്കോട്ടേ, കുറച്ചു തിരക്കാണ്…?

  14. Ennu varum aduthe part

    1. അടുത്തമാസമുണ്ടാവും ബ്രോ… ലേശം തിരക്കാണ്… ?

  15. Bro doctor udane verumk

    1. സെറ്റാക്കാം ബ്രോ… ?

  16. Arjun bro ഒരു ആഴ്ച്ച ആയല്ലോ reply ഒക്കെ കണ്ടിട്ട്… ജോലി തിരക്കാണോ.. എന്തേലും problem ഉണ്ടോ..

    1. കമന്റ്സ് മോഡറേഷനാവുന്നത് മടുപ്പാന്നേ… ?

  17. അറക്കളം പീലി

    അർജു ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ? വേറൊന്നും അല്ല നവ വധുവിൽ ആരതിക്ക് ഭ്രാന്തില്ലാന്ന് ജോക്കുട്ടന് മാത്രമല്ലെ അറിയൂ. മറ്റുള്ളവരുടെ മനസ്സിൽ ഇപ്പോളും ആരതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടെന്ന് തന്നെയല്ലെ അത് കാണുമ്പോൾ ഒരു വിഷമo. നീ ജോക്കുട്ടനോട് ചോദിച്ചിട്ട് ആരതിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടറുട്ടിയിലൂടെ മറ്റുള്ളവരെ അറിയിക്കുമോ?

    1. ഒരിയ്ക്കലുമില്ല… ആരതിയ്ക്കു ഭ്രാന്തില്ലെന്ന് ജോക്കുട്ടൻ മാത്രമറിഞ്ഞാൽ മതിയെന്ന പക്ഷക്കാരനാണ് ഞാനും…!

      സ്നേഹത്തോടെ… ?

  18. മോനെ അർജുന
    സുഖമാണോ?? ജോലിയൊക്കെ നന്നായി പോകുന്നു എന്ന് കരുതുന്നു. പിന്നെ post covid problems ഒന്നുമില്ലല്ലോ അല്ലേ? സൂക്ഷിക്കണേ..
    എഴുതി തുടങ്ങിയോ?? വേണി ആരിക്കും അല്ലെ ആദ്യം??
    പക്ഷെ ഞാൻ ഡോക്ടറെ കിട്ടാൻ ഇരിക്കുവാ… ?? ജോകുട്ടന്റെയും കലിപത്തി ആരതി യെയും ഒക്കെ വിശേഷങ്ങളും അറിയാല്ലോ എന്ന് കരുതി ???… നിന്റെ സൗകര്യം പോലെ ഏതാണ് വെച്ചാൽ ഇട്..
    Be safe ???
    സ്നേഹം മാത്രം ???

    1. ഇപ്പോൾ ജോലിത്തിരക്കല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല ജോർജ്ജീ…!

      അടുത്തത് വേണിയാവും… ഓൾമോസ്റ്റ്‌ എഴുതികഴിയുന്നു… സ്നേഹത്തോടെ… ?

  19. ഗെരാൾട്ട്

    അർജുനേ ഡോക്ടർ ഈ മാസം കാണുവോ..?

    1. പരമാവധി ശ്രെമിക്കാം മുത്തേ… ?

      1. 1 maasam ayi broo waiting
        Nxt part eappovarum

        1. വരും ബ്രോ..!

  20. ചെകുത്താൻ

    ഈ part poli ആയിരുന്നു….

    അടുത്ത part പെട്ടെന്ന് വിടുമോ…..
    Plzz…

    Next part ഈ ആഴ്ച ഉണ്ടാകുമോ

    1. ശ്രെമിക്കാം ബ്രോ.. ?

  21. Bro aa veni miss enkilum tharu plz ?

    1. തീർച്ചയായും അക്ഷയ്… ?

  22. മകനെ മടങ്ങിവരു….

    ❤️❤️❤️

    1. വന്നൂ… ?

  23. Arju ithu oru kadha aayittu alla ,karyam meenum sidhum thalakku pidichu

  24. Bro അടുത്ത part എപ്പോഴാ വരുന്നത് എഴുതി കഴിഞ്ഞോ ♥️♥️

    1. എഴുതി തുടങ്ങീട്ടില്ല… എന്നാലും പെട്ടെന്നു സെറ്റാക്കാം നന്ദൂ… ?

  25. Bro late ayalum no problem samayam ella ennu paranj ezhuthand erikaruth

    1. തീർച്ചയായും ജിന്ന്… ?

  26. Bro എന്താ അടുത്ത part ഇടാതെ? ? adict ആയി പോയി. എന്നും നോക്കിയിരിക്കുവാണ്. Please??

    1. പെട്ടെന്നാക്കാൻ ശ്രെമിക്കാം റിയാ… ?

  27. Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ വളരെ അടിപൊളി ആയിട്ടുണ്ട് മറ്റുള്ളവർ പറയും പോലെ കഥ വലിച്ച് നിട്ടുന്നതോന്നും ഇല്ല കഥ ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ ഒരു 3,4 പേജിൽ കഥ ഒതുക്കിയാൽ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അത് കൊണ്ട് കഥ ഇങ്ങനെ തന്നെ കൊണ്ടുപോകും എന്ന് വിചാരികുന്ന് അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. ഇങ്ങനെതന്നെയേ കൊണ്ടുപോകുള്ളൂ നന്ദൂ… ഒത്തിരി സ്നേഹത്തോടെ… ???

  28. Bro october ayi ennu aloikumbo oru santhosham indu karnam ee masam onnu rand ennam varumallo pinne palarum palathum paryana kandu but oru katha eyuthunna alude mathram therumanam ahn athil enth euthanamennu bro angane eythu ennu ariyam, ✨ sneham mathram nalla waiting ahnutta

    1. ഒക്ടോബറിൽ ഒന്നെങ്കിലും സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ… പറഞ്ഞ നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അമ്മൂ.. ???

      1. പടയാളി ?

        ആയിശേരി അപ്പൊ ഒരെണ്ണം പോലും എഴുതി തീർന്നില്ല അല്ലെ വന്നു വന്നു ഉടായിപ്പ് ആയി വരുകയാണല്ലോ ?. ഈ മാസം ഒരു 3 പാർട്ടെങ്കിലും വേണം?.സങ്കടം ഒണ്ട് പറ്റിക്കാനാണെങ്കിലും ആരോടും ഇങ്ങനെ പറയരുത്?

        1. മൂന്നുപാർട്ടേ… ? ഒന്നെങ്കിലും ആക്കാനായി പെടാപ്പാടു പെടുവാ… ?

  29. ആശാനെ, ചോയ്ക്കാൻ പാടുണ്ടോ എന്നറിയില്ല, എന്നാലും ചോയ്ക്കാണ്.
    ആശാന്റെ ജോലി എന്താണ് ??

    പിന്നെ ആശാൻ ഫ്രീ ആയിട്ട്, മൈൻഡ് ഫ്രഷ് ആട്ടിട്ട് കഥ എഴുതിയാൽ മതി.
    നുമ്മ എപ്പോഴും ഇവിടുണ്ടാകും

    1. പുറത്തുപറയാൻ കൊള്ളുന്ന ജോലിയല്ല.. ? അതുകൊണ്ട് പറയുന്നില്ല… ?

      എന്തായാലും പരമാവധി വേഗത്തിൽ സെറ്റാക്കാൻ നോക്കാട്ടോ… സ്നേഹത്തോടെ… ???

  30. അർജുൻ അളിയാ എന്റെ ഡോക്ടറൂട്ടി ഉടനെ കാണോ വെയിറ്റ് ചെയ്യാൻ വയ്യാ അടിക്റ്റ് ആയി പോയി മാൻ ??love u❤?

    1. സ്നേഹംമാത്രം കിച്ചൂ… ???

Leave a Reply

Your email address will not be published. Required fields are marked *