എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5089

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. മച്ചാനെ നെക്സ്റ്റ് പാർട്ട്‌ കുറച്ചു ലേറ്റ് ആയാലും അടിപൊളി ആയിട്ടു എഴുതിട്ട് ഇട്ടാൽ മതി ❣️❣️❣️❣️❣️❣️❣️

    1. താങ്ക്സ് ബ്രോ… ???

  2. Ella comments num replayum und aale kananilla ennalle ⚠️ . Eda waiting nu punch kittna story illand arjun bro varadhirikkuvo .? so next week post settakam enn paranjittnd . So ithrem wait cheythille ini kurachude wait karo ?

    ◇[ningade veetle problms undayal ningalkk cheyyunna karyathod oru thripthi thonnathirikkule athonn vech nokk guys]◇

    1. അത്രേയുള്ളൂ… ഒന്നങ്ങട് മൈൻഡ് ഫ്രെഷായാൽ ഉടനേ സെറ്റാക്കാം പുരുഷൂ… ?

  3. ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേരാൻ പോകുന്നു.

    1. അസംഭവ്യം…… എഴുതുന്നത് അർജുൻ ദേവ് ആണ്. എഴുതുന്ന കണ്ടന്റ് പൂർണമായിരിക്കണം എന്ന് നിർബന്ധം ഉള്ളവൻ… പൂർത്തിയാക്കിയേ പോകൂ… കുറച്ചു കാത്തിരിക്കൂ……വന്നിരിക്കും…അവൻ ജോബ് റിസൈൻ ചെയ്തു വീട്ടിൽ അൽപ്പം സീൻ ആയോണ്ട് താമസിക്കുന്നതാ.. വളരെ ടെൻഷൻ പിടിച്ച ജോബ് ആരുന്നു… അർജുൻ ന്റെ.. ആ ടെൻഷനിൽ നിന്ന് നമുക്ക് ഇത്രയും പാർട്ടുകൾ തന്നില്ലേ… അതിനു ഒരു nandhi പറ മോനെ.. ഡോക്ടറുടെ കെട്ടിയോന്റെ പേരുമായി വന്നിട്ട്. നിരാശ വരുന്ന കമന്റ്‌ ഇടരുത്… ???.
      അടുത്ത ആഴ്ച സെറ്റ് ആക്കാം എന്ന് അർജുൻ കമന്റിൽ പറഞ്ഞിട്ടുണ്ട്. സൊ വെയിറ്റ്….

      1. ജോർജ്ജീ, ഇതുകണ്ടപ്പോൾ എനിയ്ക്കുണ്ടായ സന്തോഷം ഞാനെങ്ങനാടാ പറഞ്ഞു മനസ്സിലാക്കുന്നേ..?? ഇത്രയുംവിശ്വാസം, അതുമെന്നോട്… ?

        1. അതോ…. നീ എഴുതുന്ന ഒരു പാർട്ടിനെടുക്കുന്നതിന്റെ മൂന്നിരട്ടി സമയം കമന്റ്‌ നു മറുപടി കൊടുക്കുന്ന ആളല്ലേ
          .. ??. ആ നീ ഇട്ടേച്ചു പോകും എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഉച്ചക്ക് അരിയാഹാരവും വൈകിട്ട് ഗോതമ്പ് ആഹാരവും കഴിക്കുന്ന ഞാൻ വിശ്വസിക്കണോ ???.. പിന്നെ ഇങ്ങനെ നെഗറ്റീവ് ഇടുന്നവനെ പച്ച തെറി കൊണ്ട് പൊങ്കാല ഇടനാ തോന്നിയെ പിന്നെ വിട്ടേച്ച്.. ???
          മെന്റലി ഒന്ന് ഫ്രീ ആകു.. എന്നിട്ട് എഴുതിയാൽ മതി…. ധൃതി ഇല്ല…
          21 മത്തെ പാർട്ട് എഴുതിയ 20. പാർട്ടിനേക്കാൾ മികച്ചതായിരിക്കണം. അത് മാത്രേ വേണ്ടു..
          സ്നേഹം മാത്രം.. ❤❤❤

          1. ശ്രെമിയ്ക്കാം ജോർജ്ജീ… നല്ല തിരക്കാണ് രണ്ടുമൂന്നു ദിവസത്തേയ്ക്ക്… അതൊന്നു കഴിഞ്ഞാൽ പിന്നെയീ വലിപ്പീരുണ്ടാവില്ല… ???

    2. SidduSiddu October 31, 2021 at 12:44 PM
      ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേരാൻ പോകുന്നു.

      Ingane dark varthaanam parayalle ponnu sahodhara..??

      1. ആഗ്രഹമല്ലേ, പറഞ്ഞോട്ടേടാ… ?

    3. Negative adikkaathe irikkade
      Arjun bro ithonnum mind aakkanda?

      1. മൈൻഡാക്കാനോ ഞാനോ..?? ?

    4. ഏതാ കഥ..??

  4. Always wait. Bro thirik ellam kazhinju oru kidlan part um ayi varanam

    1. തീർച്ചയായും സഹോ… ?

  5. പടയാളി?

    എന്തുവാ ബ്രോ ഇങ്ങനെ ഒരു മാസം ആയിട്ട് ഒരു അപ്‌ഡേഷനും ഇല്ലല്ലോ.???????

    1. …ഒരു പ്രത്യേകസാഹചര്യത്തിൽ ജോലി റിസൈൻചെയ്യേണ്ടിവന്നു മോനേ… അതിന്റെപേരിൽ വീട്ടിൽചെറിയൊരു WWE… ചെറുതായൊന്ന് ഇറുകിപ്പോയതുകൊണ്ട് ലേറ്റാവുന്നതാ… മൈൻഡ് ഫ്രഷ്ല്ലാതെ എന്തേലും കാട്ടിക്കൂട്ടിത്തരാൻ പറ്റുവോ..?? ഒന്നൂല്ലേലും നിങ്ങളീ കാത്തിരിരുന്നതിനുള്ള മര്യാദ ഞാൻ കാണിയ്ക്കണ്ടേ മോനൂസേ..?? അതാണ്‌ ലേറ്റായത്… ഇനിയധികം താമസിയ്ക്കില്ലാട്ടോ… സ്നേഹത്തോടെ.. ???

      1. ബോസ്സിന്റെ തല അടിച്ചു പൊട്ടിച്ചിട്ടാണോ പൊന്നെ…. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും. ഇതിനേക്കാൾ നല്ല ജോബ് വരുമെടാ… മെന്റലി ഫ്രീ ആകുമ്പോ എഴുതിയാൽ മതി….
        സ്നേഹം..

        1. ഞാനങ്ങനെ ചെയ്യോ.. ?

          എന്തേലും വഴിയുണ്ടാകും… എല്ലാം നല്ലതിന്… ?

      2. നീ സമയമെടുത്തു എഴുതിയാമതീ…കൊടുക്കുമ്പോൾ വയർ നിറയണം അതാണ് നമ്മടെ പോളിസി… ഒത്തിരി സ്നേഹത്തോടെ Mr.. X..

        1. അത്രേയുള്ളൂ… ???

      3. Business thudangan plan undo?….boss nte prashname illa

        1. പ്ലാനില്ലാതില്ല… ?

      4. Potte bro ഇപ്പൊ ullathinekkal nalla job thanne kittum tension adikkanda✌️

        1. പിന്നല്ലാതെ… ?

  6. ഇതു ഒരു നോവൽ പോലെ തോന്നി
    പക്ഷെ ഒരുപാട് ആസ്വദിച്ചും ചിരിച്ചും ആണ്
    വായിച്ചു തീർത്തത്
    ആശ്വാധകരെ പിടിച്ചിരുത്താൻ കഴിവുള്ള
    ശൈലി
    സമയം 2:52am
    Anyway
    ഉറങ്ങാൻ കള്ള് വേറെ കുടിക്കണം ?

    1. …ഒത്തിരി താങ്സ് ശ്യാം, നല്ല വാക്കുകൾക്ക്… ???

  7. ഈ ആഴ്ച ഉണ്ടാകുമോ ???കാത്തിരിക്കുന്നു ??

    1. ഈയാഴ്ചയെന്നു പറയുമ്പോൾ വീക്കെന്റായില്ലേ..?? അടുത്താഴ്ച്ച നോക്കാട്ടോ… ?

  8. Man… നാളെ ഉണ്ടാകുമോ എന്ന് ചോദിക്കാൻ പറഞ്ഞു??? ??

    1. …ആ ചോദിച്ചവനെയിങ്ങു വിളി… മറുപടി ഞാനവനോടു പറഞ്ഞോളാം… ?

  9. Arjun bro
    വായിക്കുംതോറും വല്ലാത്തൊരു feel
    അത്രയ്ക്കും ഇഷ്ടപെടുന്നു ഈ കഥയും ഇതിലെ മീനുനേം സിദ്ധുനേം..
    ഒത്തിരി നന്ദിയോടെ അടുത്ത പാർട്ടിനായി waiting

    വൈകിപ്പിക്കല്ലേ..

    1. സിദ്ധൂനേം ഇഷ്ടപ്പെടുന്നെന്നോ..?? ? ഈശ്വരാ പണിപാളിയോ..?? ?

      1. എന്താ ഞങ്ങളുടെ സിത്തുനു കുറവ്….. അവൻ പൊളിയല്ലേ.. സിത്തു ഉയിർ.. ????

        1. സിത്തു.. ?

      2. രണ്ടു പേരും പൊളി കട്ടയ്ക് അടിച്ചു നിക്കുന്നുണ്ടല്ലോ

        1. ഇതൊക്കൊരു ഹരല്ലേ ബ്രോ..?? ?

  10. arjun next part undoo sathyathill??

    1. Pinne varathee…evide povanna…
      Wait chey mahn…

    2. കമന്റ്സിന് റിപ്ലൈ വരുന്നിടത്തോളംകാലം ഞാനിവടെ കാണുംബ്രോ… ഇനി കഥ തീർക്കാൻ കഴിയാത്ത സാഹചര്യമെന്തേലുംവന്നാൽ തുറന്നതു പറയാനുള്ള മര്യാദയെങ്കിലും കാണിയ്ക്കും… ഊമ്പിച്ചേച്ചു പോകില്ലെന്നർത്ഥം… ??

      1. ?????. ❤❤❤❤❤.. അതാണ്. .. ഉറപ്പാ അർജുൻ… നീ ഞങ്ങളെ ഊമ്പിക്കില്ല എന്ന്..
        ❤❤❤❤

  11. മച്ചാനെ നെക്സ്റ്റ് പാർട്ട്‌ സ്റ്റോറി സെറ്റ് ആയോ, ഈ ആഴ്ച വായിക്കാൻ പറ്റുമോ ????

    1. അടുത്താഴ്ച്ചത്തേയ്ക്കു സെറ്റാക്കാം ബ്രോ..???

  12. അർജുൻ ബ്രോ നിങ്ങൾ പൊളിയാണ്, ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറീസും, എന്നും വന്നു കമ്മന്റ്സ് നോക്കി റിപ്ലൈയും… Fav❤️

    1. താങ്ക്സ്ബ്രോ… ആ വാക്കുകൾക്ക്… ???

  13. Bro ippozhane Ella partum vayikkan sadichat enthokkeyayalum paavam meenune hostelil anungale vilichh kattiyaval enn paranjath sariyayilla ithin munpum Sidhu meenuttiye kandavante vizhup enne paranj veruppichittund.. ingane anavasyam parayunnathin sidhuvin meenuttiyude kaiyill Ninn ugran pani pratheekshikunnu ..and waiting for next part with ❤️❤️❤️

    1. ഒത്തിരി സ്നേഹംമുത്തേ നല്ലവാക്കുകൾക്ക്… മീനാക്ഷിയെക്കൊണ്ട് ഉഗ്രനൊരു പണി കൊടുപ്പിയ്ക്കാം നമുക്ക്… ?

      1. Next part eppo varum bro

        1. ഉടനെ സെറ്റാക്കാം ബ്രോ… ??

  14. ഇത്‌ മനപൂർവം വൈകിപ്പിക്കുകയാണോ എന്ന് ഒരു സംശയം ?

    1. മനസ്സിലാക്കി കളഞ്ഞല്ലോ… കള്ളൻ… ?

  15. പ്രകാശൻ

    ഇച്ചിരി വൈകിയാലും കുഴപ്പല്ല പേജിന്റെ എണ്ണം കുറയാതിരുന്നാ മതി….

    1. ഉറപ്പായും ബ്രോ… ???

  16. Machane next part , waiting….

    1. സെറ്റാക്കാം ആദീ.. ?

  17. ചെകുത്താൻ

    Adutha maasam first week il undakumo

    1. നോക്കട്ടേ, തിരക്കാണ് സീൻ.. ?

  18. ബ്രോ സമാധാനം ആയി എഴുതിയാൽ മതി കുറച്ചു പേജ് കൂട്ടി എഴുതിക്കോ ??

  19. അടുത്തത് എപ്പോഴാ

    1. ഉടനെ ആക്കാം മനൂ…?

  20. അർജുൻ ബ്രോ ഈ മാസം ലാസ്റ്റ് എങ്കിലും ഇടണം പ്ലീസ്‌.

    ❤️❤️❤️❤️❤️❤️❤️❤️❤️

    1. ശ്രെമിക്കാം ബ്രോ… ?

  21. Evidey man

    1. ഇവടുണ്ട് മോനേ… ?

  22. Man… comeon???

  23. Ee masam varuvo @Arjun Dev ?

    1. ഒരു പിടിയുമില്ല, പരമാവധി ശ്രെമിക്കാംന്നു മാത്രം… ?

  24. Bro…ini ethranaal wait cheyyanam?? Reply cheyy plz..

    1. മനപ്പൂർവ്വം വൈകിപ്പിയ്ക്കുന്നതല്ല മുത്തേ, തിരക്കായിപ്പോയി… സോറി.. ?

    1. ഓക്കേ.. ?

  25. ബ്രോ.. എവിടെ.. വെയ്റ്റ് ചെയ്ത് മടുത്തു

    1. വരും ദേവാ..?

  26. അർജുൻ ബ്രോ ഇന്ന് എങ്കിലും ഇടാമോ ബ്രോ, കൊറേ ദിവസങ്ങൾയിട്ട് കട്ട വെയ്റ്റിംഗ് ആണ് ബ്രോ.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ജോലിത്തിരക്കാണ് ബ്രോ, ഈ തിരക്കൊന്നൊഴിയാതെ നോ രക്ഷ… ?

      1. bro next part please

        1. വരും ബ്രോ..???

  27. മച്ചാനെ എഴുതി കഴിഞ്ഞില്ലേയ്

    1. തുടങ്ങുന്നേയുള്ളൂ.. ?

  28. നിർത്തിയോ ഇപ്പൊ ഒരുപാട് നാളായി പുതിയ ഭാഗം vannit

    1. ഒരുമാസമല്ലേ ആയുള്ളൂ… ഇതൊക്കെയൊരു കാലാവധിയാണോ ടീമേ..?? ?

  29. നല്ലവനായ ഉണ്ണി

    Happy bday arjune…

    1. താങ്ക്സ് ഉണ്ണീ… ???

Leave a Reply

Your email address will not be published. Required fields are marked *