എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] 5211

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,036 Comments

Add a Comment
  1. Angane 2 masam aayi. Ee azhcha kanumo moyalali?. Busy annenariyam annalum vayikan olla kothi kond choikunneya. Pettanu therane?

    1. അങ്ങനെ രണ്ടുമാസം കഴിഞ്ഞൂലേ… ? പെട്ടെന്നുതന്നെ തെരാൻ നോക്കാട്ടോ… ?

  2. ഈ ആഴ്ച ഉണ്ടാകുമോ കാത്തിരിക്കുന്നു ???? എന്നും വെന്ന് നോക്കും

    1. രണ്ടുമൂന്നു പ്രാവശ്യം അതേ ആഴ്ചയിൽ തരണമെന്നു കരുതിയിരുന്നതാണ്… പക്ഷേ ഓരോരോ തിരക്കുകൾ കാരണം നടക്കാതെ വന്നതാ റോഷ്നീ… എന്തായാലും ശ്രെമിക്കാം… സ്നേഹത്തോടെ… ?

  3. ഈ ആഴ്ച ഉണ്ടാകുമോ കാത്തിരിക്കുന്നു ????

  4. Eee week ഉണ്ടാവും എന്ന വിജരിക്കാം അല്ല അർജുൻ bro

    1. അടുത്താഴ്ച്ചത്തേയ്ക്കു ശ്രെമിക്കാം റോക്കീ… ?

  5. വളരെ പതുക്കെ സമയമെടുത്ത് എഴുതിയാൽ മതി…. പക്ഷേ ഉടനെ വേണം ?….. ഉടനെ തരോ….? ?

    1. ?

      നാണവില്ലല്ലോ, ഇങ്ങനൊക്കെ പറയാൻ… ?

  6. September 18, 2021 at 11:52 AM
    രണ്ടു പാർട്ട് പെട്ടെന്ന് വന്ന സ്ഥിതിക്ക് അടുത്ത പാർട്ട് ഈ അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടാ അല്ലേ 

    കറക്റ്റ് ആയില്ലേ?

    1. ഹൊ..! ആ നാക്ക്… ?

    1. മോനൂസേ, സുഖവാണോ..?? ?

      1. സുഖങ്ങളൊക്കെ തന്നെ?

  7. ചെകുത്താൻ

    Arjo ee kathak vendi kaathu nilkkaan….

    Pinne ini oru 4 thivasam koodi kazinjaal 2 maasamaavum doctarootty vannitt…..

    Ee varunna 18 n engilum undaakumo

    1. ഈ 18 കഴിഞ്ഞു, ഇനിയടുത്ത 18 ?

  8. ?സിംഹരാജൻ

    Arjun❤️?,

    ചുറ്റുപാടും മാറിയത് കൊണ്ടാകാം വേറൊരു പശ്ചാത്തലo വന്നപോലെ ഒരു ഫീൽ
    സംഭവം ഉഗ്രൻ ആയിട്ടുണ്ട്…. പിന്നെ കൌണ്ടർ അടി 100 ഇൽ 100!!!

    കഴിഞ്ഞ ഭാഗവും വായിച്ചു ഈ ഭാഗത്തിന്റെ 3 പേജ് കൂടെ വായിച്ചപ്പോഴേക്കും ജോലിയും തിക്കും തിരക്കുമായി പോയി…. പിന്നെ ഇടക്കിടക്ക് വായിച്ചു പോന്നതാണ് ….ഇപ്പൊ കൊറോണ ഒരു അനുഗ്രഹം ആയത് കൊണ്ടു
    സമതാനമായി ഇരുന്ന് വായിക്കുന്നു!!!

    അടുത്ത ഭാഗം ഉടനെ തന്നാൽ കൊള്ളായിരുന്നു 2 വീക്ക്‌ വീട്ടിൽ ചുമ്മാതിരിപ്പ അപ്പോൾ അടുത്ത പാർട്ട്‌ തന്നാൽ വായിക്കായിരുന്നു ജോലിയിൽ കേറിയാ പിന്നെ
    ഒന്നിനും സമയം കാണില്ല… കട്ടിലു കണ്ടാൽ ബോധം പോകുന്ന അവസ്ഥയാ….!!!

    ജോയും ഫാമിലിയും ഇവരുടെ ജീവിതത്തെ സ്വാതീനിക്കുന്ന വല്ല ഘടകവും ആകുമോ…
    എന്താണേലും ഒരു പ്രധാന കാര്യം ഉണ്ടെന്നു തോനുന്നു…!!!

    അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…..

    ❤️?❤️?

    1. ഒത്തിരി സന്തോഷം ബ്രോ നല്ലവാക്കുകൾക്ക്… ബാക്ഗ്രൗണ്ട് ചെറുതായൊന്നു മാറ്റണമെന്നു തോന്നി… അതിഷ്ടമായതിൽ സന്തോഷം… ?

      അടുത്തഭാഗം അധികംവൈകാതിരിയ്ക്കാൻ ശ്രെമിക്കാം ബ്രോ… സ്നേഹത്തോടെ..???

      1. ?സിംഹരാജൻ

        ❤️?❤️?

  9. Njan onnude doctorootty aadhyam mudhal vaayikkaan pokua ?..
    Eniyum Katha veraan thaamasikkum enn thonnanu..
    Ennaayaalum athra ishtapetta kadha aanu ithh..♥️♥️
    Arjun chetta waiting ?♥️

    1. ഇനിയൊരുപാട് വൈകിയ്ക്കില്ല കണ്ണാ.. ?

      1. Arjun Dev fan boy???

        ??സമാധാനം

      2. Thanks

      3. Bosseeii
        Kadha eppo adutha kaalatheghanum verrooii

        1. തീർച്ചയായും.. ?

  10. മച്ചാനെ എത്ര ലേറ്റ് ആയാലും കഥ പബ്ലിഷ് ചെയ്യാതിരിക്കല്ല്

    ?❤️❤️❤️

    1. ഞാനങ്ങനെ ചെയ്യോ സിദ്ധൂ… ?

  11. Arjunnaa mwonee… Anakkuu patumpooo.. Nee free akumpo… Nee ethuu ezhuthiyamathii.., kadha mathram alla e kathayude konandareyum njagakku eshttama… ??

    1. എന്താ പറക..?? സ്നേഹംമാത്രം ട്ടോ… ?

  12. ഒരു വിവരോം ഇല്ലെല്ലോ ?

    1. _ArjunDev November 11, 2021 at 6:24 PM
      എഴുതിക്കൊണ്ടിരിയ്ക്കുവാ മോനേ… ?

      1. @frustrateD
        Ithevde comment cheythatha innale aanallo date

        1. ഒരിക്കലും മറക്കാത്ത അവധിക്കാലം എന്ന കഥയിൽ ഇട്ട കമന്റ്

    2. ഇവടുണ്ട് ട്ടോ… ?

  13. Bro innekk 6 days kazhinj. Arde comment num replay illa? Problem kazhinjillayirkkm ? . Waiting…

    1. കമെന്റ് ഇല്ല എങ്കിൽ അതിനു ഒരു അർത്ഥം മാത്രം… അയാൾ കഥ എഴുതുകയാണ്… ???
      Lets hope… It will come soon…

    2. തിരക്കായിപ്പോയി പുരുഷൂ… അതാണ്‌… ?

      1. Hmm . Bro mind sett aayo? Enna part upload?

  14. Bro ntheelum update thaayooo?

    1. ഈ മാസമുണ്ടാകും… ?

  15. Where is the next part?

    1. ഉടനെ കാണും… ???

  16. മച്ചാനെ കഥ എവിടം വരെ ആയി❤️

    1. എഴുത്തിലാ ബ്രോ… ???

  17. ബ്രോ എന്റെ ഡോക്ടറൂട്ടി ടെ ബാക്കി എപ്പഴാ വരുന്നത്. അത് വായിക്കാൻ വേണ്ടി മാത്രം കുറെ നാൾ ആയിട്ട് വെയിറ്റ് ചെയ്യുവാ. പെട്ടന്ന് ഇടണേ pleese?

    1. ഉടനെ സെറ്റാക്കാം ബ്രോ… സ്നേഹത്തോടെ… ???

  18. എന്നും ഈ കമന്റ്‌ ബോക്സിൽ വന്നു നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്നറിയാൻ അതെത്ര തിരക്കാണെങ്കിലും
    അതൊരു ശീലം ആയിപ്പോയി
    ഇപ്പൊ കൊറച്ചുകാലമായിട്ട് അർജുൻ ബ്രോനെ കാണാനില്ലല്ലോ നിർത്തിപ്പോയോ എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ട്

    നിർത്തിപോകില്ല എന്ന് വിശ്വാസം ഉണ്ട്
    ജോബിന്റെ പ്രോബ്ലം ഒക്കെ തീർന്നിട്ട് mental health ok ആവുമ്പോ എഴുതി തുടങ്ങിയാമതി ❤

    സസ്നേഹം — HOPE❤

    1. ഹൃദയംനിറച്ച വാക്കുകൾക്കു പകരം സ്നേഹംമാത്രം ഹോപ്പ്… അടുത്തഭാഗം പെട്ടെന്നാക്കാട്ടോ… ???

  19. ആദ്യമായിട്ടാ ഒരു കഥ ഇത്രയും intrest ആയിട്ട് വായിക്കുന്നത്, ദിവസവും ബാക്കി വായിക്കാനുള്ള താല്പര്യം കൂടിക്കൂടി വരുന്നതും ബ്രോയുടെ രചനയുടെ greatness ആൻഡ് addictiveness ഉള്ള കൊണ്ട് തന്നെ… വേഗം തന്നെ അടുത്ത പാർട് തരണം എന്ന് അപേക്ഷയുടെ…. ??

    1. നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷം ബ്രോ… അടുത്തപാർട്ട് പരമാവധി വേഗത്തിൽ തരാൻശ്രെമിക്കാട്ടോ… ???

  20. ഡോക്ടർ കുട്ടി & വേണി മിസ്സ്‌ next ആയി വേഗം വാ… നമ്മുടെ fav ആണ് 2 ഉം

    1. താങ്ക്സ് ബ്രോ… ???

  21. വായിക്കാനുള്ള കൊതികൊണ്ടു ചോദിചക്യ പെട്ടന്ന് തരാൻ പറ്റോ……. ഇല്ല… അല്ല?

    1. ശ്രെമിയ്ക്കാട്ടോ..???

  22. Arju mwutheee….ee month kanuvo…

    1. തീർച്ചയായും ശ്രെമിയ്ക്കാം ജാക്ക്… ???

  23. ????eeee chapter kiduki

    1. താങ്ക്സ് ബ്രോ… ???

  24. Bro ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ❤അടുത്ത പാർട്ടിനായി katta waiting ആണ്

    1. താങ്ക്സ് ബ്രോ… ???

  25. Ee അടുത്ത് എങ്ങാനും പ്രതീക്ഷിക്കാമോ?????

    1. എഴുതാനുള്ള മൂഡ് ഇതുവരെ കിട്ടീട്ടില്ല… ഡെയ്ലി നോട്ട്പാഡ് തുറക്കുന്നുണ്ട്, അതേപടി അടയ്ക്കുന്നുവുണ്ട്… എഴുത്തുമാത്രം നടക്കുന്നില്ല… ?

      1. Njaan padikkaan irikkunna pooe thanne??

      2. Mind onnu relaxed aakk appo sheriyyavum ?

        meditation okke onnu try cheyy ?❤️

        Wait cheytholam❤️

        1. തീർച്ചയായും ശ്രെമിയ്ക്കാം അരുൺ… ???

      3. Ingne parayalle nnjagle patti chinthiku katta waiting ahn storyk vnditt

        1. Wait cheyyam Sneha avn nthayalum ittechh povilla?

          Ichiri late aayalum saadhinam ivde varum?

          1. ????

        2. സ്നേഹംമാത്രം സ്നേഹ… തീർച്ചയായും ചിന്തിയ്ക്കാം.. ???

  26. രണ്ടുപേരും തമ്മിൽ ഉള്ള ലവ് സീൻസിനായി waiting

    1. താങ്ക്സ് ബ്രോ… ?

  27. Bro adutha part Nov pakuthi akumbol ekum varuo

    1. ശ്രെമിയ്ക്കാം ബ്രോ… എഴുതാനുള്ള സാവകാശം കിട്ടുന്നില്ല… ?

  28. Arjun chettaaai next part eppola veruka waiting ahn kettooo?♥️

    1. സെറ്റാക്കാം ബ്രോ.. ???

  29. Bro ee katha originally nadanneyaano..
    Athoo!? creative aano!?
    Ennaayaalum ningal poliyaattoo.♡
    Nalla contents aanu ellamm..
    Lag adippichelum..
    Lag ilum full twist aanu..
    Peruth ishtaaaayii..♡
    Nxt part nu vendi waituvaa..

    1. മനസ്സിൽവരുന്നത് എഴുതുന്നു അത്രേയുള്ളൂ കണ്ണാ… നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ… ???

Leave a Reply

Your email address will not be published. Required fields are marked *